സൗജന്യമായി ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി നീട്ടി; അവസരം ഇതുവരെ മാത്രം

സൗജന്യമായി ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി നീട്ടി; അവസരം ഇതുവരെ മാത്രം

ദില്ലി: രാജ്യത്ത് ഒരു പൗരന്റെ അടിസ്ഥാന രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. സർക്കാർ നൽകുന്ന എല്ലാവിധ ആനുകൂല്യങ്ങളും ലഭിക്കണമെങ്കിൽ തിരിച്ചറിയൽ രേഖയായി ആധാർ ആവശ്യമായുണ്ട്. പത്ത് വർഷമായി ആധാർ എടുത്തിട്ടെങ്കിൽ അത് പുതുക്കാനുള്ള സമയമാണ് ഇത്. മാർച്ച് 15 നാണ് പത്ത്...

Read moreDetails

കൊച്ചിയെ കൂടുതല്‍ സുന്ദരിയാക്കാന്‍ ‘നഗരം സുന്ദരം’ കാമ്പയിന്‍ വരുന്നു

കൊച്ചിയെ കൂടുതല്‍ സുന്ദരിയാക്കാന്‍ ‘നഗരം സുന്ദരം’ കാമ്പയിന്‍ വരുന്നു

കൊ​ച്ചി: മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് കൊ​ച്ചി​യി​ല്‍നി​ന്ന് ലോ​ക​ത്തി​ന് മി​ക​ച്ച മാ​തൃ​ക​യു​മാ​യി ‘ന​ഗ​രം സു​ന്ദ​രം’ കാ​മ്പ​യി​ന്‍ ന​ട​പ്പാ​ക്കു​ന്നു. കൊ​ച്ചി കോ​ര്‍പ​റേ​ഷ​നി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി. അ​വ​ര​വ​രു​ടെ വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും പ​രി​സ​ര​വും ആ​ദ്യം വൃ​ത്തി​യാ​ക്കു​ന്ന ജ​ന​കീ​യ ശു​ചീ​ക​ര​ണ കാ​മ്പ​യി​നോ​ടെ​യാ​കും തു​ട​ക്കം. കൊ​ച്ചി​യി​ലെ മാ​ലി​ന്യ​സം​സ്‌​ക​ര​ണ​വു​മാ​യി...

Read moreDetails

സൽമാന്റെ സുരക്ഷ ജീവനക്കാർ ആട്ടിപ്പുറത്താക്കി; ആളുകളുടെ മുന്നിൽ നാണംകെട്ടു -നടി ഹേമ ശർമ

സൽമാന്റെ സുരക്ഷ ജീവനക്കാർ ആട്ടിപ്പുറത്താക്കി; ആളുകളുടെ മുന്നിൽ നാണംകെട്ടു -നടി ഹേമ ശർമ

നടൻ സൽമാൻ ഖാന്റെ സുരക്ഷ ജീവനക്കാരിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് നടി ഹേമ ശർമ. സൽമാനെ കാണാനെത്തിയ തന്നെ അവിടെ നിന്ന് ആട്ടിപ്പുറത്താക്കിയെന്നാണ് ഹേമ പറയുന്നത്. സൽമാൻ ചിത്രമായ ദബാംഗ് 3ന്റെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവമാണ് നടി വെളിപ്പെടുത്തിയത് 'ദബാംഗ് 3 സിനിമയിലേക്ക്...

Read moreDetails

പ്രായപൂർത്തിയാകാത്ത ബലാത്സംഗ അതിജീവിതയുടെ ഗർഭം അലസിപ്പിക്കാൻ ഗുജറാത്ത് ഹൈകോടതിയുടെ അനുമതിയില്ല

പ്രായപൂർത്തിയാകാത്ത ബലാത്സംഗ അതിജീവിതയുടെ ഗർഭം അലസിപ്പിക്കാൻ ഗുജറാത്ത് ഹൈകോടതിയുടെ അനുമതിയില്ല

അഹമ്മദാബാദ്: പ്രായപൂർത്തിയാകാത്ത ബലാത്സംഗ അതിജീവിതയുടെ 31 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഗുജറാത്ത് ഹൈകോടതി അനുമതി നൽകിയില്ല. മെഡിക്കൽ ബോർഡിന്‍റെ നിർദേശം പരിഗണിച്ചുകൂടിയാണ് ജസ്റ്റിസ് സമീർ ജെ. ദവെയുടെ വിധി. ഈ കേസിലെ അതിജീവിതയോട്, 17 വയസിന് മുമ്പെ പെൺകുട്ടികൾ പ്രസവിക്കുന്നതറിയാൻ...

Read moreDetails

മണിപ്പൂര്‍ കലാപത്തിലെ മോദിയുടെ മൗനം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കും,നിര്‍ണായക നീക്കവുമായി മെയ്തി വിഭാഗം

മണിപ്പൂര്‍ കലാപത്തിലെ മോദിയുടെ മൗനം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കും,നിര്‍ണായക നീക്കവുമായി മെയ്തി വിഭാഗം

ദില്ലി;മണിപ്പൂര്‍ കലാപത്തിലെ പ്രധാനമന്ത്രിയുടെ മൗനം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കാന്‍  നീക്കം. മോദിയുടെ  അമേരിക്കന്‍ പര്യടനത്തിനിടെ വാഷിംഗ്ടണ്ണില്‍ മെയ്തി വിഭാഗം  പ്രതിഷേധിക്കും.കലാപത്തില്‍ ഇടപെടല്‍ കാത്ത് നിന്ന മണിപ്പൂരിലെ  ഭരണ പ്രതിപക്ഷ അംഗങ്ങളെ  അവഗണിച്ച് അമേരിക്കക്ക് പുറപ്പെട്ട മോദിയെ പിന്തുടര്‍ന്നാണ് പ്രതിഷേധം. നോര്‍ത്ത് അമരിക്കയിലുള്ള...

Read moreDetails

എട്ട് കോടി കൊള്ളയടിച്ച ദമ്പതികളെ സൗജന്യ ശീതളപാനീയക്കെണിയിൽ വീഴ്ത്തി പൊലീസ്

എട്ട് കോടി കൊള്ളയടിച്ച ദമ്പതികളെ സൗജന്യ ശീതളപാനീയക്കെണിയിൽ വീഴ്ത്തി പൊലീസ്

എട്ട് കോടി രൂപയുടെ കൊള്ളയിൽ പങ്കാളികളായ ദമ്പതികൾ പൊലീസൊരുക്കിയ വലയിൽ വീണു. ഉത്തരാഖണ്ഡിലെ ഹേമകുണ്ഡ് സാഹിബിൽ ശീതളപാനീയ കെണിയൊരുക്കിയാണ് ദമ്പതികളെ പൊലീസ് പിടികൂടിയത്. മൻദീപ് കൗറും ഭർത്താവ് ജസ്വീന്ദർ സിങ്ങുമാണ് ആ ദമ്പതികളെന്ന് പഞ്ചാബ് പൊലീസ് പറയുന്നു‌. ലുധിയാനയിലെ ഒരു കാഷ്...

Read moreDetails

മാമന്നന്‍ റിലീസ് തടയണം: മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

മാമന്നന്‍ റിലീസ് തടയണം: മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

വരുന്ന ജൂണ്‍ 29നാണ് മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന മാമന്നന്‍  റിലീസ് ചെയ്യുന്നത്. രണ്ടേ രണ്ട് ചിത്രങ്ങള്‍ കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച സംവിധായകനാണ് മാരി സെല്‍വരാജ്. പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നിവയ്ക്കു ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്നന്‍....

Read moreDetails

മണിപ്പൂരിൽ തൽക്കാലം രാഷ്ട്രപതി ഭരണമില്ല; മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് തുടരും

മണിപ്പൂരിൽ തൽക്കാലം രാഷ്ട്രപതി ഭരണമില്ല; മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് തുടരും

ദില്ലി: കലാപം തുടരുന്ന മണിപ്പൂരിൽ തൽക്കാലം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തില്ല. മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് തുടരുന്നതിനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ധാരണ. പ്രധാനമന്ത്രി മോദി അമിത് ഷായുമായും ജെപി നഡ്ഡയുമായും സംസാരിച്ചു. തുടർന്നാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തേണ്ടതില്ലെന്ന നിലപാടിലേക്ക് എത്തിയത്....

Read moreDetails

പ്രധാനമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇക്കുറി പ്രത്യേകതകള്‍ ഏറെ

ബ്രസീലിലെ കലാപം: അപലപിച്ച് ഇന്ത്യ, ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇത്തവണത്തെ യുഎസ് സന്ദര്‍ശനം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. നയതന്ത്ര പ്രോട്ടോക്കോള്‍ പ്രകാരം മുന്‍ യാത്രകളെ അപേക്ഷിച്ച് ഈ യുഎസ് സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമാണുള്ളത്. 14 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അമേരിക്കയുടെ ഔദ്യോഗിക സ്റ്റേറ്റ് സന്ദര്‍ശനത്തിനുള്ള അവസരം ലഭിക്കുന്നത്. ഇതിന്...

Read moreDetails

പ്രധാനമന്ത്രി ഇന്ന് അമേരിക്കയിലേക്ക്; യുഎൻ ആസ്ഥാനത്ത് യോ​ഗാദിന പരിപാടിയിൽ പങ്കെടുക്കും

കർണാടകയിൽ മോദിക്കെതിരെ പ്രതിഷേധം; പണി തീരാത്ത എക്സ്പ്രസ് വേ ഉദ്ഘാ‌ടനം ചെയ്തെന്ന് ആരോപണം

ദില്ലി:  അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് യാത്ര തിരിച്ചു. നാളെ യുഎൻ ആസ്ഥാനത്തെ യോഗാദിന പരിപാടിയിൽ പങ്കെടുക്കും. യുഎസ് കോൺഗ്രസിലെ അഭിസംബോധന മറ്റന്നാൾ. യാത്രയ്ക്ക് തൊട്ടുമുമ്പും മണിപ്പൂരിൽ നിന്നുള്ള എംഎൽഎമാരുടെ സംഘത്തിന് കാണാൻ അനുമതി നൽകാതെ മോദി. ഇന്ത്യ അമേരിക്ക ബന്ധത്തിൻറെ...

Read moreDetails
Page 798 of 1748 1 797 798 799 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.