• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നിത അംബാനിയുടെ ആഡംബര ബാഗുകൾ; വില ദശലക്ഷങ്ങൾ

by Web Desk 04 - News Kerala 24
July 8, 2023 : 7:39 pm
in India, News
Reading Time: 1 min read
0
A A
0
നിത അംബാനിയുടെ ആഡംബര ബാഗുകൾ; വില ദശലക്ഷങ്ങൾ

ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സമ്പന്നനാണ് മുകേഷ് ധീരുഭായ് അംബാനി. ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ സ്വകാര്യ വസതിയായ ആന്റിലിയയിലാണ് ഭാര്യ നിതാ അംബാനിക്കൊപ്പം മുകേഷ് അംബാനി കുടുംബസമേതം താമസിക്കുന്നത്. സാമൂഹിക പ്രവർത്തക കൂടിയ നിത അംബാനിയുടെ ആഡംബര ജീവിതം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഏറ്റവും വിലപിടിപ്പുള്ള ചില ഹാൻഡ്‌ബാഗുകളും ഡിസൈനർ വസ്ത്രങ്ങളും സ്റ്റൈലിഷ് ചെരുപ്പുകളുമെല്ലാം നിത അംബാനിയുടെ ശേഖരത്തിലുണ്ട്. കഴിഞ്ഞ ദിവസം റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി ഗുരുപൂർണിമ ആഘോഷിക്കുന്നതിനായി എൻഎംഎസിസിയിൽ എത്തിയത് പിങ്ക് നിറത്തിലുള്ള ഭാഗമായാണ്. പിങ്ക് സാരിയിൽ മനോഹരിയായ നിത അംബാനിയുടെ ബാഗായിരുന്നു കൂടുതൽ ശ്രദ്ധയാകർഷിച്ചത്. 2625 ഡോളറാണ് ഈ ആഡംബര ബാഗിന്റെ വില അതായത് 2.15 ലക്ഷം രൂപ. ഇത് ആദ്യമായല്ല നിത അംബാനിയുടെ ബാഗ് ആരാധകരെ ആകർഷിക്കുന്നത്. മുൻപ് മുകേഷ് അംബാനിയുടെ ഒപ്പം ലണ്ടനിലേക്കുള്ള യാത്രയിൽ 15.36 ലക്ഷം രൂപ വില വരുന്ന ബാഗാണ് നിതയുടെ കൈയ്യിലുണ്ടായിരുന്നത്.

മാത്രമല്ല, 88 ലക്ഷം വിലയുള്ള ഹെർമിസ് കെല്ലി ബാഗും ഉണ്ട്. ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിന്റെ 19-ാമത് ബിരുദദാനച്ചടങ്ങിൽ, സ്വർണ്ണ നിറത്തിലുള്ള ഹെർമിസ് കെല്ലി സെല്ലിയർ ബാഗ് നിതയുടെ കൈയ്യിലുണ്ടായിരുന്നത്.

നിത അംബാനിയുടെ ആഡംബരപൂർണ്ണമായ ജീവിതശൈലി വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്. ബാഗുകൾ മാത്രമല്ല 40 ലക്ഷം രൂപ വിലയുള്ള ലോകത്തിലെ ഏറ്റവും വിലകൂടിയ സാരിയുടെ ഉടമ കൂടിയാണ് അവർ. മുകേഷിന്റെയും നിതയുടെയും മകൾ ഇഷ അംബാനി തന്റെ വിവാഹത്തിൽ 90 കോടിയിലധികം വിലയുള്ള ലോകത്തിലെ ഏറ്റവും വിലകൂടിയ ലെഹങ്കയാണ് ധരിച്ചത്..

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തലച്ചോർ കാർന്നു തിന്നുന്ന അമീബ ബാധിച്ച് വിദ്യാർഥിയുടെ മരണം; അറിയാം ഈ രോഗത്തെക്കുറിച്ച്

Next Post

സോഷ്യല്‍ മീഡിയ വഴി സദാചാര വിരുദ്ധ പ്രവൃത്തികള്‍; എട്ട് പ്രവാസികള്‍ അറസ്റ്റില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സോഷ്യല്‍ മീഡിയ വഴി സദാചാര വിരുദ്ധ പ്രവൃത്തികള്‍; എട്ട് പ്രവാസികള്‍ അറസ്റ്റില്‍

സോഷ്യല്‍ മീഡിയ വഴി സദാചാര വിരുദ്ധ പ്രവൃത്തികള്‍; എട്ട് പ്രവാസികള്‍ അറസ്റ്റില്‍

മുതിർന്ന മാധ്യമപ്രവർത്തകൻ പിടി ബേബി അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകൻ പിടി ബേബി അന്തരിച്ചു

‘വിജയകുമാറിനെ ഞാൻ മരിക്കുന്നതുവരെ അച്ഛനായി കാണാനാകില്ല, അമ്മ കഷ്ടപ്പെട്ടാണ് ഞങ്ങളെ വളര്‍ത്തിയത്’

'വിജയകുമാറിനെ ഞാൻ മരിക്കുന്നതുവരെ അച്ഛനായി കാണാനാകില്ല, അമ്മ കഷ്ടപ്പെട്ടാണ് ഞങ്ങളെ വളര്‍ത്തിയത്'

മലബാർ സമരകാലത്ത്​ ഹിന്ദുവീടുകൾ ആക്രമിച്ചത്​ മുസ്​ലിം വേഷം ധരിച്ച ബ്രിട്ടീഷുകാർ -അലക്​സാണ്ടർ ജേക്കബ്

മലബാർ സമരകാലത്ത്​ ഹിന്ദുവീടുകൾ ആക്രമിച്ചത്​ മുസ്​ലിം വേഷം ധരിച്ച ബ്രിട്ടീഷുകാർ -അലക്​സാണ്ടർ ജേക്കബ്

ഏക സിവിൽ കോഡിൽ തെരുവിലേക്കില്ലെന്ന മുസ്‍ലിം ലീഗിന്റെ നിലപാട് സ്വാഗതാർഹം -ബി. ഗോപാലകൃഷ്ണൻ

ഏക സിവിൽ കോഡിൽ തെരുവിലേക്കില്ലെന്ന മുസ്‍ലിം ലീഗിന്റെ നിലപാട് സ്വാഗതാർഹം -ബി. ഗോപാലകൃഷ്ണൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021