ചോക്ലേറ്റ് വമ്പന്മാരോട് പട പൊരുതാൻ മുകേഷ് അംബാനി; ലക്ഷ്യം ഇതോ..

ചോക്ലേറ്റ് വമ്പന്മാരോട് പട പൊരുതാൻ മുകേഷ് അംബാനി; ലക്ഷ്യം ഇതോ..

ദില്ലി: റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സിന്റെ (ആർആർവിഎൽ) എഫ്എംസിജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് അടുത്തതായി കണ്ണ് വെക്കുന്നത് ചോക്ലേറ്റ് വ്യവസായത്തിലേക്ക്. ​​ലോട്ടസ് ചോക്ലേറ്റ് കമ്പനിയുടെ ഭൂരിപക്ഷ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നത് ആർ‌സി‌പി‌എൽ വിജയകരമായി പൂർത്തിയാക്കിയതായി കമ്പനി അറിയിച്ചു. ലോട്ടസ് ചോക്ലേറ്റിന്റെ 51% ഓഹരികൾ...

Read moreDetails

മാതാപിതാക്കളെയും രണ്ട് സഹോദരങ്ങളെയും കൊലപ്പെടുത്തി 18കാരൻ; കാരണം കേട്ട് അമ്പരന്ന് ​പൊലീസ്

മാതാപിതാക്കളെയും രണ്ട് സഹോദരങ്ങളെയും കൊലപ്പെടുത്തി 18കാരൻ; കാരണം കേട്ട് അമ്പരന്ന് ​പൊലീസ്

മാതാപിതാക്കളെയും രണ്ട് സഹോദരങ്ങളെയും വെടിവെച്ചു കൊന്ന് 18കാരന്റെ കൊടുംക്രൂരത. യു.എസിലെ ടെക്സാസിലാണ് സംഭവം. കൊല്ലപ്പെട്ടവർ നരഭോജികളാണെന്നും തന്റെ മാംസം ഭക്ഷിക്കാൻ ശ്രമിച്ചെന്നും പ്രതി പൊലീസിനോട് പറഞ്ഞു. സെസാർ ഒലാൾഡെ എന്ന യുവാവാണ് അഞ്ച് വയസ്സുകാരനായ സഹോദരൻ ഉൾപ്പെടെയുള്ളവരെ കൊലപ്പെടുത്തിയത്. കുടുംബത്തെ വെടിവെച്ച്...

Read moreDetails

സ്കൂൾ അസംബ്ലിക്കിടെ 30 കുട്ടികളുടെ മുടി മുറിച്ച് അധ്യാപകൻ; അന്വേഷണത്തിന് ഉത്തരവ്

സ്കൂൾ അസംബ്ലിക്കിടെ 30 കുട്ടികളുടെ മുടി മുറിച്ച് അധ്യാപകൻ; അന്വേഷണത്തിന് ഉത്തരവ്

സ്കൂൾ അസംബ്ലിക്കിടെ അധ്യാപകൻ 30 കുട്ടികളുടെ മുടി മുറിച്ചതായി പരാതി. അസമിലെ മജുലി ജില്ലയിലാണ് അച്ചടക്കത്തിന്റെ പേരിലുള്ള നടപടി. സംഭവത്തിൽ ജില്ല ഡെപ്യൂട്ടി കമീഷണർ കാവേരി ശർമ അന്വേഷണത്തിന് ഉത്തരവിടുകയും ഉടൻ റിപ്പോർട്ട് നൽകാൻ നിർദേശിക്കുകയും ചെയ്തു.കുട്ടികൾ മുടി നീട്ടി വളർത്തിയിരുന്നെന്നും...

Read moreDetails

നീതി ആയോഗ് യോഗത്തിലും പാർലമെന്റ് ഉദ്ഘാടനത്തിലും പ​ങ്കെടുക്കുന്നതിൽ അർഥമില്ല -നിതീഷ് കുമാർ

നീതി ആയോഗ് യോഗത്തിലും പാർലമെന്റ് ഉദ്ഘാടനത്തിലും പ​ങ്കെടുക്കുന്നതിൽ അർഥമില്ല -നിതീഷ് കുമാർ

പാട്ന: പുതിയ പാർല​മെന്റ് കെട്ടിടം നിർമിച്ച വിഷയത്തിൽ കേന്ദ്രത്തിനെ വിമർശിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നീതി ആയോഗ് യോഗത്തിലും പാർല​മെന്റ് കെട്ടിട ഉദ്ഘാടനത്തിലും പ​​ങ്കെടുക്കുന്നതിൽ അർഥമില്ലെന്ന് നിതീഷ് കുമാർ പറഞ്ഞു.പുതിയ പാർലമെന്റിന്റെ ആവശ്യമെന്തായിരുന്നു? നേരത്തെയുള്ളത് ചരിത്രപരമായ കെട്ടിടമാണ്. അധികാരത്തിലുള്ളവർ ചരിത്രം...

Read moreDetails

പുതിയ പാർലമെൻ്റ് മന്ദിരം നാളെ ഉദ്ഘാടനം ചെയ്യും

പുതിയ പാർലമെന്റ് ഈ മാസം 28ന് ഉദ്ഘാടനം ചെയ്യും, പ്രധാനമന്ത്രിയെ ലോക്സഭ സ്പീക്കർ ക്ഷണിച്ചു

പുതിയ പാർലമെൻ്റ് മന്ദിരം നാളെ ഉദ്ഘാടനം ചെയ്യും.പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചക്ക് 12 മണിയോടെ ഉദ്ഘാടനം നിർവഹിക്കും.ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം ലോക്സഭ സ്പീക്കർ ഓം ബിർലയും പങ്കെടുക്കും. എംപിമാർ ,മുൻ പാർലമെൻറ് സഭാധ്യക്ഷന്മാർ, മുഖ്യമന്ത്രിമാർ, സിനിമ താരങ്ങൾ, തുടങ്ങിയവർക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്. 21...

Read moreDetails

മുസ്‍ലിം യുവതിയുമായി സൗഹൃദം; ബജ്റം​ഗ് ദള്‍ പ്രവർത്തകനെ റോഡിലിട്ട് ക്രൂരമായി തല്ലിച്ചതച്ച് 30 അംഗ സംഘം, കേസ്

മുസ്‍ലിം യുവതിയുമായി സൗഹൃദം; ബജ്റം​ഗ് ദള്‍ പ്രവർത്തകനെ റോഡിലിട്ട് ക്രൂരമായി തല്ലിച്ചതച്ച് 30 അംഗ സംഘം, കേസ്

ചിക്കമംഗളൂരു: ബജ്റം​ഗ് ദള്‍ പ്രവർത്തകനെ റോഡിലിട്ട് ക്രൂരമായി തല്ലിച്ചതച്ച് 30 അംഗ സംഘം. മുസ്‍ലിം യുവതിയുമായുള്ള സൗഹൃദത്തിന്‍റെ പേരിലാണ് യുവാവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. അജിത്ത് എന്ന യുവാവിനെയാണ് സംഘം ആക്രമിച്ചത്. അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുടിഗെരെ...

Read moreDetails

അരിക്കൊമ്പനെ മയക്കുവെടിവെക്കും, കുങ്കിയാനകളെ വെച്ച് പിടികൂടും; ഉൾക്കാട്ടിൽ തുറന്നുവിടും

അരിക്കൊമ്പൻ കമ്പം ടൗണിൽ; പരിഭ്രാന്തരായി ജനം, നിരീക്ഷിച്ച് വനം വകുപ്പ്

ചെന്നൈ: കമ്പം ടൗണിൽ ഇറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് പിടികൂടും. മയക്കുവെടി വച്ച് പിടിച്ച് ഉൾക്കാട്ടിൽ വിടുമെന്നാണ് വനം വകുപ്പ് നൽകുന്ന വിവരം. ഇന്ന് തന്നെ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കും. തമിഴ്‌നാട് ചീഫ് വൈൽഡ് ലൈഫ് വാർഡനും പ്രിൻസിപ്പൽ കൺസർവേറ്റർ...

Read moreDetails

12000 രൂപയ്ക്ക് അരുംകൊല, നെഞ്ചിലും വയറ്റിലും കത്തി കുത്തിയിറക്കി, മരിച്ചത് 16കാരി; സാദത്ത് ഹുസൈന് ജീവപര്യന്തം

12000 രൂപയ്ക്ക് അരുംകൊല, നെഞ്ചിലും വയറ്റിലും കത്തി കുത്തിയിറക്കി, മരിച്ചത് 16കാരി; സാദത്ത് ഹുസൈന് ജീവപര്യന്തം

മലപ്പുറം: പതിനാറുകാരിയെ  കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ജീവപര്യന്തം കൂടാതെ 1.1 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പശ്ചിമ ബംഗാള്‍ ബര്‍ദ്ധമാന്‍ ഖല്‍ന ഗുഗുഡന്‍ഗ സാദത്ത് ഹുസൈന്‍ (29) ആണ് കുറ്റക്കാരനെന്ന് കോടതി...

Read moreDetails

ദീർഘകാലത്തേക്ക് പങ്കാളിക്ക് ശാരീരികബന്ധം നിഷേധിക്കുന്നത് ക്രൂരതയെന്ന് അലഹാബാദ് ഹൈക്കോടതി

വ്യത്യസ്തമായ കാരണത്തില്‍ വിവാഹത്തില്‍ നിന്ന് പിന്മാറി വധു; സംഭവം ശ്രദ്ധേയമാകുന്നു

പങ്കാളിക്ക് ദീർഘകാലം ശാരീരികബന്ധം നിഷേധിക്കുന്നത് മാനസികമായ ക്രൂരതയാണ് എന്ന് അലഹാബാദ് ഹൈക്കോടതി. ഇതേ കാരണം കാണിച്ച് വിവാഹമോചനം ആവശ്യപ്പെട്ട വാരണസി സ്വദേശിയുടെ വിവാഹമോചന കേസ് പരി​ഗണിക്കവെയാണ് കോടതിയുടെ പരാമർശം. വാരണസി സ്വദേശിയായ രവീന്ദ്ര പ്രതാപ് യാദവ് എന്നയാളാണ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ...

Read moreDetails

ചീറ്റകളെ സംരക്ഷിക്കാനെത്തിയ ഉദ്യോ​ഗസ്ഥരെ പശു മോഷ്ടാക്കളാണെന്ന് തെറ്റിദ്ധരിച്ച് ആക്രമിച്ചു, പരിക്ക്

ചീറ്റകളെ സംരക്ഷിക്കാനെത്തിയ ഉദ്യോ​ഗസ്ഥരെ പശു മോഷ്ടാക്കളാണെന്ന് തെറ്റിദ്ധരിച്ച് ആക്രമിച്ചു, പരിക്ക്

ഭോപ്പാൽ: സംരക്ഷിത വനമേഖലയിൽ നിന്ന് പുറത്തുപോയ ആഷ എന്ന ചീറ്റയെ കണ്ടെത്തുന്നതിനായി നിയോ​ഗിച്ച സംഘത്തിന് നേരെ ആക്രമണം. പശുക്കടത്തുകാരാണെന്ന് തെറ്റിദ്ധരിച്ചാണ് ചിലർ ഉദ്യോ​ഗസ്ഥരെ ആക്രമിച്ചത്.  മധ്യപ്രദേശിലെ ഷിയോപൂരിലെ കുനോ നാഷണൽ പാർക്കിൽ നിന്നുള്ള സംഘത്തിന് നേരെ വെള്ളിയാഴ്ച പുലർച്ചെ ബുരാഖേഡ ഗ്രാമത്തിൽവെച്ചാണ് ആക്രമണമുണ്ടായത്....

Read moreDetails
Page 842 of 1748 1 841 842 843 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.