തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ബൈപ്പാസ് സർജറി ആരംഭിച്ചു

തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ബൈപ്പാസ് സർജറി ആരംഭിച്ചു

ചെന്നൈ: ഇഡി കസ്റ്റഡിയിൽ കാവേരി ആശുപത്രിയിൽ കഴിയുന്ന തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ബൈപ്പാസ് സർജറി ആരംഭിച്ചു. പുലർച്ചെ നാല് മണിയോടെയാണ് സർജറി ആരംഭിച്ചത്. മറ്റ് പ്രശ്‌നങ്ങൾ ഇല്ലങ്കിൽ മൂന്ന് മുതൽ ആറ് മണിക്കൂർ കൊണ്ട് സർജറി പൂർത്തീകരിക്കും. സെന്തിൽ ബാലാജിയെ സ്വകാര്യ...

Read moreDetails

നിര്‍ണായക നീക്കവുമായി സ്റ്റാലിന്‍; പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ കേസുകളില്‍ നടപടികൾ വേഗത്തിലാക്കാന്‍ നീക്കം

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സൃഷ്ടാവിന് ബ്രിട്ടനില്‍ പ്രതിമ ; പ്രഖ്യാപനവുമായി സ്റ്റാലിന്‍

ചെന്നൈ: തമിഴ്നാട്ടിൽ നിര്‍ണായക നീക്കവുമായി സ്റ്റാലിന്‍ സര്‍ക്കാ‍‍ർ. എഐഎഡിഎംകെ നേതാക്കള്‍ക്കെതിരായ അഴിമതിക്കേസുകളില്‍ നടപടികൾ വേഗത്തിലാക്കാന്‍ നീക്കം. അതിനിടെ, ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയോട് ക്രൂരമായി പെരുമാറിയെന്ന ഭാര്യയുടെ പരാതിയിൽ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇഡിക്ക് നോട്ടീസയച്ചു. എഐഎഡിഎംകെ നേതാക്കള്‍ക്കെതിരായ...

Read moreDetails

17,500 രൂപയുടെ ഫേഷ്യൽ ചെയ്ത യുവതിയുടെ മുഖം പൊള്ളിയടർന്നു; സലൂണിനെതിരെ കേസ്

17,500 രൂപയുടെ ഫേഷ്യൽ ചെയ്ത യുവതിയുടെ മുഖം പൊള്ളിയടർന്നു; സലൂണിനെതിരെ കേസ്

മുംബൈ: ബ്യൂട്ടി സലൂണിൽ നിന്ന് ഫേഷ്യൽ ചെയ്ത യുവതിയുടെ മുഖം പൊള്ളി. മുംബൈയിലെ സലൂണിൽ നിന്നും 17,500 രൂപ മുടക്കി ഫേഷ്യൽ ചെയ്ത യുവതിയുടെ മുഖമാണ് പൊള്ളിയത്. അന്ധേരിയിലെ ഗ്ലോ ലക്സ് സലൂണിൽ നിന്നും ഹൈഡ്ര ​ഫേഷ്യൽ ചെയ്ത യുവതിക്കാണ് ദുരനുഭവമുണ്ടായത്....

Read moreDetails

തിരക്കേറിയ ഹൈവേയിൽ കുതിരവണ്ടിയിൽ പാഞ്ഞ് യുവാക്കൾ; പ്രതിഷേധം, അറസ്റ്റ്

തിരക്കേറിയ ഹൈവേയിൽ കുതിരവണ്ടിയിൽ പാഞ്ഞ് യുവാക്കൾ; പ്രതിഷേധം, അറസ്റ്റ്

മുംബൈ: തിരക്കേറിയ മുംബൈ - അഹമ്മദാബാദ് ഹൈവേയിലൂടെ ഞായറാഴ്ച വൈകുന്നേരം സഞ്ചരിക്കുകയായിരുന്ന യാത്രക്കാർ ഒരു കാഴ്ച കണ്ട് അന്തംവിട്ടു. റോഡിലൂടെ ആറ് കുതിരവണ്ടികൾ കുതിച്ചു വരുന്നു. ഒരു വണ്ടിയിലും രണ്ടു വീതം കുതിരകളെ പൂട്ടിയിരിക്കുന്നു. ഹൈവേയിൽ പുതുതായി തുറന്ന വെർസോവ പാലത്തിലായിരുന്നു...

Read moreDetails

ഭാര്യക്ക് ജീവനാംശം നൽകാൻ ഭർത്താവ് കോടതിയിലെത്തിയത് 55,000 രൂപയുടെ നാണയങ്ങളുമായി; ഒടുവിൽ ട്വിസ്റ്റ്

ഭാര്യക്ക് ജീവനാംശം നൽകാൻ ഭർത്താവ് കോടതിയിലെത്തിയത് 55,000 രൂപയുടെ നാണയങ്ങളുമായി; ഒടുവിൽ ട്വിസ്റ്റ്

ന്യൂഡൽഹി: ഭാര്യക്ക് ജീവനാംശം നൽകാൻ ഭർത്താവെത്തിയത് 55,000 രൂപയുടെ നാണയങ്ങളുമായി. കോടതിയിലുള്ളവരെ ഞെട്ടിച്ചുകൊണ്ടാണ് നാണയങ്ങളുള്ള വലിയ ബാഗുമായി ഭർത്താവെത്തിയത്. തുടർന്ന് ഇതിനെതിരെ ഭാര്യ കോടതിയിൽ വാദിച്ചപ്പോൾ നിയമപരമായി നിലനിൽക്കുന്ന നാണയങ്ങളാണ് താൻ നൽകിയതെന്നായിരുന്നു ഭർത്താവിന്റെ വാദം. ഇരു വാദങ്ങളും കേട്ടതിന് ശേഷം...

Read moreDetails

കേന്ദ്രസർക്കാർ ജീവനക്കാരുടെ എണ്ണത്തിൽ വൻ കുറവ്; 9.64 ലക്ഷം പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുന്നു

കേന്ദ്രസർക്കാർ ജീവനക്കാരുടെ എണ്ണത്തിൽ വൻ കുറവ്; 9.64 ലക്ഷം പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുന്നു

ന്യൂഡൽഹി: കേന്ദ്രസർക്കാറിന് കീഴിൽ ജോലി ചെയ്യുന്നവരുടെ എണ്ണം 30.13 ലക്ഷമായി കുറഞ്ഞു. 2010ന് ശേഷം ഇതാദ്യമായാണ് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം ഇത്രയും കുറയുന്നത്. 9.14 ലക്ഷം കേന്ദ്രസർക്കാർ പോസ്റ്റുകൾ ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. 2010ൽ 39.77 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാരുണ്ടായിരുന്നു. ധനകാര്യ...

Read moreDetails

ബംഗാളിൽ കേന്ദ്രസേന: മമതക്ക് തിരിച്ചടി, ഹൈകോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു

ബംഗാളിൽ കേന്ദ്രസേന: മമതക്ക് തിരിച്ചടി, ഹൈകോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു

ന്യൂഡൽഹി: പശ്ചിമബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് എല്ലാ ജില്ലകളിലും കേന്ദ്ര സേനയെ വിന്യസിക്കണമെന്ന കൽക്കട്ട ഹൈകോടതി വിധി​ സുപ്രീംകോടതി ശരിവെച്ചു. സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനാണ് ഹൈകോടതി നടപടിയെന്ന് വ്യക്തമാക്കി, വിധിക്കെതിരെ തൃണമൂൽ കോൺഗ്രസ് സർക്കാറും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും സമർപ്പിച്ച ഹരജികൾ...

Read moreDetails

ഒമാനില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു; സ്വകാര്യ മേഖലയ്ക്കും ബാധകം

ഒമാനില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു; സ്വകാര്യ മേഖലയ്ക്കും ബാധകം

മസ്‍കത്ത്: ഒമാനില്‍ പൊതു, സ്വകാര്യ മേഖലകള്‍ക്ക് ബാധകമായ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഒമാന്‍ ന്യൂസ് ഏജന്‍സി പുറത്തുവിട്ട അറിയിപ്പ് പ്രകാരം ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂലൈ ഒന്നാം തീയ്യതി ശനിയാഴ്ച വരെയായിരിക്കും പെരുന്നാള്‍ അവധി. അവധിക്ക് ശേഷം...

Read moreDetails

ഐഐടി ബോംബെയ്ക്ക് പൂർവവിദ്യാർഥി നന്ദൻ നിലേകനിയുടെ വക 315 കോടി

ഐഐടി ബോംബെയ്ക്ക് പൂർവവിദ്യാർഥി നന്ദൻ നിലേകനിയുടെ വക 315 കോടി

മുംബൈ∙ ഐഐടി ബോംബെയ്ക്ക് പൂർവവിദ്യാർഥിയും ഇൻഫോസിസ് സഹസ്ഥാപകനും കൂടിയായ നന്ദൻ നിലേകനിയുടെ വക 315 കോടി രൂപ. ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് പൂർവവിദ്യാർഥി നൽകുന്ന ഏറ്റവും വലിയ സംഭാവനയാണിത്. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദ പഠനത്തിനായി 1973ലാണ് നിലേകനി ഐഐടി ബോംബെയിൽ...

Read moreDetails

യു.പിയിൽ ഒരു ഡോക്ടറുടെ പേരിൽ 83 ആശുപത്രികൾ; തട്ടിപ്പ് പുറത്തായത് ഇങ്ങനെ…

യു.പിയിൽ ഒരു ഡോക്ടറുടെ പേരിൽ 83 ആശുപത്രികൾ; തട്ടിപ്പ് പുറത്തായത് ഇങ്ങനെ…

ആഗ്ര: ഒരു ഡോക്ടറുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ആശുപത്രികളുടെ എണ്ണം കണ്ട് ഞെട്ടിയിരിക്കുകയാണ് ഉത്തർ പ്രദേശിലെ ഉദ്യോഗസ്ഥർ. 83 ആശുപത്രികളാണ് ഒരു ഡോക്ടറുടെ പേരിൽ കണ്ടെത്തിയത്. മീറത്തിലും കാൺപൂരിലും പടിഞ്ഞാറൻ ഉത്തർ പ്രദേശിലെ വിവിധ ജില്ലകളിലുമായാണ് 83 ആശുപത്രികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്....

Read moreDetails
Page 797 of 1748 1 796 797 798 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.