‘അമേരിക്കയിൽ ഡോക്ടർ, എയർഫോഴ്സ് ഉദ്യോഗസ്ഥയ്ക്ക് കല്യാണ ആലോചന’; പറ്റിച്ച് ‘കാമുകൻ’ തട്ടിയത് 23 ലക്ഷം

‘അമേരിക്കയിൽ ഡോക്ടർ, എയർഫോഴ്സ് ഉദ്യോഗസ്ഥയ്ക്ക് കല്യാണ ആലോചന’; പറ്റിച്ച് ‘കാമുകൻ’ തട്ടിയത് 23 ലക്ഷം

ലഖ്‌നൗ: മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവാവ് ഓണ്‍ലൈൻ ചാറ്റിംഗിനൊടുവിൽ വനിതാ എയർഫോഴ്സ് ഉദ്യോഗസ്ഥയെ പറ്റിച്ച് തട്ടിയെടുത്തത് 23 ലക്ഷം രൂപ. ദില്ലി സ്വദേശിയായ യുവാവാണ് വിദേശത്ത് ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബെംഗളൂരു സ്വദേശിയായ എയർഫോഴ്സ് ഉദ്യോഗസ്ഥയുമായി അടുപ്പത്തിലായി ലക്ഷങ്ങള്‍ തട്ടിയെടുത്തത്. പണം...

Read moreDetails

ഗുസ്‌തി താരങ്ങൾക്ക്‌ പിന്തുണയുമായി 1983 ൽ ലോകചാമ്പ്യന്മാരായ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം അംഗങ്ങൾ

ഗുസ്‌തി താരങ്ങൾക്ക്‌ പിന്തുണയുമായി 1983 ൽ ലോകചാമ്പ്യന്മാരായ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം അംഗങ്ങൾ

ന്യൂഡൽഹി > ജന്ദർ മന്ദിറിൽ സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങൾക്ക്‌ പിന്തുണയുമായി 1983 ൽ ലോകചാമ്പ്യന്മാരായ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം അംഗങ്ങൾ. ലൈംഗിക പീഡന കേസില്‍ ഗുസ്‌തി ഫെഡറേഷന്‍ പ്രസിഡന്‍റും ബിജെപി എംപിയുമായി ബ്രിജ് ഭൂഷന്‍ സിംഗിനെതിരെ പ്രതിഷേധിക്കുന്ന താരങ്ങൾക്കാണ്‌ പിന്തുണ...

Read moreDetails

ഉള്ളാൾ ബീച്ച് സംഘർഷം: വധശ്രമത്തിനും കലാപമുണ്ടാക്കിയതിനും കേസ്

ഉള്ളാൾ ബീച്ച് സംഘർഷം: വധശ്രമത്തിനും കലാപമുണ്ടാക്കിയതിനും കേസ്

മംഗളൂറു: ഉള്ളാൾ സോമേശ്വരം ബീച്ചിൽ വ്യാഴാഴ്ച മലയാളി മെഡിക്കൽ വിദ്യാർഥികളെ അക്രമിച്ച സദാചാര ഗുണ്ടകൾക്ക് എതിരെ വധശ്രമം, കലാപം സൃഷ്ടിക്കൽ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തു. പ്രായപൂർത്തിയാവാത്തയാൾ ഉൾപ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തെന്നും ശേഷിക്കുന്നവരെ കണ്ടെത്താൻ നേരത്തെ നിയോഗിച്ച രണ്ടിനൊപ്പം...

Read moreDetails

മണിപ്പൂർ സംഘർഷത്തിൽ മരണം 98 ആയി,കലാപം തടയുന്നതിൽ പരാജയം, മുഖ്യമന്ത്രി എൻ ബിരേൻ സിം​ഗിന്‍റെ ഭാവി തുലാസിൽ

മണിപ്പൂർ സംഘർഷത്തിൽ മരണം 98 ആയി,കലാപം തടയുന്നതിൽ പരാജയം, മുഖ്യമന്ത്രി എൻ ബിരേൻ സിം​ഗിന്‍റെ ഭാവി തുലാസിൽ

ഇംഫാല്‍: മണിപ്പൂർ സംഘർഷത്തിൽ മരണം 98 ആയെന്ന് റിപ്പോർട്ട്, 310 പേർക്ക് പരിക്കേറ്റു, തീവച്ചതുമായി ബന്ധപ്പെട്ട് 4014 കേസുകളും രജിസ്റ്റർ ചെയ്തു, ഭൂരിഭാ​ഗം ജില്ലകളിലും തുടർ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല, 5 ജില്ലകളില്‍ കർഫ്യൂ പിന്‍വലിച്ചു, 11 ജില്ലകളില്‍ കർഫ്യൂ ഇളവ്...

Read moreDetails

വാഗ്ദാനം നൽകിയ അഞ്ച് ഗ്യാരന്‍റികളും നടപ്പാക്കും,200 യൂണിറ്റ് വൈദ്യുതി സൗജന്യം ജൂലൈ 1 മുതലെന്ന് സിദ്ധരാമയ്യ

വാഗ്ദാനം നൽകിയ അഞ്ച് ഗ്യാരന്‍റികളും നടപ്പാക്കും,200 യൂണിറ്റ് വൈദ്യുതി സൗജന്യം ജൂലൈ 1 മുതലെന്ന് സിദ്ധരാമയ്യ

ബംഗളൂരു:തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനം ചെയ്ത അഞ്ച് ഗ്യാരന്‍റികളും നടപ്പാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മന്ത്രിസഭായോഗത്തിനു ശേശമായിരുന്നു പ്രഖ്യാപനം. ഗ്യാരന്‍റി 1 - ഗൃഹജ്യോതി - ആദ്യത്തെ 200 യൂണിറ്റ് സൗജന്യ വൈദ്യുതി എല്ലാ കുടുംബങ്ങൾക്കും .വാഗ്ദാനം നടപ്പിലാക്കിത്തുടങ്ങുന്നത് ജൂലൈ 1...

Read moreDetails

കുവൈത്തില്‍ വീടിന് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

കുവൈത്തില്‍ വീടിന് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അല്‍ ശുയൂഖില്‍ വീടിന് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം സംബന്ധിച്ച് കുവൈത്ത് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ വിവരം ലഭിച്ചതെന്ന് കുവൈത്ത് ഫയര്‍ഫോഴ്‍സിന്റെ പബ്ലിക് റിലേഷന്‍സ് ആന്റ്...

Read moreDetails

ബ്രിജ് ഭൂഷന്റെ ശക്തി പ്രകടനത്തിനായി തിങ്കളാഴ്ച നടത്താനിരുന്ന അയോധ്യാറാലി റദ്ദാക്കി

ബ്രിജ് ഭൂഷന്റെ ശക്തി പ്രകടനത്തിനായി തിങ്കളാഴ്ച നടത്താനിരുന്ന അയോധ്യാറാലി റദ്ദാക്കി

ന്യൂഡൽഹി: ബി.ജെ.പി എം.പിയും റസ്‍ലിങ് ഫെഡറേഷൻ പ്രസിഡൻറുമായ ബ്രിജ് ഭൂഷൻ സിങ് ശക്തി പ്രകടനത്തിനായി അയോധ്യയിൽ സംഘടിപ്പിക്കാനിരുന്ന റാലി റദ്ദാക്കി. തനിക്കെതിരായ കുറ്റങ്ങളിൽ പൊലീസ് അന്വേഷണം നടക്കുന്നതിനാൽ റാലി കുറച്ചു ദിവസത്തേക്ക് നീട്ടിവെക്കുകയാണെന്ന് ബ്രിജ് ഭൂഷൻ വ്യക്തമാക്കി. അതേസമയം, തിങ്കളാഴ്ച അയോധ്യയിൽ...

Read moreDetails

ഈ എഫ്.ഐ.ആർ വായിക്കൂ; എന്നിട്ട് മറുപടി പറയൂ -ബ്രിജ്ഭൂഷണെ സംരക്ഷിക്കുന്നതിൽ പ്രധാനമന്ത്രിക്കെതിരെ പ്രിയങ്ക ഗാന്ധി

ഈ എഫ്.ഐ.ആർ വായിക്കൂ; എന്നിട്ട് മറുപടി പറയൂ -ബ്രിജ്ഭൂഷണെ സംരക്ഷിക്കുന്നതിൽ പ്രധാനമന്ത്രിക്കെതിരെ പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ഗുരുതര ലൈംഗികാരോപണങ്ങൾ നേരിടുന്ന ബി.ജെ.പി എം.പിയും റസ് ലിങ് ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ കേന്ദ്രസർക്കാർ സംരക്ഷിക്കുന്നത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് ​പ്രിയങ്ക ഗാന്ധി. ബ്രിജ് ഭൂഷണെതിരായ എഫ്.ഐ.ആറി​ന്റെ കോപ്പി ട്വിറ്ററിൽ...

Read moreDetails

മംഗളൂരു വിമാനത്താവളത്തിൽ ബോംബ് വെച്ച കേസിലെ പ്രതി ജയിലിൽ ടി.വി തകർത്തു

മംഗളൂരു വിമാനത്താവളത്തിൽ ബോംബ് വെച്ച കേസിലെ പ്രതി ജയിലിൽ ടി.വി തകർത്തു

മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് വെച്ചെന്ന കേസിൽ തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതി ഉഡുപ്പി സ്വദേശി ആദിത്യ റാവു ഷിവമൊഗ്ഗ ജയിലിൽ നടത്തിയ ആക്രമണത്തിൽ ടെലിവിഷനും അനുബന്ധ സാമഗ്രികളും തകർന്നു. വിഡിയോ കോൺഫറൻസിങ് വിഭാഗത്തിൽ ചെന്ന് തനിക്കെതിരെ എന്തെങ്കിലും ഉണ്ടോയെന്ന്...

Read moreDetails

‘ലീഗിൽ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ല’, മുസ്ലിം ലീഗ് മുസ്ലീങ്ങളുടെ പാർട്ടി മാത്രമെന്ന് അൽഫോൺസ് കണ്ണന്താനം

‘ലീഗിൽ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ല’, മുസ്ലിം ലീഗ് മുസ്ലീങ്ങളുടെ പാർട്ടി മാത്രമെന്ന് അൽഫോൺസ് കണ്ണന്താനം

ദില്ലി : മുസ്ലീം ലീഗ് മതേതര പാര്‍ട്ടിയാണെന്ന കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അമേരിക്കയിലെ പ്രസംഗത്തിലെ പരാമര്‍ശം വിവാദമാക്കി ബിജെപി. ലീഗ് മുസ്ലീങ്ങളുടെ പാർട്ടി മാത്രമെന്ന് അൽഫോൺസ് കണ്ണന്താനം പ്രതികരിച്ചു. ലീഗിൽ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ല. തീവ്രവാദത്തെ കുറിച്ചും, മതമൗലികവാദത്തെ കുറിച്ചും ലീഗ്...

Read moreDetails
Page 828 of 1748 1 827 828 829 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.