ദിസ്പൂർ: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. അസമിലും സിക്കിമിലും മേഘാലയിലുമാണ് വെള്ളപ്പൊക്കം ഉണ്ടായത്. ത്രിപുരയില്‍ കനത്ത മഴയില്‍ അഗർത്തല ഉള്‍പ്പെടെയുള്ള നഗരമേഖല വെളളത്തിലായി. അസമില്‍ ബ്രഹ്മപുത്ര നദി കര കവിഞ്ഞു ഒഴുകയാണ്. കാസിരംഗ നാഷണല്‍ പാര്‍ക്കിന് അധികൃതർ ജാഗ്രത...
Read moreDetailsറാഞ്ചി: കള്ള ചെക്ക് കേസില്‍ ബോളിവുഡ് നടി അമീഷ പട്ടേൽ ശനിയാഴ്ച റാഞ്ചി സിവിൽ കോടതിയിൽ കീഴടങ്ങി. സീനിയർ ഡിവിഷൻ ജഡ്ജി ഡിഎൻ ശുക്ല അമീഷയ്ക്ക് കേസില്‍ ജാമ്യം അനുവദിക്കുകയും ജൂൺ 21 ന് വീണ്ടും കോടതിയിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടുകയും...
Read moreDetailsമൊബൈൽ ആപ്പ് ഡൗൺലോഡ് ആകാൻ വെകിയതിനെത്തുടർന്ന് ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ മകനെ കുത്തിപ്പരിക്കേൽപ്പിച്ച് പിതാവ്. മാതാപിതാക്കൾ തമ്മിലുള്ള തർക്കത്തിനിടെ പിതാവിനോട് സമാധാനപ്പെടാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് 23കാരനായ മകനെ പിതാവ് കുത്തിയതെന്ന് പൊലീസ് പറയുന്നു. ഡൽഹിയിലെ മധു വിഹാറിലാണ് സംഭവം. എന്‍ജിനിയേഴ്സ് ഇന്ത്യ...
Read moreDetailsമധു വിഹാര്‍: ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ മകന്റെ നെഞ്ചില്‍ കത്തി കുത്തിയിറക്കി പിതാവ്. മൊബൈല്‍ ആപ്പ് ഡൗൺലോഡ് ആകാനുള്ള കാലതാമസത്തിന്‍റെ പേരിലുള്ള തര്‍ക്കത്തിനിടയില്‍ പിതാവിനോട് സമാധാനപ്പെടാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് 23കാരനായ മകനെ പിതാവ് കുത്തിയത്. ദില്ലിയിലെ മധു വിഹാറിലാണ് സംഭവം. എന്‍ജിനിയേഴ്സ്...
Read moreDetailsചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ മന്ത്രിയും ലീഗ് എംപിയും തമ്മിൽ പൊതുവേദിയിൽ വെച്ച് വാക്കേറ്റമുണ്ടായി. രാമനാഥപുരത്തു സർക്കാർ ചടങ്ങ് നേരത്തെ തുടങ്ങിയതിനെ ചൊല്ലിയായിരുന്നു തർക്കം. സംസ്ഥാനത്തെ മന്ത്രി രാജകണ്ണപ്പനും മുസ്ലിം ലീഗിന്റെ എംപി നവാസ് കനിയുമാണ് കൊമ്പുകോർത്തത്. തർക്കം പരിഹരിക്കാൻ ഇടപെടാൻ ശ്രമിച്ച...
Read moreDetailsതിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച എംപി ഫണ്ടിന്‍റെ നൂറ് ശതമാനവും വിനിയോഗിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. പ്രാദേശിക വികസന ഫണ്ടില്‍ 2023-2024 വര്‍ഷത്തേക്കായി അനുവദിച്ച മുഴുവന്‍ തുകയുമാണ് എംപി മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിട്ടത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കടല്‍...
Read moreDetailsദില്ലി: മണിപ്പൂർ കലാപത്തിൽ സമാധാന സമിതി നോക്കുകുത്തിയായെന്ന് ജെഡിയു സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സിങ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സമാധാന സമിതിയുമായി ആരും സഹകരിക്കുന്നില്ലെന്നും, സമിതിയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുത്തത് ഏകപക്ഷീയമായാണെന്നും അദ്ദേഹം പറഞ്ഞു. ജെഡിയു നേതൃത്വം നിർദ്ദേശിച്ചയാളുകളെ സർക്കാർ അവഗണിച്ചെന്നും അദ്ദേഹം...
Read moreDetailsദില്ലി: ദില്ലിയിലെ ആർ കെ പുരത്ത് വെടിവെപ്പ്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. വെടിയേറ്റ രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റതിനാൽ ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. ആർകെ പുരം അംബേദ്‌കർ കോളനിയിലെ താമസക്കാരായ പിങ്കി, ജ്യോതി എന്നിവരാണ്...
Read moreDetailsചെക്ക് മടങ്ങിയ കേസിൽ ബോളിവുഡ് താരം അമീഷാ പട്ടേൽ കോടതിയിലെത്തി കീഴടങ്ങി. ഇന്നലെയാണ് അമീഷ രാഞ്ചി സിവിൽ കോടതിയിലെത്തി കീഴടങ്ങിയത്. തുടർന്ന് ജാമ്യം നൽകിയ കോടതി താരത്തോട് ജൂൺ 21 ന് കോടതി മുമ്പാകെ ഹാജരാകണമെന്ന് അറിയിച്ചു. 2018 ലാണ് കേസിനാസ്പദമായ...
Read moreDetailsബിപോർജോയ് ചുഴലികാറ്റ് കനത്ത നാശം വിതച്ച ഗുജറാത്തിലും തെക്കൻ രാജസ്ഥാനിലും രക്ഷ പ്രവർത്തനം തുടരുന്നു. ഗുജറാത്തിന്റ തീരദേശ മേഖലകളിലും, രാജസ്ഥാനിലെ ബാർമറിലും പ്രളയം രൂക്ഷമാണ്. ബാർമാറിൽ ദേശീയ ദുരന്ത നിവാരണ സേന യുടെ നേതൃത്വത്തിൽ രക്ഷ പ്രവർത്തനം തുടരുന്നു.ഗുജറാത്തിൽ തകർന്ന വൈദ്യുതി...
Read moreDetails