ദില്ലി: പീരിയോഡിക് ടേബിൾ സിലബസിൽനിന്ന് ഒഴിവാക്കിയിട്ടില്ലെന്ന്എൻസിഇആർടി. പ്ലസ് വൺ പാഠപുസ്തകത്തിൽ ഇതിനെപ്പറ്റി വിശദമായി പഠിക്കാനുണ്ടെന്നും എൻസിഇആർടി വ്യക്തമാക്കി. പത്താം ക്ലാസിലെ പഠനഭാരം കുറയ്ക്കാനാണ് പീരിയോഡിക് ടേബിൾ ഒഴിവാക്കിയതെന്നും വിശദീകരണം. കഴിഞ്ഞ ദിവസമാണ് എൻസിഇആർടി പാഠപുസ്തകത്തിൽ നിന്ന് പാഠഭാഗങ്ങൾ ഒഴിവാക്കിയത്. പത്താം ക്ലാസ്...
Read moreDetailsന്യൂയോര്‍ക്ക്: വരനെ പോലെ അണിഞ്ഞൊരുങ്ങിയ ടെസ്‌ല സിഇഒ എലോൺ മസ്കിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ചന്ദന നിറത്തിലുള്ള ഷെർവാണിയും ചുവന്ന ഷാളും ധരിച്ച് ചിരിച്ചു നിൽക്കുന്ന മസ്കിന്റെ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. പരാമ്പരാഗത ഇന്ത്യൻ വസ്ത്രമാണിത്. മസ്ക് ഏതെങ്കിലും വിവാഹത്തിൽ പങ്കെടുക്കാൻ രാജ്യത്ത് എത്തിയപ്പോൾ...
Read moreDetailsലക്നൗ: പ്രണയം നടിച്ച് വിവാഹ വാഗ്ഗാനം നൽകി യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി മതം മാറ്റുകയും ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് സംഭവം. ഹിന്ദു യുവാവെന്ന പേരിൽ പെണ്‍കുട്ടിയുമായി അടുപ്പത്തിലായ ആബിദ് എന്ന യുവാവാണ് ഇരുപത്തിനാലുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. യുവാവ്...
Read moreDetailsഭുവനേശ്വർ: ഒഡിഷ ട്രെയിൻ ദുരന്തത്തെ തുടർന്ന് 28 ട്രെയിനുകൾ കൂടി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഇന്നലെ റദ്ദാക്കിയ ട്രെയിനുകൾക്ക് പുറമേയാണിത്. ഇതോടെ അപകട ശേഷം ആകെ റദ്ദാക്കിയ ട്രെയിനുകളുടെ എണ്ണം 85 ആയി. യുദ്ധകാലാടിസ്ഥാനത്തിൽ പാളം പൂർവ്വ സ്ഥിതിയിലാക്കുക എന്നതാണ് റെയിൽവേയുടെ...
Read moreDetailsഭുവനേശ്വർ: ഒഡിഷ ട്രെയിൻ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് റയിൽവേ. അന്വേഷണം സിഗ്നലിംഗിലെ പിഴവ് കേന്ദ്രീകരിച്ചായിരിക്കും. മെയിൻ ലൈനിലൂടെ പോകാനുള്ള സിഗ്നൽ പിൻവലിച്ചത് ദുരന്തകാരണമായി. അതേ സമയം റയിൽവേ മന്ത്രിയുടെ രാജിയാവശ്യം ശക്തമാക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. ഒഡിഷയിലെ ബാലസോറിൽ ട്രെയിൻ അപകടത്തിൽ...
Read moreDetailsമുംബൈ: കല്യാണത്തിന് മുമ്പ് ലൈംഗിക ബന്ധത്തിലേർപ്പടണമെന്ന ആവശ്യം നിരസിച്ച കാമുകിയെ കൊലപ്പെടുത്താൻ ശ്രമിച്ച കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിൽ സബർബൻ ബാന്ദ്രയില്‍ നിരവധി പേർ നോക്കി നില്‍ക്കെയായിരുന്നു യുവാവിന്‍റെ ക്രൂരത. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ...
Read moreDetailsന്യൂഡൽഹി: ബാലസോർ ട്രെയിൻ ദുരന്തത്തിന് ഉത്തരവാദികളായവർക്ക് കനത്ത ശിക്ഷ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രെയിൻ അപകടമുണ്ടായ ബാലസോർ സന്ദർശിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം കേന്ദ്ര സർക്കാറുണ്ടാകുമെന്നും മോദി പറഞ്ഞു. എന്റെ ദുഃഖം വിവരിക്കാൻ വാക്കുകളില്ല....
Read moreDetailsന്യൂഡൽഹി> സുപ്രീംകോടതി മരവിപ്പിച്ച കൊളോണിയൽ കാലത്തെ രാജ്യദ്രോഹക്കുറ്റം പൂർവാധികം ശക്തമാക്കണമെന്നും നിലനിർത്തണമെന്നും കേന്ദ്രസർക്കാരിന് ശുപാർശ നൽകി നിയമകമീഷൻ. രാജ്യദ്രോഹം ക്രിമിനൽ കുറ്റമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഐപിസി 124 എ വകുപ്പ് വ്യക്തമായി നിർവചിക്കുന്ന ചില ഭേദഗതികളോടെ നിലനിർത്തണമെന്ന് കർണാടക ഹൈക്കോടതി...
Read moreDetailsബെംഗളൂരു: കന്നഡ ചലച്ചിത്ര ടിവി അഭിനേതാവ് നിതിൻ ഗോപി (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം. ബെംഗളൂരുവിലെ ഇട്ടമഡുവിലുള്ള വീട്ടിൽ വെച്ച് നിഥിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നുവെന്നും അടിയന്തിരമായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ മരണം...
Read moreDetailsകോഴിക്കോട്: ഹോട്ടൽ വ്യാപാരിയായ സിദ്ദിഖിനെ കൊലപ്പെടുത്തിയതിൽ മൂന്നാം പ്രതി ആഷിഖിന് നേരിട്ട് പങ്ക്. ചോദ്യംചെയ്യലിൽ പ്രതി ഇക്കാര്യം പൊലീസിനോട് സമ്മതിച്ചു. ഫർഹാന വിളിച്ചിട്ടാണ് ആഷിഖ് കോഴിക്കോട്ടെത്തിയത്. എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ എത്തുമ്പോൾ സിദ്ദിഖും ഷിബിലിയും മദ്യപിച്ചിരിക്കുകയായിരുന്നു. ഇതിനിടെ വാക്‌തർക്കമായി. ആഷിഖ് സിദ്ദിഖിനെ ചവിട്ടിവീഴ്‌ത്തി....
Read moreDetails