ഗൂഡല്ലൂർ: തമിഴ്നാട് നീലഗിരി -വയനാട് അതിർത്തിയിലെ നെലാകോട്ടയിൽ മദ്യക്കട കുത്തിത്തുറന്നു മോഷണം നടത്താൻ ശ്രമിച്ച സംഘത്തിലെ ഒരാളെ പൊലീസ് വെടിവെച്ചിട്ട് പിടികൂടി. കൂട്ടാളി ഓടി രക്ഷപ്പെട്ടു. പാട്ടവൽ ഭാഗത്ത് താമസിക്കുന്ന സുൽത്താൻബത്തേരി സ്വദേശി മണി എന്ന സാമ്പാർ മണിയെയാണ് (47) പൊലീസ്...
Read moreDetailsവിവാഹം കഴിക്കാൻ ക്ഷേത്രത്തിലേക്ക് വരണമെന്നാവശ്യപ്പെട്ട് കാമുകനെ ഓഫിസിലെത്തി കോളറിൽ പിടിച്ചുവലിച്ച് യുവതി. ബിഹാറിലെ ഭഗൽപൂരിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഭത്തോഡിയ ഗ്രാമത്തിലെ കരിഷ്മ എന്ന യുവതിയാണ് ഇതേ ഗ്രാമത്തിലുള്ള രോഹിത് കുമാറിന്റെ ഓഫിസിലെത്തിയത്. ഇരുവരും രണ്ട് വർഷമായി അടുപ്പത്തിലായിരുന്നു. കരിഷ്മ വിവാഹം...
Read moreDetailsപാശ്ചാത്യ വസ്ത്രം ധരിച്ച് ക്ഷേത്രദർശനം നടത്തുന്നവരെ വിമർശിച്ച് നടി കങ്കണ. ട്വിറ്ററിലൂടെയായിരുന്നു വിമർശനം. മോഡേൺ വസ്ത്രങ്ങൾ വെള്ളക്കാർ കൊണ്ടുവന്നതാണെന്നും ഇത്തരം വസ്ത്രങ്ങൾ ധരിച്ച് ക്ഷേത്രദർശനം നടത്തുന്നവർക്കെതിരെ കർശന നിയമം കൊണ്ടുവരണമെന്നും കങ്കണ ട്വീറ്റ് ചെയ്തു. ഹിമാചല്‍ പ്രദേശിലെ പ്രശസ്ത ശിവക്ഷേത്രമായ ബജിനാഥിൽ...
Read moreDetailsകാലാവധി തീരുന്നതിനു മുമ്പ് തന്നെ ഫംഗസ് കലർന്ന ലസ്സി പായ്ക്കറ്റുകൾ വിൽപ്പന നടത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി അമുൽ രംഗത്ത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പായ്ക്കറ്റ് തുറക്കുമ്പോൾ തന്നെ പച്ച നിറത്തിലുള്ള ഫംഗസിനെ കാണാം. ലസ്സി കുടിച്ചപ്പോൾ മോശം രുചിയായിരുന്നുവെന്നും...
Read moreDetailsന്യൂഡൽഹി: 2020-21 വർഷങ്ങളിൽ കോവിഡിനെതിരെ മികച്ച പ്രകടനം കാഴ്ച വെച്ച സംസ്ഥാനങ്ങളിൽ കേരളവും തമിഴ്നാടും തെലങ്കാനയും. വലിയ സംസ്ഥാനങ്ങളിൽ ഈ മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് കോവിഡിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തതെന്ന് നീതി ആയോഗിന്റെ വാർഷിക ആരോഗ്യ സൂചികയിൽ പറയുന്നു. ചെറിയ സംസ്ഥാനങ്ങളിൽ...
Read moreDetailsന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് മൂന്നുവർഷത്തേക്ക് സാധാരണ പാസ്പോർട്ട് അനുവദിച്ചുകൊണ്ട് ഡൽഹി കോടതി ഉത്തരവ്. എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിനു പിന്നാലെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് തിരിച്ചേല്‍പ്പിച്ച സാഹചര്യത്തിലാണ് രാഹുല്‍ 10 വർഷത്തേക്ക് എൻ.ഒ.സിക്ക് അപേക്ഷിച്ചത്. പാസ്പോർട്ട് അനുവദിക്കാൻ എതിർപ്പില്ല രേഖ(എൻ.ഒ.സി)അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ...
Read moreDetailsദില്ലി: ദില്ലി മുൻ മന്ത്രി സത്യേന്ദ്ര ജയിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂലൈ 11ന് വരെയാണ് ജാമ്യം. ആറ് ആഴ്ച്ച ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയെ സമീപിക്കും. ദില്ലി സംസ്ഥാനം വിട്ടു പോകാൻ പാടില്ല. മാധ്യമങ്ങളെ കാണാനോ അഭിമുഖം നൽകാനോ പാടില്ല...
Read moreDetailsദില്ലി: പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഹർജി ഇന്ന് പരിഗണനയ്ക്ക് എടുത്തപ്പോൾ തന്നെ ഹർജിയിൽ ഇടപടേണ്ട കാര്യമില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. പിന്നാലെ ഹർജിക്കാരനോട് വാദിക്കാൻ കോടതി ആവശ്യപ്പെട്ടു. വാദം തുടങ്ങിയ...
Read moreDetailsചെന്നൈ:തമിഴ്നാട്ടിൽ വീണ്ടും ആദായ നികുതി വകുപ്പിന്‍റെ വ്യാപക റെയ്ഡ്. വൈദ്യുതി എക്സൈസ് മന്ത്രി വി.സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ടയിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ചെന്നൈ, കോയമ്പത്തൂർ, കരൂർ എന്നിവിടങ്ങളിലായി നാൽപ്പതിലധികം സ്ഥലങ്ങളിൽ പുലർച്ചെ 6.30 മുതൽ പരിശോധന തുടങ്ങി. കരൂർ രാമകൃഷ്ണപുരത്ത് സെന്തിൽ ബാലാജിയുടെ സഹോദരൻ വി.അശോകിന്‍റെ...
Read moreDetailsദില്ലി: 17 വർഷം മുമ്പ് കാണാതായ യുവതിയെ കണ്ടെത്തി ദില്ലി പൊലീസ്. 2006 -ൽ തട്ടിക്കൊണ്ടുപോയെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് 17 വർഷങ്ങൾക്കിപ്പുറം 32-ാം വയസിൽ യുവതിയെ കണ്ടെത്തിയത്. ദില്ലിയിലെ വാടക മുറിയിൽ താമസിച്ച് വരവെ ന്യൂദില്ലിയിലെ ഗോകൽപുരിയിൽ ആയിരുന്നു...
Read moreDetails