പാന്‍ ഇന്ത്യന്‍ ചിത്രമായി ഐഡന്റിറ്റി ഒരുങ്ങുന്നു; നായികയായി തെന്നിന്ത്യന്‍ താര റാണി തൃഷ

പാന്‍ ഇന്ത്യന്‍ ചിത്രമായി ഐഡന്റിറ്റി ഒരുങ്ങുന്നു; നായികയായി തെന്നിന്ത്യന്‍ താര റാണി തൃഷ

ഫോറന്‍സിക് എന്ന ചിത്രത്തിനു ശേഷം ടോവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍ അനസ് ഖാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ഐഡന്റിറ്റി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ചിത്രത്തിലെ നായികയായി എത്തുന്നത് തെന്നിന്ത്യയിലെ താരസുന്ദരി തൃഷയാണ്.50 കോടിയില്‍ പരം മുതല്‍മുടക്കില്‍ നാല് ഭാഷകളിലായി...

Read moreDetails

‘ഇലോണ്‍-ഇ-ജംഗ്’; ട്വിറ്റര്‍-ത്രെഡ്‌സ് പോരാട്ടത്തെ ഏറ്റെടുത്ത് അമൂലും

‘ഇലോണ്‍-ഇ-ജംഗ്’; ട്വിറ്റര്‍-ത്രെഡ്‌സ് പോരാട്ടത്തെ ഏറ്റെടുത്ത് അമൂലും

ട്വിറ്ററിന് വെല്ലുവിളിയായി മെറ്റ പുതുതായി അവതരിപ്പിച്ച ത്രെഡ്‌സ് ഇതിനോടകം തന്നെ ഇന്റര്‍നെറ്റില്‍ കൊടുങ്കാറ്റായി കഴിഞ്ഞു. മൈക്രോ-ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന് ബദലായി അവതരിപ്പിച്ചിരിക്കുന്ന ത്രെഡ്‌സില്‍ ഇതിനകം 70 ദശലക്ഷത്തിലധികം ആളുകള്‍ അക്കൗണ്ട് തുറന്നു. ത്രെഡ്‌സിനെ നെറ്റിസണ്‍സ് ഏറ്റെടുത്തെങ്കിലും സക്കര്‍ബര്‍ഗിനും ട്വിറ്റര്‍ ഉടമ ഇലോണ്‍...

Read moreDetails

‘ബംഗാളിൽ ഉച്ചഭക്ഷണപദ്ധതി ഫണ്ട് തിരഞ്ഞെടുപ്പിന് വിനിയോഗിച്ചു’; റിപ്പോർട്ട് തേടി കേന്ദ്രസർക്കാർ

‘ബംഗാളിൽ ഉച്ചഭക്ഷണപദ്ധതി ഫണ്ട് തിരഞ്ഞെടുപ്പിന് വിനിയോഗിച്ചു’; റിപ്പോർട്ട് തേടി കേന്ദ്രസർക്കാർ

ന്യൂഡൽഹി∙ ബംഗാളിലെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ സാമ്പത്തിക ക്രമക്കേടെന്ന് കേന്ദ്രസർക്കാർ. സ്കൂൾ ഉച്ചഭക്ഷണപദ്ധതി ഫണ്ടിൽ നിന്നുള്ള തുക പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി വിനിയോഗിച്ചെന്ന് ആരോപിച്ച് കേന്ദ്രസർക്കാർ റിപ്പോർട്ട് തേടി. പിഎം പോഷന്‍ പദ്ധതിക്കുള്ള തുക മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് വകമാറ്റി ക്രമക്കേട് നടത്തിയെന്നാണ്...

Read moreDetails

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഭാഗികമായി നീക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഭാഗികമായി നീക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

ന്യൂഡല്‍ഹി> മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഭാഗികമായി നീക്കാന്‍ മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവിട്ടു. ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഇന്റര്‍നെറ്റ് നിരോധനം ജൂലൈ 10വരെ നീട്ടിയിരുന്നു. മെയ് 3 മുതലാണ് മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയത്. മണിപ്പൂരില്‍ സംഘര്‍ഷം ആരംഭിച്ചിട്ട് രണ്ട് മാസം...

Read moreDetails

നിത അംബാനിയുടെ ആഡംബര ബാഗുകൾ; വില ദശലക്ഷങ്ങൾ

നിത അംബാനിയുടെ ആഡംബര ബാഗുകൾ; വില ദശലക്ഷങ്ങൾ

ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സമ്പന്നനാണ് മുകേഷ് ധീരുഭായ് അംബാനി. ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ സ്വകാര്യ വസതിയായ ആന്റിലിയയിലാണ് ഭാര്യ നിതാ അംബാനിക്കൊപ്പം മുകേഷ് അംബാനി കുടുംബസമേതം താമസിക്കുന്നത്. സാമൂഹിക പ്രവർത്തക കൂടിയ നിത അംബാനിയുടെ ആഡംബര ജീവിതം പലപ്പോഴും...

Read moreDetails

മൊറാർജി ദേശായി എത്രാം വയസിലാണ് പ്രധാനമന്ത്രിയായത് എന്നറിയാമോ? വിരമിക്കണമെന്ന അജിത് പവാറിന്റെ നിർദേശം തള്ളി ശരദ് പവാർ

മൊറാർജി ദേശായി എത്രാം വയസിലാണ് പ്രധാനമന്ത്രിയായത് എന്നറിയാമോ? വിരമിക്കണമെന്ന അജിത് പവാറിന്റെ നിർദേശം തള്ളി ശരദ് പവാർ

മുംബൈ: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കണമെന്ന അനന്തരവൻ ശരദ് പവാറിന്റെ നിർദേശം പരിഹസിച്ച് തള്ളി എൻ.സി.പി സ്ഥാപക നേതാവ് ശരദ് പവാർ. പാർട്ടി പ്രവർത്തകർ ആഗ്രഹിക്കുന്ന കാലത്തോളം താൻ തുടരുമെന്നും പവാർ വ്യക്തമാക്കി.''എത്രാമത്തെ വയസിലാണ് മൊറാർജി ദേശായി പ്രധാനമന്ത്രിയായത് എന്ന് താങ്കൾക്കറിയാമോ? ഞാൻ...

Read moreDetails

മധ്യപ്രദേശിൽ മുസ്‍ലിം യുവാവിനെ മർദിച്ച് കാൽ നക്കിച്ചു; വിഡിയോ പുറത്ത്

മധ്യപ്രദേശിൽ മുസ്‍ലിം യുവാവിനെ മർദിച്ച് കാൽ നക്കിച്ചു; വിഡിയോ പുറത്ത്

ഗ്വാളിയോർ: മധ്യപ്രദേശിൽ ഓടുന്ന കാറിൽ മുസ്‍ലിം യുവാവിന് നേരെ ആക്രമണം. യുവാവിനെ നിർബന്ധിച്ച് കാൽ നക്കിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗ്വാളിയോർ സ്വദേശി മുഹമ്മദ് മുഹ്സിൻ ഖാൻ ആണ് അതിക്രമത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായി. ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ്...

Read moreDetails

അ​യാൾ സ്വന്തം തെറ്റ് മനസിലാക്കി; ഇനി വെറുതെ വിടണം -മുഖത്ത് മൂത്രമൊഴിച്ചയാൾക്ക് മാപ്പ് നൽകി ആദിവാസി യുവാവ്

അ​യാൾ സ്വന്തം തെറ്റ് മനസിലാക്കി; ഇനി വെറുതെ വിടണം -മുഖത്ത് മൂത്രമൊഴിച്ചയാൾക്ക് മാപ്പ് നൽകി ആദിവാസി യുവാവ്

ഭോപാൽ: സ്വന്തം തെറ്റ് മനസിലാക്കിയ നിലക്ക് തന്റെ മുഖത്ത് മൂത്രമൊഴിച്ച ബി.ജെ.പി പ്രാദേശിക നേതാവിനെ വെറുതെ വിടണമെന്ന് ഇരയായ ആദിവാസി യുവാവ് ദശമത് റാവത്ത്. സംഭവത്തിൽ പ്രവേശ് ശുക്ലയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മധ്യപ്രദേശിലെ സിധി ജില്ലയിലായിരുന്നു സംഭവം. കടവരാന്തയിലിരിക്കുകയായിരുന്നു ദശമത്...

Read moreDetails

കുടിയേറ്റ നയം പരാജയപ്പെട്ടു; ഡച്ച് സര്‍ക്കാർ നിലംപതിച്ചു

കുടിയേറ്റ നയം പരാജയപ്പെട്ടു; ഡച്ച് സര്‍ക്കാർ നിലംപതിച്ചു

ഹേഗ്∙ നവംബറിൽ തിരഞ്ഞെടുപ്പു നേരിടാനിരിക്കെ കുടിയേറ്റം തടയുന്നതിൽ പരാജയപ്പെട്ട ഡച്ച് സഖ്യ സർക്കാർ താഴെവീണു. പ്രധാനമന്ത്രി മാർക് റുട്ടെയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാരാണ് വീണത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി റുട്ടെ വിവിധ സഖ്യകക്ഷികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. നെതർലാന്‍ഡിൽ ദീർഘകാലം സേവനമനുഷ്ഠിച്ച നേതാവാണ് മാർക്...

Read moreDetails

ട്രെയിൻ നിരക്ക് കുറയും; ഇളവ് യാത്രക്കാർ കുറവുള്ള എസി ചെയർകാർ, എക്സിക്യുട്ടിവ് ക്ലാസുകളിൽ

ട്രെയിൻ നിരക്ക് കുറയും; ഇളവ് യാത്രക്കാർ കുറവുള്ള എസി ചെയർകാർ, എക്സിക്യുട്ടിവ് ക്ലാസുകളിൽ

ന്യൂഡൽഹി ∙ യാത്രക്കാർ കുറവുള്ള എസി ചെയർകാർ, എക്സിക്യുട്ടിവ് ക്ലാസുകളിലെ ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ കുറയ്ക്കാൻ റെയിൽവേ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് എല്ലാ സോണുകൾക്കും റെയിൽവേ ബോർഡ് നിർദേശം നൽകി. വന്ദേഭാരത് ഉൾപ്പെടെ അനുഭൂതി, വിസ്റ്റഡോം കോച്ചുകളുള്ള ട്രെയിനുകളിലാണ്...

Read moreDetails
Page 766 of 1748 1 765 766 767 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.