കൊല്‍ക്കത്തയില്‍ നിന്ന് തായ്‌ലന്‍ഡിലേയ്‌ക്ക് ത്രിരാഷ്‌ട്ര ഹൈവേ; 2027ൽ പൂർത്തിയാകും

കൊല്‍ക്കത്തയില്‍ നിന്ന് തായ്‌ലന്‍ഡിലേയ്‌ക്ക് ത്രിരാഷ്‌ട്ര ഹൈവേ; 2027ൽ പൂർത്തിയാകും

കൊല്‍ക്കത്തയില്‍ നിന്ന് തായ്‌ലന്‍ഡിലേയ്‌ക്ക് ത്രിരാഷ്‌ട്ര ഹൈവേ വരുന്നു. ഇന്ത്യയില്‍ നിന്ന് മ്യാന്‍മര്‍ വഴി തായ്‌ലന്‍ഡിലേക്ക് പോകുന്ന ത്രിരാഷ്‌ട്ര ഹൈവേ നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാവും. ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സും വിദേശകാര്യ മന്ത്രാലയവും സംഘടിപ്പിച്ച ബിസിനസ് കോണ്‍ക്ലേവിലാണ് ഇത് സംബന്ധിച്ച കൂടുതല്‍...

Read moreDetails

രാജ്യത്ത് ഏകീകൃത സിവിൽ കോഡും, മതപരിവർത്തന വിരുദ്ധ നിയമവും അത്യാവശ്യമെന്ന് ബാബാ രാംദേവ്

രാജ്യത്ത് ഏകീകൃത സിവിൽ കോഡും, മതപരിവർത്തന വിരുദ്ധ നിയമവും അത്യാവശ്യമെന്ന് ബാബാ രാംദേവ്

രാജ്യത്ത് ഏകീകൃത സിവിൽ കോഡും , മതപരിവർത്തന വിരുദ്ധനിയമവും അനിവാര്യമാണെന്ന് ബാബാ രാംദേവ്. മതപരിവർത്തനം നല്ല കാര്യമല്ല. ഏതൊരു പരിഷ്കൃത സമൂഹത്തിലും, നിങ്ങൾ നിങ്ങളുടെ ചിന്തകൾ മാറ്റണം, നിങ്ങളുടെ ജീവിതം മാറ്റണം, നിങ്ങളുടെ ജീവിത നിലവാരം ഉയർത്തണമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ വഞ്ചനയിലൂടെയോ...

Read moreDetails

കനത്ത മഴ : സിക്കിമിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി

കനത്ത മഴ : സിക്കിമിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി

കൊല്‍ക്കത്ത: സിക്കിമില്‍ കനത്ത മഴയെ തുടര്‍ന്ന് കുടുങ്ങിയ രണ്ടായിരത്തിലധികം വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. വിനോദസഞ്ചാരികളെ ഇന്ത്യന്‍ സൈന്യവും ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനും (ബിആര്‍ഒ) ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. വടക്കന്‍ സിക്കിമില്‍ കനത്ത മഴ പെയ്തത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമാവുകയും മണ്ണിടിച്ചിലിനെത്തുടര്‍ന്ന് റോഡ് തടസ്സപ്പെടുകയും...

Read moreDetails

പറഞ്ഞത് നല്ല കാര്യം അല്ലേ ; നടൻ വിജയിയുടെ പരാമർശത്തിൽ ഉദയനിധി സ്റ്റാലിൻ

പറഞ്ഞത് നല്ല കാര്യം അല്ലേ ; നടൻ വിജയിയുടെ പരാമർശത്തിൽ ഉദയനിധി സ്റ്റാലിൻ

ചെന്നൈ: നടന്‍ വിജയിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഉദയനിധി സ്റ്റാലിന്‍. പറഞ്ഞത് നല്ല കാര്യം അല്ലേ എന്നാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം. ആര്‍ക്കും രാഷ്ട്രീയത്തില്‍ വരാമെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. 10,12 ക്ളാസ്സുകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് ആദരം നല്‍കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു...

Read moreDetails

പശ്ചിമ ബംഗാളില്‍ സംഘര്‍ഷത്തിനിടെ ടിഎംസി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

പശ്ചിമ ബംഗാളില്‍ സംഘര്‍ഷത്തിനിടെ ടിഎംസി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: സംഘര്‍ഷത്തിനിടെ പശ്ചിമ ബംഗാളില്‍ പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. മുസ്തഫ ഷെയ്ഖ് എന്നയാളാണ് മാള്‍ഡ ജില്ലയിലെ സുജാപൂരിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് ബന്ധുക്കളുടെ ആരോപണം. കേന്ദ്രമന്ത്രി നിഷിത് പ്രമാണികിനും സംഘര്‍ഷത്തിനിടെ മര്‍ദ്ദനമേറ്റതായി റിപ്പോര്‍ട്ടുണ്ട്. മുന്‍...

Read moreDetails

ഗുസ്തി താരത്തിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി ; ബ്രിജ് ഭൂഷനെതിരെ സാക്ഷി മാലിക്

ഗുസ്തി താരത്തിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി ; ബ്രിജ് ഭൂഷനെതിരെ സാക്ഷി മാലിക്

ദില്ലി: ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ വീഡിയോയിലൂടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഗുസ്തി താരം സാക്ഷി മാലിക്. പ്രായപൂര്‍ത്തിയാകാത്ത വനിതാ ഗുസ്തി താരത്തിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും ഇതേത്തുടര്‍ന്നാണ് പരാതിക്കാരി മൊഴി മാറ്റാന്‍ നിര്‍ബന്ധിതയായതെന്നും അവര്‍ പറഞ്ഞു. ഞങ്ങളുടെ സമരം രാഷ്ട്രീയ പ്രേരിതമല്ലെന്നും...

Read moreDetails

ബ്രിജ് ഭൂഷണ്‍ നടത്തിയ റാലിയില്‍ ബിജെപി പ്രവര്‍ത്തകരുടെ കൂട്ടയടി

ബ്രിജ് ഭൂഷണ്‍ നടത്തിയ റാലിയില്‍ ബിജെപി പ്രവര്‍ത്തകരുടെ കൂട്ടയടി

ലഖ്‌നൗ: ലൈംഗിക പീഡന ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ മേധാവിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിന്റെ റാലിയില്‍ ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടയടി. ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ബിജെപി നടത്തിയ റാലിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സെല്‍ഫി എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍...

Read moreDetails

മൃതദേഹം ശ്മശാനത്തിലേക്ക് ചുമന്നുകൊണ്ടുപോകവെ വൈദ്യുതാഘാതമേറ്റ് മൂന്ന് പേർ മരിച്ചു

കാണാതായ വയോധിക ഓടയില്‍ മരിച്ച നിലയില്‍

ഹൈദരാബാദ്: മൃതദേഹം ശ്മശാനത്തിലേക്ക് ചുമന്നുകൊണ്ടുപോകവെ വൈദ്യുതാഘാതമേറ്റ് മൂന്ന് പേര്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ കുപ്പത്താണ് സംഭവം. ചിറ്റൂര്‍ ജില്ലയിലെ തമ്പിഗാനിപള്ളി ഗ്രാമത്തിലെ 65 വയസ്സുള്ള റാണി എന്ന വയോധികയുടെ അന്തിമ ചടങ്ങുകള്‍ക്കായി മൃതദേഹം കുടുംബാംഗങ്ങളും ബന്ധുക്കളും ചേര്‍ന്ന് ശ്മശാനഭൂമിയിലേക്ക് ചുമന്നുകൊണ്ടുപോകവെയാണ് ദുരന്തമുണ്ടായത്. റാണിയുടെ...

Read moreDetails

വിശന്നുകരഞ്ഞ കുഞ്ഞിനെ അച്ഛൻ നിലത്തു വലിച്ചെറിഞ്ഞ് കൊന്നു

കോട്ടയത്ത് പ്രസവത്തിന് പിന്നാലെ മരിച്ച കുഞ്ഞിനെ കുഴിച്ചിട്ടു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വിശന്നുകരഞ്ഞ കുഞ്ഞിനെ അച്ഛന്‍ നിലത്തു വലിച്ചെറിഞ്ഞ് കൊന്നു. കേസരിയ ഗ്രാമത്തിലാണ് സംഭവം. രവി മൗര്യ (25) യാണ് ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവ സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നു. വ്യാഴാഴ്ച്ച രാത്രിയായിരുന്നു സംഭവം. ഒരു വര്‍ഷം മുമ്പായിരുന്നു രവി മൗര്യയുടെ വിവാഹം....

Read moreDetails

മഹാരാഷ്ട്രയിൽ ചുവടുറപ്പിക്കാൻ, തെലങ്കാന മാതൃക പറഞ്ഞ് കെസിആർ

മഹാരാഷ്ട്രയിൽ ചുവടുറപ്പിക്കാൻ, തെലങ്കാന മാതൃക പറഞ്ഞ് കെസിആർ

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) മഹാരാഷ്ട്രയിയില്‍ ചുവടുറപ്പിക്കുന്നു. കര്‍ഷകരുടെ ഉന്നമനത്തിനായി തെലങ്കാന മാതൃകയാണ് കെസിആര്‍ മഹാരാഷ്ട്രയില്‍ മുന്നോട്ട് വയ്ക്കുന്നത്. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ അനുസരിച്ച്, അധികാരത്തിലെത്തിയാല്‍, അഞ്ച്...

Read moreDetails
Page 802 of 1748 1 801 802 803 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.