മണ്ണിടിച്ചിലിനൊപ്പം കൂറ്റന്‍ പാറകള്‍ ഹൈവേയിലേക്ക് വീണു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് – വീഡിയോ

മണ്ണിടിച്ചിലിനൊപ്പം കൂറ്റന്‍ പാറകള്‍ ഹൈവേയിലേക്ക് വീണു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് – വീഡിയോ

ദില്ലി: ദില്ലി - ഷിംല ഹൈവേയില്‍ വെള്ളിയാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ ഗതാഗതം തടസ്സപ്പെട്ടു. ഹിമാചല്‍ പ്രദേശിലെ സോളനില്‍ ദേശീയപാത - 5ലായിരുന്നു സംഭവം.  വാഹനങ്ങള്‍ സഞ്ചരിക്കവെ കൂറ്റര്‍ പാറകള്‍ റോഡിലേക്ക് വീണു. തലനാരിഴയ്ക്കാണ് കാറുകള്‍ ഉള്‍പ്പെടെ  ഏതാനും വാഹനങ്ങളിലെ യാത്രക്കാര്‍ രക്ഷപ്പെട്ടത്. മൂന്ന്...

Read moreDetails

മിഷൻ 2024 ന് തുടക്കമിട്ട് ബിജെപി, ലക്ഷ്യം ലോക്സഭാ തെരഞ്ഞെടുപ്പ് 2024;രാജ്യത്തെ 3 മേഖലകളായി തിരിച്ച് പ്രവർത്തനം

മിഷൻ 2024 ന് തുടക്കമിട്ട് ബിജെപി, ലക്ഷ്യം ലോക്സഭാ തെരഞ്ഞെടുപ്പ് 2024;രാജ്യത്തെ 3 മേഖലകളായി തിരിച്ച് പ്രവർത്തനം

ദില്ലി :  2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മിഷൻ 2024 ന് തുടക്കമിട്ട് ബിജെപി. രാജ്യത്തെ മൂന്ന് മേഖലകളായി തിരിച്ച് നേതൃയോഗങ്ങൾ സംഘടിപ്പിച്ച് തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾക്ക് ബിജെപി തുടക്കമിട്ടു. കിഴക്കൻ മേഖലയിലെ സംസ്ഥാനങ്ങളുടെ യോഗം ഗുവാഹത്തിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ യോഗം...

Read moreDetails

കാട്ടാനകളോടൊത്ത് സെല്‍ഫിയെടുക്കാന്‍ മൂന്ന് പേര്‍; പിന്നീട് നടന്നത്

കാട്ടാനകളോടൊത്ത് സെല്‍ഫിയെടുക്കാന്‍ മൂന്ന് പേര്‍; പിന്നീട് നടന്നത്

ഇന്ത്യയിലെ വനാന്തരങ്ങളിലൂടെയെല്ലാം നിരവധി റോഡുകളും റെയില്‍വേ ലൈനുകളും കടന്ന് പോകുന്നുണ്ട്. അപൂര്‍വ്വം ചില സ്ഥലങ്ങളില്‍ മാത്രമാണ് രാത്രി യാത്രയ്ക്ക് പോലും നിരോധനമുള്ളത്. വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായി രൂപീകരിക്കപ്പെട്ട സംരക്ഷിത വനമേഖലയുടെ കാര്യവും വ്യത്യസ്തമല്ല. വനാന്തര്‍ഭാഗത്ത് കൂടെയുള്ള റോഡിലൂടെ കടന്ന് പോകുന്ന യാത്രക്കാരാകട്ടെ പലപ്പോഴും...

Read moreDetails

പൊലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, പ്രതി ഇറങ്ങിയോടി; ക്ഷേത്രത്തിനടുത്തെ കുറ്റികാട്ടിൽ ഒളിച്ചു, പൊലീസ് കണ്ടെത്തി

പൊലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, പ്രതി ഇറങ്ങിയോടി; ക്ഷേത്രത്തിനടുത്തെ കുറ്റികാട്ടിൽ ഒളിച്ചു, പൊലീസ് കണ്ടെത്തി

അരൂർ: ആലപ്പുഴയിലെ അരൂർ പൊലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ. പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് ഇടങ്ങിയോടിയതോടെ അരൂർ പൊലീസ് കുറച്ചുസമയം വട്ടംകറങ്ങി. എം ഡി എം എ യുമായി പിടിയിലായ യുവാവാണ് അരൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി പൊലീസുകാരെ വട്ടംകറക്കിയത്....

Read moreDetails

ഏക സിവിൽ കോഡ് : ചില ഗോത്രവിഭാഗങ്ങളെയും വടക്ക്-കിഴക്കൻ മേഖലയിലെ ക്രൈസ്തവ വിഭാഗങ്ങളെയും ഒഴിവാക്കിയേക്കും

ഒരു രാജ്യത്ത് പല നിയമങ്ങള്‍ വേണ്ട,ഏകസിവില്‍ കോഡുമായി മുന്നോട്ടെന്ന് കേന്ദ്രമന്ത്രി രാജ് നാഥ് സിംഗ്

ദില്ലി : ഏക സിവിൽ കോഡിൽ നിന്ന് ചില ഗോത്രവിഭാഗങ്ങളെയും വടക്കു കിഴക്കൻ മേഖലയിലെ ക്രൈസ്തവ വിഭാഗങ്ങളെയും ഒഴിവാക്കിയേക്കും. ഗോത്രവിഭാഗങ്ങളെയും വടക്കു കിഴക്കൻ മേഖലയിലെ ക്രൈസ്തവ വിഭാഗങ്ങളെയും ഒഴിവാക്കുമെന്ന ഉറപ്പ് ആഭ്യന്തരമന്ത്രി നല്കിയെന്ന് നാഗാലാൻഡിലെ ഭരണപക്ഷ നേതാക്കൾ അറിയിച്ചു. ഏക സിവില്‍ കോഡ‍ില്‍ കേന്ദ്ര...

Read moreDetails

അമ്പതിനായിരം കോടിയുടെ വികസന പദ്ധതികളുമായി പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം; ഇന്ന് തെലങ്കാനയിലും രാജസ്ഥാനിലും

ബ്രസീലിലെ കലാപം: അപലപിച്ച് ഇന്ത്യ, ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി മോദി

ഹൈദരാബാദ്: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം തുടരുന്നു. ഉടനടി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലാണ് മോദി എത്തുക. ഇന്നലെ ഛത്തിസ്ഗട്ടിലെത്തിയ മോദി ഇന്ന് തെലങ്കാനയിലും രാജസ്ഥാനിലുമാകും എത്തുക. കോടികളുടെ വികസനപദ്ധതികള്‍ക്കാകും പ്രധാനമന്ത്രി ഇരു സംസ്ഥാനങ്ങളിലും തറക്കല്ലിടുക. തെലങ്കാനയിലും രാജസ്ഥാനിലും പ്രചാരണ...

Read moreDetails

‘നിരവധി തെളിവുണ്ട്’, ഗുസ്തി താരങ്ങളുടെ പരാതിയിൽ ഇടപെട്ട് ദില്ലി കോടതി; ബ്രിജ് ഭൂഷൺ നേരിട്ട് ഹാജരാകണം

ലൈംഗികാതിക്രമ കേസ്: പ്രായപൂർത്തിയാകാത്ത പരാതിക്കാരി ബ്രിജ് ഭൂഷണെതിരെ നല്‍കിയ മൊഴി പിൻവലിച്ചുവെന്ന് റിപ്പോർട്ട്

ദില്ലി: ഗുസ്തി താരങ്ങൾ നൽകിയ ലൈംഗിക അതിക്രമ പരാതിയിൽ മുൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ദില്ലി റോസ് അവന്യു കോടതി. ബ്രിജ് ഭൂഷൺ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു....

Read moreDetails

ബ്രിജ് ഭൂഷണ് ഡൽഹി കോടതി സമൻസ്: 18ന് ഹാജരാകണം

ബ്രിജ് ഭൂഷണ് ഡൽഹി കോടതി സമൻസ്: 18ന് ഹാജരാകണം

ന്യൂഡൽഹി: വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ ബി.​ജെ.​പി എം.​പി​യും ഇ​ന്ത്യ​ൻ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ (ഡബ്ല്യുഎഫ്‌ഐ) അ​ധ്യ​ക്ഷ​നുമാ​യ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസയച്ചു. റോസ് അവന്യൂ കോടതി അഡീഷണൽ ചീഫ്...

Read moreDetails

62 കാരിയെയും മകനെയും ക്രൂരമായി മർദിച്ച് അനന്തരവനുൾപ്പെടെയുള്ള സംഘം

62 കാരിയെയും മകനെയും ക്രൂരമായി മർദിച്ച് അനന്തരവനുൾപ്പെടെയുള്ള സംഘം

ജയ്പൂർ: 62കാരിയെയും ദത്തുപുത്രനെയും വീടിനുള്ളിൽ കയറി അനന്തരവനുൾപ്പെടെയുള്ള സംഘം ആക്രമിച്ചു. രാജസ്ഥാനിലെ ചുരു ജില്ലയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ചുരു സ്വദേശിനി പർമ്മ ദേവി, മകൻ പ്രശാന്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 11 വർഷം...

Read moreDetails

‘അമേരിക്കൻ കമ്പനിക്ക് മോദി വെറുതേ നൽകുന്നത് 1571 കോടി’; സെമി കണ്ടക്ടർ ഇടപാടിൽ വൻ അഴിമതിയെന്ന് തൃണമൂൽ കോൺഗ്രസ്

‘അമേരിക്കൻ കമ്പനിക്ക് മോദി വെറുതേ നൽകുന്നത് 1571 കോടി’; സെമി കണ്ടക്ടർ ഇടപാടിൽ വൻ അഴിമതിയെന്ന് തൃണമൂൽ കോൺഗ്രസ്

ന്യൂഡൽഹി: യു.എസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെക് കമ്പനിയായ മൈക്രോൺ ടെക്നോളജിയുമായി ഒപ്പുവെച്ച കരാറിൽ വൻ അഴിമതിയുണ്ടെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ്. 1571 കോടി രൂപ പൊതുപണം അമേരിക്കൻ കമ്പനിക്ക് വെറുതെ നൽകുന്നതാണ് ഇടപാടെന്ന് തൃണമൂൽ വക്താവ് സാകേത് ഗോഖലെ...

Read moreDetails
Page 768 of 1748 1 767 768 769 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.