ദില്ലി: രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെ പിന്തുണച്ച് ആം ആദ്മി പാര്‍ട്ടി. ഭരണഘടന ഏക സിവില്‍ കോഡിനെ വിഭാവനം ചെയ്യുന്നുവെന്നാണ് പാര്‍ട്ടി നേതാക്കളുടെ പ്രതികരണം. ആര്‍ട്ടിക്കിള്‍ 44 ഉം ഏകീകൃത സിവില്‍ കോഡ് വേണമെന്ന് പറയുന്നുണ്ടെന്നും ഈ വിഷയം എല്ലാ...
Read moreDetailsമുംബൈ: വെര്‍സോവ-ബാന്ദ്ര സീ ലിങ്കിന് വീര്‍ സവര്‍ക്കര്‍ സേതു എന്ന് പേരിടാന്‍ മഹാരാഷ്ട്ര മന്ത്രിസഭയുടെ തീരുമാനം. പണി പൂര്‍ത്തിയാകുന്ന മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കിന് അടല്‍ ബിഹാരി വാജ്പെയ് സ്മൃതി നവ സേതു അടല്‍ സേതു എന്ന പേര് നല്‍കാനും തീരുമാനമായി....
Read moreDetailsമംഗളൂരു: യുവമോർച്ച നേതാവായിരുന്ന പ്രവീൺ നെട്ടാറു വധക്കേസ് ഏറ്റെടുത്ത കേന്ദ്ര അന്വേഷണ ഏജൻസി എൻ.ഐ.എക്ക് വർഷം ആകാറായിട്ടും മുഖ്യ പ്രതികളെ കണ്ടെത്താനായില്ല. കഴിഞ്ഞ വർഷം ജുലൈ 26ന് ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യ താലൂക്കിൽ ബെല്ലാരെയിൽ നടന്ന വധക്കേസ് ആഗസ്റ്റ് 22നാണ്...
Read moreDetailsമംഗളൂരു: കോലാർ ജില്ലയിൽ ദലിത് യുവാവിനെ ഇഷ്ടപ്പെട്ട മകളെ പിതാവ് കൊന്നു. വിവരമറിഞ്ഞ് യുവാവ് തീവണ്ടിക്ക് മുന്നിൽ ചാടി മരിച്ചു. ബൊഡഗുർകി ഗ്രാമത്തിൽ കെ.എ. കൃഷ്ണമൂർത്തിയുടെ മകൾ കീർത്തിയാണ് (20) ചൊവ്വാഴ്ച രാത്രി കൊല്ലപ്പെട്ടത്. സുഹൃത്ത് ഇതേ ഗ്രാമത്തിലെ ജി. ഗംഗാധർ(24)...
Read moreDetailsപൂനെ: പുനെയിൽ പട്ടാപകൽ യുവതിയെ അരിവാൾ കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ച് മുൻകാമുകൻ. നഗരത്തിലെ കോളേജിലെ വിദ്യാർഥിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. നാട്ടുകാർ ഓടിയെത്തി അക്രമിയിൽ നിന്ന് യുവതിയെ രക്ഷിക്കുകയിരുന്നു. 22കാരനായ പ്രതിയെ പൊലീസ് പിടികൂടി. ഇരുവരും 12ആം ക്ലാസിൽ ഒരുമിച്ച് പഠിച്ചിരുന്നു. അന്ന്...
Read moreDetailsന്യൂഡൽഹി ∙ പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളുടെ കരടു വിജ്ഞാപനത്തിന്റെ കാലാവധി തീരാൻ 2 ദിവസം ബാക്കി നിൽക്കെ, ഇപ്പോഴും തീർപ്പുണ്ടാക്കാനാകാതെ വനം പരിസ്ഥിതി മന്ത്രാലയം. കഴിഞ്ഞ വർഷം ജൂണിലാണു കരടു വിജ്ഞാപനത്തിന്റെ കാലാവധി ഒരു വർഷത്തേക്കു കൂടി നീട്ടിയത്. ഇത് 30ന്...
Read moreDetailsന്യൂഡൽഹി ∙ ഡൽഹി പ്രഗതി മൈതാൻ തുരങ്കത്തിനുള്ളിൽ യാത്രക്കാരെ തോക്കു ചൂണ്ടി കൊള്ളയടിച്ച സംഭവത്തിൽ 7 പേർ പിടിയിലായി. ഉസ്മാൻ, ഇർഫാൻ, അനൂജ് മിശ്ര, കുൽദീപ്, സുമിത്, പ്രദീപ്, ബാല എന്നിവരാണു പിടിയിലായത്. ചാന്ദ്‌നി ചൗക്കിലെ ഒമിയ എന്റർപ്രൈസസിലെ ഡെലിവറി ഏജന്റായ...
Read moreDetailsന്യൂഡൽഹി∙ ഡൽഹിയിൽ ‘ജംഗിൾ രാജ്’ ആണെന്ന് ക്രമസമാധാന പരിപാലനത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കേന്ദ്ര സർക്കാരിനെയും ലഫ്‌റ്റനന്റ് ഗവർണറെയും വിമർശിച്ചാണ് കേജ്‌രിവാളിന്റെ പരാമര്‍ശം. ‘‘രാജ്യതലസ്ഥാനം ഇങ്ങനെയായാൽ മതിയോ?. ജനങ്ങൾ സുരക്ഷിതരല്ല. കേന്ദ്രസർക്കാരിന് ക്രമസമാധാനപരിപാലനം വർധിപ്പിക്കാൻ ഉദ്ദേശമില്ല. ക്രമസമാധാന പരിപാലനത്തിന്റെ...
Read moreDetailsദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കും. രണ്ട് ദിവസത്തെ സന്ദർശനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 29, 30 തീയതികളിലാണ് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. മണിപ്പൂര്‍ കലാപം പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും പരാജയപ്പെട്ടെന്ന വിമര്‍ശനം പ്രതിപക്ഷം കടുപ്പിച്ചിരിക്കുകയാണ്. പാറ്റ്നയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ...
Read moreDetailsമുംബൈ ∙ നിക്ഷേപകർ കാത്തിരുന്ന എച്ച‍്ഡിഎഫ‍്സി ബാങ്ക്– എച്ച‍്ഡിഎഫ‍്സി ലയനം പ്രഖ്യാപിച്ച് ചെയര്‍മാൻ ദീപക് പരേഖ്. ജൂലൈ ഒന്നിനു ലയനം പ്രാബല്യത്തിൽ വരും. എച്ച‍്ഡിഎഫ‍്സി ബാങ്കിന്റേയും എച്ച‍്ഡിഎഫ‍്സിയുടേയും ബോർഡ് അംഗങ്ങൾ ജൂൺ 30നു ചേരുന്ന യോഗത്തിൽ ലയനം അംഗീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ജൂലൈ...
Read moreDetails