കുമാര്‍ഘട്ട്: രഥയാത്രക്കിടെ ഷോക്കേറ്റ് 6 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 15 പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. കുമാര്‍ഘട്ടില്‍ രഥം വലിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടിയാണ് ദുരന്തമുണ്ടായത്. ബുധനാഴ്ച വൈകുന്നേരം 4.30യോടെ ഉള്‍ട്ട രഥയാത്ര നടക്കുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇസ്കോണ്‍ സംഘടിപ്പിച്ച ക്ഷേത്ര...
Read moreDetailsദില്ലി: ടെക്ക് ലോകത്ത് ഏറ്റവുമധികം പിരിച്ചുവിടൽ നടന്ന വർഷമാണിത്. ആയിരക്കണക്കിന് ജീവനക്കാരുടെ ജോലിയാണ് നഷ്ടമായത്. ഇത്തരത്തിൽ ജോലി നഷ്ടമായ ഒരാളുടെ ലിങ്ക്ഡ് ഇൻ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മൂന്ന് മാസം മുൻപാണ് ഇയാളെ സ്വിഗ്ഗിയിൽ നിന്ന് പിരിച്ചുവിട്ടത്. എത്ര ശ്രമിച്ചിട്ടും തനിക്ക്...
Read moreDetailsദില്ലി: വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്‍റെ ചികിത്സ സഹറൺപൂരിലെ ജില്ലാ ആശുപത്രിയിൽ തുടരുന്നു. ചന്ദ്രശേഖർ ആസാദിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ ആറിയിച്ചു. നിലവിൽ ഐ സി യു വിൽ നിരീക്ഷണത്തിലാണ് ആസാദ്. മറ്റു ആരോഗ്യ പ്രശ്നങ്ങൾ...
Read moreDetailsദില്ലി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക്. കലാപബാധിത മേഖലകളായ ചുരാചന്ദ് പൂര്‍, ഇംഫാല്‍ എന്നിവിടങ്ങളില്‍ രാഹുല്‍ സന്ദര്‍ശിക്കും. കലാപബാധിതരുടെ കുടുംബങ്ങളെയും ജനപ്രതിനിധികളെയും രാഹുൽ ഗാന്ധി കാണും. ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കും. രാഹുലിന്റെ സന്ദർശനം സർക്കാർ തടസ്സപ്പെടുത്തരുതെന്ന് മുൻ മുഖ്യമന്ത്രി ഇബോബി...
Read moreDetailsമുംബൈ: മുംബൈയില്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ ആരംഭിച്ച കനത്ത മഴയില്‍ വന്‍ നാശ നഷ്ടം. നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലാണ്. മഴയെ തുടര്‍ന്ന് ഒന്നര മുതല്‍ രണ്ട് അടിവരെ ഉയരത്തില്‍ വെള്ളം കയറിയതോടെ അന്ധേരി സബ്വെ അടച്ചു. മലാഡില്‍ കനത്തമഴയില്‍ മരംകടപുഴകി വീണ്...
Read moreDetailsദില്ലി: ഭര്‍ത്താവിന്റേതല്ലാത്ത ബീജം ഉപയോഗിച്ച് സ്ത്രീയില്‍ ഇന്‍-വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) പ്രക്രിയ നടത്തിയ കേസില്‍ പശ്ചിമ ഡല്‍ഹിയിലെ ആശുപത്രിക്ക് 1.5 കോടി രൂപ പിഴ ചുമത്തി. ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവാണ് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ...
Read moreDetailsത്രിപുര: രഥയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് 6 മരണം. ത്രിപുരയിലെ ഉനകോട്ടി ജില്ലയിലാണ് സംഭവം. ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ച രഥം വൈദ്യുതി ലൈനില്‍ തട്ടി 6 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. പ്രാഥമിക കണക്കുകള്‍ പ്രകാരം ജീവന്‍...
Read moreDetailsദില്ലി: ഉത്തര്‍പ്രദേശില്‍ ജംഗില്‍ രാജെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേര്‍ക്കുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ബി ജെ പി ഭരണത്തില്‍ ആരും സുരക്ഷിതരല്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. ട്വീറ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ...
Read moreDetailsദില്ലി: ചാന്ദ്രയാന്‍ -3 ദൗത്യം ജൂലൈ 13 ന് വിക്ഷേപിക്കുമെന്ന് ഇസ്ട്രോ മേധാവി എസ് സോമനാഥ് പറഞ്ഞു. ജൂലൈ 13 ന് ഉച്ചയ്ക്ക് 2:30 മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണമെന്ന് അധികൃതര്‍ അറിയിച്ചു. ചന്ദ്രയാന്‍-3 ദൗത്യം...
Read moreDetailsദില്ലി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വധശ്രമം. ഉത്തര്‍പ്രദേശിലെ ഷഹരന്‍പൂരില്‍ ഇദ്ദേഹവും അനുയായികളും സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ വെടിവെപ്പുണ്ടായി. ആസാദിന് ആക്രമണത്തില്‍ പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ദേവ്ബന്ദില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് വെടിയേറ്റത്.
Read moreDetails