ബംഗളൂരു:കേന്ദ്രസർക്കാർ കൂടുതൽ അരി തരില്ലെന്ന് വ്യക്തമാക്കിയതോടെ കർണാടകയിലെ കോൺഗ്രസ് സർക്കാരിന്‍റെ 'അന്നഭാഗ്യ' പദ്ധതി അനിശ്ചിതത്വത്തിൽ. നേരത്തേ പ്രഖ്യാപിച്ചത് പോലെ ജൂലൈ 1-ന് പദ്ധതി തുടങ്ങാനാകില്ലെന്ന് ഉറപ്പായി. ഒരു മാസം വൈകിയിട്ടാണെങ്കിലും പദ്ധതി നടപ്പാക്കുമെന്നാണ് മന്ത്രിമാർ അടക്കം ഉറപ്പ് നൽകുന്നത്.ബിപിഎൽ കുടുംബങ്ങളിലെ ഓരോ...
Read moreDetailsഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍ കൊലപാതകം. പിടികിട്ടാപ്പുള്ളിയെ പൊലീസ് വെടിവെച്ചുകൊന്നു. കൊലപാതകമടക്കം 13 കേസുകളിലെ പ്രതി ഗുഫ്രാനെയാണ് പൊലീസ് വെടിവെച്ച് കൊന്നത്. കൗശംബിയിലെ മാന്‍ജാന്‍പൂരിലാണ് വച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. കൗശാംബിയിലെ മഞ്ജന്‍പൂരിലെ സാംദ പഞ്ചസാര മില്ലിനു സമീപം യുപി എസ്ടിഎഫുമായുള്ള ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെടുന്നത്....
Read moreDetailsജമ്മു കശ്മീർ : ജമ്മു കശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റതായി ജമ്മു കശ്മീർ പൊലീസ്. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെടുത്തു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്....
Read moreDetailsമുംബൈ : തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് ഉദ്ഘാടനം കെങ്കേമമാക്കാൻ ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ ചെലവഴിച്ചത് 1.48 കോടി രൂപയെന്നു വിവരാവകാശ രേഖ. മഹാരാഷ്ട്രയിലെ വിവരാവകാശ പ്രവർത്തകൻ അജയ് ബോസിന്റെ ചോദ്യത്തിനാണു തിരുവനന്തപുരം ഡിവിഷൻ മറുപടി നൽകിയത്. ഏപ്രിൽ 25നാണു പ്രധാനമന്ത്രി നരേന്ദ്ര...
Read moreDetailsന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ മലമൂത്ര വിസർജനം നടത്തുകയും തുപ്പുകയും ചെയ്ത യാത്രക്കാരൻ പിടിയിലായി. എ.ഐ.സി 866 മുംബൈ - ഡൽഹി വിമാനത്തിലായിരുന്നു സംഭവം.സീറ്റ് നമ്പർ 17 എഫിലെ യാത്രക്കാരനായ രാം സിങ് എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ ഡൽഹിയിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്....
Read moreDetailsറായ്പൂർ: യൂട്യൂബറും കോമേഡിയനുമായ ദേവ്‍രാജ് പട്ടേല്‍ അപകടത്തില്‍ മരിച്ചു. ഛത്തീസ്ഗഡിലുണ്ടായ വാഹനാപകടത്തിലാണ് മരണം. റായ്പൂരിലേക്ക് വീഡിയോ ചിത്രീകരണത്തിന് പോകും വഴിയാണ് അപകടം ഉണ്ടായത്. ദേവ്‍രാജ് പട്ടേലിന്‍റേ മരണത്തില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭഗേല്‍ അനുശോചനം രേഖപ്പെടുത്തി.
Read moreDetailsമംഗളൂരു: സദാചാര ഗുണ്ടായിസവും സാമുദായിക വിദ്വേഷ പ്രവർത്തനവും നടത്തിയവർക്ക് ലഭിച്ച ജാമ്യം റദ്ദാക്കാനും പുതുതായി കേസിൽപെടുന്നവർക്ക് ജാമ്യം നിഷേധിക്കാനും പൊലീസ് കോടതിയെ സമീപിക്കുമെന്ന് ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് സി.ബി. ഋഷ്യന്ത്. ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയും ജില്ല...
Read moreDetailsദില്ലി: കേരളത്തിലെ ക്രമസമാധാന സാഹചര്യം പരിതാപകരമെന്ന് ദേശീയ വനിത കമ്മീഷന്‍. കഴക്കൂട്ടത്തെ സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും ദേശീയ വനിത കമ്മീഷന്‍. സമയബന്ധിതമായി അന്വേഷിക്കാനും ആവശ്യമായ വകുപ്പ് ചുമത്തി കുറ്റപത്രം സമർപ്പിക്കാനും ഡിജിപിക്ക് കത്ത് നല്‍കി. അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിക്ക് സൗജന്യ ചികിത്സ...
Read moreDetailsമുംബൈ: ബലാത്സംഗത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഗർഭഛിദ്രം എതിർത്ത് ബോംബെ ഹൈകോടതി. ബോംബെ ഹൈകോടതിയുടെ ഔറംഗാബാദ് ബെഞ്ചാണ് 15 കാരിയുടെ 28 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ വിസമ്മതിച്ചത്. കുഞ്ഞ് ജനിക്കട്ടെയെന്നും ഈ അവസ്ഥയിൽ ഗർഛഛിദ്രം നടത്തിയാൽ പോലും കുഞ്ഞിനെ ജീവനോടെ...
Read moreDetailsന്യൂഡൽഹി: വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയയുടനെ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ്. കഴിഞ്ഞ ദിവസം നടന്ന സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രിയുമായി താൻ എല്ലാ ദിവസവും ആശയവിനിമയം നടത്താറുണ്ടെന്നും മണിപ്പൂരിലെ സ്ഥിതിഗതികൾ അദ്ദേഹം നിരന്തരം വിലയിരുത്തുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര...
Read moreDetails