ബംഗളൂരു: മൈസൂരു - മടിക്കേരി ദേശീയപാത 275ന് സമാന്തരമായി പണിയുന്ന മടിക്കേരി-മൈസൂരു ഇക്കണോമിക് കൊറിഡോർ എക്സ്പ്രസ് വേ പദ്ധതിയുടെ മണ്ണ് പരിശോധന ദേശീയപാത അതോറിറ്റി ആരംഭിച്ചു. 93 കി.മീ പാത പണിത് ദേശീയപാതയിൽ മടിക്കേരിയിലും മൈസൂരുവിലും ബന്ധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം. ശ്രീരംഗ...
Read moreDetailsമുംബൈ: മഹാരാഷ്ട്രയിലെ ബുൽദാനയിൽ വൻ ബസ് അപകടം. ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ ബസിന് തീ പിടിച്ചു. 25 പേർ വെന്തുമരിച്ചു. 8 പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. സമൃദ്ധി എക്പ്രസ് ഹൈവേയിലാണ് അപകടം ഉണ്ടായത്. നാഗ്പൂരിൽ നിന്ന് പൂനെയിലേക്ക് വരികയായിരുന്നു ബസ് ആണ്...
Read moreDetailsഇംഫാൽ: ബീരേൻ സിംഗിന്റെ രാജി നാടകത്തിൽ അതൃപ്തി അറിയിച്ച് ബിജെപി കേന്ദ്ര നേതൃത്വം. ബീരേൻ സിംഗ് രാജി വയ്ക്കാനുള്ള തീരുമാനം ഇല്ലായിരുന്നു എന്ന് കേന്ദ്ര നേതൃത്വം. പാർലമെൻററി ബോർഡാണ് തീരുമാനിക്കേണ്ടത് എന്നും നേതാക്കൾ എല്ലാവരും അറിഞ്ഞുള്ള നാടകമെന്ന് കോൺഗ്രസ് വിമർശിച്ചു. മണിപ്പൂരിൽ...
Read moreDetailsന്യൂഡൽഹി∙ ഡൽഹി മെട്രോയിൽ മദ്യം കൊണ്ടുപോകുന്നതിനുള്ള വിലക്ക് നീക്കി. ഒരാൾക്ക് രണ്ടു കുപ്പി മദ്യം വരെ കൊണ്ടുപോകാനാണ് നിലവിൽ അനുമതിയുള്ളത്. കുപ്പിയുടെ സീൽ പൊട്ടിച്ചിട്ടുണ്ടാകരുതെന്നു മാത്രം. ഇതുവരെ ഡൽഹി മെട്രോയുടെ എയർപോർട്ട് എക്സ്പ്രസ് ലൈനിൽ മാത്രമാണ് മദ്യം കൊണ്ടുപോകാൻ അനുമതിയുണ്ടായിരുന്നത്. മദ്യം...
Read moreDetailsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മറ്റുള്ളവർ പ്രശംസിക്കുമ്പോൾ കോൺഗ്രസിന് വയറുവേദന വരുന്നുവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. രാജസ്ഥാനിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ലോകം മുഴുവൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുമ്പോൾ കോൺഗ്രസ് നേതാക്കൾക്ക് വയറുവേദന വരും. അവർ...
Read moreDetailsകോട്ടയം∙ ഏക സിവിൽ കോഡിനെ പൂർണമായും പിന്തുണയ്ക്കാതെ ഓർത്തഡോക്സ് സഭ. വേഗത്തിൽ സിവിൽ കോഡ് നടപ്പാക്കരുതെന്ന് സഭാധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ആവശ്യപ്പെട്ടു. മതനിയമങ്ങൾ ഹനിക്കുന്നതാകരുത് ഏക സിവിൽ കോഡെന്നും കാതോലിക്കാ ബാവ പറഞ്ഞു. അതേസമയം, മണിപ്പുരിലേതു...
Read moreDetailsഇംഫാൽ∙ ഹൃദയഭേദകമായ സംഭവങ്ങളാണ് മണിപ്പുരിലേതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കലാപ ബാധിതരുടെ ക്യാംപുകൾ സന്ദർശിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.‘‘കലാപത്തിൽ ഉറ്റവരെയും വീടും നഷ്ടപ്പെട്ടവരെ കാണേണ്ടി വരുന്നത് ഹൃദയഭേദകമാണ്. കണ്ടുമുട്ടിയ സഹോദരീസഹോദരൻമാരുടെയും കുട്ടികളുടെയും മുഖത്ത് സഹായിക്കണമെന്ന നിലവിളിയാണ് പ്രതിഫലിക്കുന്നത്. മണിപ്പുരിൽ ഏറ്റവും...
Read moreDetailsബംഗളൂരു: ചില സാമൂഹിക മാധ്യമ അക്കൗണ്ടുകളും ട്വീറ്റുകളും മരവിപ്പിക്കണമെന്ന കേന്ദ്ര സർക്കാറിന്റെ ഉത്തരവിനെതിരെ ട്വിറ്റർ നൽകിയ ഹരജി കർണാടക ഹൈകോടതി തള്ളി. ട്വിറ്ററിന് 50 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.കഴിഞ്ഞ വർഷമാണ് ഐ.ടി മന്ത്രാലയം നൽകിയ ഉത്തരവിനെതിരെ ട്വിറ്റർ കോടതിയെ...
Read moreDetailsനോയിഡ∙ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവവധു കല്യാണപ്പിറ്റേന്ന് പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണു സംഭവം. സെക്കന്ദരാബാദ് സ്വദേശിയായ യുവതിയാണ് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്.വിവാഹ രാത്രിയില്‍ കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി യുവതി പറഞ്ഞതിനെ തുടര്‍ന്ന് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍...
Read moreDetailsന്യൂഡൽഹി: ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ(എസ്.സി.ഒ) സമ്മേളനത്തിൽ ഷീ ജിങ്പിങ് പങ്കെടുക്കും. വെർച്വൽ സമ്മേളനത്തിൽ വിഡിയോ കോൺഫറൻസിങ് വഴിയാകും ചൈനീസ് പ്രസിഡന്റ് പങ്കെടുക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം പ്രസിഡന്റ് സ്വീകരിച്ചെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയമാണ് അറിയിച്ചത്. ജൂലൈ നാലിനാണ്...
Read moreDetails