സംഘര്‍ഷത്തിന് അയവില്ല; രണ്ടു മാസമായിട്ടും കലാപമടങ്ങാതെ മണിപ്പൂര്‍

സംഘര്‍ഷത്തിന് അയവില്ല; രണ്ടു മാസമായിട്ടും കലാപമടങ്ങാതെ മണിപ്പൂര്‍

മണിപ്പൂര്‍: വംശീയ കലാപം ആരംഭിച്ച് രണ്ടു മാസമായിട്ടും മണിപ്പൂരിൽ സംഘർഷത്തിന് അയവില്ല. മെയ്‍തെയ്-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 130ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘർഷം അവസാനിപ്പിക്കാൻ സംസ്ഥാന – കേന്ദ്ര സർക്കാരുകൾക്ക് ഇതുവരെ സാധിച്ചിട്ടില്ല. മണിപ്പൂരിന്‍റ സമാധാനാന്തരീക്ഷം...

Read moreDetails

ജോലി ചെയ്യാത്തതിന് വഴക്ക് പറഞ്ഞു; 53കാരനായ പിതാവിനെ കൊലപ്പെടുത്തി 24കാരന്‍

ട്രാവലർ തട്ടി മധ്യവയസ്ക മരിച്ചു; അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ, കേസെടുത്ത് പൊലീസ്

മുംബൈ: ജോലി ചെയ്യാത്തതിന് വഴക്ക് പറഞ്ഞതിന് പിതാവിനെ കൊലപ്പെടുത്തി മകന്‍. 53കാരനായ പിതാവിനെയാണ് 24കാരനായ മകന്‍ കൊലപ്പെടുത്തിയത്. ബോളിവുഡ് താരത്തിന്‍റെ ഡ്രൈവറാണ് 53കാരന്‍. കൊലപാതകത്തിന് പൊലീസ് മകനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 53കാരന്‍ മരിച്ചത്. അന്ധേരിയില്‍ വച്ച് മൂന്ന്...

Read moreDetails

സുരക്ഷാ വീഴ്ച? പ്രധാനമന്ത്രിയുടെ വീടിന് സമീപത്ത് ഡ്രോൺ; ദില്ലി പൊലീസിനെ വിവരമറിയിച്ച് എസ്‌പിജി

ബ്രസീലിലെ കലാപം: അപലപിച്ച് ഇന്ത്യ, ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി മോദി

ദില്ലി: ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് സമീപം ഡ്രോൺ കണ്ടതായി റിപ്പോർട്ട്. അതീവ സുരക്ഷാ മേഖലയിലാണ് അതിരാവിലെ ഡ്രോൺ കണ്ടെത്തിയത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയിലുള്ള എസ്‌പിജി ഉദ്യോഗസ്ഥരാണ് ഡ്രോൺ കണ്ടത്. ഉടൻ തന്നെ വിവരം ദില്ലി പൊലീസിനെ അറിയിച്ചു....

Read moreDetails

അജിത് പവാറിനെതിരെ നിയമനടപടിക്ക് എൻസിപി, കൂറുമാറിയവരെ അയോഗ്യരാക്കാൻ കത്ത് നൽകി

അജിത് പവാറിനെതിരെ നിയമനടപടിക്ക് എൻസിപി, കൂറുമാറിയവരെ അയോഗ്യരാക്കാൻ കത്ത് നൽകി

മുംബൈ : പാർട്ടിയെ പിളർത്താനുള്ള നീക്കത്തിന് നേതൃത്വം വഹിച്ച അജിത് പവാറിനെതിരെ നിയമനടപടി സ്വീകരിക്കാൻ എൻസിപി നിയമോപദേശം തേടും. ലോക്നാഥ് ഷിൻഡേ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായ അജിതിനെയും കൂറുമാറിയ എംഎൽഎമാരെയും അയോഗ്യരാക്കാനാൻ സ്പീക്കർക്ക് കത്ത് നൽകി. മൂന്നിൽ രണ്ട് എംഎൽഎമാരുടെ ഭൂരിപക്ഷമുണ്ടെങ്കിലും മറ്റൊരു പാർട്ടിയിൽ ലയിക്കാതെ...

Read moreDetails

ഏക സിവിൽ കോഡ് സാധ്യതകൾ പാർലമെന്റ് സമിതി ഇന്ന് ചർച്ച ചെയ്യും

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഇന്ന് സമാപിക്കും

ഏക സിവിൽ കോഡ് സാധ്യതകൾ പാർലമെന്റ് സമിതി ഇന്ന് ചർച്ച ചെയ്യും. കേന്ദ്ര നിയമ കമ്മീഷൻ,കേന്ദ്ര നിയമ മന്ത്രാലയം പ്രതിനിധികളെ യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രതിനിധികളായ വിവേക് തൻഖ,മാണിക്കം ടാഗോർ അടക്കം 4 കോൺഗ്രസ് അംഗങ്ങൾ നിയമ കാര്യ പാർലമെന്‍ററി സമിതിയിലുണ്ട്.ഇവർ...

Read moreDetails

എൻ.സി.പിക്ക് ശിവസേനയിൽ ചേരാമെങ്കിൽ ബി.ജെ.പിയുടെയും ഭാഗമാകാം -ഷിൻഡെ സർക്കാരിൽ ചേർന്നതിനെ ന്യായീകരിച്ച് അജിത് പവാർ

എൻ.സി.പിക്ക് ശിവസേനയിൽ ചേരാമെങ്കിൽ ബി.ജെ.പിയുടെയും ഭാഗമാകാം -ഷിൻഡെ സർക്കാരിൽ ചേർന്നതിനെ ന്യായീകരിച്ച് അജിത് പവാർ

മുംബൈ: എൻ.സി.പിക്ക് ശിവസേനയുടെ ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ ബി.ജെ.പിയിൽ ചേരുന്നതിന് എന്താണ് തടസ്സമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. എൻ.സി.പിയെ പിളർത്തി ഭരണപക്ഷത്തുചേർന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.താൻ ഏക്നാഥ് ഷിൻഡെ സർക്കാരിന്റെ ഭാഗമായതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി...

Read moreDetails

മഹാരാഷ്ട്രയിൽ ജിതേന്ദ്ര അവ്ഹാദ് പുതിയ പ്രതിപക്ഷ നേതാവ്

മഹാരാഷ്ട്രയിൽ ജിതേന്ദ്ര അവ്ഹാദ് പുതിയ പ്രതിപക്ഷ നേതാവ്

മുംബൈ: മഹാരാഷ്ട്ര നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവായി ജിതേന്ദ്ര അവ്ഹാദിനെ എൻ.സി.പി തെരഞ്ഞെടുത്തു. നിലവിലെ പ്രതിപക്ഷ നേതാവ് അജിത് പവാർ കൂറുമാറി ഏക്നാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ സാഹചര്യത്തിലാണ് തീരുമാനം. താനെ ജില്ലയിലെ മുംബ്ര-കൽവയിൽ നിന്നുള്ള എം.എൽ.എയാണ് ജിതേന്ദ്ര അവ്ഹാദ്....

Read moreDetails

1000 പിഴ അടച്ചിട്ടും രക്ഷയില്ലേ! പാൻ ആധാർ ലിങ്ക് ചെയ്യാനാകാത്തത് എന്തുകൊണ്ട്? പ്രതികരിച്ച് ആദായ നികുതി വകുപ്പ്

1000 പിഴ അടച്ചിട്ടും രക്ഷയില്ലേ! പാൻ ആധാർ ലിങ്ക് ചെയ്യാനാകാത്തത് എന്തുകൊണ്ട്? പ്രതികരിച്ച് ആദായ നികുതി വകുപ്പ്

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30 ന് അവസാനിച്ചിരിക്കുകയാണ്. മുൻ സന്ദർഭങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ സമയപരിധി നീട്ടിനൽകിയിട്ടുമില്ല. അതുകൊണ്ടുതന്നെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തവരുടെ പാൻകാർഡുകൾ 2023 ജൂലൈ 1 മുതൽ പ്രവർത്തനരഹിതമാകുന്നതുകൊണ്ടുള്ള ബുദ്ധിമുട്ടുകളും ലിങ്ക് ചെയ്യാത്തവർ നേരിടേണ്ടിവരും....

Read moreDetails

വണ്ണം കുറയ്ക്കാൻ പനീര്‍? പക്ഷേ കഴിക്കുന്നതിന് ചില രീതികളുണ്ടെന്ന് മാത്രം…

വണ്ണം കുറയ്ക്കാൻ പനീര്‍? പക്ഷേ കഴിക്കുന്നതിന് ചില രീതികളുണ്ടെന്ന് മാത്രം…

വണ്ണം കുറയ്ക്കുകയെന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. ഡയറ്റില്‍ (ഭക്ഷണകാര്യത്തില്‍) കൃത്യമായ നിയന്ത്രണവും വര്‍ക്കൗട്ടുമെല്ലാം വണ്ണം കുറയ്ക്കാൻ ആവശ്യമാണ്. ചിലര്‍ ഡയറ്റിലൂടെ മാത്രം വണ്ണം കുറയ്ക്കുന്നവരുണ്ട്. വര്‍ക്കൗട്ട് ചെയ്തില്ലെങ്കിലും ഡയറ്റില്‍ നിയന്ത്രണമില്ലെങ്കില്‍ ഉറപ്പായും വണ്ണം കുറയ്ക്കാൻ സാധിക്കില്ല. വണ്ണം കുറയ്ക്കാൻ തീരുമാനിക്കുമ്പോള്‍ ഡയറ്റ്...

Read moreDetails

ഒരു വർഷത്തിനുള്ളിൽ രണ്ടുപിളർപ്പുകൾ; മഹാരാഷ്ട്ര പ്രതിപക്ഷം ദുർബലമാക്കി ബി.ജെ.പി

ഒരു വർഷത്തിനുള്ളിൽ രണ്ടുപിളർപ്പുകൾ; മഹാരാഷ്ട്ര പ്രതിപക്ഷം ദുർബലമാക്കി ബി.ജെ.പി

മുംബൈ: സങ്കീർണ്ണമായ രാഷ്ട്രീയ കരുനീക്കങ്ങൾക്ക് പേരുകേട്ട ശരദ്പവാറിനെ ഞെട്ടിച്ച് തന്റെ അനന്തരവനും എൻ.‌സി.‌പി നേതാവുമായ അജിത് പവാർ പാർട്ടിയെ പിളർത്തിയപ്പോൾ വിജയിച്ചത് ബി.ജെ.പിയുടെ തന്ത്രം. മഹാരാഷ്ട്രയിലെ വലിയ പ്രതിപക്ഷ മുന്നണികളെ പിളർത്തിയെടുത്ത് ദുർബലമാക്കാൻ അവർക്ക് വേണ്ടി വന്നത് വെറും 12 മാസം...

Read moreDetails
Page 777 of 1748 1 776 777 778 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.