സ്ത്രീയുടെ മൃതദേഹത്തോട് ചെയ്യുന്ന ലൈംഗിക അതിക്രമം പീഡനമായി കാണാനാവില്ല; കര്‍ണാടക ഹൈക്കോടതി

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളുരു: സ്ത്രീയുടെ മൃതദേഹത്തോട് നടത്തുന്ന ലൈംഗിക അതിക്രമത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. 21കാരിയെ കൊലപ്പെടുത്തി മൃതദേഹത്തോട് ലൈംഗിക അതിക്രമം കാണിച്ചെന്ന കേസില്‍ യുവാവിനെ കുറ്റവിമുക്തനാക്കിയ ശേഷമാണ് കര്‍ണാടക ഹൈക്കോടതിയുടെ നിരീക്ഷണം. എന്നാല്‍ 21 കാരിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിന്റെ ജീവപരന്ത്യം...

Read moreDetails

5000 രൂപയുടെ മാസ ജോലിയില്‍ നിന്ന് അമ്മയ്ക്ക് വിടുതല്‍; മകന്‍റെ വൈകാരിക കുറിപ്പിന് അഭിനന്ദിച്ച് നെറ്റിസണ്‍സ്

5000 രൂപയുടെ മാസ ജോലിയില്‍ നിന്ന് അമ്മയ്ക്ക് വിടുതല്‍; മകന്‍റെ വൈകാരിക കുറിപ്പിന് അഭിനന്ദിച്ച് നെറ്റിസണ്‍സ്

കഷ്ടപ്പാടുകള്‍ നിറഞ്ഞ കുട്ടിക്കാലം കടന്ന്, നിരന്തരമായ പരിശ്രമത്തിലൂടെ അഭിമാനകരമായ ഒരു ജോലി സമ്പാദിച്ച് അച്ഛനെയും അമ്മയെയും ഒപ്പം നിര്‍ത്തുന്ന യുവതലമുറയുടെ നിരവധി കഥകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. കഷ്ടപ്പാടുകളുടെ കഴിഞ്ഞകാലങ്ങളില്‍ മക്കളെ വളര്‍ത്താന്‍ ഓരോ അച്ഛനും അമ്മയും സഹിച്ച ത്യാഗങ്ങളുടെ അവിസ്മരണീയ...

Read moreDetails

സെയിൽസ്മാന്‍റെ കണ്ണൊന്നുതെറ്റി, ഒന്നരപ്പവന്‍റെ 2 മാല മോഷ്ടിച്ച് യുവതി മുങ്ങി, എല്ലാം ക്യാമറയിൽ…

സെയിൽസ്മാന്‍റെ കണ്ണൊന്നുതെറ്റി, ഒന്നരപ്പവന്‍റെ 2 മാല മോഷ്ടിച്ച് യുവതി മുങ്ങി, എല്ലാം ക്യാമറയിൽ…

മലപ്പുറം: സെയില്‍സ് മാന്‍റെ കണ്ണൊന്നു തെറ്റിയെങ്കിലും ക്യാമറയുടെ കണ്ണ് തെറ്റിയില്ല. കടയിലെത്തിയ യുവതി ഒന്നരപ്പവന്റെ രണ്ട് സ്വർണമാല കവർന്നതാണ് ക്യാമറയിൽ കുടുങ്ങിയത്. കഴിഞ്ഞ ദിവസമാണ് സ്വർണം വാങ്ങാനെന്ന പേരിലെത്തിയ യുവതി ജ്വല്ലറിയിൽ നിന്ന് ഒന്നര പവന്റെ രണ്ടു സ്വർണമാലകൾ കവർന്നത്. ചെമ്മാടുള്ള...

Read moreDetails

‘കല്ലുകൊണ്ട് ഇടിച്ചു, ബെൽറ്റൂരി തല്ലി’; മംഗളുരു സദാചാര ആക്രമണം, 7 തീവ്ര ഹിന്ദുസംഘടനാ പ്രവർത്തകർ പിടിയിൽ

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

മം​ഗളൂരു: പെൺസുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയതിന് മലയാളികളടക്കമുള്ള ആൺകുട്ടികള്‍ക്കെതിരെ സദാചാര ആക്രമണം നടത്തിയ സംഭവത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തലപ്പാടി, ഉള്ളാൾ സ്വദേശികൾ ആണ് അറസ്റ്റിലായത്. എല്ലാവരും തീവ്രഹിന്ദുസംഘടനാ പ്രവർത്തകർ ആണെന്ന് പൊലീസ് പറഞ്ഞു. സദാചാര ആക്രമണത്തിനെതിരെ ഉള്ളാൾ പൊലീസ് ആണ്...

Read moreDetails

ആൾക്കൂട്ടത്തിൽ ഭാര്യയെ നഗ്നയാക്കി മർദ്ദിച്ച് യുവാവും സുഹൃത്തുക്കളും, മർദ്ദനത്തിനിടെ നൃത്തം ചെയ്ത് ഭർത്താവ്

അല്‍വാര്‍ ബലാത്സംഗക്കേസ് ; ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ദഹോദ്: പിണങ്ങി താമസിക്കുന്ന ഭാര്യയെ പൊതുജന മധ്യത്തില്‍ വച്ച് നഗ്നയാക്കി മര്‍ദ്ദിച്ച ഭര്‍ത്താവും സുഹൃത്തുക്കളും. ഗുജറാത്തിലെ ദഹോദ് ജില്ലയിലാണ് സംഭവം. മെയ് 28നാണ് അതിക്രമം നടക്കുന്നത്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്ത്. ബുധനാഴ്ചയാണ്...

Read moreDetails

‘സൺഗ്ലാസും നല്ല ഷർട്ടും ധരിച്ചത് ഇഷ്ടപ്പെട്ടില്ല’; ഗുജറാത്തിൽ ദളിത് യുവാവിനെ മേൽജാതിക്കാർ തല്ലിച്ചതച്ചു

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

അഹമ്മദാബാദ്: സൺഗ്ലാസും നല്ല ഷർട്ടും ധരിച്ചത് ധരിച്ചതിന്റെ പേരിൽ ഗുജറാത്തിൽ ദളിത് യുവാവിനെ മേല്‍ജാതിക്കാർ വീട്ടിൽ കയറി തല്ലിച്ചതച്ചു. ബനസ്കണ്ട ജില്ലയിലെ പാലൻപുരിലുള്ള മോട്ട ഗ്രാമത്തിലാണ് ജിഗാർ ഷെഖാലിയ എന്ന യുവാവിനെയും അമ്മയെയും രജപുത്ര സമുദായത്തിലെ ഒരു സംഘം ആക്രമിച്ചത്. ആക്രമണത്തിൽ...

Read moreDetails

ഗുസ്തി താരങ്ങളുടെ സമരം: ബിജെപിയിൽ ഭിന്നാഭിപ്രായം; പിന്തുണയുമായി ബിജെപി എംപി പ്രിതം മുണ്ടെ

ഗുസ്തി താരങ്ങളുടെ സമരം: ബിജെപിയിൽ ഭിന്നാഭിപ്രായം; പിന്തുണയുമായി ബിജെപി എംപി പ്രിതം മുണ്ടെ

ദില്ലി: ​ഗുസ്തിതാരങ്ങളുടെ സമരത്തോട് പിന്തുണ അറിയിച്ച് ബിജെപി എംപിമാരും. ദിവസങ്ങളായി ബിജെപി എംപി ബ്രിജ് ബൂഷനെതിരെ ​ഗുസ്തിതാരങ്ങൾ നടത്തിവരുന്ന സമരത്തെ സർക്കാർ അടിച്ചമർത്തുന്നതിനിടെയാണ് പിന്തുണയുമായി ബിജെപി എംപി രം​ഗത്തെത്തിയിരിക്കുന്നത്. ഗുസ്തി താരങ്ങളെ പിന്തുണച്ച് മഹാരാഷ്ട്രയിൽ നിന്നുള്ള എംപി പ്രിതം മുണ്ടെ രംഗത്തെത്തി....

Read moreDetails

ബിജെപിയെ എതിർത്ത് ലീ​ഗിനെ ഒപ്പം നിർത്തുന്നതിൽ വൈരുധ്യമില്ലേ?: ലീ​ഗിനെ പഠിക്കാതെയാണ് ചോദ്യമെന്ന് രാഹുൽ ​ഗാന്ധി

ബിജെപിയെ എതിർത്ത് ലീ​ഗിനെ ഒപ്പം നിർത്തുന്നതിൽ വൈരുധ്യമില്ലേ?: ലീ​ഗിനെ പഠിക്കാതെയാണ് ചോദ്യമെന്ന് രാഹുൽ ​ഗാന്ധി

വാഷിങ്ടൺ: ബിജെപിയെ എതിർക്കുകയും മുസ്ലിംലീ​ഗിനെ ഒപ്പം നിർത്തുകയും ചെയ്യുന്നതിൽ വൈരുധ്യമില്ലേയെന്ന ചോദ്യത്തിന് മറുപടിയുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി. ന്യൂയോർക്കിലെ വാർത്താസമ്മേളനത്തിലാണ് ഇരു പാർട്ടികളേയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ചോദ്യമുയർന്നത്. ബിജെപിയെ എതിർക്കുകയും മുസ്ലിംലീ​ഗിനെ ഒപ്പം നിർത്തുകയും ചെയ്യുന്നതിൽ വൈരുധ്യമില്ലേ എന്ന ചോദ്യത്തിന് മുസ്ലിം ലീ​ഗ്...

Read moreDetails

യൂണിഫോമിലെത്തുന്ന സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര; തമിഴ്നാട് ട്രാൻപോർട്ട് കോർപ്പറേഷൻ

യൂണിഫോമിലെത്തുന്ന സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര; തമിഴ്നാട് ട്രാൻപോർട്ട് കോർപ്പറേഷൻ

തമിഴ്നാട് ട്രാൻപോർട്ട് കോർപ്പറേഷൻ ബസുകളിൽ യൂണിഫോം ധരിച്ചെത്തുന്ന മുഴുവൻ സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കും സൗജന്യയാത്ര അനുവദിക്കാൻ തമിഴ്നാട് ഗതാഗത വകുപ്പ്. ഗതാഗത വകുപ്പ് നൽകിയ പാസുമായി എത്തുന്ന വിദ്യാർത്ഥികൾക്കും സൗജന്യയാത്ര ലഭിക്കും.ഒരു ദിവസം രണ്ട് സൗജന്യയാത്രയാണ് അനുവദിക്കുക. 2016 മുതൽ സർക്കാർ...

Read moreDetails

‘അരിക്കൊമ്പൻ സാധു, ഉപദ്രവിച്ചാലേ തിരിച്ച് ഉപദ്രവിക്കൂ’; പദ്ധതിയെന്ത്? നിലപാട് വ്യക്തമാക്കി തമിഴ്നാട് മന്ത്രി

അരിക്കൊമ്പൻ കമ്പം ടൗണിൽ; പരിഭ്രാന്തരായി ജനം, നിരീക്ഷിച്ച് വനം വകുപ്പ്

കട്ടപ്പന: തമിഴ്നാടിന്റെ അരിക്കൊമ്പൻ ദൗത്യം തുടരുമെന്ന് സഹകരണ മന്ത്രി ഐ പെരിയസ്വാമി വ്യക്തമാക്കി. അരിക്കൊമ്പൻ ആക്രമണകാരിയല്ല. സാധുവായ കാട്ടാനയാണെന്നും അദ്ദേഹം കുമിളിയിൽ പറഞ്ഞു. അതിനെ ഉപദ്രവിച്ചാലേ തിരിച്ച് ഉപദ്രവിക്കുകയുള്ളു. ആനയെ പിടികൂടി ഉൾക്കാട്ടിൽ തുറന്ന് വിടുമെന്നും 300 പേരടങ്ങുന്ന സംഘത്തെ കാട്ടാനയെ...

Read moreDetails
Page 829 of 1748 1 828 829 830 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.