മൂന്ന് ദിവസത്തെ സന്ദ‍ർശനത്തിന് അമിത് ഷാ ഇന്ന് മണിപ്പൂരിൽ; സമാധാന ശ്രമങ്ങൾ നടത്തും

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷമുള്ള രാജ്യസുരക്ഷ സാഹചര്യം വിലയിരുത്തി അമിത് ഷാ

ദില്ലി :  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് മണിപ്പൂർ സന്ദർശനത്തിനെത്തും. മൂന്ന് ദിവസം അമിത് ഷാ സംസ്ഥാനത്ത് തങ്ങും. ​ഗവർണറുമായും മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തും. അക്രമമുണ്ടായ മേഖലകളും സന്ദർശിച്ചേക്കും. വിവിധ ജനവിഭാ​ഗങ്ങളുമായി സംസാരിച്ച് സമാധാന ശ്രമങ്ങളും അമിത് ഷാ നടത്തും....

Read moreDetails

അരിക്കൊമ്പൻ ജനവാസ മേഖയ്ക്കടുത്ത്, ഒടുവിൽ സി​ഗ്നൽ ചുരുളിക്ക് സമീപം, നിരീക്ഷിച്ച് തമിഴ് നാട് വനം വകുപ്പ്

അരിക്കൊമ്പൻ കമ്പം ടൗണിൽ; പരിഭ്രാന്തരായി ജനം, നിരീക്ഷിച്ച് വനം വകുപ്പ്

കമ്പം: തമിഴ്നാട് കമ്പത്തെ ജനവാസ മേഖലയിൽ ഭീതി സൃഷ്ടിച്ച അരിക്കൊമ്പൻ വനത്തിനുള്ളിൽ തന്നെ തുടരുന്നുവെന്ന് വിവരം. അവസാനം സി​ഗ്നൽ ലഭിക്കുമ്പോൾ അരിക്കൊമ്പനുള്ളത് ചുരുളിക്ക് സമീപമാണ്. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് നിരീക്ഷിച്ച് വരികയാണ് തമിഴ്നാട് വനം വകുപ്പ്. ജനവാസ മേഖലയിൽ നിന്ന് മാറി...

Read moreDetails

പ്രതിപക്ഷ ഐക്യം: ആദ്യ സംയുക്ത യോഗം അടുത്ത 12ന്

പ്രതിപക്ഷ ഐക്യം: ആദ്യ സംയുക്ത യോഗം അടുത്ത 12ന്

ദില്ലി: കേന്ദ്രസർക്കാരിനെതിരെ 2024ലെ തെരഞ്ഞെടുപ്പ് നേരിടാനായി പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നു. പ്രതിപക്ഷ പാർട്ടി നേതാക്കളുടെ ആദ്യ സംയുക്ത യോഗം അടുത്ത 12ന് ചേരാനാണ് തീരുമാനം. പാട്നയിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ പാർട്ടികൾ...

Read moreDetails

ഗർഭനിരോധനത്തിനായി ഉപയോഗിക്കാം, ഈ മാര്‍ഗങ്ങൾ

ഗർഭനിരോധനത്തിനായി ഉപയോഗിക്കാം, ഈ മാര്‍ഗങ്ങൾ

വിവാഹം കഴിഞ്ഞ് ആദ്യ കുഞ്ഞ് ഉടനെ വേണ്ടെന്നു ചിന്തിക്കുമ്പോഴും ഒരു കുഞ്ഞിനു ശേഷം അടുത്ത കുഞ്ഞ് ഉടനെ വേണ്ടെന്നു ചിന്തിക്കുമ്പോഴുമാണ് ദമ്പതികൾ പ്രധാനമായും ഗർഭനിരോധന മാർഗങ്ങളെ കുറിച്ച് ആലോചിക്കുന്നത്. അപൂർവം ചിലർ കുട്ടികൾ വേണ്ടെന്ന തീരുമാനമെടുത്തിട്ടുമുണ്ടാകും. ആവശ്യം, സൗകര്യം, താൽപര്യം എന്നിവയനുസരിച്ച്...

Read moreDetails

കനത്ത മഴയും ഇടിമിന്നലും തുടരുന്നു; ഐപിഎല്‍ ഫൈനല്‍ വൈകും; എങ്കിലും പോര് ഇന്നുതന്നെ നടക്കും!

കനത്ത മഴയും ഇടിമിന്നലും തുടരുന്നു; ഐപിഎല്‍ ഫൈനല്‍ വൈകും; എങ്കിലും പോര് ഇന്നുതന്നെ നടക്കും!

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ മഴമൂലം വൈകുകയാണ്. കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നലും എത്തിയതാണ് മത്സരം വൈകിപ്പിച്ചത്. എന്നാല്‍ എട്ട് മണിയോടെ മഴ അവസാനിക്കുമെന്നും മൈതാനത്തെ വെള്ളം തുടച്ചുമാറ്റിയ ശേഷം എട്ടരയോടെ കളിയാരംഭിക്കാന്‍ കഴിയും എന്നാണ്...

Read moreDetails

ഗുസ്തി താരങ്ങളുടെ ടെന്റുകൾ പൊളിച്ചുനീക്കി പൊലീസ്; തലസ്ഥാനം സംഘർഷഭരിതം

ഗുസ്തി താരങ്ങളുടെ ടെന്റുകൾ പൊളിച്ചുനീക്കി പൊലീസ്; തലസ്ഥാനം സംഘർഷഭരിതം

ന്യൂഡൽഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രതിഷേധവുമായെത്തിയ ഗുസ്തി താരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ, ഇവര്‍ സമരം ചെയ്ത് വന്നിരുന്ന ജന്തര്‍ മന്തറിലെ ടെന്റുകളും പൊളിച്ചുമാറ്റി. ജന്തർ മന്തറിൽനിന്ന് പാർലമെന്‍റിലേക്ക് മാർച്ച് നടത്താനുള്ള ഗുസ്തി താരങ്ങളുടെ നീക്കം പൊലീസ് തടഞ്ഞതോടെ തലസ്ഥാനത്ത് സംഘർഷാവസ്ഥ...

Read moreDetails

തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ; മധ്യപ്രദേശിലെ ബി.ജെ.പി നേതാക്കൾക്കിടയിൽ അസ്വാരസ്യമെന്ന് റിപ്പോർട്ട്

തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ; മധ്യപ്രദേശിലെ ബി.ജെ.പി നേതാക്കൾക്കിടയിൽ അസ്വാരസ്യമെന്ന് റിപ്പോർട്ട്

ഇൻഡോർ: ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ ഭരണകക്ഷിയായ ബി.ജെ.പി പൊട്ടിത്തെറിയുടെ വക്കിലെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പിന് മുമ്പു തന്നെ സംസ്ഥാനത്തെ ബി.ജെ.പി നേതാക്കൾ തമ്മിൽ തർക്കത്തിലാണ്. തർക്കം പരിഹരിക്കാൻ മുതിർന്ന നേതാക്കൾ യോഗംചേരുമ്പോൾ തന്നെ മറുഭാഗത്ത് ചിലർ പരസ്പരം വിരുദ്ധമായ...

Read moreDetails

‘വിശ്വഗുരുവിന്റെ ഗൃഹപ്രവേശ ചടങ്ങിന് അഭിനന്ദിങ്ങള്‍’-പ്രകാശ് രാജ്

‘വിശ്വഗുരുവിന്റെ ഗൃഹപ്രവേശ ചടങ്ങിന് അഭിനന്ദിങ്ങള്‍’-പ്രകാശ് രാജ്

ന്യൂദല്‍ഹി: പാര്‍ലമെന്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന ‘മോദി ഷോ’യെ പരിഹസിച്ച് നടൻ പ്രകാശ് രാജ്. ചടങ്ങുകള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെയാണ് പ്രകാശ് രാജിന്റെ ട്വീറ്റ് പുറത്തുവന്നത്. ‘വിശ്വഗുരുവിന്റെ ഗൃഹപ്രവേശ ചടങ്ങിന് അഭിനന്ദിങ്ങള്‍’ എന്നാണ് പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചത്. ‘ജസ്റ്റ് ആസ്‌കിങ്’ എന്ന...

Read moreDetails

ഭൂതകാലത്തിന്‍റെ പ്രതീകമെന്ന നിലയില്‍ ചെങ്കോലിനെ നമുക്ക് സ്വീകരിക്കാമെന്ന് ശശി തരൂര്‍

ഭൂതകാലത്തിന്‍റെ പ്രതീകമെന്ന നിലയില്‍ ചെങ്കോലിനെ നമുക്ക് സ്വീകരിക്കാമെന്ന് ശശി തരൂര്‍

ന്യൂഡൽഹി: ചെങ്കോല്‍ വിവാദത്തില്‍ വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി ശശി തരൂര്‍ എം.പി. ചെങ്കോല്‍ സംബന്ധിച്ച വിവാദത്തില്‍ രണ്ടു പക്ഷവും ഉയർത്തുന്നത് നല്ല വാദങ്ങളെന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു. മൗണ്ട് ബാറ്റണ്‍ ചെങ്കോല്‍ നെഹ്റുവിന് കൈമാറിയതിൽ തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു. ‘പവിത്രമായ...

Read moreDetails

മണിപ്പൂരിൽ വീണ്ടും അക്രമം: തീവെപ്പും വെടിവെപ്പുമുണ്ടായതായി റിപ്പോർട്ട്

മണിപ്പൂരിൽ വീണ്ടും അക്രമം: തീവെപ്പും വെടിവെപ്പുമുണ്ടായതായി റിപ്പോർട്ട്

ഗുവാഹത്തി: വംശീയ കലാപം നിരവധി ജീവനുകളെടുത്ത മണിപ്പൂരിൽ വീണ്ടും വ്യാപക അക്രമം. വ്യാപകമായി തീവെപ്പും വെടിവെപ്പുമാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ സാഹചര്യത്തിനനുസരിച്ച് സൈന്യം പ്രതികരിക്കുന്നുണ്ടെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. അക്രമത്തിൽ ഉൾപ്പെട്ട ഏതാനും പേരെ പിടികൂടിയതായും സൈനിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ...

Read moreDetails
Page 838 of 1748 1 837 838 839 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.