ദില്ലി: കൊവിൻ ആപ്പിലെ വിവരങ്ങൾ ചോർന്ന സംഭവത്തിലെ പ്രധാന പ്രതിയ 22 കാരനായ ബിടെക് വിദ്യാർത്ഥി. ബീഹാറിൽ നിന്ന് അറസ്റ്റിലായ സഹോദരങ്ങളുടെ ചോദ്യം ചെയ്യൽ തുടരുമെന്ന് പൊലീസ് അറിയിച്ചു. ഇവർ ഡേറ്റ ആർക്കും വിൽപന നടത്തിയിട്ടല്ലെന്നും പൊലീസ് വ്യക്തമാക്കി. കൊവിൻ ആപ്പിലെ...
Read moreDetailsഗാസിയാബാദ്: അപകടകരമായ രീതിയിൽ ബൈക്കിൽ യുവാവും യുവതിയും യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ നടപടിയുമായി പൊലീസ്. ദേശീയപാത 9ൽ ബൈക്കിൽ സഞ്ചരിച്ച കമിതാക്കളുടെ വീഡിയോയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഇന്ദിരാപുരത്ത് ആണ് സംഭവം. വീഡിയോ...
Read moreDetailsവാഷിംഗ്ടൺ: ജനാധിപത്യം ഇന്ത്യയുടെ ഡിഎൻഎ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സിരകളിലൂടെയാണ് അത് ഒഴുകുന്നതെന്നും ഒരു വിവേചനത്തിനും ഇന്ത്യയിൽ സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾ വിവേചനം നേരിടുന്നുവെന്ന് ആരോപണമുണ്ടല്ലോ എന്ന അമേരിക്കൻ മാധ്യമ പ്രവർത്തകയുടെ ചോദ്യത്തോടാണ് മോദിയുടെ പ്രതികരണം....
Read moreDetailsസ്നേഹം പോലെ മനോഹരമായ വികാരം മറ്റൊന്നില്ല എന്ന് പറയാറുണ്ട്. മനുഷ്യരുടെ കാര്യത്തിലാണെങ്കിൽ വിവിധ വികാരങ്ങളുടെ കൂടാണ് മനുഷ്യർ എന്ന് പറയേണ്ടി വരും. വികാരം പ്രകടിപ്പിക്കുന്ന കാര്യത്തിൽ മനുഷ്യരെപ്പോലെ മറ്റ് ജീവികളുണ്ടാവില്ല, അത്രയേറെ സമ്മിശ്രമാണത്. എന്നാൽ, മനുഷ്യർ മാത്രമാണോ അത്തരം അടുപ്പവും വികാരവും...
Read moreDetailsനെന്മാറ (പാലക്കാട്): തപാലുകൾ ലഭിക്കുന്നില്ലെന്ന പരാതി പ്രകാരം പോസ്റ്റ്മാന്റെ വീട് പരിശോധിച്ചപ്പോൾ വിതരണം ചെയ്യാത്ത കെട്ടുകണക്കിന് തപാൽ ഉരുപ്പടികൾ പോസ്റ്റൽ അധികൃതർ കണ്ടെടുത്തു. അയിലൂർ ഹെഡ് പോസ്റ്റ് ഓഫിസിന് കീഴിലെ കയറാടി പയ്യാങ്കോട്ടിലെ ബ്രാഞ്ച് പോസ്റ്റ് ഓഫിസിലെ ഇ.ഡി പോസ്റ്റ്മാൻ സി....
Read moreDetailsമുബൈ: വിമാനയാത്രക്കിടെ കോക്പിറ്റിൽ അനധികൃതമായി യാത്രക്കാരനെ പ്രവേശിപ്പിച്ച സംഭവത്തിൽ എയർഇന്ത്യ പൈലറ്റിന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന ഫസ്റ്റ് ഓഫിസറുടെ ലൈസൻസ് ഒരു മാസത്തേക്കും സസ്പെൻഡ് ചെയ്തതായി ഡി.ജി.സി.എ അറിയിച്ചു. ഇരു പൈലറ്റുമാർക്കെതിരെയും അന്വേഷണം നടത്താനും നിർദേശമുണ്ട്. കോക്പിറ്റിൽ...
Read moreDetailsന്യൂഡൽഹി: വ്യാജ വാർത്തകൾ കണ്ടെത്താനുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം വരുന്നു. ഓൺലൈൻ ഫാക്ട് ചെക്പോർട്ടലുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഡിജിറ്റൽ ഇന്ത്യ ബില്ലിന് കീഴിലുള്ള പ്രധാന വ്യവസ്ഥയായി രജിസ്ട്രേഷൻ നടപടികൾ ഉടൻ വരുമെന്നാണ് റിപ്പോർട്ടുകൾ. ഡിജിറ്റൽ ഇന്ത്യ ബിൽ...
Read moreDetailsമുംബൈ: ഔദ്യോഗിക ഓഹരി വിപണിക്ക് പുറത്ത് ഇടപാടു നടത്തുന്ന നിയമവിരുദ്ധ രീതിയായ ഡബ്ബാ ട്രേഡിങ്ങുമായി ബന്ധപ്പെട്ട് ദല്ലാൾ അറസ്റ്റിൽ. മൂന്നു മാസംകൊണ്ട് 4,672 കോടി രൂപയുടെ ഇടപാട് നടത്തിയ ഓഹരി ദല്ലാൾ ജതിൻ സുരേഷ് മേത്തയെയാണ് (45) വ്യാഴാഴ്ച പൊലീസ് പിടികൂടിയത്....
Read moreDetailsവാഷിങ്ടൺ ഡി.സി: അമേരിക്കയിലെ ജനങ്ങൾക്കിടയിൽ ഇന്ത്യയോടുള്ള പ്രിയം വർഷംതോറും കുറഞ്ഞുവരുകയാണെന്ന് സർവേ റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് കേട്ടിട്ടുപോലുമില്ലെന്നാണ് 40 ശതമാനം അമേരിക്കക്കാരും പ്രതികരിച്ചത്. പ്രമുഖ സർവേ സ്ഥാപനമായ പ്യൂ റിസർച് സെന്റർ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. 51...
Read moreDetailsന്യൂഡൽഹി: രാജ്യത്ത് ഏക സിവിൽ കോഡ് ആവശ്യമാണെന്നും ഏക സിവിൽ കോഡ് നടപ്പാക്കാൻ ശ്രമം നടത്തുമെന്ന് ഭരണഘടനയിൽ ഉണ്ടെന്നും നിയമ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ഋതുരാജ് അവസ്ഥി. വിവാഹം, അനന്തരാവകാശം, ദത്തെടുക്കൽ എന്നീ കാര്യങ്ങളിൽ രാജ്യത്തെല്ലാവർക്കും ഒരേ നിയമം നിർബന്ധമാണെന്നും എല്ലാ...
Read moreDetails