മണിപ്പൂർ കലാപ സാഹചര്യത്തിൽ മ്യാന്മാറുമായി അതിർത്തി പ്രദേശ വിഷയങ്ങളിൽ ചർച്ച നടത്തി ഇന്ത്യ

മണിപ്പൂർ കലാപ സാഹചര്യത്തിൽ മ്യാന്മാറുമായി അതിർത്തി പ്രദേശ വിഷയങ്ങളിൽ ചർച്ച നടത്തി ഇന്ത്യ

നയ്പിഡോ: ഇന്ത്യയും മ്യാന്മാറും തമ്മിൽ ഉദ്യോഗസ്ഥ തല ചർച്ച നടത്തി. രണ്ട് ദിവസത്തെ പര്യടനത്തിനായി മ്യാൻമറിലെത്തിയ പ്രതിരോധ സെക്രട്ടറി ഗിരിധർ അരമനയും മ്യാൻമറിന്റെ ചെയർമാനും സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് കൗൺസിൽ സീനിയർ ജനറലുമായ മിൻ ഓങ് ഹ്ലെയിങ്ങും തമ്മിൽ തലസ്ഥാനമായ നയ്പിഡോയിൽ ആയിരുന്നു...

Read moreDetails

ആദിപുരുഷ് സംവിധായകനും, നിര്‍മ്മാതാവും നേരിട്ട് ഹാജറാകുവാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി

നാലാം ദിനം ബോക്സോഫീസില്‍ കുത്തനെ വീണ് ‘ആദിപുരുഷ്’!

ലഖ്‌നൗ : പ്രഭാസ് നായകനായി ഓംറൌട്ട് സംവിധാനം ചെയ്ത ആദിപുരുഷ് സിനിമയ്ക്കെതിരെ വീണ്ടും വിമര്‍ശനം നടത്തി  അലഹബാദ് ഹൈക്കോടതി. ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് സിനിമയ്ക്കെതിരായ കേസ് പരിഗണിക്കുമ്പോള്‍ ശക്തമായ നിരീക്ഷണങ്ങള്‍ നടത്തിയത്. ചിത്രത്തിന്‍റെ സംവിധായകന്‍, നിര്‍മ്മാതാക്കള്‍, തിരക്കഥകൃത്ത് എന്നിവരോട് നേരിട്ട് കോടതിയില്‍ ഹാജറാകാനും...

Read moreDetails

രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനത്തെ അഭിനന്ദിച്ച് ബിജെപി

രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനത്തെ അഭിനന്ദിച്ച് ബിജെപി

മണിപ്പൂർ സംഘർഷ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് ബിജെപി. നിലവിലെ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ സംസ്ഥാന സന്ദർശനത്തെ ഞാൻ അഭിനന്ദിക്കുന്നു. വംശീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിലെ നിലവിലെ അവസ്ഥയെ രാഷ്ട്രീയവൽക്കരിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മണിപ്പൂർ സംസ്ഥാന അധ്യക്ഷ ശാരദാ ദേവി...

Read moreDetails

വിജയിയുടെ രാഷ്ട്രീയ പ്രവേശനം: ചോദ്യങ്ങളില്‍ മാധ്യമങ്ങളോട് തട്ടിക്കയറി നടന്‍ ശരത് കുമാര്‍

വിജയിയുടെ രാഷ്ട്രീയ പ്രവേശനം: ചോദ്യങ്ങളില്‍ മാധ്യമങ്ങളോട് തട്ടിക്കയറി നടന്‍ ശരത് കുമാര്‍

ചെന്നൈ: വിജയ് രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന കാര്യത്തില്‍ വലിയ ചര്‍ച്ചയാണ് തമിഴകത്ത് നടക്കുന്നത്. വിജയ് നടത്തിയ സമീപകാല പരിപാടികള്‍ എല്ലാം ചേര്‍ത്താണ് ഇത്തരം ഒരു ചര്‍ച്ച സജീവമായത്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അടക്കം വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അഭിപ്രായ പ്രകടനങ്ങള്‍...

Read moreDetails

ഇന്ത്യയിലെ ക്രെഡിറ്റ് കാർഡിലെ കടം 2 ലക്ഷം കോടിക്ക് മുകളിൽ; ആശങ്ക വേണ്ടെന്ന് ബാങ്കുകൾ

ഇന്ത്യയിലെ ക്രെഡിറ്റ് കാർഡിലെ കടം 2 ലക്ഷം കോടിക്ക് മുകളിൽ; ആശങ്ക വേണ്ടെന്ന് ബാങ്കുകൾ

രാജ്യത്ത്  ക്രെഡിറ്റ് കാർഡ് കുടിശ്ശിക 2 ലക്ഷം കോടി കവിഞ്ഞു. ആർബിഐയുടെ കണക്കുകൾ പ്രകാരം, ക്രെഡിറ്റ് കാർഡ് കുടിശ്ശിക 2023 ഏപ്രിൽ മാസത്തിൽ 2,00,258 കോടി രൂപയിലെത്തി. 2022 ഏപ്രിൽ മാസവുമായി താരതമ്യം ചെയ്യുമ്പോൾ 29.7 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായിരിക്കുന്നത്. ക്രെഡിറ്റ് കാർഡ്...

Read moreDetails

ചന്ദ്രശേഖർ ആസാദ് വധശ്രമ കേസ്: നാല് പേർ അറസ്റ്റിൽ, മൂന്ന് പേർ യുപി സ്വദേശികൾ

വധശ്രമം, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ചന്ദ്രശേഖർ ആസാദിന്‍റെ ആരോഗ്യനില തൃപ്തികരം, ഇന്ന് ആശുപത്രി വിടും

ദില്ലി : ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനു നേരെയുണ്ടായ വധശ്രമത്തിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹരിയാനയിലെ അംബാലയിൽനിന്നാണ് പ്രതികൾ പിടിയിലായത്. ഇവരിൽ മൂന്നുപേർ ഉത്തർപ്രദേശിലെ സഹാറൻപൂരിൽനിന്നുള്ളവരാണ്. മറ്റൊരാൾ ഹരിയാനയിലെ കർണാൽ സ്വദേശിയാണ്. ഇവർ സഞ്ചരിച്ച വാഹനമടക്കം കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു....

Read moreDetails

മ്യൂസിക് റൈറ്റ്സില്‍ റെക്കോര്‍ഡ് ഭേദിച്ച് ‘ജവാന്‍’; ഷാരൂഖ് ഖാന്‍ ചിത്രം നേടിയ തുക

മ്യൂസിക് റൈറ്റ്സില്‍ റെക്കോര്‍ഡ് ഭേദിച്ച് ‘ജവാന്‍’; ഷാരൂഖ് ഖാന്‍ ചിത്രം നേടിയ തുക

തുടര്‍ പരാജയങ്ങള്‍ക്കൊടുവില്‍ കരിയറില്‍ നാല് വര്‍ഷത്തെ ഇടവേളയാണ് ഷാരൂഖ് ഖാന്‍ എടുത്തത്. ഇടവേളയ്ക്ക് ശേഷമെത്തിയ പഠാന്‍ അദ്ദേഹത്തിന് മാത്രമല്ല, ബോളിവുഡിന് ഒന്നാകെ വലിയ നേട്ടമായി മാറി. കൊവിഡ് കാലത്തിനിപ്പുറം വലിയ തകര്‍ച്ച നേരിട്ട ബോളിവുഡിന് പഠാന്‍റെ 1000 കോടി വിജയം നല്‍കിയ...

Read moreDetails

നികുതി കൃത്യമായി അടച്ചു; പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്ര അംഗീകാരം

നികുതി കൃത്യമായി അടച്ചു; പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്ര അംഗീകാരം

ആദായ നികുതി കൃത്യമായി ഫയല്‍ ചെയ്തതിനും ജിഎസ്‍ടി അടച്ചതിനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് അഭിനന്ദനവുമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്റ്റ് ടാക്സസ് ആന്‍ഡ് കസ്റ്റംസ്. 2022- 23 സാമ്പത്തിക വര്‍ഷത്തിലെ നികുതി അടവുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴില്‍ വരുന്ന ബോര്‍ഡിന്‍റെ...

Read moreDetails

ഏത് ഉദ്യോഗസ്ഥനും അഭിപ്രായം പറയാൻ സ്വാതന്ത്ര്യം നൽകുന്നയാളാണ് മുഖ്യമന്ത്രിയെന്ന് ചീഫ് സെക്രട്ടറി

ഏത് ഉദ്യോഗസ്ഥനും അഭിപ്രായം പറയാൻ സ്വാതന്ത്ര്യം നൽകുന്നയാളാണ് മുഖ്യമന്ത്രിയെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ചീഫ് സെക്രട്ടറി വി.വേണു. ഏത് ഉദ്യോഗസ്ഥനും അഭിപ്രായം പറയാൻ സ്വാതന്ത്ര്യം നൽകുന്നയാളാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹം പറഞ്ഞു. 33 വർഷത്തെ സർവീസിനിടയിൽ പല മുഖ്യമന്ത്രിമാരെ കണ്ടിട്ടുണ്ട്. എന്നാൽ, പിണറായിയുടെ ശൈലിയിൽ പ്രവർത്തിക്കുന്ന ഒരു മുഖ്യമന്ത്രിയേയും കണ്ടിട്ടില്ല....

Read moreDetails

ഒഡീഷ ട്രെയിൻ ദുരന്തം: അപകടത്തിനിടയാക്കിയത് മാനുഷിക പിഴവെന്ന് റിപ്പോർട്ട്

ഒഡീഷ ട്രെയിൻ ദുരന്തം: അപകടത്തിനിടയാക്കിയത് മാനുഷിക പിഴവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി∙ മാനുഷിക പിഴവാണ് ഒഡീഷ ട്രെയിൻ അപകടത്തിന് ഇടയാക്കിയതെന്ന് റെയിൽവേ സുരക്ഷാ കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ട്. ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് റെയിൽവെയുടെ ഭാഗമായായിരുന്നു അന്വേഷണം നടന്നത്. അപകടത്തിൽ സിബിഐ അന്വേഷണം നടക്കുന്നതിനാൽ റിപ്പോർട്ട് പരസ്യപ്പെടുത്താനിടയില്ല. കഴിഞ്ഞ ദിവസമാണ് സുരക്ഷാ കമ്മിഷണർ അന്വേഷണ...

Read moreDetails
Page 779 of 1748 1 778 779 780 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.