ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കലിഫോർണിയയിൽ നടത്തിയ പ്രസംഗത്തിനു മറുപടിയുമായി ബിജെപി. വിദേശത്തായിരിക്കുമ്പോൾ രാഹുൽ ഗാന്ധിയിലേക്ക് ജിന്നയുടെ ആത്മാവ് ആവേശിക്കുമെന്ന് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്‌വി വിമർശിച്ചു. ‘‘രാഹുൽ വിദേശത്തുപോകുമ്പോൾ ജിന്നയുടെ ആത്മാവോ അല്ലെങ്കിൽ...
Read moreDetailsന്യൂഡൽഹി ∙ നഗരമധ്യത്തിൽ ആളുകൾ നോക്കിനിൽക്കെ പെൺകുട്ടിയെ കുത്തിയും തലയ്ക്കടിച്ചും സുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ സൈക്കോ അനാലിസിസ് (മാനസികാപഗ്രഥനം) പരിശോധന നടത്താൻ പൊലീസ്. 20 വയസ്സുള്ള പ്രതി എങ്ങനെയാണ് ഇത്രയും ക്രൂരമായ കൃത്യത്തിനു തയാറായതെന്നു കണ്ടെത്തുകയാണു ഡൽഹി പൊലീസിന്റെ ലക്ഷ്യം....
Read moreDetailsന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ, ലോകക്രമത്തിൽ ഇന്ത്യ നിർണായക സ്ഥാനത്തെത്തിയെന്നും ഏഷ്യയുടെയും ലോകത്തിന്റെ തന്നെയും വളർച്ചയുടെ പ്രധാന ഘടകമായെന്നും അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട്. 2014 മുതൽ ഇന്ത്യയിൽ സംഭവിച്ച മാറ്റങ്ങളെ വിദേശ നിക്ഷേപകർ കണക്കിലെടുക്കുന്നില്ലെന്നും...
Read moreDetailsസൂറത്ത് ∙ സുഹൃത്തിന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഭാര്യയെ കൊന്ന ഭർത്താവിനെ പിന്നീട് സുഹൃത്ത് കൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്തിൽ തിങ്കളാഴ്ചയായിരുന്നു ഇരട്ടക്കൊലപാതകം. ദഹോദ് സ്വദേശിയായ കൗശിക് റാവത്ത്, ഭാര്യ കൽപന എന്നിവരാണു കൊല്ലപ്പെട്ടത്. താപി നദിക്കരയിൽനിന്നാണ് യുവതിയുടെയും ഭർത്താവിന്റെയും മൃതദേഹങ്ങൾ...
Read moreDetailsവരവും ചെലവും കണക്കുകൂട്ടി പ്രതിമാസ ബജററ് കൈകാര്യം ചെയ്യുക എന്നത് വലിയ ഉത്തരവാദിത്വമുള്ള കാര്യം തന്നെയാണ്. അല്ലെങ്കിൽ ശമ്പളം കിട്ടിക്കഴിഞ്ഞാൽ മാസം പകുതിയാകുമ്പോഴേക്കും പോക്കറ്റും കാലിയാകും. ജൂൺ ഒന്ന് മുതൽ പഴയതുപോലെയല്ല കാര്യങ്ങൾ. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത് പ്രതിമാസ ബജറ്റിനെ...
Read moreDetailsമുംബൈ: ഹൈദരാബാദിൽ വീണ്ടും തെരുവുനായ ആക്രമണം. വീടിന് മുന്നിൽ കളിച്ചു കൊണ്ടിരുന്ന 4 വയസുള്ള കുഞ്ഞിൻ്റെ കാൽ കടിച്ചു കീറി വഴി യാത്രക്കാരുടെ സമയോചിത ഇടപെടലിൽ കുട്ടി രക്ഷപ്പെട്ടു. ഹൈദരാബാദ് നഗരത്തിലെ സന്തോഷ് നഗർ കോളനിയിൽ ആണ് സംഭവം. 3 മാസം...
Read moreDetailsന്യൂഡല്‍ഹി: തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളില്‍ ഒന്നെങ്കിലും തെളിയിക്കപ്പെട്ടാല്‍ തൂങ്ങി മരിക്കുമെന്ന് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ്. ഇയാള്‍ക്കെതിരേ ഇന്ത്യന്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണീ പ്രസ്താവന. എല്ലാ ആരോപണങ്ങളും നിരസിക്കുന്നു. ഗുസ്തി താരങ്ങളുടെ പക്കല്‍...
Read moreDetailsഅമൃത്സർ: പഞ്ചാബിലെ ഭഗവന്ത് മാൻ മന്ത്രിസഭയിലെ അഞ്ചു പേരുടെ വകുപ്പുകളിൽ മാറ്റം. ഗുർമീത് സിങ് മീത്ത് ഹായർ, കുൽദീപ് സിങ് ഗലിവാൾ, ലാൽജിത് സിങ് ഭുള്ളർ, ബാൽക്കർ സിങ്, ഗുർമീത് സിങ് ഖുഡിയാൻ എന്നീ മന്ത്രിമാരുടെ വകുപ്പുകളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. ഗുർമീത്...
Read moreDetailsതിരുവനന്തപുരം: ബി.ജെ.പി എം.പിയും റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മേധാവിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് വനിതാ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് 'വനിതാ ഗുസ്തി താരങ്ങള്‍ക്ക് നീതി ഉറപ്പാക്കുക; പോക്‌സോ കേസ് പ്രതി ബി.ജെ.പി എം.പിയെ അറസ്റ്റുചെയ്യുക'...
Read moreDetailsന്യൂഡൽഹി: ഗുസ്തിതാരങ്ങൾ ആവശ്യപ്പെടുന്നത് പോലെ ബ്രിജ് ഭൂഷനെ ഇപ്പോൾ അറസ്റ്റ് ചെയ്യാനാവില്ലെന്ന് ഡൽഹി പൊലീസ്. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാനുള്ള തെളിവില്ലെന്നാണ് ഡൽഹി പൊലീസ് വാദം. വാർത്ത ഏജൻസിയായ എ.എൻ.ഐയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ഇതുവരെ ആവശ്യമായ തെളിവുകൾ ബ്രിജ്...
Read moreDetails