ബിപോർജോയ് ചുഴലിക്കാറ്റ് ഇന്ന് തീരത്തെത്തും; മണിക്കൂറിൽ 150 കി.മീ വേഗത്തിൽ കാറ്റടിക്കും, ഗുജറാത്തിൽ അതീവ ജാഗ്രത

ബംഗാൾ ഉൾക്കടലിൽ അസാനി ചുഴലിക്കാറ്റ് മുന്നറിയിപ്പ് ; കേരളത്തിൽ 5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ദില്ലി: ബിപോർജോയ് ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത്‌ തീരത്തെത്തും. മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് പ്രവചനം. കനത്ത മഴയ്ക്കും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ഗുജറാത്തിലെ കച്ച്, ദേവഭൂമി ദ്വാരക, ജാംനഗർ എന്നീ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യത....

Read moreDetails

സെന്തില്‍ ബാലാജിക്ക് ജാമ്യം കിട്ടുമോ? ജാമ്യാപേക്ഷയിൽ വിധി ഇന്ന്

സെന്തില്‍ ബാലാജിക്ക് ജാമ്യം കിട്ടുമോ? ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ചെന്നൈ: ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിക്ക് ജാമ്യം കിട്ടുമോ എന്ന് ഇന്നറിയാം. ബാലാജിയുടെ ജാമ്യാപേക്ഷ ചെന്നൈ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ബൈപാസ് ശസ്ത്രക്രിയക്കായി ബാലാജിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാണമെന്ന അപേക്ഷയും പരിഗണിക്കും. മന്ത്രിയുടെ...

Read moreDetails

മണിപ്പുരിൽ സംഘർഷം തുടരുന്നു; 9 പേർ കൊല്ലപ്പെട്ടു

മണിപ്പുരിൽ സംഘർഷം തുടരുന്നു; 9 പേർ കൊല്ലപ്പെട്ടു

ന്യൂഡൽഹി > മണിപ്പുരിലെ ഖമൻലോക്കിൽ കുക്കി ഗ്രാമത്തിനുനേരെ ഉണ്ടായ ആക്രമണത്തെതുടർന്ന്‌ ഒൻപത്‌ പേർ കൊല്ലപ്പെട്ടു. 10 പേർക്ക്‌ പരിക്ക്‌. ഇംഫാൽ ഈസ്‌റ്റ്‌, കാംപോകി ജില്ലകളുടെ അതിർത്തിയിലുള്ള ഗ്രാമം വളഞ്ഞ്‌ അക്രമിസംഘം തുരുതുരെ വെടി ഉതിർക്കുകയായിരുന്നു. ഇക്കഴിഞ്ഞ പുലർച്ചെ ഒന്നിനാണ്‌ സംഭവം. ഗ്രാമവാസികൾ...

Read moreDetails

‘വെറുപ്പുളവാകുന്നതും നിരാശപ്പെടുത്തുന്നതും’; മുൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ വിമർശനവുമായി ഗൗതം ഗംഭീർ

‘വെറുപ്പുളവാകുന്നതും നിരാശപ്പെടുത്തുന്നതും’; മുൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ വിമർശനവുമായി ഗൗതം ഗംഭീർ

ക്രിക്കറ്റ് താരങ്ങളായ കപില്‍ ദേവ്, സുനില്‍ ഗവാസ്കറും, വിരേന്ദര്‍ സെവാഗ് എന്നിവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗതം ഗംഭീര്‍. മുൻ ക്രിക്കറ്റ് താരങ്ങൾ പാൻ മസാല ബ്രാൻഡിന്റെ പരസ്യത്തില്‍ അഭിനയിച്ചതാണ് ഗംഭീറിനെ പ്രകോപിപ്പിച്ചത്. മാധ്യമ അഭിമുഖത്തിൽ സംസാരിക്കവേ ‘വെറുപ്പുളവാകുന്നതും നിരാശപ്പെടുത്തുന്നതുമെന്നാണ്’ ഗംഭീർ ഇതു സംബന്ധിച്ച...

Read moreDetails

ഇഡിയും സിബിഐയും ബിജെപി സേനകൾ, തമിഴ്നാട്ടിൽ ബിജെപിക്ക് ഒറ്റ സീറ്റും കിട്ടില്ല: കേജ്‍രിവാൾ

ഇഡിയും സിബിഐയും ബിജെപി സേനകൾ, തമിഴ്നാട്ടിൽ ബിജെപിക്ക് ഒറ്റ സീറ്റും കിട്ടില്ല: കേജ്‍രിവാൾ

ചെന്നൈ∙ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്ത് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാമെന്ന് മോഹിക്കുന്ന ബിജെപി, വിഡ്ഢികളുടെ സ്വർഗത്തിലെന്ന് എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാൾ. 2024ലെ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബിജെപിക്ക് ഒറ്റ സീറ്റ് പോലും കിട്ടില്ലെന്ന്...

Read moreDetails

മണിപ്പുര്‍ വീണ്ടും സംഘര്‍ഷഭരിതം: സ്ത്രീയടക്കം 11 പേര്‍ കൊല്ലപ്പെട്ടു; വീടുകള്‍ക്ക് തീയിട്ടു

മണിപ്പുര്‍ വീണ്ടും സംഘര്‍ഷഭരിതം: സ്ത്രീയടക്കം 11 പേര്‍ കൊല്ലപ്പെട്ടു; വീടുകള്‍ക്ക് തീയിട്ടു

ഇംഫാൽ∙ മണിപ്പുരില്‍ വീണ്ടും സംഘർഷം. 24 മണിക്കൂറിനിടെ ഒരു സ്ത്രീ ഉള്‍പ്പടെ 11 പേര്‍ കൊല്ലപ്പെട്ടു. 10 ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഖമെന്‍ലോക് മേഖലയില്‍ ഇന്നലെ രാത്രിയാണ് സംഘർഷമുണ്ടായത്. ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വെടിവയ്പ്പിലാണ് 11 പേർ കൊല്ലപ്പെട്ടതെന്നാണ്...

Read moreDetails

യു.പിയിൽ കുഞ്ഞിനോട് പിതാവിന്‍റെ ക്രൂരത; കാലും കൈയും കെട്ടി റെയിൽപാളത്തിൽ കൊണ്ടിട്ടു

യു.പിയിൽ കുഞ്ഞിനോട് പിതാവിന്‍റെ ക്രൂരത; കാലും കൈയും കെട്ടി റെയിൽപാളത്തിൽ കൊണ്ടിട്ടു

ലഖ്നോ: യു.പിയിൽ കുഞ്ഞിനോട് പിതാവിന്‍റെ ക്രൂരത. നഗ്നനാക്കി കാലും കൈയും കെട്ടി റെയിൽവേ ട്രാക്കിലിട്ടു. നിരവധിയാളുകൾ കണ്ടുനിൽക്കെയായിരുന്നു സംഭവം. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കേസെടുത്ത റെ‍യിൽവേ പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തു.യു.പിയിലെ ഹർദോയി ജില്ലയിലാണ് സംഭവം. നഗ്നനായ കുട്ടിയെ പിതാവായ...

Read moreDetails

ലുങ്കിയും നൈറ്റിയും ധരിക്കരുത്; വിചിത്ര സർക്കുലറുമായി ഗ്രേറ്റർ നോയിഡയിലെ അപ്പാർട്ട്മെന്‍റ് ഉടമകൾ

ലുങ്കിയും നൈറ്റിയും ധരിക്കരുത്; വിചിത്ര സർക്കുലറുമായി ഗ്രേറ്റർ നോയിഡയിലെ അപ്പാർട്ട്മെന്‍റ് ഉടമകൾ

നോയിഡ: ലുങ്കിയും നൈറ്റിയും ധരിക്കരുതെന്ന വിചിത്ര നിർദേശവുമായി നോയിഡയിലെ അപ്പാര്‍ട്ട്മെന്‍റ് ഉടമകള്‍. ലുങ്കിയുടുത്തും നൈറ്റി ധരിച്ചും പൊതുഇടങ്ങളിലും പാർക്കിലും വരരുതെന്നാണ് നിർദേശം. ഗ്രേറ്റർ നോയിഡയിലെ ഹിമസാഗർ സൊസൈറ്റിയിലുള്ള റെസിഡന്‍റ്സ് വെല്‍ഫെയര്‍ അസോസിയേഷനാണ് കഴിഞ്ഞ 10ന് ഇതുമായി ബന്ധപ്പെട്ട സർക്കുലർ പുറത്തിറക്കിയത്. ‘സൊസൈറ്റിയുടെ...

Read moreDetails

ആന്ധ്രയിൽ ​ഗു​ഡ്സ് ട്രെയിൻ പാളം തെറ്റി; 6 ട്രെയിനുകൾ റദ്ദാക്കി, പരിശോധിക്കുന്നതായി ദക്ഷിണ റെയില്‍വേ

ആന്ധ്രയിൽ ​ഗു​ഡ്സ് ട്രെയിൻ പാളം തെറ്റി; 6 ട്രെയിനുകൾ റദ്ദാക്കി, പരിശോധിക്കുന്നതായി ദക്ഷിണ റെയില്‍വേ

ഹൈദരാബാദ്: ആന്ധ്രയിലെ അങ്കെപ്പള്ളെയ്ക്കടുത്ത് ഗുഡ്‍സ് ട്രെയിൻ പാളം തെറ്റി. ആർക്കും പരിക്കില്ല. സ്ഥലത്ത് പരിശോധന നടത്തുകയാണെന്ന് ദക്ഷിണ റെയിൽവേ. തീവണ്ടി പാളം തെറ്റിയതിനെത്തുടർന്ന് ആറ് തീവണ്ടികൾ റദ്ദാക്കി. ആന്ധ്രയിൽത്തന്നെ സർവീസ് നടത്തുന്ന ആറ് തീവണ്ടികളാണ് റദ്ദാക്കിയത്. ഒരു തീവണ്ടിയുടെ സമയം മാറ്റി...

Read moreDetails

സെന്തില്‍ ബാലാജിയുടെ ആരോഗ്യനില ഗുരുതരം; സെന്തിൽ ബാലാജിക്ക് ബൈപാസ് വേണമെന്ന് ഡോക്ടര്‍മാര്‍

സെന്തില്‍ ബാലാജിയുടെ ആരോഗ്യനില ഗുരുതരം; സെന്തിൽ ബാലാജിക്ക് ബൈപാസ് വേണമെന്ന് ഡോക്ടര്‍മാര്‍

ചെന്നൈ: ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിക്ക് അടിയന്തര അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍. ആഞ്ജിയോഗ്രാം പരിശോധനയ്ക്ക് മന്ത്രിയെ വിധേയനാക്കിയെന്നും ഹൃദയധമനികളിൽ മൂന്ന് ബ്ലോക്ക് കണ്ടെത്തിയെന്നും ഉടന്‍ ബൈപ്പാസ് സര്‍ജറിക്ക് വിധേയനാക്കണമെന്നും മെഡിക്കല്‍...

Read moreDetails
Page 807 of 1748 1 806 807 808 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.