ബറേലി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ തൂങ്ങിമരിച്ച നിലയില്‍ 17 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. ആസിഡ് പൊള്ളലേറ്റ് ഭാഗികമായി അഴുകിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തിന് ശേഷം ദേഹത്ത് ആസിഡ് ഒഴിച്ചതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഡിയോറാനിയ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് മൃതദേഹം കണ്ടെത്തിയത്. മുദിയ ജാഗിര്‍...
Read moreDetailsഹൈദരാബാദ്: ഹൈദരാബാദില്‍ വിവാഹത്തിന് ഏതാനും മണിക്കൂറുകള്‍ക്കുമുന്‍പ് വരന്‍ സൂര്യാഘാതമേറ്റ് മരിച്ചു. കുമുരം ഭീം ആസിഫാബാദിലാണ് സംഭവം. ഗുണ്ട്ല തിരുപ്പതി(32) ആണ് മരിച്ചത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിവാഹക്ഷണക്കത്ത് നല്‍കുന്നതിനിടെയാണ് ശക്തമായ സൂര്യാഘാതമേറ്റത്. പിന്നാലെ ഛര്‍ദിയും വയറിളക്കവും തുടങ്ങി ആരോഗ്യനില മോശമാകുകയും ചെയ്തു. തുടര്‍ന്ന്...
Read moreDetailsബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ അപകീര്‍ത്തികരമായ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന് ഗദാഗിലെ പാന്‍ കട ഉടമയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കര്‍ണാടക സര്‍ക്കാരിന്റെ സ്ത്രീകള്‍ക്കുള്ള സൗജന്യ ബസ് പദ്ധതിയെ വിമര്‍ശിച്ചാണ് പോസ്റ്റിട്ടത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 505...
Read moreDetailsചെന്നൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിക്ക് സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു. മന്ത്രിയെ ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു. എട്ട് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്. മന്ത്രിയുടെ ജാമ്യ ഹര്‍ജി തള്ളിയ കോടതി ഇദ്ദേഹത്തെ ആശുപത്രിയില്‍ വെച്ച്...
Read moreDetailsമുംബൈ: പിണങ്ങിപ്പോയ ഭാര്യയെ ഭര്‍ത്താവ് നടുറോഡില്‍ പെട്രോളൊഴിച്ച് കത്തിച്ചു. മുംബൈ കുര്‍ളയിലാണ് സംഭവം. സഞ്ജയ് താക്കൂര്‍ എന്നയാളാണ് പെട്രോളൊഴിച്ചത്. ബസ് കാത്തു നില്‍ക്കുകയായിരുന്ന യുവതിക്ക് അടുത്തെത്തിയ ഇയാള്‍ പെട്രോള്‍ ദേഹത്ത് ഒഴിച്ച് കത്തിക്കുകയായിരുന്നു. അടുത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് ഇസ്മായില്‍ ആണ്...
Read moreDetailsദില്ലി: ബിപോര്‍ജോയ് ചുഴലിക്കാറ്റ് രാജസ്ഥാനിലേക്ക് നീങ്ങുന്നു. രാജസ്ഥാനിലെ ജലോര്‍, ബാര്‍മര്‍ ജില്ലകളിലെ പല പ്രദേശങ്ങളിലും ബിപോര്‍ജോയിയുടെ സ്വാധീനം കനത്ത മഴയ്ക്ക് കാരണമായിട്ടുണ്ട്. ഇരുജില്ലകളിലും കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കി. ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായാകും ബിപോര്‍ജോയ് രാജസ്ഥാനില്‍ പ്രവേശിക്കുക. സംസ്ഥാനത്ത്...
Read moreDetailsദില്ലി: ട്രെയിന്‍ യാത്രയ്ക്കിടെ പണം നഷ്ടപ്പെട്ട പണം റെയില്‍വേ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരന്‍ നല്‍കിയ കേസ് സുപ്രീംകോടതി തള്ളി. 2005ല്‍ ട്രെയിന്‍ യാത്രയ്ക്കിടെ നഷ്ട്ടപ്പെട്ട ഒരു ലക്ഷം രൂപ റെയില്‍വേ തിരികെ നല്‍കണമെന്ന് നിര്‍ദ്ദേശിച്ച ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവാണ് സുപ്രീം...
Read moreDetailsചെന്നൈ: സഹപ്രവര്‍ത്തകയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ തമിഴ്‌നാട് മുന്‍ ഡിജിപിക്ക് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. മുന്‍ സ്‌പെഷ്യല്‍ ഡിജിപി രാജേഷ് ദാസിനെയാണ് വില്ലുപുരം പോലീസ് ശിക്ഷിച്ചത്. 2021 ഫെബ്രുവരിയില്‍ ഒരു ജൂനിയര്‍ ഓഫീസര്‍ നല്‍കിയ...
Read moreDetailsമുംബൈ∙ സ്റ്റിങ് ഓപ്പറേഷനിൽ കുരുങ്ങി രാജിവച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം സിലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശര്‍മ തിരിച്ചുവരുന്നു. ദുലീപ് ട്രോഫി മത്സരങ്ങൾക്കുള്ള നോർത്ത് സോൺ ടീമിനെ തിരഞ്ഞെടുക്കാനുള്ള മീറ്റിങ്ങിൽ അധ്യക്ഷനായിരുന്നത് ചേതൻ ശർമയാണ്. ജൂൺ 28നാണ് ദുലീപ് ട്രോഫി മത്സരങ്ങൾ...
Read moreDetailsപട്ന: സന്തോഷ് കുമാർ സുമൻ സഖ്യം വിട്ടതിനു പിന്നാലെ ജെ.ഡി.യു എം.എൽ.എ രത്നേഷ് സദ മന്ത്രിയായി ചുമതലയേറ്റു. ഇക്കഴിഞ്ഞ 13നാണ് തന്റെ പാർട്ടിയായ ഹിന്ദുസ്ഥാനി അവാം മോർച്ചയെ അവഗണിക്കുന്നുവെന്നും ജെ.ഡി.എസിൽ ലയിക്കാൻ നിർബന്ധിക്കുന്നുവെന്നും കാണിച്ച് രാജിവെച്ചത്. തന്നെ മന്ത്രിസഭാംഗമാക്കിയതിൽ നിതീഷ് കുമാറിന്...
Read moreDetails