ഞങ്ങൾ തിരിച്ചടിച്ചാൽ നിങ്ങൾക്ക് താങ്ങില്ല, ധൈര്യം ഉണ്ടെങ്കിൽ നേർക്കുനേർ വരൂ; ബിജെപിയെ വെല്ലുവിളിച്ച് സ്റ്റാലിൻ

ജീവനക്കാര്‍ക്ക് ഹിന്ദി അറിഞ്ഞിരിക്കണം, ഇന്‍ഷുറൻസ് കമ്പനിയുടെ സര്‍ക്കുലറിനെതിരെ ഡിഎംകെ

ചെന്നൈ: ധൈര്യം ഉണ്ടെങ്കിൽ നേർക്കുനേർ വരണമെന്ന് ബിജെപിയെ വെല്ലുവിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഞങ്ങൾ തിരിച്ചടിച്ചാൽ നിങ്ങൾ താങ്ങില്ല. ഡിഎംകെയുടെ പോരാട്ട ചരിത്രം പഠിയ്ക്കണം. ചരിത്രം അറിയില്ലെങ്കിൽ ദില്ലിയിലെ മുതി‍ർന്ന നേതാക്കളോട് ചോദിക്കൂ. ഇത് ഭീഷണി അല്ല, മുന്നറിയിപ്പാണെന്നും സ്റ്റാലിൻ...

Read moreDetails

തെരുവുനായ്ക്കളെ പിടിച്ച് വീട്ടിൽ കൊണ്ടുപോയി മർദ്ദിച്ചു, കെട്ടിടത്തിൽ നിന്നും താഴേക്കെറിഞ്ഞു, ഒരാൾ അറസ്റ്റിൽ

ക്ലാസ് എടുക്കുന്നതിനിടെ ലൈംഗികാതിക്രമം ; അധ്യാപകന്‍ അറസ്റ്റില്‍

ഗുരുഗ്രാമിൽ തെരുവ് നായ്ക്കളെ ആക്രമിച്ചതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മൃഗാവകാശ പ്രവർത്തകനായ അനുഭവ് ശർമയുടെ പരാതിയിലാണ് ഹോഷിയാർ സിംഗ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. റോഡിലൂടെ പോകുകയായിരുന്ന തെരുവുനായ്ക്കളെ ഹോഷിയാർ സിംഗ് പിടിച്ച് വീട്ടിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും വീടിൻറെ...

Read moreDetails

തെളിവുകളുടെ അഭാവത്തിൽ പോക്സോ റദ്ദാക്കണമെന്ന് ദില്ലി പൊലീസ്; ബ്രിജ് ഭൂഷണെതിരായ കുറ്റപത്രം സമർപ്പിച്ചു

ബ്രിജ്ഭൂഷന്‍റെ അറസ്റ്റിനുള്ള സാധ്യത മങ്ങുന്നു,ഇരയുടെ പിതാവിന്‍റെ വെളിപ്പെടുത്തലോടെ പോക്സോ കേസ് ദുര്‍ബലം

ദില്ലി: ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗിക പീഡന കേസില്‍ ബിജെപി എം പി ബ്രിജ് ഭൂഷണെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. അതേസമയം, സാഹചര്യത്തെളിവുകളുടെ അഭാവത്തില്‍ പോക്സോ കേസ് റദ്ദാക്കാനും പൊലീസ് അപേക്ഷ നല്‍കി. കേസ് നാലിന് പരിഗണിക്കും. ആറ് ഗുസ്തി താരങ്ങളുടെ പരാതിയില്‍ ആയിരത്തി...

Read moreDetails

നേരെ ചീറിപ്പാഞ്ഞ് 2 ബൈക്കുകൾ, ഫുട്പാത്തിലേക്ക് ചാടിക്കയറി രക്ഷപ്പെട്ട് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

നേരെ ചീറിപ്പാഞ്ഞ് 2 ബൈക്കുകൾ, ഫുട്പാത്തിലേക്ക് ചാടിക്കയറി രക്ഷപ്പെട്ട് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

ദില്ലി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് സുരക്ഷാ വീഴ്ച്ച. പ്രഭാത നടത്തത്തിന് പോയ മുഖ്യമന്ത്രിക്ക് നേരെ 2 ബൈക്കുകൾ ചീറിപ്പാഞ്ഞ് എത്തുകയായിരുന്നു. സുരക്ഷാവലയം ഭേദിച്ചാണ് ബൈക്കുകളെത്തിയത്. ബൈക്കുകൾ ചീറിപ്പാഞ്ഞു വരുന്നത് കണ്ട നിതീഷ് കുമാർ ഫുട്പാത്തിലേക്ക് ചാടിക്കയറി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ 2...

Read moreDetails

400 രൂപയുടെ മാഗി നൂഡില്‍സ്; എന്താണ് ഇതിനിത്ര വിലയെന്നറിയാമോ?

400 രൂപയുടെ മാഗി നൂഡില്‍സ്; എന്താണ് ഇതിനിത്ര വിലയെന്നറിയാമോ?

മാഗി നൂഡില്‍സ് എത്രയോ വര്‍ഷങ്ങളായി നമ്മുടെ മാര്‍ക്കറ്റില്‍ ഏറ്റവുമധികം ഡിമാൻഡുള്ള ഭക്ഷ്യവസ്തുവായി വിറ്റഴിക്കപ്പെടുന്ന ഉത്പന്നമാണ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാമെന്നതിനാലും അത്ര വിലപിടിപ്പുള്ളതല്ല എന്നതിനാലുമാണ് അധികപേരും മാഗിയെ ആശ്രയിക്കുന്നത്. കുട്ടികള്‍ക്കും യുവാക്കള്‍ക്കുമെല്ലാം മാഗി ഏറെ ഇഷ്ടമാണ്. ഇതിന്‍റെ പല ഫ്ളേവറുകളും ഇന്ന് ലഭ്യവുമാണ്....

Read moreDetails

സെന്തിൽ ബാലാജിക്ക് 3 ബ്ലോക്കുകളിൽ രണ്ടെണ്ണം ഗുരുതരം; അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ

സെന്തിൽ ബാലാജിക്ക് 3 ബ്ലോക്കുകളിൽ രണ്ടെണ്ണം ഗുരുതരം; അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ

ചെന്നൈ: തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിക്ക് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ആശുപത്രി അധികൃതർ. മൂന്ന് ബ്ലോക്കുകളിൽ രണ്ടെണ്ണം ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. ഹൃദയത്തിൻ്റെ ഇടത്തു ഭാഗത്തുള്ള ബ്ലോക്ക് 80 ശതമാനവും, വലതുഭാഗത്തുള്ള ബ്ലോക്ക് 90 ശതമാനവുമാണ്. ആശുപത്രി മാറ്റത്തിലെ കോടതി വിധിക്ക് വേണ്ടി...

Read moreDetails

തേജസ്വനിയെ ബ്രസീൽ പൗരൻ കൊലപ്പെടുത്തിയത് നാട്ടിൽ തിരിച്ചെത്തി വിവാഹം നടക്കാനിരിക്കെ

തേജസ്വനിയെ ബ്രസീൽ പൗരൻ കൊലപ്പെടുത്തിയത് നാട്ടിൽ തിരിച്ചെത്തി വിവാഹം നടക്കാനിരിക്കെ

ഹൈദരാബാദ്: ലണ്ടനിൽ ഇന്ത്യൻ സ്വദേശിയായ 27 കാരി കുത്തേറ്റ് കൊല്ലപ്പെട്ടത് നാട്ടിലേക്ക് തിരിച്ചെത്തി വിവാഹം നടക്കാനിരിക്കെ. അടുത്തു തന്നെ നാട്ടിലേക്ക് വരാനായി തേജസ്വിനി തയ്യാറെടുത്തിരുന്നുവെന്നും ഇതിനിടയിലാണ് കൊല്ലപ്പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. ഹൈദരാബാദ് സ്വദേശിനി കൊന്തം തേജസ്വിനിയാണ്   താമസ സ്ഥലത്ത് വെച്ച്...

Read moreDetails

ആദിപുരുഷ് ടിക്കറ്റിന് 50 രൂപ വര്‍ദ്ധിപ്പിക്കാം; ഉത്തരവ് ഇറക്കി ഈ സംസ്ഥാന സര്‍ക്കാര്‍

ആദിപുരുഷ് ടിക്കറ്റിന് 50 രൂപ വര്‍ദ്ധിപ്പിക്കാം; ഉത്തരവ് ഇറക്കി ഈ സംസ്ഥാന സര്‍ക്കാര്‍

മുംബൈ: ഓം റൗട്ടിന്‍റെ സംവിധാനത്തില്‍  ആദിപുരുഷ് അടുത്ത വെള്ളിയാഴ്ച റിലീസ് ആകുകയാണ്. പ്രഭാസാണ് ചിത്രത്തില്‍ രാമനായി അഭിനയിക്കുമ്പോള്‍, സെയ്ഫ് അലി ഖാൻ രാവണനെ അവതരിപ്പിക്കുന്നു. ചിത്രത്തിന് വലിയ സ്വീകരണം തന്നെ ആദ്യദിനം ലഭിക്കും എന്നാണ് ഓണ്‍ലൈന്‍ ബുക്കിംഗ് കണക്കുകള്‍ അടക്കം വ്യക്തമാക്കുന്നത്. അതേ...

Read moreDetails

കേരളത്തിലേക്ക് തോക്ക് കടത്താൻ ശ്രമം; ടിപി കേസ് പ്രതി കർണാടക പൊലീസിന്‍റെ കസ്റ്റഡിയില്‍

കേരളത്തിലേക്ക് തോക്ക് കടത്താൻ ശ്രമം; ടിപി കേസ് പ്രതി കർണാടക പൊലീസിന്‍റെ കസ്റ്റഡിയില്‍

കണ്ണൂര്‍: ടി പി കേസ് പ്രതി ടി കെ രജീഷിനെ കണ്ണൂര്‍ സെൻട്രൽ ജയിലിലെത്തി കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിൽ നിന്ന് രജീഷിന്‍റെ നിര്‍ദ്ദേശ പ്രകാരം കേരളത്തിലേക്ക് തോക്ക് കടത്താൻ ശ്രമിച്ചെന്ന കേസിലാണ് നടപടി. ബംഗളൂരുവിൽ നിന്നെത്തിയ പൊലീസ് സംഘമാണ് കണ്ണൂർ സെൻട്രൽ...

Read moreDetails

സ്ത്രീയുടേതെന്ന പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം; 15കാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

മഹാരാഷ്ട്രയിലെ ലാത്തൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. വ്യാജ അക്കൗണ്ട് വഴി സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട ശേഷം ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പീഡനത്തിനിരയാക്കിയത്.മുഖ്യപ്രതിയും പ്രായപൂര്‍ത്തിയാകാത്ത ഒരാളും അടക്കം മൂന്ന് പേരാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നത്. പോക്‌സോ കേസ്...

Read moreDetails
Page 806 of 1748 1 805 806 807 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.