ന്യൂഡൽഹി: കനത്ത നാശം വിതച്ച് ഉത്തരേന്ത്യയിൽ തകർത്ത് പെയ്യുന്ന മഴയിൽ പൊലിഞ്ഞത് നിരവധി ജീവനുകൾ. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വിവിധ ഭാഗങ്ങളിലായി 12 പേർ മരിച്ചു. ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് മഴക്കെടുതി...
Read moreDetailsഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ രണ്ട് ആദിവാസി വിഭാഗക്കാരെ എട്ട് മണിക്കൂറോളം ബന്ദിയാക്കി മർദിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മധ്യപ്രദേശിൽ ദിവസങ്ങൾക്കുള്ളിൽ ആദിവാസികൾക്കെതിരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ആദിവാസി യുവാവായ അന്തർ സിങ്ങും പതിനഞ്ചുകാരനായ സഹോദരനും ബൈക്കിൽ...
Read moreDetailsശ്രീനഗർ: കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്ന് പഹൽഗാം റൂട്ടിൽ അമർനാഥ് യാത്ര പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു. എന്നാൽ, മറ്റൊരു റൂട്ടായ ബാൽത്തലിലെ യാത്ര ഇനിയും പുനരാരംഭിച്ചിട്ടില്ല. കനത്ത മഴയും പ്രതികൂല കാലവസ്ഥയും തുടർന്നതോടെയാണ് വെള്ളിയാഴ്ച മുതൽ യാത്ര നിർത്തിവെച്ചത്. ജമ്മു-ശ്രീനഗർ ദേശീയ പാത...
Read moreDetailsഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെലങ്കാന സന്ദർശനത്തിനു പിന്നാലെ ബി.ജെ.പിയുടെ തന്ത്രപ്രധാന യോഗം ഇന്ന് ഹൈദരാബാദിൽ നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പ്, 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് എന്നിവയായിരിക്കും യോഗത്തിലെ മുഖ്യ അജണ്ടകൾ. 11 സംസ്ഥാനങ്ങളിലെ ബി.ജെ.പി അധ്യക്ഷൻമാർ പങ്കെടുക്കുന്ന യോഗത്തിൽ പ്രസിഡന്റ് ജെ.പി. നദ്ദ...
Read moreDetailsലുധിയാന: കുട്ടികളില്ലെന്ന് പറഞ്ഞ് നിരന്തരം കളിയാക്കിയ അയൽക്കാരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ ലുധിയാനയിൽ താബ്രിയിലാണ് സംഭവം. താബ്ര സ്വദേശികളായ സുരീന്ദർ കൗർ (70), ഭർത്താവ് ചമൻ ലാൽ(75), ഭർതൃമാതാവ് സൂർജിത്(90) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ റോബിൻ എന്ന...
Read moreDetailsഇന്‍ഡോര്‍: ആര്‍.എസ്.എസ് മുന്‍ മേധാവി എം.എസ് ഗോള്‍വാള്‍ക്കറെ സംബന്ധിച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിനെതിരെ കേസെടുത്ത് ഇന്‍ഡോര്‍ പൊലീസ്. ഐ.പി.സി സെക്ഷന്‍ 153-A , 469, 500, 505 എന്നിവ പ്രകാരമാണ് ദിഗ് വിജയ്...
Read moreDetailsന്യൂഡൽഹി: ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ മഴ നാശംവിതക്കുന്ന പശ്ചാത്തലത്തിൽ കെടുതികൾ വിലയിരുത്തുന്നതിന് ഉദ്യോഗസ്ഥരുടെ ഞായറാഴ്ചത്തെ അവധി റദ്ദാക്കി. നിരവധി നഗരങ്ങൾ വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. പ്രശ്നബാധിത മേഖലകൾ കണ്ടെത്താൻ അവധി റദ്ദാക്കാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ആണ് മന്ത്രിമാർക്കും...
Read moreDetailsബംഗളൂരു: കർണാടകയിലെ കൽബുർഗിയിൽ ഒമ്പതു വയസുകാരിയെ കൂട്ടബലാത്സത്തിനിരയാക്കി. സംഭവത്തിൽ 14ഉം 12ഉം വയസ് പ്രായമുള്ള നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ജുവനൈൽ ഹോമിലേക്ക് മാറ്റി. രക്ഷപ്പെട്ട അഞ്ചാമനായി പൊലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. കൽബുർഗി മഹിള പൊലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച...
Read moreDetailsപുണെ: മഹാരാഷ്ട്രയിലെ പുണെയിൽ മാട്രിമോണിയൽ വെബ്സൈറ്റ് വഴി പരിചയപ്പെട്ട യുവതി ടെക്കി യുവാവിന്റെ 92 ലക്ഷം രൂപ തട്ടിയെടുത്തു. യുവതിയുടെ ഉപദേശ പ്രകാരമാണ് യുവാവ് 92 ലക്ഷം രൂപ നിക്ഷേപമായി നൽകിയത്. സാധാരണ മാട്രിമോണിയൽ സൈറ്റുകൾ പങ്കാളികളെ തേടാനുള്ള മാധ്യമമായാണ് ഉപയോഗിക്കാറുള്ളത്....
Read moreDetailsദില്ലി: ഏക സിവിൽ കോഡിൽ അവസരവാദ രാഷ്ട്രീയത്തിൽ ആര് മുന്നിലെന്ന കാര്യത്തിൽ സിപിഎമ്മും കോൺഗ്രസും മത്സരിക്കുന്നുവെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയമായി വളച്ചൊടിച്ചു. ഭരണഘടനയെ ഉദ്ധരിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചതെന്നും രാജീവ് ചന്ദ്രശേഖർ...
Read moreDetails