മന്ത്രിയുടെ സഹോദരന്റെ വീട്ടിൽ റെയ്ഡ് നടത്താനെത്തി ഐടി ഉദ്യോ​ഗസ്ഥർ; അടിച്ചോടിച്ച് അനു‌യായികൾ

മന്ത്രിയുടെ സഹോദരന്റെ വീട്ടിൽ റെയ്ഡ് നടത്താനെത്തി ഐടി ഉദ്യോ​ഗസ്ഥർ; അടിച്ചോടിച്ച് അനു‌യായികൾ

ചെന്നൈ: തമിഴ്നാട് മന്ത്രി വി സെന്തിൽ ബാലാജിയുടെ സഹോദരന്റെ വീട്ടിൽ റെയ്ഡിനെത്തിയ ആദായ നികുതി ഉദ്യോ​ഗസ്ഥർക്ക് നേരെ ആക്രമണം. സംഭവത്തെ തുടർന്ന് വനിതയടക്കമുള്ള ഉദ്യോ​ഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ സഹോദരന്റെ കരൂരിലെ വീട്ടിൽ റെയഡ് നടത്താനെത്തിയപ്പോഴാണ് സംഭവമുണ്ടായത്. പരാതി നൽകിയിട്ടും പൊലീസ് എഫ്ഐആർ...

Read moreDetails

96000 രൂപ വിലയുള്ള ഫോൺ വെള്ളത്തിൽ പോയി; തിരിച്ചെടുക്കാനായി സർക്കാർ ഉദ്യോ​ഗസ്ഥൻ റിസർവോയർ വറ്റിച്ചു, സസ്പെൻഷൻ

96000 രൂപ വിലയുള്ള ഫോൺ വെള്ളത്തിൽ പോയി; തിരിച്ചെടുക്കാനായി സർക്കാർ ഉദ്യോ​ഗസ്ഥൻ റിസർവോയർ വറ്റിച്ചു, സസ്പെൻഷൻ

റായ്പൂർ: സെൽഫിയെടുക്കുന്നതിനിടെ 96000 രൂപ വിലയുള്ള മൊബൈൽ ഫോൺ വെള്ളത്തിൽ പോയത് തിരിച്ചെടുക്കാനായി റിസർവോയർ വറ്റിച്ച് സർ‍ക്കാർ ഉദ്യോ​ഗസ്ഥൻ. ഛത്തീസ്​ഗഢിലാണ് സംഭവം. മൂന്ന് ദിവസമെടുത്ത് 15അടി താഴ്ചയുള്ള വെള്ളമാണ്30 എച്ച് പി കൂറ്റൻ പമ്പ് ഉപയോ​ഗിച്ച് ഇയാൾ വറ്റിച്ചത്. ഏകദേശം 1500 ഏക്കർ...

Read moreDetails

അരിക്കൊമ്പൻ ചിന്നക്കനാലിലേക്കുള്ള ദിശയിൽ; നിരീക്ഷിച്ച് കേരളാ – തമിഴ്‌നാട് വനം വകുപ്പുകൾ

ഇടുക്കിയിൽ കാട്ടാനയെ കാറിടിച്ചു, യാത്രക്കാർക്ക് പരിക്ക്, ഇടിച്ചത് ചക്കക്കൊമ്പനെയാണോ എന്ന് സംശയം

ഇടുക്കി: അരിക്കൊമ്പൻ ലോവർ ക്യാമ്പ് ഭാഗത്തു നിന്നും നീങ്ങിയതായി തമിഴ്നാട് വനം വകുപ്പ്. ഇപ്പോൾ കമ്പംമേട് ഭാഗത്തേക്ക് ആന നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇവിടെ നിന്ന് ബോഡിമേട്ടിലേക്ക് പോയാൽ ആനയ്ക്ക് ചിന്നക്കനാലിലേക്ക് പോകാനാവും. ഈ സാഹചര്യത്തിൽ ആനയെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് വനം വകുപ്പ് ജീവനക്കാർ. ഇന്നലെ...

Read moreDetails

റെയിൽവേയുടെ വിനോദ സഞ്ചാര യാത്രയിൽ പോയ മലയാളികൾ ദുരിതത്തിൽ; വെള്ളം പോലും കിട്ടാതെ ദില്ലിയിൽ

തീവണ്ടിയിലെ സ്ത്രീയാത്രക്കാരുടെ സുരക്ഷ ; ആകെയുള്ളത് 41 വനിതാ പോലീസുകാര്‍

ദില്ലി: റെയിൽവേയുടെ വിനോദ സഞ്ചാര യാത്രയിൽ ദില്ലിയിൽ എത്തിയ മലയാളികൾ ദുരിതത്തിൽ. നൂറു കണക്കിന് മലയാളികൾ ദില്ലി റെയിൽവേ സ്റ്റേഷനിൽ കുടുങ്ങി കിടക്കുന്നു. 8 മണിക്ക് ജയ്പൂരിലേക്ക് പുറപ്പെടേണ്ട ട്രെയിൻ ഇതുവരെ പുറപ്പെട്ടില്ലെന്ന് യാത്രക്കാർ. വെള്ളം പോലും കിട്ടാതെ നൂറു കണക്കിന് പേർ...

Read moreDetails

പോക്സോ ദുരുപയോഗിക്കുന്നു; ഭേദഗതിക്കായി സർക്കാറിൽ സമ്മർദം ചെലുത്തും -ബ്രിജ് ഭൂഷൻ

പോക്സോ ദുരുപയോഗിക്കുന്നു; ഭേദഗതിക്കായി സർക്കാറിൽ സമ്മർദം ചെലുത്തും -ബ്രിജ് ഭൂഷൻ

അയോധ്യ: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമം (പോക്സോ) തനിക്കെതിരെ ദുരുപയോഗം ചെയ്യുന്നു​വെന്നും നിയമഭേദഗതിക്കായി സർക്കാറിൽ സമ്മർദം ചെലുത്തുമെന്നും റസ്‍ലിങ് ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൻ ശരൺ സിങ്.പ്രായപൂർത്തിയാകാത്ത വനിതാ ഗുസ്തിതാരങ്ങളെ ഉൾപ്പെടെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ ബ്രിജ് ഭൂഷനെതിരെ ഡൽഹി പൊലീസ്...

Read moreDetails

കേന്ദ്രസർക്കാരിന്റെ ഓർഡിനൻസ്: കോൺഗ്രസിന്റെ പിന്തുണ തേടി കെജ്രിവാൾ

കേന്ദ്രസർക്കാരിന്റെ ഓർഡിനൻസ്: കോൺഗ്രസിന്റെ പിന്തുണ തേടി കെജ്രിവാൾ

ന്യൂഡൽഹി: ഡൽഹി സർക്കാരിനെതിരായ കേന്ദ്രസർക്കാരിന്റെ ഓർഡിനൻസിൽ കോൺഗ്രസിന്റെ പിന്തുണ തേടി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇക്കാര്യം ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധിയുമായും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഖെയുമായും കൂടിക്കാഴ്ചക്കായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെജ്രിവാൾ വ്യക്തമാക്കി. ''ബിജെപി സർക്കാർ പാസാക്കിയ ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ...

Read moreDetails

ജീവിതപങ്കാളിക്ക് ദീർഘകാലം ശാരീരികബന്ധം നിഷേധിക്കുന്നത് ‘മാനസികമായ ക്രൂരത’: അലഹാബാദ് ഹൈക്കോടതി

ജീവിതപങ്കാളിക്ക് ദീർഘകാലം ശാരീരികബന്ധം നിഷേധിക്കുന്നത് ‘മാനസികമായ ക്രൂരത’: അലഹാബാദ് ഹൈക്കോടതി

ന്യൂഡൽഹി∙ മതിയായ കാരണങ്ങളില്ലാതെ ജീവിതപങ്കാളിക്ക് ദീർഘകാലം ശാരീരിക ബന്ധം നിഷേധിക്കുന്നത് മാനസികമായ ക്രൂരതയെന്ന് അലഹാബാദ് ഹൈക്കോടതി. വാരാണസി സ്വദേശിയുടെ വിവാഹമോചന കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. പരാതിക്കാരന് കോടതി വിവാഹമോചനം അനുവദിച്ചു. ജസ്റ്റിസുമാരായ സുനീത് കുമാർ, രാജേന്ദ്രകുമാർ എന്നിവരുടേതാണ് ഉത്തരവ്. കുടുംബപരവും...

Read moreDetails

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ബിജെപി വനിതാ നേതാവ് തട്ടിയത് കോടികള്‍, പരാതി, അറസ്റ്റ്

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ബിജെപി വനിതാ നേതാവ് തട്ടിയത് കോടികള്‍, പരാതി, അറസ്റ്റ്

അസ്സം: ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ബിജെപി വനിതാ നേതാവ് അറസ്റ്റിൽ. അസമിലെ കർബി ആംഗ്ലോങ് ജില്ലയിലെ ബിജെപി നേതാവായ മൂൺ ഇംഗ്ടിപി ആണ് പിടിയിലായത്. വിവിധ സർക്കാർ വകുപ്പുകളിൽ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു മൂൺ ഇംഗ്ടിപി...

Read moreDetails

തിഹാർ ജയിലിൽ ഗുണ്ടാതലവൻ​ കൊല്ലപ്പെട്ടതിനു പിന്നാലെ ഡൽഹിയിൽ 80 ജയിൽ ഓഫിസർമാരെ സ്‍ഥലം മാറ്റി

തിഹാർ ജയിലിൽ ഗുണ്ടാതലവൻ​ കൊല്ലപ്പെട്ടതിനു പിന്നാലെ ഡൽഹിയിൽ 80 ജയിൽ ഓഫിസർമാരെ സ്‍ഥലം മാറ്റി

ന്യൂഡൽഹി: തിഹാർ ജയിലിൽ വെച്ച് ഗുണ്ടാതലവൻ ​കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ഡൽഹിയിലെ 80 ജയിൽ ഉദ്യോഗസ്ഥരെ സ്‍ഥലം മാറ്റി. മേയ് രണ്ടിനാണ് ഗുണ്ടാതലവനായ തില്ലു താജ്പുരിയ കൊല്ലപ്പെട്ടത്. എതിർ ചേരിയിൽ പെട്ട തടവുകാരാണ് ഇദ്ദേഹത്തെ ​​കൊലപ്പെടുത്തിയത്. താജ്പുരിയയുടെ കൊലപാതകം ഗൗരവമായി കണക്കാക്കണമെന്ന്...

Read moreDetails

രണ്ടാഴ്ചക്കുള്ളിൽ ബിഎസ്എൻഎൽ 4ജി 200 സൈറ്റുകളിൽ ലഭ്യമാകും; 5ജി ഡിസംബറോടെ – അശ്വിനി വൈഷ്ണവ്

രണ്ടാഴ്ചക്കുള്ളിൽ ബിഎസ്എൻഎൽ 4ജി 200 സൈറ്റുകളിൽ ലഭ്യമാകും; 5ജി ഡിസംബറോടെ – അശ്വിനി വൈഷ്ണവ്

ഡൽഹി: പൊതുമേഖലാ ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎൽ രാജ്യത്തെ 200 സൈറ്റുകളിൽ 4ജി നെറ്റ്‌വർക്ക് സജ്ജീകരിക്കാൻ തുടങ്ങിയെന്നും, രണ്ടാഴ്ചയ്ക്കുള്ളിൽ അത് പ്രവർത്തനക്ഷമമാകുമെന്നും കേന്ദ്ര ഐടി, കമ്മ്യൂണിക്കേഷൻസ് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നവംബർ-ഡിസംബർ മാസത്തോടെ നെറ്റ്‌വർക്ക് 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്നും മന്ത്രി...

Read moreDetails
Page 843 of 1748 1 842 843 844 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.