‘പൊലീസ് വേഷത്തിൽ കള്ളന്മാർ’; മുംബൈയിലെ ജ്വല്ലറിയിൽ കവർച്ച നടത്തിയ 2 പേർ അറസ്റ്റിൽ

‘പൊലീസ് വേഷത്തിൽ കള്ളന്മാർ’; മുംബൈയിലെ ജ്വല്ലറിയിൽ കവർച്ച നടത്തിയ 2 പേർ അറസ്റ്റിൽ

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന മുംബൈയിലെ ജ്വല്ലറിയിൽ കവർച്ച നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പ്രതികളിൽ നിന്നും ഏകദേശം 2.7 കോടിയുടെ വജ്രാഭരണങ്ങളും സ്വർണ ബിസ്‌ക്കറ്റുകളും കണ്ടെടുത്തു. കേസിലെ മറ്റ് രണ്ട് പ്രതികൾക്കായി തെരച്ചിൽ തുടരുന്നു. മഹേന്ദ്ര, മനോജ് എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാനിലെ...

Read moreDetails

ഒഡിഷ ട്രെയിൻ അപകടം: അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ട്രാക്കിലൂടെ ട്രെയിൻ കടത്തിവിട്ടു

ഒഡിഷ ട്രെയിൻ അപകടം: അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ട്രാക്കിലൂടെ ട്രെയിൻ കടത്തിവിട്ടു

ഭുവനേശ്വർ: ഒഡിഷയിലെ ബാലേസോറിൽ ട്രെയിൻ ദുരന്തം നടന്ന സ്ഥലത്തെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ട്രാക്കിലൂടെ ആദ്യ ട്രെയിൻ കടത്തിവിട്ടു. ചരക്ക് ട്രെയിനാണ് കടത്തി വിട്ടത്. 288 പേർ കൊല്ലപ്പെട്ട ദുരന്തം നടന്ന് 51 മണിക്കൂറിനുള്ളിലാണ് ഗതാഗതം പുനസ്ഥാപിച്ചത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ സാന്നിധ്യത്തിലാണ്...

Read moreDetails

ഇന്ന് ലോക പരിസ്ഥിതി ദിനം

ഇന്ന് ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1973 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. ആഗോളതാപനം, മലിനീകരണം, വരൾച്ച, വനനശീകരണം, പ്രകൃതിദുരന്തങ്ങൾ,...

Read moreDetails

പ്രതിഷേധങ്ങൾക്ക് പുല്ലുവില; പീഡനക്കേസ് പ്രതി ബ്രിജ് ഭൂഷൺ യു.പിയിലെ ബി.ജെ.പി റാലിയിൽ പങ്കെടുക്കും

പ്രതിഷേധങ്ങൾക്ക് പുല്ലുവില; പീഡനക്കേസ് പ്രതി ബ്രിജ് ഭൂഷൺ യു.പിയിലെ ബി.ജെ.പി റാലിയിൽ പങ്കെടുക്കും

ലഖ്നോ: പീഡനക്കേസിൽ നടപടിയാവശ്യപ്പെട്ട് ഡൽഹിയിൽ ഗുസ്‌തി താരങ്ങളുടെ പ്രതിഷധം ശക്തമായി തുടരുന്നതിനിടെ യു.പിയിൽ നടക്കുന്ന ബി.ജെ.പി റാലിയിൽ ​പാർട്ടി എം.പിയും ഗുസ്തി ഫെ‍ഡറേഷൻ പ്രസി‍ഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് പ​ങ്കെടുക്കും. ജൂൺ 11ന് തന്റെ മണ്ഡലമായ കൈസർഗഞ്ചിലെ കത്ര ഏരിയയിൽ...

Read moreDetails

‘182 പേരെ ബംഗാളിൽ നിന്ന് മാത്രം കാണാതായി’, ട്രെയിൻ അപകടത്തിലെ മരണക്കണക്ക് ചോദ്യംചെയ്ത് മമത ബാന‍ര്‍ജി

‘182 പേരെ ബംഗാളിൽ നിന്ന് മാത്രം കാണാതായി’, ട്രെയിൻ അപകടത്തിലെ മരണക്കണക്ക് ചോദ്യംചെയ്ത് മമത ബാന‍ര്‍ജി

കൊൽക്കത്ത : ഒഡീഷ ട്രെയിൻ ദുരന്തത്തിൽ റെയിൽവേ ഔദ്യോഗികമായി പുറത്ത് വിട്ട മരണക്കണക്ക് ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാന‍ജി. ട്രെയിനിൽ ഉണ്ടായിരുന്ന ബംഗാളിൽ നിന്നുള്ള 182 പേരെക്കുറിച്ച് ഇനിയും വിവരമില്ലെന്ന് മമതാ ബാനർജി പറഞ്ഞു. 'മരിച്ചവരിൽ 62...

Read moreDetails

പരസ്യമദ്യപാനത്തിന് കസ്റ്റഡിയിലായ യുവാക്കള്‍ പൊലീസിനെ ആക്രമിച്ചെന്ന്; രണ്ടുപേര്‍ റിമാൻഡിൽ

പരസ്യമദ്യപാനത്തിന് കസ്റ്റഡിയിലായ യുവാക്കള്‍ പൊലീസിനെ ആക്രമിച്ചെന്ന്; രണ്ടുപേര്‍ റിമാൻഡിൽ

കല്‍പ്പറ്റ: പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാക്കള്‍ പൊലീസിനെ ആക്രമിച്ചെന്ന് പരാതി. വാളവയല്‍ കാവുംപുറത്ത് ധനേഷ് (37) ചൂതുപാറ പൊങ്ങന്‍പാറ ദിലേഷ് (39) എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് റിമാന്റ് ചെയ്തിരിക്കുന്നത്. പൊലീസ് പട്രോളിങ്ങിനിടെ പരസ്യമായി മദ്യപിക്കുന്നത് കണ്ട് എത്തിയ കേണിച്ചിറ...

Read moreDetails

തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചു; രക്ഷപ്പെടാന്‍ മദ്രസയിലേക്ക് ഓടിക്കയറിയിട്ടും പുള്ളിമാനിന്റെ ജീവൻ പോയി

തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചു; രക്ഷപ്പെടാന്‍ മദ്രസയിലേക്ക് ഓടിക്കയറിയിട്ടും പുള്ളിമാനിന്റെ ജീവൻ പോയി

മാനന്തവാടി: തെരുവനായ്ക്കളുടെ കടിയേറ്റ് പരിക്കുകളോടെ മദ്രസ ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ പുള്ളിമാന്‍ ചത്തു. ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. നായ്ക്കള്‍ കൂട്ടമായി ആക്രമിച്ചതിനെ തുടര്‍ന്ന് പ്രാണരക്ഷാര്‍ഥമാണ് മാന്‍ പേരിയ മുപ്പത്തിയാറിലെ മദ്രസയില്‍ ഓടിക്കയറിയത്. വനമേഖലയില്‍ നിന്ന് മുന്നൂറ് മീറ്റര്‍ മാത്രം അകലെയാണ്...

Read moreDetails

അനാഥാലയത്തിലെ സൗജന്യ ഭക്ഷണ വിതരണം നിമിത്തമായി; 10 വർഷത്തിനുശേഷം അച്ഛനെ കണ്ടുമുട്ടി മകന്‍

അനാഥാലയത്തിലെ സൗജന്യ ഭക്ഷണ വിതരണം നിമിത്തമായി; 10 വർഷത്തിനുശേഷം അച്ഛനെ കണ്ടുമുട്ടി മകന്‍

സിനിമാക്കഥകളെ വെല്ലുന്ന പുനസമാഗമത്തിന്റെ വാർത്തയാണ് ഝാർഖണ്ഡ് സംസ്ഥാനത്തുനിന്ന് പുറത്തുവരുന്നത്. കാലങ്ങൾക്കുമുമ്പ് വേർപിരിഞ്ഞുപോയ പിതാവും പുത്രനും 10 വർഷത്തിനുശേഷമാണ് പരസ്പരം കണ്ടുമുട്ടിയയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഝാര്‍ഖണ്ഡിലെ രാംഗഡിലെ ഡിവൈന്‍ ഓംകാര്‍ മിഷന്‍ എന്നു പേരുള്ള അനാഥാലയത്തിലാണ് അപൂര്‍വ കൂടിക്കാഴ്ച നടന്നത്....

Read moreDetails

കർണാടകയിൽ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും കോൺഗ്രസ് ബി.ജെ.പിയെ തകർക്കും -രാഹുൽ ഗാന്ധി

കർണാടകയിൽ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും കോൺഗ്രസ് ബി.ജെ.പിയെ തകർക്കും -രാഹുൽ ഗാന്ധി

ന്യൂഡൽഹി: കർണാടകയിലേതു പോലെ മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ബി.ജെ.പിയെ തകർക്കുമെന്ന് രാഹുൽ ഗാന്ധി. വി​ദ്വേഷത്തിൽ പൊതിഞ്ഞ അവരുടെ ആശയങ്ങളെ പരാജയപ്പെടുത്താൻ പോകുന്നത് കോൺഗ്രസ് മാത്രമല്ല, ഇന്ത്യയിലെ ജനങ്ങളാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ''ബി.ജെ.പിയെ തകർക്കാൻ സാധിക്കുമെന്ന് കർണാടകയിൽ നമ്മൾ തെളിയിച്ചു​കൊടുത്തു....

Read moreDetails

മെഹബൂബ മുഫ്തിക്ക് മൂന്നു വർഷത്തിനു ശേഷം പുതിയ പാസ്​പോർട്ട്

മെഹബൂബ മുഫ്തിക്ക് മൂന്നു വർഷത്തിനു ശേഷം പുതിയ പാസ്​പോർട്ട്

ശ്രീനഗർ: പി.ഡി.പി പ്രസിഡന്റും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിക്ക് മൂന്നുവർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ പാസ്​പോർട്ട് ലഭിച്ചു. 10 വർഷമാണ് പാസ്​പോർട്ടിന്റെ കാലാവധി. 2019ലാണ് മെഹബൂബയുടെ പാസ്​പോർട്ടിന്റെ കാലാവധി അവസാനിച്ചത്. അന്നുമുതൽ പാസ്പോർട്ട് പുതുക്കുന്നതിനായുള്ള പോരാട്ടത്തിലായിരുന്നു പി.ഡി.പി നേതാവ്. അവർക്ക്...

Read moreDetails
Page 822 of 1748 1 821 822 823 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.