പട്ന ∙ പൊതുസ്ഥലത്ത് പുകവലിച്ചെന്ന് ആരോപിച്ച് അധ്യാപകരുടെ ക്രൂരമർദനമേറ്റ പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിൽ ഹരികിഷോർ റായ്– ഉസ്മിള ദേവി ദമ്പതികളുടെ മകൻ ബജ്‌റങി കുമാർ (15) ആണു ദാരുണമായി മരിച്ചത്. അധ്യാപകർ വിദ്യാർഥിയുടെ വസ്ത്രമഴിപ്പിച്ചെന്നും...
Read moreDetailsമുഴപ്പിലങ്ങാട് ∙ മുഴപ്പിലങ്ങാട് സ്വദേശിയായ എംബിബിഎസ് വിദ്യാർഥിനി റഷ്യയിൽ തടാകത്തിൽ മുങ്ങിമരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. മുഴപ്പിലങ്ങാട് ദക്ഷിണ ഹൗസിൽ പരേതനായ പ്രഭനൻ – ഷെർളി ദമ്പതികളുടെ മകൾ പ്രത്യുഷ (24) ആണു മരിച്ചത്. റഷ്യയിലെ സ്മോളൻസ്ക് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ...
Read moreDetailsബെംഗളൂരു∙ ഭാര്യയ്ക്കു ലഹരിമരുന്നു വിൽപനക്കാരനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കന്നഡ നടനും നിർമാതാവുമായ ടി.ചന്ദ്രശേഖർ പൊലീസിൽ പരാതി നൽകി. തന്റെ ഭാര്യ ലഹരിമരുന്നിന് അടിമയാണെന്നും ലഹരിമരുന്നു വിൽപനക്കാരനുമായി അവിഹിത ബന്ധമുണ്ടെന്നും ചന്ദ്രശേഖർ പരാതിയിൽ പറയുന്നു.താൻ വീട്ടിലില്ലാത്ത സമയത്ത് ലഹരിമരുന്ന് വിൽപനക്കാരനായ ലക്ഷ്മീഷ് പ്രഭു...
Read moreDetailsഅമ്മായിഅമ്മയും മരുമകളും തമ്മിലുള്ള വഴക്കിന്റെ അനേകം വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അമ്മായിഅമ്മ - മരുമകൾ പോര് എന്ന് കാലാകാലങ്ങളായി പറഞ്ഞു വരുന്നതാണ് എങ്കിലും അങ്ങനെയല്ലാത്ത എത്രയോ ആളുകളും ഈ ലോകത്തുണ്ട്. എന്നിരുന്നാലും പ്രായമായ അമ്മായിഅമ്മയെ ഒരു മരുമകൾ തല്ലുന്നതിന്റെ വീഡിയോയാണ്...
Read moreDetailsകർഷകർ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നമായിരിക്കും വന്യമൃഗങ്ങളുടെ അക്രമം. അതിക്രമിച്ച് കടന്ന് തങ്ങളുടെ വിളയെല്ലാം നശിപ്പിക്കുന്ന വന്യമൃഗങ്ങളെ കൊണ്ട് പലപ്പോഴും കർഷകർ പൊറുതിമുട്ടാറുണ്ട്. എന്നിരുന്നാലും, വന്യമൃഗങ്ങളെ കൊന്നൊടുക്കാനുള്ള അവകാശം നമുക്കില്ല. കാരണം അവയുടെ അവകാശങ്ങളും പ്രധാനമാണ് എന്നത് തന്നെ. അടുത്തിടെ ഉത്തർ...
Read moreDetailsബീഹാർ : അധ്യാപകരുടെ ക്രൂര മർദനത്തിൽ 15 കാരന് ദാരുണാന്ത്യം. പൊതുസ്ഥലത്ത് പുകവലിച്ചെന്ന് ആരോപിച്ചായിരുന്നു ഒരു സ്വകാര്യ സ്‌കൂളിന്റെ ഡയറക്ടറും അധ്യാപകനും ചേർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചത്. മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി ഇന്നലെ രാത്രിയോടെ മരിച്ചു. ബീഹാറിലെ...
Read moreDetailsചെന്നൈ : അധികാരത്തിലേറിയതിന് പിന്നാലെ നടത്തിയ പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നടപ്പിലാക്കുന്നു. പ്രഖ്യാപിച്ചത് പോലെ തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് 1000 രൂപ മാസ ശമ്പളം നൽകുന്നതിന് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സെപ്തംബർ 15 മുതൽ ശമ്പളവിതരണം നടപ്പാക്കാനാണ് തീരുമാനം. റേഷൻ...
Read moreDetailsബെംഗളൂരു: ഭാര്യയുമായി പ്രണയ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ് യുവാവിന്‍റെ കഴുത്ത് മുറിച്ച് ചോര കുടിച്ചു. യുവാവിൻ്റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ് ചോര കുടിക്കുകയായിരുന്നു യുവാവ്. കർണാടകയിലെ ചിക്ബല്ലാപുരയിലെ ചിന്താമണി താലൂക്കിലാണ് സംഭവം. മാരേഷ് എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്....
Read moreDetailsമണ്ഡി: ഹിമാചൽ പ്രദേശിൽ വീണ്ടും മേഘവിസ്ഫോടനം. കുളു, മണാലി, മണ്ഡി മേഖലകളിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും രണ്ടുപേർ മരിച്ചു. മണ്ഡിയിൽ കനത്ത മഴയിൽ ഉരുൾപ്പൊട്ടലുമുണ്ടായതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ചണ്ഡിഗഡ്-മണാലി റോഡിലും മണ്ണിടിച്ചിലുണ്ടായി. റോഡിൽ കല്ലും മണ്ണും വീണതിനെ തുടർന്ന് പ്രദേശത്താകെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇതേത്തുടർന്ന് വിനോദ സഞ്ചാരികൾ...
Read moreDetailsദില്ലി: അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമക്കെതിരെ ആഞ്ഞടിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ. ഇന്ത്യൻ മുസ്ലീങ്ങളെക്കുറിച്ച് ഒബാമ നടത്തിയ പ്രസ്താവനയാണ് ധനമന്ത്രിയെ ചൊടിപ്പിച്ചത്. ഒബാമ ഭരിക്കുമ്പോൾ ആറ് മുസ്ലിം രാജ്യങ്ങൾക്കെതിരെ ബോംബ് പ്രയോഗിച്ചെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. ഇന്ത്യൻ മുസ്ലീങ്ങളുടെ വിഷയം പ്രധാനമന്ത്രി മോദിയോട്...
Read moreDetails