അഗർത്തല: ത്രിപുര നിയമസഭയില്‍ കയ്യാങ്കളി. ബിജെപി എംഎല്‍എ അശ്ലീല വീഡിയോ കണ്ടതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ചോദ്യം ഉന്നയിച്ചതോടെയാണ് ബിജെപി - തിപ്ര മോത എംഎല്‍എമാര്‍ തമ്മില്‍ ഏറ്റുട്ടലുണ്ടായത്. പിന്നാലെ നിയമസഭ നിര്‍ത്തിവച്ചു. സഭാ നടപടികള്‍ തടസ്സപ്പെടുത്തിയ അഞ്ച് പ്രതിപക്ഷ എംഎല്‍എമാരെ സസ്‌പെന്‍ഡ്...
Read moreDetailsപട്ന∙ ബിഹാറിൽ ഭാര്യയെ കാമുകനു വിവാഹം ചെയ്തു നൽകി ഭർത്താവ്. ബിഹാറിലെ നവാഡയിലാണ് സംഭവം. ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും അവർ ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അറിഞ്ഞ ഭർത്താവ് ഗ്രാമത്തിലെ ക്ഷേത്രത്തിൽവച്ച് അവരുടെ വിവാഹം നടത്തുകയായിരുന്നു. ഭർത്താവിന്റെ സാന്നിധ്യത്തിൽ കാമുകൻ യുവതിക്ക് താലി...
Read moreDetailsന്യൂഡൽഹി: ഗൂഗ്ളിലെ മെന്റൽ ഹെൽത്ത് ആൻഡ് വെൽബീയിങ് മാനേജർക്കും പണി പോയി. ഗൂഗ്ൾ ജനുവരിയിൽ 12,000ത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചിരുന്നു. ഇക്കൂട്ടത്തിലാണ് ജീവനക്കാരുടെ മാനസികാരോഗ്യവും ക്ഷേമവും നോക്കുന്ന മാനേജറും ഉൾപ്പെട്ടത്. 10 വർഷമായി കമ്പനിയിൽ ജോലി നോക്കുന്ന ഗാബി ട്രിസാണ് ജോലി...
Read moreDetailsന്യൂഡല്‍ഹി: ഹാഥറസിൽ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ പിടിയിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പനൊപ്പം കേസിൽ പ്രതിചേർക്കപ്പെട്ട രണ്ടുപേർക്കുകൂടി ജാമ്യം ലഭിച്ചു. യുഎപിഎ ചുമത്തി ജയിലിലടച്ച കാംപസ് ഫ്രണ്ട് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും...
Read moreDetailsമോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിധിയെ വിമർശിച്ച് നവ്ജ്യോത് സിങ് സിദ്ദു. രാഹുൽ കുറ്റക്കാരനാണെന്നു കണ്ടെത്തിക്കൊണ്ടുള്ള സൂറത്ത് മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്യാൻ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിക്കുകയായിരുന്നു. മജിസ്ട്രേട്ട് കോടതിയുടെ ശിക്ഷാവിധിക്കു സ്റ്റേ ആവശ്യപ്പെട്ടു...
Read moreDetailsന്യൂഡൽഹി: ഇന്ത്യയിൽ മാറ്റം വളരെ പതുക്കെയാണ് സംഭവിക്കുന്നതെന്നും അതിന് കാരണം വിദ്യാഭ്യാസ പശ്ചാത്തലമില്ലാത്ത രാഷ്ട്രീയ നേതാക്കളാണെന്നും നടി കജോൾ. ‘നാം പരമ്പരാഗത ചിന്തകളിലും ആചാരങ്ങളിലും മുഴുകിയിരിക്കുകയാണ്. എന്നാൽ, വിദ്യാഭ്യാസം നമുക്ക് വൈവിധ്യമായ കാഴ്ചപ്പാടുകൾ നൽകും. നമ്മുടെ രാജ്യത്തെ പല രാഷ്ട്രീയ നേതാക്കൾക്കും...
Read moreDetailsകോഴിക്കോട്: രാഹുല്‍ ഗാന്ധിയെ മാനനഷ്ടക്കേസില്‍ ശിക്ഷിച്ച വിധിക്ക് സ്റ്റേ ഇല്ലെന്ന ഗുജറാത്ത് ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്ത്.അപ്പീൽ തള്ളിയതിൽ അതിശയം ഇല്ല.ഗുജറാത്തിൽ നിന്ന് വർത്തമാന കാലത്ത് നീതി കിട്ടും എന്ന് പ്രതീക്ഷ ഇല്ല....
Read moreDetailsമുംബൈ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മാനനഷ്ടക്കേസിൽ തിരിച്ചടി. മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി. രാഹുലിന്റെ അയോഗ്യത തുടരും. രാഹുൽ കുറ്റക്കാരനെന്ന വിധി ഉചിതമാണെന്നും ശിക്ഷാവിധിയിൽ തെറ്റില്ലെന്നും ഇടപെടേണ്ട...
Read moreDetailsചെന്നൈ:ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ ജന്മദിനത്തിൽ സമൂഹവിവാഹം സംഘടിപ്പിച്ചതിന് എഐഎഡിഎംകെ ഭാരവാഹിയെ പുറത്താക്കി എടപ്പാടി പളനിസാമി. വിഴുപ്പുറം ജില്ലാ സെക്രട്ടറി മുരളിയെ ആണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. കെ അണ്ണാമലൈയുടെ 39ആം ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു 39 യുവതി-യുവാക്കളുടെ വിവാഹം സംഘടിപ്പിച്ചത്. അണ്ണാമലൈയും ചടങ്ങിൽ...
Read moreDetailsദില്ലി: 45-50 പ്രായക്കാർക്കിടയിൽ അവിവാഹിതർക്ക് പെൻഷൻ നൽകാൻ ഹരിയാന സർക്കാർ. അവിവാഹിതരായ സ്ത്രീക്കും പുരുഷനും 2750 രൂപ പെൻഷൻ നൽകുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രഖ്യാപിച്ചു. വാർഷിക വരുമാനം 1.80 ലക്ഷത്തിന് താഴെയുള്ളവർക്കാണ് സാമ്പത്തിക സഹായം ലഭിക്കുക. അവിവാഹിതരായ 45നും 60നും...
Read moreDetails