തൃശൂർ: ഹിമാചൽ പ്രദേശിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളി ഡോക്ടർമാരുൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഹിമാചൽ പ്രദേശിൽ യാത്രക്കാരുമായി പോയ ബസ് വെള്ളപ്പൊക്കത്തിൽ കുടുങ്ങുകയായിരുന്നു. ഡെറാഡൂണിലേക്ക് പോയ ബസാണ് വികാസ് നഗറിൽ കുടുങ്ങിയത്. ബസിന്റെ ജനലിലൂടെ യാത്രക്കാർ പുറത്തിറങ്ങി രക്ഷപ്പെട്ടതിനാൽ...
Read moreDetailsമുംബൈ: വിദ്യാഭ്യാസമില്ലാത്ത നേതാക്കളാണ് നമ്മെ ഭരിക്കുന്നതെന്ന വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി നടി കജോള്‍. രൂക്ഷമായ സൈബര്‍ ആക്രമണത്തിന് പിന്നാലെയാണ് നടി വിശദീകരണവുമായി രംഗത്ത് എത്തിയത്. കജോൾ ഒരു നേതാവിന്റെയോ രാഷ്ട്രീയ പാർട്ടിയുടെയോ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഒരു വിഭാഗത്തെ ഇത് ചൊടിപ്പിക്കുക ആയിരുന്നു. സോഷ്യൽ...
Read moreDetailsചെന്നൈ: ആളുകളെ ആകർഷിക്കാൻ പലതരം ഓഫറുകൾ കടയുടമകൾ മുന്നോട്ട് കൊണ്ടുവരാറുണ്ട്. ഹോട്ടലുകളാവുമ്പോൾ ചിലപ്പോൾ ബിരിയാണി ഫ്രീയായി നൽകും. ചിലപ്പോൾ അൺലിമിറ്റഡ് ബിരിയാണി നൽകും. അങ്ങനെയൊരു ഓഫറായിരുന്നു ബിരിയാണിക്കടയുടെ ഉദ്ഘാടനത്തിന് ഉടമ കൊണ്ടുവന്ന ഓഫർ. എന്നാൽ ജനപ്രീയ ബിരിയാണിക്കട ഉദ്ഘാടന ദിവസം തന്നെ...
Read moreDetailsഉഷ്ണതരംഗത്തിന് പിന്നാലെ ഉത്തരേന്ത്യയില്‍ മണ്‍സൂണ്‍ വരവറിയിച്ചു. പെയ്ത് തുടങ്ങിയപ്പോള്‍ 'തുള്ളിക്കൊരു കുടം' എന്ന കണക്കെയായിരുന്നു ദില്ലിയിലും മറ്റും മഴ പെയ്തത്. 40 വര്‍ഷത്തിനിടെ ജൂലൈയില്‍ പെയ്യുന്ന ഏറ്റവും ഉയര്‍ന്ന മഴയാണ് ദില്ലിയില്‍ രേഖപ്പെടുത്തിയത്. പിന്നാലെ ദില്ലിയില്‍ വെള്ളക്കെട്ട് രൂക്ഷമായി. റോഡ് ഗതാഗതം...
Read moreDetailsഭോപ്പാല്‍: തക്കാളി വില കുതിച്ചുയരുന്നതിന് പിന്നാലെ മധ്യപ്രദേശില്‍ വമ്പന്‍ ഓഫറുകളുമായി സ്ഥാപനങ്ങള്‍. പച്ചക്കറി വില താങ്ങാനാവാത്തവര്‍ക്ക് നിരസിക്കാന്‍ പറ്റാത്ത രീതിയിലെ ഓഫറുകളാണ് മൊബൈല്‍ ഫോണ്‍ കടകള്‍ അടക്കം മുന്നോട്ട് വയ്ക്കുന്നത്. ഉത്തര്‍ പ്രദേശില്‍ പല പച്ചക്കറി കടകളും ബൗണ്‍സര്‍മാരെ വയ്ക്കുന്ന സ്ഥിതിയിലേക്കും...
Read moreDetailsലഖ്നൌ: ഉത്തർപ്രദേശിൽ നിന്നുള്ള ദമ്പതികളായ അലോക് മൗര്യയെയും ഭാര്യ ജ്യോതി മൗര്യയെയും കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. പഞ്ചായത്ത് ഓഫീസിലെ തൂപ്പുകാരനായ ഗ്രേഡ്-4 ജീവനക്കാരൻ അലോക് മൌര്യയും സബ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് (എസ്ഡിഎം) ആയ ഭാര്യ ജ്യോതിയും എങ്ങനെ...
Read moreDetailsബീഹാറിലെ ചപ്ര ജില്ലയിലൂടെ കടന്ന് പോകുന്ന ഒരു ട്രെയില്‍ നിന്ന് എതിര്‍ ദിശയില്‍ കടന്നു പോകുന്ന മറ്റൊരു ട്രെയിനിന്‍റെ വാതില്‍ക്കല്‍ ഇരിക്കുന്നവരെ ബെല്‍ട്ട് ഉപയോഗിച്ച് തല്ലുന്നയാളുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് ട്വിറ്ററില്‍ വൈറലായത്. देव എന്ന ട്വിറ്റര്‍ ഉപയോക്താവായിരുന്നു വീഡിയോ പങ്കുവച്ചത്....
Read moreDetailsമുംബൈ: ബോളിവുഡില്‍ സംവിധായകന്‍ നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രധാന സ്ഥാനത്താണ് കരണ്‍ ജോഹര്‍. തന്‍റെ സിനിമ കരിയറിന്‍റെ മുപ്പതാം വാര്‍ഷികത്തിലാണ് കരണ്‍. രണ്‍വീര്‍ സിംഗ് ആലിയ ഭട്ട് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന കരണ്‍ ജോഹര്‍ ചിത്രമാണ് 'റോക്കി ഔര്‍ റാണി...
Read moreDetailsഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ അവസാന വര്‍ഷ എഞ്ചിനീയറിങ് ബിരുദ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ 20 വയസുകാരന്‍ ആയുഷ് അഷ്നയാണ് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിക്ക് ശേഷം കാമ്പസിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ ബിടെക് അവസാന...
Read moreDetailsപൂഞ്ച്: ജമ്മു കശ്മീരിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ രണ്ട് കരസേന സൈനികരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. നായിബ് സുബേദാർ കുൽദീപ് സിങ്ങ്, ലാൻസ് നായിക് തെലുറാം എന്നിവരെ ദോഗ്ര നല്ല നദിയിലെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. സുരൻകോട്ട് സെക്ടറിലെ പോഷണയിലാണ് സംഭവം. കാണാതായവർക്കായി സൈന്യവും...
Read moreDetails