ഡൽഹിയിലെ അധികാരം: കേന്ദ്ര ഓർഡിനൻസിനെതിരെ കെജ്രിവാൾ, ജനങ്ങൾ ആർക്ക് വോട്ട് ചെയ്താലും ഡൽഹി ഭരിക്കുക കേന്ദ്രസർക്കാർ

ഡൽഹിയിലെ അധികാരം: കേന്ദ്ര ഓർഡിനൻസിനെതിരെ കെജ്രിവാൾ, ജനങ്ങൾ ആർക്ക് വോട്ട് ചെയ്താലും ഡൽഹി ഭരിക്കുക കേന്ദ്രസർക്കാർ

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തിലെ സേവനങ്ങളുടെ നിയന്ത്രണം കേന്ദ്രത്തിനാണെന്ന ഓർഡിനൻസനിനെതിരെ അരവിന്ദ് കെജ്രിവാൾ. കേന്ദ്രത്തിന്റെ ഓർഡിനൻസ് ഡൽഹിയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. ഡൽഹിയിൽ സ്വാതന്ത്ര്യമില്ലെന്നാണ് ഓർഡിനൻസ് വ്യക്തമാക്കുന്നത് - കെജ്രിവാൾ ആരോപിച്ചു. ഡൽഹിയിൽ ഏകാധിപത്യമാണ്. ലഫ്റ്റനന്റ് ഗവർണറാണ് മേധാവി. ജനങ്ങൾക്ക് അവർക്ക് വേണ്ടവർക്ക്...

Read moreDetails

ഒന്നിച്ചത് 2,143 ദമ്പതിമാർ; ഗിന്നസ് റെക്കോഡുകൾ തകർത്ത് സമൂഹ വിവാഹം

ഒന്നിച്ചത് 2,143 ദമ്പതിമാർ; ഗിന്നസ് റെക്കോഡുകൾ തകർത്ത് സമൂഹ വിവാഹം

ജയ്പൂർ: രാജസ്ഥാനിലെ ബാരൻ ജില്ലയിൽ മുഖ്യമന്ത്രി അടക്കം അതിഥിയായെത്തിയ സമൂഹ വിവാഹം ഗിന്നസ് റെക്കോഡ് അടക്കം തകർത്തതാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. ആറു മണിക്കൂർ നീണ്ട ചടങ്ങിൽ ഒരേ വേദിയിൽ 2,143 ദമ്പതികളാണ് ഒന്നിച്ചത്. 4,283 ഹിന്ദു, മുസ്‌ലിം യുവതീ...

Read moreDetails

ചെന്നൈയിൽ സബര്‍ബന്‍ ട്രെയിൻ പാളംതെറ്റി; ഗതാഗതം തടസപ്പെട്ടു

ചെന്നൈയിൽ സബര്‍ബന്‍ ട്രെയിൻ പാളംതെറ്റി; ഗതാഗതം തടസപ്പെട്ടു

ചെന്നൈ: ചെന്നൈയിൽ ടെയിൻ പാളംതെറ്റി അപകടത്തിൽപ്പെട്ടു. ചെന്നൈ സെന്‍ട്രലില്‍ നിന്ന് തിരുവള്ളൂരിലേക്ക് പോകുന്ന സബര്‍ബന്‍ ട്രെയിൻ, ബേസിന്‍ ബ്രിഡ്ജ് സ്റ്റേഷന് സമീപമാണ് പാളംതെറ്റിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ഞായറാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം. ഒൻപത് കോച്ചുകളായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. അവസാനത്തെ കോച്ചിന്റെ മുന്നിലുള്ള...

Read moreDetails

ഒറ്റപ്പെട്ടതുപോലെ തോന്നി; കരുത്ത് പകർന്നത് ജനങ്ങളുടെ പിന്തുണ -സചിൻ പൈലറ്റ്

ഒറ്റപ്പെട്ടതുപോലെ തോന്നി; കരുത്ത് പകർന്നത് ജനങ്ങളുടെ പിന്തുണ -സചിൻ പൈലറ്റ്

ന്യൂഡൽഹി: പുതിയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് തൽക്കാ​ലത്തേക്ക് വിരാമമിട്ട് കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ്. യുവാക്കളുടെ ഭാവിക്കായും അവകാശങ്ങൾക്കായും ശബ്ദമുയർത്തുന്നത് തുടരുമെന്ന് സചിൻ പൈലറ്റ് പറഞ്ഞു. ഒരു ഘട്ടത്തിൽ എനിക്ക് ഒറ്റപ്പെട്ടത് പോലെ തോന്നി. അന്ന് എനിക്ക് കരുത്ത് പകർന്നത് നിങ്ങളുടെ...

Read moreDetails

ആമസോണ്‍ കാട്ടില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികളുടെ ആരോഗ്യനില തൃപ്തികരം; കൊളംബിയന്‍ പ്രസിഡന്റ് സന്ദർശിച്ചു

ആമസോണ്‍ കാട്ടില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികളുടെ ആരോഗ്യനില തൃപ്തികരം; കൊളംബിയന്‍ പ്രസിഡന്റ് സന്ദർശിച്ചു

ബൊ​ഗാട്ട (കൊളംബിയ)> ആമസോൺ കാട്ടിൽ നിന്ന് രക്ഷപ്പെടുത്തിയ നാല് കുട്ടികളുടെ ആരോ​ഗ്യനില തൃപ്തികരമെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗസ്റ്റാവോ പെട്രോ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളെ സന്ദർശിച്ച പ്രസിഡന്റ് രക്ഷാദൗത്യത്തിൽ പങ്കെടുത്ത സൈന്യത്തെയും സന്നദ്ധസംഘടനകളെയും അഭിനന്ദിച്ചു. ചെറുവിമാനം തകര്‍ന്ന് ആമസോൺ നിബിഡ വനത്തില്‍...

Read moreDetails

‘അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ മുന്നേറുന്ന രാജ്യത്തെ സേവിക്കുന്നതിൽ അഭിമാനിക്കുന്നു’: മോദി

‘ബിജെപിയെ പിന്തുണച്ച വോ‍ട്ടർമാർക്ക് നന്ദി’, തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രധാനമന്ത്രി

അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ മുന്നേറുന്ന ഒരു രാജ്യത്തെ സേവിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ഓരോ കുതിപ്പും ജനങ്ങളുടെ ശക്തിയുടെയും ആത്മാവിന്റെയും തെളിവാണെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന്റെ ഒമ്പതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ബിജെപി രാജ്യത്തുടനീളം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനിടെയാണ്...

Read moreDetails

യുപിയിൽ വിധവയെയും മകളെയും പീഡിപ്പിച്ച ശേഷം മതംമാറ്റാൻ ശ്രമിച്ചതായി ആരോപണം

യുപിയിൽ വിധവയെയും മകളെയും പീഡിപ്പിച്ച ശേഷം മതംമാറ്റാൻ ശ്രമിച്ചതായി ആരോപണം

ഉത്തർപ്രദേശിൽ വിധവയെയും 12 വയസ്സുള്ള മകളെയും പീഡിപ്പിച്ചതായി പരാതി. ബലാത്സംഗത്തിന് ശേഷം മതം മാറാൻ പ്രതികൾ നിർബന്ധിച്ചതായും ആരോപണം. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ ബരാദാരിയിലാണ് പീഡന പരാതിയുമായി വിധവ രംഗത്തെത്തിയത്. വിധവയായ യുവതി വെള്ളിയാഴ്ചയാണ് പരാതി നൽകിയത്. മൂന്ന് മാസം മുമ്പ്...

Read moreDetails

പ്രധാനമന്ത്രി ഉ​ദ്ഘാടനം ചെയ്തിട്ട് നാല് മാസം മാത്രം; ദില്ലി-മുംബൈ എക്സ്പ്രസ് വേയിലെ പാലത്തിന് തകരാർ

പ്രധാനമന്ത്രി ഉ​ദ്ഘാടനം ചെയ്തിട്ട് നാല് മാസം മാത്രം; ദില്ലി-മുംബൈ എക്സ്പ്രസ് വേയിലെ പാലത്തിന് തകരാർ

ദില്ലി: ദില്ലി-മുംബൈ എക്സ്പ്രസ് വേയിലെ സോഹ്ന-ദൗസ സ്ട്രെച്ചിലെ പാലത്തിന് കേടുപാടുകൾ. ഈ ഭാ​ഗത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് നാല് മാസത്തിന് ശേഷമാണ് പാലത്തിന് തകരാറുണ്ടായത്. ​ഗുരു​ഗ്രാമിന് 100 കിലോമീറ്റർ അകലെയുള്ള നുഹ് വില്ലേജിലെ മഹുനിൽ നിർമിച്ച പാലത്തിനാണ് വിള്ളലും ചെറിയ ഭാ​ഗം കോൺ​ക്രീറ്റും അടർന്നുവീണു....

Read moreDetails

‘എന്നെ അവർ രാജ്യദ്രോഹിയാക്കിട്ട് ഇന്നേക്ക് രണ്ട് വർഷം’; ഐഷ സുൽത്താന

‘എന്നെ അവർ രാജ്യദ്രോഹിയാക്കിട്ട് ഇന്നേക്ക് രണ്ട് വർഷം’; ഐഷ സുൽത്താന

ലക്ഷദ്വീപുമായി ബന്ധപ്പെട്ടാണ് ഐഷ സുൽത്താന എന്ന പേര് മലയാളികൾക്ക് ഇടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഫ്ലഷ് എന്ന ചിത്രത്തിലൂടെ സംവിധായിക ആയും ഐഷ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഈ സിനിമിയുടെ റിലീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കിടെ ഐഷ പങ്കുവച്ചൊരു സോഷ്യൽ മീഡിയ പോസ്റ്റ് ആണ് ഇപ്പോൾ...

Read moreDetails

ഒരേ വേദിയിൽ ഒരേസമയം വിവാഹിതരായത് 2,143 ദമ്പതികൾ, ലോകറെക്കോർഡ് നേട്ടവുമായി ഒരു വിവാഹാഘോഷം

ഒരേ വേദിയിൽ ഒരേസമയം വിവാഹിതരായത് 2,143 ദമ്പതികൾ, ലോകറെക്കോർഡ് നേട്ടവുമായി ഒരു വിവാഹാഘോഷം

സമൂഹ വിവാഹങ്ങൾ പലതും നാം കണ്ടിട്ടുണ്ട്. എന്നിരുന്നാലും, ഇത്രയധികം പേർ ഒരുമിച്ച് വിവാഹം കഴിക്കുന്നത് ഇതിന് മുമ്പ് നാം കണ്ടിട്ടുണ്ടാവില്ല. രാജസ്ഥാനിലെ ബാരനിൽ കഴിഞ്ഞദിവസം നടന്ന ഒരു വിവാഹ ആഘോഷം തകർക്കുന്നത് രണ്ട് ലോക റെക്കോർഡുകൾ. ആറുമണിക്കൂർ നീണ്ടുനിന്ന വിവാഹാഘോഷ ചടങ്ങിൽ...

Read moreDetails
Page 813 of 1748 1 812 813 814 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.