നടൻ ആശിഷ് വിദ്യാർഥിയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ ചർച്ചാ വിഷയം. അറുപതാം വയസില്‍ ആയിരുന്നു നടന്റെ രണ്ടാം വിവാഹം. അസം സ്വദേശിയും ഫാഷൻ ഡിസൈനറുമായ രുപാലി ബറുവയാണ് വധു. ഇതിന് പിന്നാലെ ആശിഷിന്റെ മുൻ ഭാര്യ...
Read moreDetailsന്യൂഡൽഹി: ധാർമികതയെ കുറിച്ചും നൈതികതയെ കുറിച്ചും സമൂഹത്തെ ഉദ്ബോധിപ്പിക്കാനുള്ള സ്ഥാപനമല്ല കോടതിയെന്നും മറിച്ച്, തീരുമാനമെടുക്കുമ്പോൾ അത് നിയമവാഴ്ചക്കു വിധേയമാണെന്ന് ഉറപ്പാക്കുകയെന്ന ബാധ്യതയാണുള്ളതെന്നും സുപ്രീംകോടതി. തമിഴ്നാട്ടിൽ രണ്ടു മക്കളെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന സ്ത്രീയുടെ ഹരജി അംഗീകരിച്ച് ശിക്ഷയിളവു നൽകി വിട്ടയക്കണമെന്ന്...
Read moreDetailsദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ദില്ലിയിൽ ചേർന്ന നിതി ആയോഗ് കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിന്നത് കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം എട്ട് മുഖ്യമന്ത്രിമാർ. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി...
Read moreDetailsപട്ന ∙ ചത്ത പാമ്പുണ്ടായിരുന്ന ഉച്ചക്കഞ്ഞി കഴിച്ച് നൂറോളം സ്കൂൾ കുട്ടികളെ ബിഹാറിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഹാറിലെ അരാരിയയിലുള്ള സർക്കാർ സ്കൂളിലാണ് സംഭവം. സന്നദ്ധ സംഘടനയാണ് സ്കൂളിൽ ഉച്ചക്കഞ്ഞി വിതരണം ചെയ്തിരുന്നത്. ഉച്ചക്കഞ്ഞി കഴിച്ച കുട്ടികൾ ഛർദിച്ചു ബോധംകെട്ടു വീണതിനെ തുടർന്നു...
Read moreDetailsമംഗളൂരു ∙ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ പ്രവീൺ കുമാർ നെട്ടാരുവിന്‍റെ ഭാര്യ നൂതൻ കുമാരിയുടെ നിയമന ഉത്തരവ് കർണാടകയിലെ കോൺഗ്രസ് സർക്കാർ റദ്ദാക്കി. ദക്ഷിണ കന്നഡയിലെ സർക്കാർ സർവീസിലേക്കുള്ള നൂതന്‍റെ താത്ക്കാലിക നിയമനത്തിനുള്ള ഉത്തരവാണ് റദ്ദാക്കിയത്.കരാർ അടിസ്ഥാനത്തിൽ ഗ്രൂപ്പ് സി തസ്തികയിലാണ്...
Read moreDetailsന്യൂഡൽഹി: കേന്ദ്രസർക്കാർ ബി.ജെ.പി ഇതര സർക്കാറിനെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പിന്തുണ നൽകിയാണ് റാവുവിന്റെ പ്രസ്താവന. ഡൽഹിയിലെ സർക്കാർ ജീവനക്കാരുടെ നിയന്ത്രണത്തിനായി ഓർഡിനൻസ് കൊണ്ടു വന്ന പശ്ചാത്തലത്തിലാണ് റാവുവിന്റെ പ്രതികരണം.കേന്ദ്രം...
Read moreDetailsരാജ്യത്തെ ഹൈവേകൾ വികസിക്കുന്നതിന് അനുസരിച്ച് അനുബന്ധമായുള്ള പരിഷ്‍കരണങ്ങളും ആവശ്യമാണെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. നമ്മുടെ വാഹനങ്ങൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള ടയറുകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ടയർ നിർമ്മാതാക്കൾക്കായി സർക്കാർ പുതിയ മാനദണ്ഡങ്ങൾ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു....
Read moreDetailsഗൂഡല്ലൂർ: ഊട്ടി വസന്തോത്സവത്തിന്‍റെ ഭാഗമായി കൂനൂർ സിംസ് പാർക്കിൽ 63 പഴവർഗങ്ങളുടെ പ്രദർശനത്തിന് ഇന്ന് തുടക്കമായി. ഞായറാഴ്ച സമാപിക്കും. ഇതോടെ വസന്തോത്സവം പരിപാടിക്കും സമാപനമാകും. ശനിയാഴ്ച ആരംഭിച്ച രണ്ട് ദിവസത്തെ പഴവർഗ പ്രദർശനം സംസ്ഥാന ടൂറിസം മന്ത്രി കെ. രാമചന്ദ്രനും നീലഗിരി...
Read moreDetailsദില്ലി: ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധി അടുത്ത മാസം അവസാനിക്കും. 2023 ജൂൺ 30 വരെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) അറിയിച്ചിട്ടുണ്ട്. ജൂൺ 30 നുള്ളിൽ...
Read moreDetailsവീട്ടിലിരുന്ന് ഭക്ഷണം കഴിക്കവെ കുഴഞ്ഞുവീണ് യുവതി മരിച്ചു. കഴിഞ്ഞ ദിവസം രാത്രി മാതാപിതാക്കൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കവെയാണ് 26 കാരിയായ യുവതിക്ക് അപ്രതീക്ഷിത മരണം സംഭവിച്ചത്. മരണ കാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എന്താണ് സംഭവിച്ചതെന്നറിയാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസും വീട്ടുകാരും....
Read moreDetails