രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ വർധിക്കുമ്പോൾ ഡിജിറ്റൽ തട്ടിപ്പുകളും കൂടുന്നുണ്ട്. തട്ടിപ്പൂകൾ കൂടുന്നതിന്റെ പശ്ചാത്തലത്തിൽ പേയ്‌മെന്റുകൾ സുരക്ഷിതമാക്കാൻ പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്റേഴ്‌സിന് (പിഎസ്ഒഎസ്) നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ.സൈബർ റെസിലൻസ്, ഡിജിറ്റൽ പേയ്‌മെന്റ് സുരക്ഷാ നിയന്ത്രണങ്ങൾ എന്നിവയെക്കുറിച്ചുള്ള കരട് നിർദ്ദേശങ്ങൾ...
Read moreDetailsഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടാനിരിക്കേ കണക്കുകൂട്ടലുകള്‍ മുറുകുകയാണ്. സമീപകാലത്തെ ഏറ്റവും മികച്ച പേസറായ ജസ്‌പ്രീത് ബുമ്രയില്ലാതെയാണ് ഇന്ത്യ ഫൈനലിന് ഇറങ്ങുന്നത്. ബുമ്രയുടെ അഭാവം നികത്താന്‍ കഴിയുന്നൊരു ബൗളര്‍ ഇന്ത്യന്‍ സ്‌ക്വാഡിലില്ല എന്നത് സത്യമാണെങ്കിലും ആരായിരിക്കും അവസരത്തിനൊത്ത്...
Read moreDetailsന്യൂഡൽഹി> ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിൽനിന്ന് പിൻമാറിയെന്ന വാർത്ത ശരിയല്ലെന്ന് സാക്ഷി മാലിക്. ജോലി ചെയ്യുന്നതിനോടൊപ്പം സമരവും തുടരുമെന്ന് സാക്ഷി ട്വിറ്ററിൽ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടികാഴ്ചക്ക് ശേഷം സാക്ഷി മാലിക് റെയിൽവേയിലെ ജോലിയിൽ തിരികെ പ്രവേശിച്ചിരുന്നു. ഇതോടെ...
Read moreDetailsദില്ലി: ലൈംഗികാതിക്രമ പരാതികളില്‍ അന്വേഷണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് യാദവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത ഗുസ്തി താരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ശനിയാഴ്ച അദ്ദേഹത്തിന്‍റെ വസതിയില്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു....
Read moreDetailsന്യൂഡൽഹി: ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാതിക്രമം ആരോപിച്ച് നടത്തുന്ന സമരത്തിൽനിന്ന് ഗുസ്തിതാരങ്ങൾ പിന്മാറിയെന്ന വാർത്ത നിഷേധിച്ച് സാക്ഷി മാലികും ബജ്റംഗ് പുനിയയും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഗുസ്തി താരങ്ങൾ ചർച്ച...
Read moreDetailsചവറ: വ്യാജ വിമാനടിക്കറ്റ് നൽകിയും വിദേശ കറൻസി മാറ്റി നൽകാമെന്നും പറഞ്ഞും നിരവധി പ്രവാസികളെയും നാട്ടുകാരെയും കബളിപ്പിച്ച് പണം തട്ടിയ സംഭവത്തിൽ ട്രാവൽസ് ഉടമക്കെതിരെ കേസെടുത്തു. തേവലക്കര പടപ്പനാൽ ജങ്ഷനിൽ റിയ ട്രാവൽസ് എന്ന സ്ഥാപനം നടത്തുന്ന സുബശ്രീരാജി (34) നെതിരെയാണ്...
Read moreDetailsതിരുവനന്തപുരം: കാഞ്ഞിരപ്പിള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തില്‍ റിപ്പോര്‍ട്ട് തേടി മന്ത്രി ആര്‍ ബിന്ദു. മരണത്തില്‍ അന്വേഷണം നടത്തി അടിയന്തിരമായി വിശദ റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രിയുടെ നിര്‍ദേശം. ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയിക്കാണ് മന്ത്രി ബിന്ദു...
Read moreDetailsഒഡിഷയിലെ ബാലസോറില്‍ ട്രെയിന്‍ അപകടമുണ്ടായി മൂന്നാം ദിവസം വീണ്ടും അപകടം. ബാർഗഡില്‍ ചരക്ക് ട്രെയിൻ പാളം തെറ്റി. അഞ്ച് ബോഗികളാണ് മറിഞ്ഞത്. ആര്‍ക്കും പരിക്കില്ലെന്നാണ് ആദ്യ വിവരം. അപകടത്തിന്‍റെ കാരണം എന്താണെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണമുണ്ടാകും. സിമന്‍റ് കൊണ്ടുപോവുകയായിരുന്ന ചരക്ക് ട്രെയിൻ ആണ്...
Read moreDetailsദില്ലി: ഒഡിഷയിലെ ബാലേസോർ ട്രെയിൻ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ട് അനാഥരായ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് വ്യവസായിയും രാജ്യത്തെ പ്രധാന കോടീശ്വരനുമായ ഗൗതം അദാനി. ട്രെയിൻ അപകടം ഞങ്ങളിൽ അഗാധമായ ദുഃഖമുണ്ടാക്കി. അപകടത്തിൽ രക്ഷിതാക്കൾ കൊല്ലപ്പെട്ട് അനാഥരായ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ...
Read moreDetailsബറേലി: ഇതര മതക്കാരിയായ 28 കാരിയെ തട്ടിക്കൊണ്ടുപോയതിന് ന്യൂനപക്ഷ സമുദായത്തിലെ രണ്ട് സഹോദരങ്ങൾക്കും അവരുടെ മാതാവിനുമെതിരെ യുപി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസിൽ ട്വിസ്റ്റ്. 21 കാരിയായ വനിതാ സുഹൃത്തിനൊപ്പം യുവതി ഒളിച്ചോടിയതായി പൊലീസ് കണ്ടെത്തി. യുവതി കാമുകിയായ 21കാരിയെ വിവാഹം...
Read moreDetails