ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷണെതിരെ പൊലിസിന് തെളിവുകൾ കൈമാറി നാല് ഗുസ്തി താരങ്ങൾ

ബ്രിജ്ഭൂഷന്‍റെ അറസ്റ്റിനുള്ള സാധ്യത മങ്ങുന്നു,ഇരയുടെ പിതാവിന്‍റെ വെളിപ്പെടുത്തലോടെ പോക്സോ കേസ് ദുര്‍ബലം

ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ തെളിവുകൾ പൊലീസിന് കൈമാറി ഗുസ്തി താരങ്ങൾ. ലൈംഗികാരോപണം ഉന്നയിച്ച ആറ് വനിതാ താരങ്ങളിൽ നാലുപേരും തങ്ങളുടെ ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകൾ നൽകിയിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. കുറ്റപത്രം സമർപ്പിക്കാൻ...

Read moreDetails

ഒഡിഷ ട്രെയിൻ ദുരന്തം: അപകടത്തിന് സമീപമുള്ള ബഹനാഗ റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടി സിബിഐ

ഒഡിഷ ട്രെയിൻ ദുരന്തം: അപകടത്തിന് സമീപമുള്ള ബഹനാഗ റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടി സിബിഐ

ഒഡിഷ: 288 പേരുടെ മരണത്തിനിടയാക്കിയ ഒഡിഷ ട്രെയിൻ അപകടത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷൻ അടച്ചുപൂട്ടി സിബിഐ. സ്റ്റേഷനിലൂടെ കടന്നു പോകുന്ന ട്രെയിനുകൾക്ക് സിഗ്നലിംഗ് സംവിധാനം നൽകുന്ന പാനൽ റൂം സിബിഐ ഇതിനകം സീൽ ചെയ്തിട്ടുണ്ട്....

Read moreDetails

പാളത്തിൽ തലവെച്ച് കിടന്നയാളെ ട്രെയിൻ തട്ടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് രക്ഷിച്ച് വനിതാ പൊലീസ്

പാളത്തിൽ തലവെച്ച് കിടന്നയാളെ ട്രെയിൻ തട്ടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് രക്ഷിച്ച് വനിതാ പൊലീസ്

കൊൽക്കത്ത: പശ്ചിമബംഗളിൽ റെയിൽവേ പാളത്തിൽ തലവെച്ച് മരിക്കാൻ കിടന്നയാളെ റെയിൽവേ സുരക്ഷാ സേന ഉദ്യോഗസ്ഥ രക്ഷിച്ചു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ റെയിൽ വേ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബംഗാളിലെ പുർബ മെദിനിപുർ സ്റ്റേഷനിലാണ് സംഭവം. റെയിൽവേ പ്ലാറ്റ്ഫോമിൽ ഒരു യാത്രക്കാരൻ നിൽക്കുന്നതാണ്...

Read moreDetails

കുടുംബ തർക്കത്തെ തുടർന്ന് വെടിവെപ്പ്: രണ്ട് മരണം, ഒരാൾക്ക് ഗുരുതര പരിക്ക്

കുടുംബ തർക്കത്തെ തുടർന്ന് വെടിവെപ്പ്: രണ്ട് മരണം, ഒരാൾക്ക് ഗുരുതര പരിക്ക്

ദേവാസ്: മധ്യപ്രദേശിലെ ദേവാസിൽ രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് നടന്ന വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കുടുംബങ്ങൾ തമ്മിൽ കാലങ്ങൾ മുമ്പുള്ള തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗോദാര, ദേധാത് കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തിനിടെയാണ് വെടിവെപ്പുണ്ടായതെന്ന്...

Read moreDetails

ക്ഷേത്രങ്ങളും ദൈവങ്ങളും ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ലെന്ന് ഡി.കെ. ശിവകുമാര്‍

ക്ഷേത്രങ്ങളും ദൈവങ്ങളും ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ലെന്ന് ഡി.കെ. ശിവകുമാര്‍

ബി.ജെ.പിയ്‌ക്കെതിരെ പരിഹാസവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ഹിന്ദുത്വവും ക്ഷേത്രങ്ങളും ദൈവങ്ങളും ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ലെന്നും അദ്ദേഹം പറഞ്ഞു. മഹാകാലേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷമായിരുന്നു ഈ പ്രതികരണം. ഹിന്ദുത്വമോ, ക്ഷേത്രങ്ങളോ ദൈവങ്ങളോ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സ്വത്തല്ല. അവ എല്ലാവര്‍ക്കുമുള്ളതാണ്. സമൂഹത്തിലെ...

Read moreDetails

നടൻ മംഗൾ ധില്ലൻ അന്തരിച്ചു; സിനിമ, സീരിയലുകളിലൂടെ ജനപ്രിയൻ

നടൻ മംഗൾ ധില്ലൻ അന്തരിച്ചു; സിനിമ, സീരിയലുകളിലൂടെ ജനപ്രിയൻ

ലുധിയാന (പഞ്ചാബ്) ∙ ബോളിവുഡ്, പ‍ഞ്ചാബി സിനിമകളിലൂടെ പ്രശസ്തനായ നടൻ മംഗൾ ധില്ലൻ അന്തരിച്ചു. അർബുദ ബാധിതനായ അദ്ദേഹം ലുധിയാനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടൻ യശ്പാൽ ശർമയാണ് വിയോഗവാർത്ത സ്ഥിരീകരിച്ചത്. നിർമാതാവും സംവിധായകനും എഴുത്തുകാരനുമായിരുന്നു മംഗൾ ധില്ലൻ. ദൂരദർശനിൽ സംപ്രേഷണം...

Read moreDetails

നാലാം നിലയിൽനിന്നു വീണത് ഒന്നാം നിലയിലിരുന്ന ആളുടെ മടിയിലേക്ക്; ബാലികയ്‌ക്ക് അദ്ഭുതരക്ഷ

നാലാം നിലയിൽനിന്നു വീണത് ഒന്നാം നിലയിലിരുന്ന ആളുടെ മടിയിലേക്ക്; ബാലികയ്‌ക്ക് അദ്ഭുതരക്ഷ

മുംബൈ∙ കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്നു വീണ നാലു വയസ്സുകാരി അദ്ഭുതകരമായി രക്ഷപെട്ടു. മഹാരാഷ്ട്രയിലെ പൽഗർ ജില്ലയിലെ വിരാറില്‍ ജൂൺ 8ന് രാത്രിയോടെയായിരുന്നു സംഭവം. ജീവ്ദാനി ദര്‍ശന്‍ എന്ന കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. ഒന്നാം നിലയില്‍ ഇരുന്നിരുന്ന ആളുടെ മടിയിലേക്കാണ് നാലാം നിലയിൽനിന്ന്...

Read moreDetails

പുതിയ പാര്‍ടി പ്രഖ്യാപനം നടത്താതെ സച്ചിന്‍ പൈലറ്റ്

പുതിയ പാര്‍ടി പ്രഖ്യാപനം നടത്താതെ സച്ചിന്‍ പൈലറ്റ്

ദൗസ > രാജസ്ഥാനില്‍ പുതിയ പാര്‍ടി പ്രഖ്യാപനം നടത്താതെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്.പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷിക ദിനമായ ഇന്ന് ദൗസയിൽ നടന്ന ചരമ വാർഷിക ചടങ്ങുകളിൽ പുതിയ പാർടി പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പുതിയ പാർട്ടി പ്രഖ്യാപനങ്ങളോ നിർണ്ണായക...

Read moreDetails

2024ലെ തെരഞ്ഞെടുപ്പിലും ജയിച്ചാൽ മോദി നരേന്ദ്ര പുടിൻ ആകും -ഭഗവന്ത് മൻ

2024ലെ തെരഞ്ഞെടുപ്പിലും ജയിച്ചാൽ മോദി നരേന്ദ്ര പുടിൻ ആകും -ഭഗവന്ത് മൻ

ചണ്ഡീഗഢ്: 2024ലെ തെരഞ്ഞെടുപ്പിലും ബി.ജെ.പി വിജയിച്ചാൽ മോദി, നരേന്ദ്ര പുടിൻ ആയി മാറുമെന്ന് പരിഹസിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. ഡൽഹിയിൽ ആം ആദ്മി പാർട്ടി സംഘടിപ്പിച്ച മഹാ റാലിയിലാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ വിമർശനം. 2024 തെരഞ്ഞെടുപ്പിലും ബി.ജെ.പി വിജയിച്ചാൽ പിന്നെ...

Read moreDetails

മോദി ഉ​ദ്ഘാടനം ചെയ്‌തിട്ട് നാലു മാസം; ഡൽഹി- മുംബൈ എക്‌സ്‌പ്രസ് വേയിലെ പാലത്തില്‍ വിള്ളല്‍

മോദി ഉ​ദ്ഘാടനം ചെയ്‌തിട്ട് നാലു മാസം; ഡൽഹി- മുംബൈ എക്‌സ്‌പ്രസ് വേയിലെ പാലത്തില്‍ വിള്ളല്‍

ന്യൂ‍ഡൽഹി> പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്‌‌ത് നാലുമാസം മാത്രമായ ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയിലെ സോഹ്ന-ദൗസ സ്‌ട്രെ‌‌ച്ചിലെ പാലത്തിന് തകരാർ. ​ഗുരു​ഗ്രാമിന് 100 കിലോമീറ്റർ അകലെയുള്ള നുഹ് വില്ലേജിലെ മഹുനിൽ നിർമിച്ച പാലത്തിന്റെ കോൺ​ക്രീറ്റാണ് അടർന്നു വീണത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ്...

Read moreDetails
Page 812 of 1748 1 811 812 813 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.