11 വർഷത്തെ കാത്തിരിപ്പ്; ആദ്യകൺമണിയെ വരവേറ്റ് രാം ചരണും ഉപാസനയും

11 വർഷത്തെ കാത്തിരിപ്പ്; ആദ്യകൺമണിയെ വരവേറ്റ് രാം ചരണും ഉപാസനയും

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ രാം ചരൺ, ഉപാസന ദമ്പതികൾക്ക് കുഞ്ഞു പിറന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ വച്ചാണ് ഉപാസന പെൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പതിനൊന്ന് വർഷത്തെ കാത്തിരിപ്പുകൾക്ക് ഒടുവിലാണ് രാം ചരണിനും...

Read moreDetails

കടുത്ത ആരോപണം, അന്വേഷണം വരുന്നു: പിന്നാലെ വിശദീകരണവുമായി റിയൽമീ

കടുത്ത ആരോപണം, അന്വേഷണം വരുന്നു: പിന്നാലെ വിശദീകരണവുമായി റിയൽമീ

ഉപയോക്താവ് ഉന്നയിച്ച ആരോപണത്തിൽ പ്രതികരണവുമായി റിയൽമീ. കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി കമ്പനിയെത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും റിയൽമീ വലിയ പ്രാധാന്യമാണ് നല്കുന്നത്. ഡാറ്റ സുരക്ഷയുടെ രഹസ്യാത്മകത നിലനിർത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി പറയുന്നു. ഫോണിന്...

Read moreDetails

ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ ഒപ്പുവയ്ക്കാനെത്തിയ കൊലക്കേസ് പ്രതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

കാരൈക്കുടി: കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ കാരൈക്കുടിയിലാണ് സംഭവം. മധുര സ്വദേശിയായ 29കാരന്‍ വിനീതിനെ ആണ് പട്ടാപ്പകൽ ആറംഗ സംഘം വടിവാളുമായി വെട്ടിയത്. കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ വിനീതിന് അടുത്തിടെ ജാമ്യം കിട്ടിയിരുന്നു. ജാമ്യ...

Read moreDetails

ലക്ഷ്യം ഹവാല ഇടപാടുകാർ, സംസ്ഥാനത്ത് 15 ഇടങ്ങളിൽ ഇഡി റെയ്ഡ്, ഒപ്പം കേന്ദ്രസേനയും

ലക്ഷ്യം ഹവാല ഇടപാടുകാർ, സംസ്ഥാനത്ത് 15 ഇടങ്ങളിൽ ഇഡി റെയ്ഡ്, ഒപ്പം കേന്ദ്രസേനയും

കൊച്ചി: സംസ്ഥാനത്ത് 15 ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ അടക്കമുള്ള ഇടങ്ങളിലാണ് ഇ ഡി റെയ്ഡ് നടന്നത്. കോട്ടയത്ത് ചങ്ങനാശേരിയിലുള്ള സംഗീത ഫാഷൻസ് എന്ന സ്ഥാപനത്തിലടക്കം റെയ്ഡ് നടന്നു. കേന്ദ്ര സേനയുടെ സുരക്ഷയിലാണ് റെയ്ഡ് നടന്നത്....

Read moreDetails

പ്രധാനമന്ത്രി ഇന്ന് അമേരിക്കയിലെത്തും, കാത്തിരിക്കുന്നത് വമ്പൻ പദ്ധതികൾ; പ്രതിരോധ-വാണിജ്യ മേഖലകളിൽ നിർണായകം

‘ബഹിരാകാശ മേഖലയിൽ ഇന്ത്യ കൂടുതൽ കരുത്തരായി’; ഐഎസ്ആർഒ ദൗത്യത്തെ പുകഴ്ത്തി പ്രധാനമന്ത്രി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. പ്രതിരോധ വാണിജ്യ മേഖലകളിലെ സഹകരണം ഊട്ടിയുറിപ്പിക്കുക എന്നതാകും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന്‍റെ പ്രധാന ലക്ഷ്യം. അമേരിക്കൻ പ്രസിഡന്‍റ് ജോ ബെഡന്‍റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം. രാവിലെ പ്രത്യേക വിമാനത്തിൽ യാത്ര...

Read moreDetails

നാലു യുവതികളെ ബലാത്സംഗത്തിനിരയാക്കി; ഇന്ത്യൻ വംശജന് ബ്രിട്ടനിൽ 18 വർഷം തടവ്

നാലു യുവതികളെ ബലാത്സംഗത്തിനിരയാക്കി; ഇന്ത്യൻ വംശജന് ബ്രിട്ടനിൽ 18 വർഷം തടവ്

ലണ്ടൻ: യുവതികളെ ബലാത്സംഗത്തിനിരയാക്കിയ കുറ്റം തെളിഞ്ഞതോടെ ബ്രിട്ടനിൽ ഇന്ത്യൻ വംശജന് 18 വർഷം തടവ്. 50കാരനായ രഘു സിംഗമനേനിക്കാണ് വുഡ് ഗ്രീൻ ക്രൗൺ കോടതി ജയിൽ ശിക്ഷ വിധിച്ചത്. ഇയാൾ വടക്കൻ ലണ്ടനിൽ രണ്ട് മസാജ് പാർലറുകൾ നടത്തുന്നുണ്ട്. ഇവിടെ ജോലി...

Read moreDetails

ഡൽഹി കോളജ് വിദ്യാർഥി സഹവിദ്യാർഥികളുടെ കുത്തേറ്റ് മരിച്ചു

അഴിയൂരിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; കാണാതായത് ഞായറാഴ്ച രാവിലെ മുതൽ

ന്യൂഡൽഹി: ഡൽഹി യൂനിവേഴ്സിറ്റി കാംപസിനു പുറത്ത് 19 കാരനായ വിദ്യാർഥി കുത്തേറ്റ് കൊല്ലപ്പെട്ടു. സംഘർഷത്തിനിടെ സഹവിദ്യാർഥികളുടെ കുത്തേറ്റാണ് നിഖിൽ ചൗഹാൻ കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് സംഭവം. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ നിഖിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. പ്രണയത്തിലായ പെൺകുട്ടിയോട് സഹവിദ്യാർഥികളിലാരോ അപമര്യാദയായി പെരുമാറിയത് നിഖിൽ...

Read moreDetails

റിയൽമീക്കെതിരെ ഗുരുതരമായ ആരോപണം; അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

റിയൽമീക്കെതിരെ ഗുരുതരമായ ആരോപണം; അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ദില്ലി: സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമീക്കെതിരെ ഉയർന്ന ആരോപണം അന്വേഷിക്കുമെന്ന് ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. റിയൽമി എൻഹാൻസ്ഡ് ഇന്റലിജന്റ് സർവീസസ് എന്ന ഫീച്ചർ ഉപയോഗിച്ച് ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ചുവെന്ന ആരോപണം കഴിഞ്ഞ ദിവസമാണ് ഉയർന്നത്. ഋഷി ബാഗ്രീ എന്ന ഉപയോക്താവാണ്...

Read moreDetails

യാത്രക്കാരോട് ക്ഷമ ചോദിച്ച് ഗോ ഫസ്റ്റ്; ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി

യാത്രക്കാരോട് ക്ഷമ ചോദിച്ച് ഗോ ഫസ്റ്റ്; ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി

ദില്ലി: ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി ഗോ ഫസ്റ്റ്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജൂൺ 24 വരെയുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻ അറിയിച്ചു. നേരത്തെ ജൂൺ 19 വരെ വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഫ്ലൈറ്റ് റദ്ദാക്കൽ മൂലമുണ്ടായ അസൗകര്യത്തിൽ...

Read moreDetails

രശ്മിക മന്ദാനയെ പറ്റിച്ച് മാനേജര്‍ തട്ടിയത് 80 ലക്ഷം; നടി പ്രശ്നം കൈകാര്യം ചെയ്തത് ഇങ്ങനെ.!

രശ്മിക മന്ദാനയെ പറ്റിച്ച് മാനേജര്‍ തട്ടിയത് 80 ലക്ഷം; നടി പ്രശ്നം കൈകാര്യം ചെയ്തത് ഇങ്ങനെ.!

മുംബൈ: നടി രശ്മിക മന്ദാനയെ പറ്റിച്ച് വിശ്വസ്തനായ മാനേജർ 80 ലക്ഷം രൂപ തട്ടിയതായി വാര്‍ത്ത. രശ്മികയുടെ കരിയറിന്‍റെ തുടക്കം മുതൽ അവര്‍ക്കൊപ്പം ഉണ്ടായിരുന്ന മാനേജരാണ് ഈ തട്ടിപ്പ് നടത്തിയത്. ഇവരെ ജോലിയില്‍ നിന്നും രശ്മിക പിരിച്ചുവിട്ടു. പുറത്തുവന്ന വാര്‍ത്തയോട് താരം...

Read moreDetails
Page 799 of 1748 1 798 799 800 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.