‘ചാറ്റ്ജിപിടി ചെയ്ത ഹോംവർക്കുമായി ഏഴാം ക്ലാസുകാരൻ പിടിയിൽ’; വിനയായത് ഒരു വാചകം..

‘ചാറ്റ്ജിപിടി ചെയ്ത ഹോംവർക്കുമായി ഏഴാം ക്ലാസുകാരൻ പിടിയിൽ’; വിനയായത് ഒരു വാചകം..

ചാറ്റ്ജിപിടി എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ചാറ്റ്ബോട്ടാണ് ഇപ്പോൾ ടെക് ലോകത്തെ ഹോട്ട് ടോപിക്ക്. എ.ഐയുടെ സഹായത്തോടെ നമ്മളോട് ടെക്സ്റ്റ് രൂപത്തില്‍ ആശയ വിനിമയം നടത്താന്‍ കഴിയുന്ന ചാറ്റ് ബോട്ടിന് കഥയും കവിതയും ഉപന്യാസവുമൊക്കെ തയ്യാറാക്കി തരാൻ കഴിയും. സ്കൂളിൽ നിന്ന്...

Read moreDetails

മണിപ്പൂരിൽ ഇൻറർനെറ്റ് നിരോധനം ജൂൺ 15 വരെ നീട്ടി; ക​ലാ​പ​കാ​രി​ക​ൾ സ്ത്രീ ​ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ കൊ​ല​പ്പെ​ടു​ത്തി

മണിപ്പൂരിൽ ഇൻറർനെറ്റ് നിരോധനം ജൂൺ 15 വരെ നീട്ടി; ക​ലാ​പ​കാ​രി​ക​ൾ സ്ത്രീ ​ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ കൊ​ല​പ്പെ​ടു​ത്തി

മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി. ഈമാസം 15 വരെയാണ് നീട്ടിയത്. മെയ് മൂന്നിന് കലാപമുണ്ടായത് മുതൽ സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം നിലനിൽക്കുകയാണ്. വ്യാജവാർത്തകൾ തടയാനാണ് നടപടിയെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.ഇതിനിടെ, മ​ണി​പ്പൂ​രി​ൽ തു​ട​രു​ന്ന ഇ​ൻ​റ​ർ​നെ​റ്റ് വി​ല​ക്ക് നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച...

Read moreDetails

പ്രശ്നങ്ങൾ പരിഹരിച്ചാൽ മാത്രമേ ഏഷ്യൻ ഗെയിംസിൽ പ​ങ്കെടുക്കൂവെന്ന് ഗുസ്തി താരങ്ങൾ

പ്രശ്നങ്ങൾ പരിഹരിച്ചാൽ മാത്രമേ ഏഷ്യൻ ഗെയിംസിൽ പ​ങ്കെടുക്കൂവെന്ന് ഗുസ്തി താരങ്ങൾ

ന്യൂഡൽഹി: തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിച്ചാൽ മാത്രമേ ഏഷ്യൻ ഗെയിംസിൽ ഗുസ്തി താരങ്ങൾ പ​ങ്കെടുക്കുകയുള്ളൂവെന്ന് സാക്ഷി മാലിക്. ‘ഈ പ്രശ്നങ്ങളെല്ലാം അവസാനിച്ചാൽ മാത്രമേ ഞങ്ങൾ ഏഷയൻ ഗെയിംസിൽ പ​ങ്കെടുക്കുകയുള്ളു. ഓരോ ദിവസവും മാനസികമായി ഞങ്ങൾ കടന്നുപോകുന്ന അവസ്ഥ എന്താണെന്ന് നിങ്ങൾക്കറിയില്ല. -സാക്ഷി...

Read moreDetails

യു.പിയിലെ ഗോശാലയിൽ പശുക്കൾ പട്ടിണികിടന്ന് ചത്തു

യു.പിയിലെ ഗോശാലയിൽ പശുക്കൾ പട്ടിണികിടന്ന് ചത്തു

ഉത്തർപ്രദേശിൽ സർക്കാർ ഉടമസ്ഥതയിലുള്ള ​ഗോശാലയിൽ പശുക്കൾ പട്ടിണികിടന്ന് ചത്തതായി ആരോപണം. കാസ്ഗഞ്ച് ജില്ലയിലെ ​ഗോശാലക്ക് പുറത്താണ് പത്തോളം പശുക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്. അധികൃതരുടെ അശ്രദ്ധ കാരണമാണ് പശുക്കൾ കൂട്ടത്തോടെ ചത്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിന്റെ വിഡിയോ വൈറലായതിനെ തുടർന്ന് നാട്ടുകാർ...

Read moreDetails

യുപിയിൽ സർക്കാർ ​ഗോശാലയിൽ പശുക്കൾ ചത്ത നിലയിൽ, തീറ്റയും ചികിത്സയും കിട്ടുന്നില്ലെന്ന് നാട്ടുകാർ

യുപിയിൽ സർക്കാർ ​ഗോശാലയിൽ പശുക്കൾ ചത്ത നിലയിൽ, തീറ്റയും ചികിത്സയും കിട്ടുന്നില്ലെന്ന് നാട്ടുകാർ

ആഗ്ര: ഉത്തർപ്രദേശിൽ സർക്കാർ ഉടമസ്ഥതയിലുള്ള ​ഗോശാലയിൽ പശുക്കൾ ചത്തനിലയിൽ. കാസ്ഗഞ്ച് ജില്ലയിൽ സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ​ഗോശാലക്ക് പുറത്താണ് പശുക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രം​ഗത്തെത്തി. അധികൃതരുടെ അശ്രദ്ധ കാരണമാണ് പശുക്കൾ കൂട്ടത്തോടെ...

Read moreDetails

‘മോചിതനായിട്ടും തടവിൽ കഴിയുന്നു, 32 വർഷമായി അമ്മയെ കണ്ടിട്ട്’; പ്രധാനമന്ത്രിക്ക് രാജീവ് ഗാന്ധി വധക്കേസ് പ്രതിയുടെ കത്ത്

‘മോചിതനായിട്ടും തടവിൽ കഴിയുന്നു, 32 വർഷമായി അമ്മയെ കണ്ടിട്ട്’; പ്രധാനമന്ത്രിക്ക് രാജീവ് ഗാന്ധി വധക്കേസ് പ്രതിയുടെ കത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് രാജീവ് ഗാന്ധി വധക്കേസ് പ്രതി ടി സുതേന്തിരരാജ. മോചിതനായിട്ടും ട്രിച്ചി സെൻട്രൽ ജയിൽ കാമ്പസിലെ പ്രത്യേക ക്യാമ്പിൽ കഴിയുകയാണെന്നും ശ്രീലങ്കയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും കത്തിൽ പറയുന്നു. സൂര്യപ്രകാശം പോലും കടക്കാത്ത പ്രത്യേക ക്യാമ്പിനുള്ളിലെ ജയിൽ ജീവിതവും...

Read moreDetails

ജൂൺ 14 വരെയുള്ള സർവീസുകൾ റദ്ദാക്കി ഗോ ഫസ്റ്റ്; ഫ്ലൈറ്റ് റദ്ദാക്കൽ നീളുന്നു

എയര്‍ ഇന്ത്യയുടെ ജോബ് ഡ്രൈവിലേക്ക് ഗോ ഫസ്റ്റ് എയര്‍ലൈന്‍ പൈലറ്റുമാരുടെ ഒഴുക്ക്

ദില്ലി: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2023  ജൂൺ 14 വരെ ഷെഡ്യൂൾ ചെയ്ത എല്ലാ ഫ്ളൈറ്റുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻ അറിയിച്ചു. ഫ്‌ളൈറ്റ്  റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ തടസ്സം നേരിട്ടവർക്ക് ആവശ്യമായ സഹായം നൽകുമെന്നും, ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക്  മുഴുവൻ പണവും മടക്കി...

Read moreDetails

‘തെളിവെടുപ്പിന് എത്തിച്ചപ്പോൾ ബ്രിജ് ഭൂഷണെ കണ്ട് ഭയന്നു’; പരാതിക്കാരി

‘തെളിവെടുപ്പിന് എത്തിച്ചപ്പോൾ ബ്രിജ് ഭൂഷണെ കണ്ട് ഭയന്നു’; പരാതിക്കാരി

ദില്ലി: ഗുസ്തി താരങ്ങളെ തെളിവെടുപ്പിന് എത്തിച്ചത് ബ്രിജ് ഭൂഷണ്‍ സമീപത്തുള്ളപ്പോഴാണെന്നും അവിടെ എത്തിയപ്പോൾ ബ്രിജ് ഭൂഷണെ കണ്ട് ഭയന്നെന്നും പരാതിക്കാരി. തെളിവെടുപ്പിന് ​ഗുസ്തി ഫെ‍ഡറേഷൻ ഓഫീസിൽ എത്തിച്ചപ്പോൾ ബ്രിജ് ഭൂഷൺ സമീപത്തുണ്ടായിരുന്നു. ഇത് തന്നെ ഭയപ്പെടുത്തിയെന്നും പരാതിക്കാരിയായ താരം പറയുന്നു. കുറ്റാരോപിതൻ...

Read moreDetails

കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ടാങ്കിനുള്ളിൽ സൂക്ഷിച്ചു; പ്രതി കസ്റ്റഡിയിൽ

മുന്‍വൈരാഗ്യം ; പൂനെയില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

ലക്നൗ: യുപിയിൽ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ടാങ്കിനുള്ളിൽ സൂക്ഷിച്ചു. പ്രയാഗ് രാജിലെ ജമുനപരിയിലാണ് സംഭവം. 35കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി അരവിന്ദ് പൊലീസിന്റെ പിടിയിലായി. യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു.

Read moreDetails

യൂട്യൂബർമാരെ ലക്ഷ്യമിട്ട് ഹാക്കേഴ്സ് ? അക്കൗണ്ടുകൾ തിരിച്ചുപിടിച്ച് യൂട്യൂബ്

ജൂൺ 26ന് സ്റ്റോറീസ് നീക്കം ചെയ്യുമെന്ന് യുട്യൂബ്

ദില്ലി: രാജ്യത്തെ പ്രമുഖ യൂട്യൂബർമാരെയാണ് ഹാക്കേഴ്സ് ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ട്. ദശലക്ഷക്കണക്കിന് സബ്സ്ക്രൈബർമാരുള്ള യൂട്യൂബ് അക്കൗണ്ടുകളാണ് ഹാക്കേഴ്സിന്റെ ലക്ഷ്യം. ജനപ്രിയ കൊമേഡിയനും ​ഗെയിമറുമായ തന്മയ് ഭട്ടിന്റെ 44 ലക്ഷം സബ്സ്ക്രൈബർമാരുള്ള ചാനലും ജിമെയിൽ അക്കൗണ്ടും കഴിഞ്ഞ ദിവസം ഹാക്ക് ചെയ്തിരുന്നു. സ്റ്റാൻഡപ്പ് കൊമേഡിയനായ...

Read moreDetails
Page 815 of 1748 1 814 815 816 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.