തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ മതം കലര്‍ത്തുന്നത് ഗൗരവമായി കാണണമെന്നും അത്തരക്കാര്‍ക്കെതിരെ ഡീബാറിങ് ഉള്‍പ്പെടെ നടപടികള്‍ ഉണ്ടാകണമെന്നും സുപ്രീംകോടതി മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ്. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (ഐ.എ.എല്‍) ദേശീയ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വൈവിധ്യമാര്‍ന്ന ജീവിത രീതികളുള്ള ഇന്ത്യയില്‍...
Read moreDetailsന്യൂഡൽഹി: ബലാൽസംഗത്തിന്റെ ഇരയുടെ ‘ചൊവ്വാദോഷം’ നോക്കാനുള്ള അലഹാബാദ് ഹൈകോടതി ഉത്തരവ് അസാധാരണ നടപടിയിൽ ശനിയാഴ്ച സുപ്രീംകോടതി അടിയന്തിര സിറ്റിംഗ് നടത്തി സ്റ്റേ ചെയ്തു. വ്യാജ വിവാഹ വാഗ്ദാനം നൽകി ബലാൽസംഗം ചെയ്ത കേസിലെ പ്രതി യുവതിക്ക് ചൊവ്വാദോഷമുണ്ട് എന്ന് വാദിച്ചപ്പോഴാണ് ലഖ്നോ...
Read moreDetailsഭുവനേശ്വർ: ബിഹാറിലെ മധുബനിയിലെ വീട്ടിൽ നിന്ന് രണ്ട് ആൺമക്കളെയും കൊണ്ട് രണ്ട് ദിവസം മുമ്പാണ് ലാൽജി സഗായ് (40)പുതിയ ജീവിതം സ്വപ്നം കണ്ടിറങ്ങിയത്. ഇളയ മകനെ വീട്ടിൽ തന്നെ നിർത്തി. കോറമാൻഡൽ എക്സ്പ്രസ് ട്രെയിനിൽ ചെന്നൈയിലേക്കാണ് അവർ പുറപ്പെട്ടത്. ജനറൽ കമ്പാർട്മെന്റിലായിരുന്നു...
Read moreDetailsഇയർഫോണുകളില്ലാത്ത ജീവിതം ആലോചിക്കാൻ പോലും പറ്റാത്ത എത്രപേരുണ്ട്...? പ്രത്യേകിച്ച് ദീർഘദൂര യാത്ര പോകുമ്പോഴും ശബ്ദ കോലാഹലങ്ങൾ നിറഞ്ഞ ഓഫീസിലും / വീട്ടിലുമൊക്കെ ദീർഘനേരം ചെലവഴിക്കേണ്ടിവരികയും ചെയ്താൽ ഇയർഫോണുകൾ ഒരു അനുഗ്രഹമായി മാറാറില്ലേ..? ഇത്തരം സാഹചര്യങ്ങളിൽ ഇയർഫോൺ കാണാതാവുകയോ, എടുക്കാൻ മറക്കുകയോ ചെയ്താലുള്ള...
Read moreDetailsന്യൂഡൽഹി: ഒഡിഷയിലെ ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 261 പേർ മരിക്കാനിടയായ സംഭവം സിഗ്നൽ പാളിച്ചയെന്ന് പ്രാഥമികാന്വേഷണ റിപ്പോർട്ട്. റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് സിഗ്നൽ പാളിച്ചയാണ് അപകടത്തിനിടയാക്കിതെന്ന നിഗമനത്തിലെത്തിയത്. പ്രധാന ലൈനിലൂടെ പോകേണ്ടിയിരുന്ന കോറമാണ്ഡൽ എക്സ്പ്രസ്...
Read moreDetailsന്യൂഡൽഹി: ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ ഉന്നത തല അന്വേഷണം നടത്തുമെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. അപകടം എങ്ങനെയാണ് നടന്നതെന്നറിയാനാണ് അന്വേഷണം നടത്തുന്നത്. അതിനു ശേഷം മാത്രമേ അപകട കാരണം വ്യക്തമാകൂവെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി. റെയിലവേ സുരക്ഷാ കമീഷണറെ വിളിപ്പിച്ചിട്ടുണ്ടെന്നും...
Read moreDetailsബാലസോർ: ഒഡിഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 261 പേർ മരണപ്പെട്ട സംഭവത്തിൽ രക്ഷാ പ്രവർത്തനം പൂർത്തിയായി. 900ത്തിലേറെ പേർ അപകടത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് അപകടം നടന്നത്. ഷാലിമാർ -ചെന്നൈ കോറൊമണ്ഡൽ എക്സ്പ്രസിന്റെ 10 -12 കോച്ചുകൾ...
Read moreDetailsവാഷിങ്ടൺ: ലോക ബാങ്ക് പ്രസിഡന്റായി ഇന്ത്യൻ വംശജനായ അജയ് ബംഗ ചുമതലയേറ്റു. ആദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ ലോകബാങ്കിന്റെ തലപ്പത്തെത്തുന്നത്. അഞ്ച് വർഷമാണ് ലോകബാങ്ക് പ്രസിഡന്റിന്റെ കാലാവധി. ഡേവിഡ് മാൽപാസിന്റെ പിൻഗാമിയായാണ് ബംഗ ലോകബാങ്കിന്റെ അമരത്തെത്തുന്നത്. കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെയുള്ള ആഗോള...
Read moreDetailsഭുവനേശ്വർ: രാജ്യത്തെ നടുക്കിയ വൻദുരന്തത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഈ മലയാളികൾ. ഒഡിഷയിലെ ബലസോറിൽ ബനഹഗ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ ഏഴ് മണിയോടെയാണ് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ ഇതുവരെ 280 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ...
Read moreDetailsദില്ലി : രാജ്യം നടുങ്ങിയ ട്രെയിൻ ദുരന്തമുണ്ടായ ഒഡിഷയിലെ ബാലസോർ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദർശിക്കും. ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. സുരക്ഷാവീഴ്ചയുണ്ടായെന്നാണ് നിഗമനം. മൂന്ന് ട്രെയിനുകളാണ് ബാലസോറിൽ വെച്ച് അപകടത്തിൽപ്പെട്ടത്. രക്ഷാദൗത്യം അന്തിമഘട്ടത്തിലാണെന്നും ഗതാഗതം വേഗത്തിൽ പുനഃസ്ഥാപിക്കുമെന്നും റെയിൽവേ...
Read moreDetails