ഓൺലൈൻ ഫാക്ട് ചെക്കിങ് പ്ലാറ്റ്ഫോമുകൾക്ക് മൂക്കുകയറിടാനൊരുങ്ങി കേന്ദ്രം

ഓൺലൈൻ ഫാക്ട് ചെക്കിങ് പ്ലാറ്റ്ഫോമുകൾക്ക് മൂക്കുകയറിടാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: ഓൺലൈൻ ഫാക്ട്ചെക്കിങ് പ്ലാറ്റ്‌ഫോമുകൾ കേന്ദ്രസർക്കാർ രജിസ്ട്രേഷൻ നിർബന്ധമാക്കാനൊരുങ്ങുകയാണെന്ന് റിപ്പോർട്ട്. നിർദിഷ്ട ഡിജിറ്റൽ ഇന്ത്യ ബില്ലിന്റെ ഭാഗമായി ഇത്തരം പ്ലാറ്റ്‌ഫോമുകളിൽ നിന്ന് കൂടുതൽ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ഘട്ടം ഘട്ടമായായിരിക്കും രജിസ്ട്രേഷൻ നടപടികൾ തുടങ്ങുക. വസ്തുതാ പരിശോധന പോർട്ടലുകൾ ഉൾപ്പെടെ വിവിധ...

Read moreDetails

സ്കൂൾ ബാഗുകളുടെ ഭാരം കുട്ടിയുടെ ഭാരത്തിന്റെ 15 ശതമാനത്തിൽ കൂടരുത്; കർശനമായി പാലിക്കാൻ കർണാടകയിൽ ഉത്തരവ്

സ്കൂൾ ബാഗുകളുടെ ഭാരം കുട്ടിയുടെ ഭാരത്തിന്റെ 15 ശതമാനത്തിൽ കൂടരുത്; കർശനമായി പാലിക്കാൻ കർണാടകയിൽ ഉത്തരവ്

ബെംഗളൂരു: വിദ്യാർത്ഥികളുടെ സ്കൂൾ ബാഗ് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാനത്തെ സ്കൂളുകളോട് കർണാടക വിദ്യാഭ്യാസ വകുപ്പ്. 2019 സർക്കുലർ വീണ്ടും സ്കൂളുകൾക്ക് നൽകുകയും ഉത്തരവ് കർശനമായി നടപ്പാക്കുന്നത് ഉറപ്പാക്കാൻ ബ്ലോക്ക് തല വിദ്യാഭ്യാസ ഓഫീസർമാരോട് നിർദേശിക്കുകയും ചെയ്തു. സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ...

Read moreDetails

ആദിപുരുഷ് സംവിധായകനെയും നിര്‍മ്മാതാക്കളെയും രൂക്ഷമായി വിമര്‍ശിച്ച് മുകേഷ് ഖന്ന

ആദിപുരുഷ് സംവിധായകനെയും നിര്‍മ്മാതാക്കളെയും രൂക്ഷമായി വിമര്‍ശിച്ച് മുകേഷ് ഖന്ന

മുംബൈ: വലിയ വിമര്‍ശനങ്ങളാണ് ആദിപുരുഷ് എന്ന സിനിമ നേരിടുന്നത്. ഓം റൌട്ട് സംവിധാനം ചെയ്ത് പ്രഭാസ് പ്രധാനവേഷത്തില്‍ എത്തിയ രാമായണം അടിസ്ഥാനമാക്കിയെടുത്ത ചിത്രം പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതോടെ സിനിമ മേഖലയില്‍ നിന്ന് തന്നെ വ്യാപക വിമര്‍ശനമാണ് നേരിടുന്നത്. ഏറ്റവും ഒടുവില്‍ ശക്തിമാന്‍...

Read moreDetails

ഫോട്ടോ എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കം: യാത്രക്കാരെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു

കോട്ടയം പാതയിൽ ഇന്ന് മുതൽ ട്രെയിൻ നിയന്ത്രണം

ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെയും സ്ത്രീയെയും ട്രെയിനിൽ നിന്ന് തള്ളിയിട്ടതായി ആരോപണം. മധ്യപ്രദേശിലെ ഗ്വാളിയോറിൽ സൂറത്ത് എക്‌സ്പ്രസ് ട്രെയിനിൽ ബുധനാഴ്ചയാണ് സംഭവം. അനുമതിയില്ലാതെ ഫോട്ടോ എടുക്കുന്നത് തടഞ്ഞ യാത്രക്കാരെ മൂന്ന് യുവാക്കൾ ചേർന്ന് മർദ്ദിച്ച ശേഷം ട്രെയിനിൽ നിന്നും...

Read moreDetails

എയർ ഇന്ത്യ എക്സ്പ്രസിലെ സൗജന്യ സ്നാക്സ് ബോക്സ് വിതരണം നിർത്തി, ഇനി പണം നല്‍കണം

എയർ ഇന്ത്യ എക്സ്പ്രസിലെ സൗജന്യ സ്നാക്സ് ബോക്സ് വിതരണം നിർത്തി, ഇനി പണം നല്‍കണം

തിരുവനന്തപുരം: പ്രവാസികൾക്ക് തിരിച്ചടിയായി എയർ ഇന്ത്യ എക്സ്പ്രസ് തീരുമാനം .യാത്രക്കാർക്ക് നൽകുന്ന സൗജന്യ സ്നാക്സ് ബോക്സ് വിതരണം നിർത്തലാക്കി .ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഭക്ഷണവും ബുക്ക് ചെയ്യാം. വിമാനത്തിൽ നിന്നും പണം നൽകിയും ഭക്ഷണം വാങ്ങാം .ബജറ്റ് എയർ...

Read moreDetails

തലയ്ക്ക് 21,000 പാരിതോഷികം, 20 പേർ ആക്രമിക്കപ്പെട്ടു; രണ്ടാഴ്ചയോളം മധ്യപ്രദേശിനെ വിറപ്പിച്ച കുരങ്ങൻ പിടിയിൽ

തലയ്ക്ക് 21,000 പാരിതോഷികം, 20 പേർ ആക്രമിക്കപ്പെട്ടു; രണ്ടാഴ്ചയോളം മധ്യപ്രദേശിനെ വിറപ്പിച്ച കുരങ്ങൻ പിടിയിൽ

രണ്ടാഴ്ചയോളം മധ്യപ്രദേശിലെ രാജ്ഗഡ് നഗരത്തെ വിറപ്പിച്ച കുരങ്ങൻ പിടിയിൽ. 20 പേരെ ആക്രമിക്കുകയും, തലയ്ക്ക് 21,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്ന കുരങ്ങിനെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. ഉജ്ജയിനിൽ നിന്നുള്ള രക്ഷാസംഘവും പ്രാദേശിക ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കുരങ്ങിനെ പിടികൂടുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ്...

Read moreDetails

തമിഴ് റാപ് ​ഗായകൻ ദേവാനന്ദിനെ കത്തിചൂണ്ടി തട്ടിക്കൊണ്ടുപോയി; പത്തം​ഗസംഘത്തിനായി തെരച്ചിൽ ഊർജ്ജിതം

തമിഴ് റാപ് ​ഗായകൻ ദേവാനന്ദിനെ കത്തിചൂണ്ടി തട്ടിക്കൊണ്ടുപോയി; പത്തം​ഗസംഘത്തിനായി തെരച്ചിൽ ഊർജ്ജിതം

ചെന്നൈ: തമിഴ് റാപ്പ് ഗായകനെ തട്ടിക്കൊണ്ടുപോയി. യുവ തമിഴ് റാപ്പ് ഗായകൻ ദേവാനന്ദിനെയാണ് കത്തി ചൂണ്ടി തട്ടിക്കൊണ്ടു പോയത് ചെന്നൈയിൽ ഇന്നലെ രാത്രി സംഗീത പരിപാടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദേവാനന്ദ്. കാറിലെത്തിയ പത്തംഗ സംഘത്തിനായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. തമിഴ്നാട്ടിലെ...

Read moreDetails

സിനിമക്കാരുടെ രാഷ്ട്രീയപ്രവേശം തമിഴ്നാടിന്റെ ശാപം; വിജയ്ക്കെതിരെ ഒളിയമ്പുമായി വിസികെ നേതാവ് തിരുമാവളവൻ എംപി

സിനിമക്കാരുടെ രാഷ്ട്രീയപ്രവേശം തമിഴ്നാടിന്റെ ശാപം; വിജയ്ക്കെതിരെ ഒളിയമ്പുമായി വിസികെ നേതാവ് തിരുമാവളവൻ എംപി

ചെന്നൈ: രാഷ്ട്രീയ പ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ നടന്‍ വിജയ്ക്കെതിരെ ഒളിയമ്പുമായി വിസികെ നേതാവ് തിരുമാവളവൻ എംപി. സിനിമ താരങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് തമിഴ് നാടിന്റെ ശാപമെന്നാണ് വിമർശനം. കഴിഞ്ഞ ദിവസം വിദ്യാർത്ഥികളുമായി വിജയ് നടത്തിയ സംവാദം വൻശ്രദ്ധ നേടിയിരുന്നു. പന്ത്രണ്ട് മണിക്കൂർ...

Read moreDetails

ദളിതർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയ കരൂരിലെ ക്ഷേത്രം തുറന്ന്, ഒരുമിച്ച് പ്രാര്‍ത്ഥിച്ച് വിവിധ വിഭാഗങ്ങള്‍

ദളിതർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയ കരൂരിലെ ക്ഷേത്രം തുറന്ന്, ഒരുമിച്ച് പ്രാര്‍ത്ഥിച്ച് വിവിധ വിഭാഗങ്ങള്‍

കരൂര്‍: തമിഴ്നാട്ടിൽ ദളിതർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതിന് അടച്ചുപൂട്ടിയ ക്ഷേത്രം തുറന്നു. ജില്ലാ കളക്ടറും എസ്പിയും നേരിട്ടെത്തി പൂട്ട് പൊളിച്ച് തുറന്നത് കരൂർ ജില്ലയിലെ വീരനാംപെട്ടി കാളിയമ്മൻ ക്ഷേത്രമാണ് വിശ്വാസികള്‍ക്കായി തുറന്നത്. ദശാബ്ദങ്ങളായി ദളിതര്‍ക്ക് മുന്നില്‍ അടച്ചിട്ട ക്ഷേത്ര വാതിലുകളാണ് ബുധനാഴ്ച...

Read moreDetails

മദ്യപിച്ച് ബോധം പോയ ഡ്രൈവർ, നിയന്ത്രണം നഷ്ടപ്പെട്ട് ബസ്, സിഐഎസ്‍എഫ് ഓഫീസറുടെ ഇടപെടലിൽ രക്ഷപ്പെട്ടത് 55 ജീവനുകൾ

മദ്യപിച്ച് ബോധം പോയ ഡ്രൈവർ, നിയന്ത്രണം നഷ്ടപ്പെട്ട് ബസ്, സിഐഎസ്‍എഫ് ഓഫീസറുടെ ഇടപെടലിൽ രക്ഷപ്പെട്ടത് 55 ജീവനുകൾ

മദ്യപിച്ച് വാഹനമോടിക്കുന്നത് നിയമവിരുദ്ധമാണ്. നിയമം മൂലം എതിർക്കപ്പെടുന്നു എന്ന് മാത്രമല്ല, മദ്യപിച്ച് വാഹനമോടിക്കുന്നത് അവനവന്റെ ആരോ​ഗ്യത്തിനും ജീവനും ഒപ്പം തന്നെ കൂടെ യാത്ര ചെയ്യുന്നവരുടെ ജീവനും ഒക്കെ ഭീഷണിയാണ്. അതുപോലെ ഒരു സംഭവം ഉത്തരാഖണ്ഡിലും ഉണ്ടായി. എന്നാൽ, ബസിലുണ്ടായിരുന്ന ഒരു സിഐഎസ്‍എഫ്...

Read moreDetails
Page 794 of 1748 1 793 794 795 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.