‘കാശ് വാങ്ങി വോട്ട് കൊടുക്കുന്നത് നിര്‍ത്താന്‍ മാതാപിതാക്കളോട് പറയൂ’; വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്‍ത് വിജയ്

‘കാശ് വാങ്ങി വോട്ട് കൊടുക്കുന്നത് നിര്‍ത്താന്‍ മാതാപിതാക്കളോട് പറയൂ’; വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്‍ത് വിജയ്

പണം വാങ്ങി വോട്ട് നല്‍കുന്നവര്‍ സ്വന്തം വിരല്‍ കൊണ്ട് സ്വന്തം കണ്ണില്‍ കുത്തുകയാണ് ചെയ്യുന്നതെന്ന് നടന്‍ വിജയ്. പത്ത്, പ്ലസ് ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കാനായി വിജയ് ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം സംഘടിപ്പിച്ച പരിപാടിയില്‍...

Read moreDetails

സ്ത്രീകൾ ചെറിയ വസ്ത്രം ധരിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകും ; തെലങ്കാന ആഭ്യന്തര മന്ത്രി

സ്ത്രീകൾ ചെറിയ വസ്ത്രം ധരിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാകും ; തെലങ്കാന ആഭ്യന്തര മന്ത്രി

തെലങ്കാന: സ്ത്രീകള്‍ നീളം കുറഞ്ഞ വസ്ത്രം ധരിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും, കഴിയുന്നത്ര ശരീരം മറയ്ക്കണമെന്നും തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹമൂദ് അലി. ഹൈദരാബാദിലെ കെ.വി രംഗ റെഡ്ഡി വിമന്‍സ് കോളജില്‍ ബുര്‍ഖ ധരിച്ച് എത്തിയ വിദ്യാര്‍ത്ഥിനികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ലെന്ന...

Read moreDetails

ഡെലിവറി ബോയി ഉപദ്രവിച്ചെന്ന് 8 വയസുകാരി, വളഞ്ഞിട്ട് ആക്രമിച്ച് ബന്ധുക്കള്‍; സിസിടിവിയില്‍ പതിഞ്ഞത്…

ഡെലിവറി ബോയി ഉപദ്രവിച്ചെന്ന് 8 വയസുകാരി, വളഞ്ഞിട്ട് ആക്രമിച്ച് ബന്ധുക്കള്‍; സിസിടിവിയില്‍ പതിഞ്ഞത്…

ബെംഗളുരു: ഭക്ഷണം കൊണ്ടു വന്ന ഡെലിവറി ഉപദ്രവിച്ചെന്ന് എട്ട് വയസുകാരിയുടെ പരാതി. പിന്നാലെ യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ച് ബന്ധുക്കളും അയല്‍ക്കാരും. ഒടുവില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് അപമാനം. ബെംഗളുരുവിലെ ഇലക്ട്രോണിക് സിറ്റിയില്‍ തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്. മകളെ അപാര്‍ട്ട്മെന്‍റില്‍...

Read moreDetails

സിപിഎം പരാതിയിൽ ബിജെപി നേതാവിന്റെ അറസ്റ്റ്; തമിഴ്നാട്ടിൽ പ്രതിഷേധം ശക്തം

സിപിഎം പരാതിയിൽ ബിജെപി നേതാവിന്റെ അറസ്റ്റ്; തമിഴ്നാട്ടിൽ പ്രതിഷേധം ശക്തം

മധുര: സിപിഎം ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ തമിഴ്നാട്ടിൽ ബിജെപി സംസ്ഥാന നേതാവ് അറസ്റ്റിലായതിൽ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തി. ബിജെപി സംസ്ഥാന സെക്രട്ടറി എസ്‌ജി സൂര്യയെയാണ് തമിഴ്നാട് പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. സിപിഎം എംപിയെ വിമർശിച്ചതിനെതിരെ സിപിഎം മധുര...

Read moreDetails

അസമിൽ നാശം വിതച്ച് വെള്ളപ്പൊക്കം; 11 ജില്ലകളിലായി 34,000 പേർ ദുരന്തബാധിതർ

അസമിൽ നാശം വിതച്ച് വെള്ളപ്പൊക്കം; 11 ജില്ലകളിലായി 34,000 പേർ ദുരന്തബാധിതർ

ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്ന് അസമിൽ വെള്ളപ്പൊക്കം. 11 ജില്ലകളിലായി 34,000-ത്തിലധികം ആളുകൾ വെള്ളപ്പൊക്കം ബാധിച്ചതായാണ് റിപ്പോർട്ട്. ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള മിക്ക നദികളിലും വിവിധ സ്ഥലങ്ങളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് അസം ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഈ വർഷത്തെ...

Read moreDetails

ആദിപുരുഷിനെതിരെ വിമര്‍ശനവുമായി രാമാനന്ദ് സാഗറിന്‍റെ മകന്‍ രംഗത്ത്

ആദിപുരുഷിനെതിരെ വിമര്‍ശനവുമായി രാമാനന്ദ് സാഗറിന്‍റെ മകന്‍ രംഗത്ത്

മുംബൈ: ആദിപുരുഷ് എന്ന രാമായണം അടിസ്ഥാനമാക്കിയുള്ള ചിത്രം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മികച്ച ഓപ്പണിംഗ് ആയിരിക്കും ചിത്രത്തിന് എന്നാണ് ഇതുവരെ ലഭിക്കുന്ന സൂചന. ഒപ്പം തന്നെ സമിശ്രമായ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിനെതിരെ ഹിന്ദു സേന എന്ന സംഘടന കോടതിയെയും സമീപിച്ചിട്ടുണ്ട്. അതേ...

Read moreDetails

സുരക്ഷ സേനകളുടെ യൂണിഫോം ധരിച്ച് അക്രമണം ഉണ്ടായേക്കാം; മണിപ്പൂരില്‍ മുന്നറിയിപ്പുമായി കേന്ദ്ര ഇന്‍റലിജൻസ്

സുരക്ഷ സേനകളുടെ യൂണിഫോം ധരിച്ച് അക്രമണം ഉണ്ടായേക്കാം; മണിപ്പൂരില്‍ മുന്നറിയിപ്പുമായി കേന്ദ്ര ഇന്‍റലിജൻസ്

ദില്ലി: കലാപം തുടരുന്ന മണിപ്പൂരിൽ കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പ്. സുരക്ഷ സേനകളുടെ യൂണിഫോം ധരിച്ച് അക്രമികൾ വെടിവെയ്പ് നടത്തിയേക്കാമെന്നാണ് ഇൻ്റലിജൻസ് മുന്നറിയിപ്പ് നല്‍കുന്നത്. പൊലീസിൻ്റെ ആയുധശേഖരം കൊള്ളയടിക്കപ്പെട്ടു എന്നാണ് വിവരം. അതേസമയം, കേന്ദ്രസഹമന്ത്രി രാജ് കുമാര്‍ രഞ്ജന്‍റെ വീടിന് തീവച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി....

Read moreDetails

ബിപോർജോയ് ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദ്ദമായി രാജസ്ഥാനിൽ; ഗുജറാത്തിൽ കാറ്റും കോളും ഒഴിയുന്നില്ല

യുഎഇയില്‍ കടല്‍ പ്രക്ഷുബ്‍ധമാകുമെന്ന് മുന്നറിയിപ്പ് ; പൊടിക്കാറ്റിനും സാധ്യത

ദില്ലി: അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ നിന്നും രാജസ്ഥാനിലേക്ക് കടന്നു. രാവിലെ 11 മണിയോടെ ജലോർ , ചനോഡ് , മാർവർ മേഖലയിൽ ചുഴലിക്കാറ്റ് വീശുമെന്നാണ് നിഗമനം. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ബിപോർജോയ് ചുഴലിക്കാറ്റ്...

Read moreDetails

സെന്തിൽ ബാലാജിയുടെ ഭാര്യ നിർമ്മലയെ ചോദ്യം ചെയ്യും; സഹോദരൻ അശോക് കുമാറിനും സമൻസ് അയച്ച് ഇഡി

സെന്തില്‍ ബാലാജിക്ക് ജാമ്യം കിട്ടുമോ? ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിക്ക് സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ കൂടുതൽ നടപടികളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിന് ഇഡി സമൻസ് അയച്ചു. ഭാര്യ നിർമ്മലയെയും ചോദ്യം ചെയ്യും. ആദായ നികുതി വകുപ്പിന് പിന്നാലെയാണ്...

Read moreDetails

കേന്ദ്രം അരി തരുന്നില്ല ; സമരത്തിനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

കേന്ദ്രം അരി തരുന്നില്ല ; സമരത്തിനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: കേണ്‍ഗ്രസിന്റെ തെിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ 'അന്ന ഭാഗ്യ' പദ്ധതി തുടങ്ങാനിരിക്കെ കര്‍ണാടകയ്ക്ക് ആവശ്യമായ അരി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്തിന് ആവശ്യമായ അരി നല്‍കാമെന്ന് നേരത്തെ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഉറപ്പ് നല്‍കിയിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലോടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന്...

Read moreDetails
Page 803 of 1748 1 802 803 804 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.