ദില്ലി: ഗുസ്തി താരങ്ങളുടെ സമരത്തെ തുടർന്ന് ഇന്ത്യാ ഗേറ്റിന് സമീപം സുരക്ഷ വർധിപ്പിച്ചു. ഇവിടെ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിച്ചു. ഗുസ്തി താരങ്ങൾ ഇവിടെ സമരം ഇരിക്കുമെന്ന പ്രഖ്യാപനത്തെ തുടർന്നാണ് നടപടി. ഇന്നലെ ഹരിദ്വാറിൽ വെച്ച് ഗംഗയിൽ തങ്ങളുടെ മെഡലുകളൊഴുക്കി ഇന്ത്യാ ഗേറ്റിൽ...
Read moreDetailsതിരുുവനന്തപുരം: വായ്പാ പരിധി വെട്ടിക്കുറക്കലിൽ കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചു. വായ്പ്പാ കണക്കുകൾ വിശദീകരിക്കണമെന്നാണ് കത്തിലെ ആവശ്യം. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്. ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് എടുക്കാവുന്ന വായ്പയാണ് കേന്ദ്ര സര്‍ക്കാർ വെട്ടിച്ചുരുക്കിയത്. 32440 കോടി രൂപ വായ്പ...
Read moreDetailsകുട്ടികൾക്ക് നേരെയുള്ള കൊടുംക്രൂരതകൾ ഇന്ന് സമൂഹത്തിൽ വർധിച്ച് വരികയാണ്. അച്ഛനും അമ്മയും തമ്മിലുള്ള പ്രശ്നങ്ങളുടെ പേരിൽ പോലും ഒന്നുമറിയാത്ത കുഞ്ഞുങ്ങൾ വേദനയനുഭവിക്കുകയും, എന്തിന് കൊല ചെയ്യപ്പെടുകയും വരെ ചെയ്യുകയാണ്. ആ സമയത്ത് കുഞ്ഞുങ്ങളെ കുറിച്ച് ചിന്തിക്കാൻ പോലും പലരും മെനക്കെടാറില്ല എന്നതാണ്...
Read moreDetailsചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയില്‍ ട്രെയിനി ഡോക്ടര്‍ക്ക് കുത്തേറ്റു. തിങ്കളാഴ്ച രാത്രി ചെന്നൈയിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലാണ് സംഭവം. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രെയിനി ഡോക്ടറായ സൂര്യയാണ് ആക്രമിക്കപ്പെടടത്. കരള്‍ സംബന്ധിയായ പ്രശ്നങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട...
Read moreDetailsദില്ലി: രാജ്യത്തെ 150 മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം നഷ്‍ടമായേക്കും. ദേശീയ മെഡിക്കല്‍ കമ്മീഷന്‍റെ അംഗീകാരമാണ് നഷ്ടമാകുന്നത്. സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നതും നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ പാലിച്ചില്ലെന്നതുമാണ് നടപടിക്ക് കാരണം. നിലവില്‍ നാല്‍പ്പത് മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം നഷ്ടമായി. എട്ട് സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളേജുകള്‍ക്കെതിരെയാണ് നടപടി. ഗുജറാത്ത്,...
Read moreDetailsബെംഗളൂരു: കർണാടകയിൽ വിവിധയിടങ്ങളിൽ ലോകായുക്ത റെയ്ഡ്. വിവിധ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലാണ് റെയ്ഡുകൾ നടക്കുന്നത്. തുമകുരു, ബിദർ, ഹാവേരി, ബംഗളൂരു, മൈസൂരു ജില്ലകളിലാണ് റെയ്ഡുകൾ നടക്കുന്നത്. തൊഴിൽ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ നാരായണപ്പയുടെ ബംഗളുരുവിലെ...
Read moreDetailsതിരുവനന്തപുരം: പി എഫ് ഐ കേസുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. 25 ഇടങ്ങളിലാണ് റെയ്ഡ്. ബീഹാർ, കർണാടക എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. നേരത്തെ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്തുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് എൻ ഐ എ യുടെ പോസ്റ്റർ...
Read moreDetailsമിക്ക നഗരങ്ങളും ഇന്ന് അനുഭവിക്കുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് ഗതാഗതക്കുരുക്ക്. ട്രാഫിക്കിൽ കുരുങ്ങാതെ പ്രധാന നഗരങ്ങളിൽ യാത്ര ചെയ്യുക എന്നത് തീർത്തും അസാധ്യമായിരിക്കുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബംഗളൂരു നഗരം. ദിനംപ്രതി താമസക്കാർ വർധിച്ചു വരുന്ന നഗരമാണ് ഇത്. അതിനാൽ...
Read moreDetailsതിരുവനന്തപുരം: ചിലർ അറിവുള്ളവരായി നടിക്കുന്നുവെന്നും മോദി അതിലൊരാളാണെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. എല്ലാം അറിയാമെന്നാണ് ഭാവം. ദൈവത്തെ വരെ പഠിപ്പിക്കും. ശാസ്ത്രജ്ഞരേയും സൈനികരേയും ഉപദേശിക്കും. ബിജെപിയിൽ ചോദ്യങ്ങളില്ല. ഉത്തരങ്ങൾ മാത്രമേയുള്ളൂവെന്നും അമേരിക്കയിലെ സംവാദപരിപാടിയിൽ രാഹുൽഗാന്ധി പരിഹസിച്ചു. ഗുരു നാനാക്കും ശ്രീ നാരായണ ഗുരുവും...
Read moreDetailsദില്ലി: ഇന്ത്യയിൽ വെച്ച് വയർലെസ് ഓഡിയോ ഉല്പന്നങ്ങൾ നിർമിക്കാനൊരുങ്ങുകയാണ് ചൈനീസ് കമ്പനിയായ ഷവോമി. ഷവോമി തനിച്ചല്ല ഈ തീരുമാനം എടുത്തിരിക്കുന്നതെന്ന പ്രത്യേകതയുണ്ട്. ഇലക്ട്രോണിക് ഉപകരണ നിർമാണ കമ്പനിയായ ഒപ്റ്റിമസാണ് ഷവോമിയുടെ പാർട്ണർ. ഇവരുമായി ചേർന്നാണ് രാജ്യത്ത് വച്ചുള്ള ഉത്പാദനം നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ...
Read moreDetails