കണ്ണുകൾ ചൂഴ്ന്നെടുത്തു, കൈപ്പത്തിയിൽ ഇരുമ്പ് ആണികൾ തറച്ച നിലയിൽ; യുപിയിൽ 15 കാരിയെ ക്രൂരമായി കൊലപ്പെടുത്തി

കണ്ണുകൾ ചൂഴ്ന്നെടുത്തു, കൈപ്പത്തിയിൽ ഇരുമ്പ് ആണികൾ തറച്ച നിലയിൽ; യുപിയിൽ 15 കാരിയെ ക്രൂരമായി കൊലപ്പെടുത്തി

ഉത്തർപ്രദേശിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ. കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലും, കൈപ്പത്തിയിൽ ഇരുമ്പ് ആണികൾ തറച്ച നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. 15 കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് നിഗമനം. ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ്...

Read moreDetails

ബിപോർജോയ് ഗുജറാത്ത് – പാകിസ്താൻ തീരത്തേക്ക്; ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യത

യുഎഇയില്‍ കടല്‍ പ്രക്ഷുബ്‍ധമാകുമെന്ന് മുന്നറിയിപ്പ് ; പൊടിക്കാറ്റിനും സാധ്യത

ബിപോർജോയ് ഗുജറാത്ത് – പാകിസ്താൻ തീരത്തേക്ക് അടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂൺ 14 രാവിലെ വരെ വടക്ക് ദിശയിയിൽ സഞ്ചരിച്ചു തുടർന്ന് വടക്ക്- വടക്ക് കിഴക്ക് ദിശ മാറി സൗരാഷ്ട്ര & കച്ചിനോട് ചേർന്നുള്ള പാകിസ്താൻ തീരത്ത് മണ്ഡവിക്കും കറാച്ചിക്കും ഇടയിൽ...

Read moreDetails

അമിത് ഷാ വിമാനം ഇറങ്ങി, പിന്നാലെ തെരുവ് വിളക്കുകൾ അണഞ്ഞു; തുടക്കത്തിൽ തന്നെ നാടകീയ രംഗങ്ങൾ, പ്രതിഷേധം

അമിത് ഷാ വിമാനം ഇറങ്ങി, പിന്നാലെ തെരുവ് വിളക്കുകൾ അണഞ്ഞു; തുടക്കത്തിൽ തന്നെ നാടകീയ രംഗങ്ങൾ, പ്രതിഷേധം

ചെന്നൈ : ബിജെപി ദേശീയ നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ ചെന്നൈ സന്ദർശനത്തിന്റെ തുടക്കത്തിൽ തന്നെ നാടകീയ രംഗങ്ങൾ. രാത്രി ഒൻപതരയ്ക്ക് അമിത് ഷാ വിമാനം ഇറങ്ങിയതിന് പിന്നാലെ വിമാനത്താവളത്തിലേക്കുള്ള വഴിയിലെ രണ്ടു വശങ്ങളിലെയും തെരുവ് വിളക്കുകൾ അണഞ്ഞു. 25 മിനിറ്റിനു ശേഷം...

Read moreDetails

മുഖത്ത് മീശവെച്ച ഈ ശ്രീരാമൻ ഏതാണ് ?; പ്രഭാസിനെ ട്രോളി നടി, വിമർശനവുമായി ആരാധകർ

മുഖത്ത് മീശവെച്ച ഈ ശ്രീരാമൻ ഏതാണ് ?; പ്രഭാസിനെ ട്രോളി നടി, വിമർശനവുമായി ആരാധകർ

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആദിപുരുഷ്. ബാഹുബലി എന്ന ഒറ്റച്ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ പ്രഭാസ് നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. സിനിമയിൽ രാമനായുള്ള പ്രഭാസിന്റെ വേഷത്തെ സംബന്ധിച്ച് നിരവധി ചർച്ചകളും വിമർശനങ്ങളും നേരത്തെ...

Read moreDetails

കോൺഗ്രസ് പ്രവർത്തകസമിതി പതിനഞ്ച് ദിവസത്തിനകം,അംഗസംഖ്യ 24 ൽ നിന്ന് 36 ആകും

കോൺഗ്രസ് പ്രവർത്തകസമിതി പതിനഞ്ച് ദിവസത്തിനകം,അംഗസംഖ്യ 24 ൽ നിന്ന് 36 ആകും

ദില്ലി:കോൺഗ്രസ് പ്രവർത്തക സമിതി പുനസംഘടന ഉടനുണ്ടാകും.പതിനഞ്ച് ദിവസത്തിനകം പുതിയ പ്രവർത്തക സമിതി പ്രഖ്യാപിക്കുമെന്നാണ് സൂചന.അംഗസംഖ്യ 24 ൽ നിന്ന് 36 ആയി ഉയര്‍ത്തും.ശശി തരൂർ, ചെന്നിത്തല എന്നിവരുടെ കാര്യത്തിൽ ചർച്ച തുടരുകയാണ്.സച്ചിൻ പൈലറ്റിനും സാധ്യത കല്‍പ്പിക്കുന്നുണ്ട്.റായ്പൂര്‍ എഐസിസി സമ്മേളനത്തില്‍  തെരഞ്ഞെടുപ്പ് ഒഴിവാക്കി...

Read moreDetails

നിരോധിത പുകയില ഉത്പന്നങ്ങളുമായി 70കാരി അറസ്റ്റില്‍; വില്‍പ്പന നടത്തിയിരുന്നത് മൂന്നിരട്ടി വിലക്ക്

നിരോധിത പുകയില ഉത്പന്നങ്ങളുമായി 70കാരി അറസ്റ്റില്‍; വില്‍പ്പന നടത്തിയിരുന്നത് മൂന്നിരട്ടി വിലക്ക്

തൃശൂര്‍: നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയിരുന്ന വയോധികയെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി കരിയന്നൂര്‍ അണ്ടേക്കാട്ട് വീട്ടില്‍ ബീവി (70) യാണ് അറസ്റ്റിലായത്. കരിയന്നൂരുള്ള വീട് കേന്ദ്രീകരിച്ചാണ് ബീവി നിരോധിച്ച ലഹരി ഉത്പന്നമായ ഹാന്‍സ് വില്‍പ്പന നടത്തിയിരുന്നതെന്ന് പൊലീസ്...

Read moreDetails

‘മക്കളെ വളർത്താൻ ഒരുപാട് സഹിച്ചു’; അമ്മയുടെ ഓർമക്കായി 5 കോടി രൂപ ചെലവില്‍ താജ് മഹൽ നിർമിച്ച് മകൻ

‘മക്കളെ വളർത്താൻ ഒരുപാട് സഹിച്ചു’; അമ്മയുടെ ഓർമക്കായി 5 കോടി രൂപ ചെലവില്‍ താജ് മഹൽ നിർമിച്ച് മകൻ

ചെന്നൈ: അമ്മയുടെ സ്മരണക്കായി അ‍ഞ്ച് കോടി രൂപ ചെലവാക്കി താജ് മഹലിന്റെ മാതൃകയിൽ സ്മാരകം നിർമിച്ച് യുവാവ്. തമിഴ്നാട് തിരുവാരൂർ ജില്ലയിലെ അമ്മയ്യപ്പൻ സ്വദേശിയായ അമറുദ്ദീൻ ഷെയ്ഖ് ദാവൂദാണ് സ്മാരം നിർമിച്ചത്. ചെന്നൈയിൽ ഹാർഡ് വെയർ സ്ഥാപനം നടത്തിയിരുന്ന പിതാവ് അബ്ദുൾ ഖാദറിന്റെ...

Read moreDetails

ലൈംഗിക പീഡനത്തിൻ്റെ തെളിവ് ഹാജരാക്കണം’ബ്രിജ് ഭൂഷണെതിരെ പരാതി ഉന്നയിച്ച വനിത ഗുസ്തി താരങ്ങളോട് പൊലീസ്

ബ്രിജ്ഭൂഷന്‍റെ അറസ്റ്റിനുള്ള സാധ്യത മങ്ങുന്നു,ഇരയുടെ പിതാവിന്‍റെ വെളിപ്പെടുത്തലോടെ പോക്സോ കേസ് ദുര്‍ബലം

ദില്ലി:ബ്രിജ് ഭൂഷണെതിരെ  ലൈംഗികോരപണം ഉന്നയിച്ച  വനിത ഗുസ്തി താരങ്ങളോട് വിചിത്ര നീക്കവുമായി ദില്ലി പോലീസ് .ലൈംഗിക പീഡനത്തിൻ്റെ തെളിവ് ഹാജരാക്കാൻ നിര്‍ദ്ദേശം നല്‍കി.ശ്വാസപരിശോധനയുടെ പേരിൽ സ്വകാര്യ ഭാഗത്ത് സ്പർശിച്ചു,അമർത്തി കെട്ടിപ്പിടിച്ചു തുടങ്ങിയ ആരോപണങ്ങളിലാണ് തെളിവ് ചോദിച്ചത് .ശബ്ദ,ദൃശ്യ തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാനും നിർദ്ദേശം...

Read moreDetails

എന്തുകൊണ്ട് അജിത് പവാറിന് പുതിയ പദവിയില്ല?; വിശദീകരിച്ച് ശരദ് പവാർ

എന്തുകൊണ്ട് അജിത് പവാറിന് പുതിയ പദവിയില്ല?; വിശദീകരിച്ച് ശരദ് പവാർ

മുംബൈ∙ എൻസിപിയിലെ പുതിയ രണ്ടു വർക്കിങ് പ്രസിഡന്റുമാരുടെ നിയമനത്തെക്കുറിച്ചു വിശദീകരിച്ച് പാർട്ടി അധ്യക്ഷൻ ശരദ് പവാർ. രാജ്യത്തുടനീളമുള്ള പാർട്ടിയുടെ കാര്യങ്ങളിൽ നേതൃത്വത്തിനു ഇടപെടാൻ കഴിയുന്ന സാഹചര്യമൊരുക്കാനാണു പുതിയ നിയമനമെന്നും എല്ലാ സംസ്ഥാനങ്ങളുടെയും ചുമതല ഒരാൾക്കു കൊടുക്കുന്നത് ശരിയല്ലെന്നും ശരദ് പവാർ മാധ്യമങ്ങളോടു...

Read moreDetails

പാഴ്സലിനെ ചൊല്ലി തർക്കം: ഗുജറാത്തിൽ മർദ്ദനമേറ്റ ദലിത് വിഭാഗത്തിൽപ്പെട്ടയാൾ മരിച്ചു

പാഴ്സലിനെ ചൊല്ലി തർക്കം: ഗുജറാത്തിൽ മർദ്ദനമേറ്റ ദലിത് വിഭാഗത്തിൽപ്പെട്ടയാൾ മരിച്ചു

വഡോദര∙ ഗുജറാത്തിൽ മർദ്ദനമേറ്റ ദലിത് വിഭാഗത്തിൽപ്പെട്ടയാൾ മരിച്ചു. ഓട്ടോ ഡ്രൈവറായ രാജു വൻകർ (45) ആണ് കൊല്ലപ്പെട്ടത്. വാക്കുതർക്കത്തെ തുടർന്ന് ഉന്നതജാതിയിൽപ്പെട്ട ഹോട്ടൽ ഉടമയും ഇയാളുടെ അനുയായിയും രാജുവിനെ മർദ്ദിക്കുകയായിരുന്നു. ജൂൺ എഴിനാണു സംഭവം നടന്നത്. രണ്ടു ദിവസത്തിനുശേഷം രാജു വൻകർ...

Read moreDetails
Page 814 of 1748 1 813 814 815 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.