പ്രവീൺ സൂദ് സിബിഐ ഡയറക്ടറായി ചുമതലയേറ്റു

പ്രവീൺ സൂദ് സിബിഐ ഡയറക്ടറായി ചുമതലയേറ്റു

ബെംഗളൂരു: കര്‍ണാടക മുന്‍ ഡിജിപി പ്രവീണ്‍ സൂദ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സിബിഐ) പുതിയ ഡയറക്ടറായി ചുമതലയേറ്റു. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് സൂദ്. മുന്‍ ഡയറക്ടര്‍ സുബോധ് ജയ്സ്വാളിന്റെ കാലാവധി മെയ് 25ന് അവസാനിച്ചതിനാലാണ് പുതിയ നിയമം. പ്രധാനമന്ത്രി...

Read moreDetails

അവിഹിത ബന്ധത്തിന്‍റെ പേരിൽ ഭർത്താവ് ശാസിക്കുന്നത് ആത്മഹത്യാപ്രേരണയാകില്ല : ഹൈക്കോടതി

അവിഹിത ബന്ധത്തിന്‍റെ പേരിൽ ഭർത്താവ് ശാസിക്കുന്നത് ആത്മഹത്യാപ്രേരണയാകില്ല : ഹൈക്കോടതി

ഹൈദരാബാദ്: അവിഹിത ബന്ധത്തിന്റെ പേരില്‍ ഭര്‍ത്താവ് ശാസിക്കുന്നത് ആത്മഹത്യാപ്രേരണയാകില്ലെന്ന് തെലങ്കാന ഹൈക്കോടതി. ഭാര്യക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെങ്കില്‍ ഭര്‍ത്താവിന് മിണ്ടാതിരിക്കാന്‍ കഴിയില്ല. അവിഹിതബന്ധത്തിന് ഭര്‍ത്താവ് ഭാര്യയെ ശാസിക്കുന്നത്ആത്മഹത്യാ പ്രേരണയാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സഹോദരനെതിരായ ആത്മഹത്യാപ്രേരണ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി നല്‍കിയ...

Read moreDetails

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര സർക്കാർ

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര സർക്കാർ

ഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന് കേന്ദ്ര സര്‍ക്കാര്‍ ഇസഡ് പ്ലസ് സുരക്ഷ നല്‍കി. രാജ്യത്തുടനീളം ഈ സുരക്ഷാ പരിരക്ഷ ബാധകമായിരിക്കും. ഉയര്‍ന്ന സുരക്ഷ നല്‍കാന്‍ കേന്ദ്രം സിആര്‍പിഎഫിനോടാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പഞ്ചാബ് പോലീസ് സംരക്ഷണം കൂടാതെ, മുഖ്യമന്ത്രിയുടെ വീടിനും അടുത്ത കുടുംബാംഗങ്ങള്‍ക്കും...

Read moreDetails

കുനോ നാഷണൽ പാർക്കിൽ ഒരു ചീറ്റ കുഞ്ഞുകൂടി ചത്തു

കുനോ നാഷണൽ പാർക്കിൽ ഒരു ചീറ്റ കുഞ്ഞുകൂടി ചത്തു

ഭോപ്പാല്‍: കുനോ നാഷണല്‍ പാര്‍ക്കില്‍ ഒരു ചീറ്റ കുഞ്ഞുകൂടി ചത്തു. നമീബിയയില്‍ നിന്ന് എത്തിച്ച ചീറ്റ പ്രസവിച്ച നാല് കുഞ്ഞുങ്ങളില്‍ അവശേഷിച്ച മൂന്നെണ്ണത്തിലൊന്നാണ് ചത്തത്. നേരത്തെ ഒരു കുഞ്ഞ് ചത്തിരുന്നു. അസുഖം ബാധിച്ചാണ് മരണം. നമീബിയയില്‍ നിന്ന് എത്തിച്ച ജ്വാല എന്ന...

Read moreDetails

മംഗളൂരു- ദുബായ് ഇന്‍ഡിഗോ വിമാനത്തില്‍ പക്ഷി ഇടിച്ചു

മംഗളൂരു- ദുബായ് ഇന്‍ഡിഗോ വിമാനത്തില്‍ പക്ഷി ഇടിച്ചു

മംഗളൂരു: ദുബായിലേക്ക് പോകേണ്ട ഇന്‍ഡിഗോ വിമാനത്തില്‍ പക്ഷി ഇടിച്ചു. പിന്നാലെ വിമാനത്തിലുണ്ടായിരുന്ന 160-ലധികം യാത്രക്കാരെ ഇറക്കി. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (എംഐഎ) രാവിലെ 8.25ന് ആണ് സംഭവം. ഇന്‍ഡിഗോ 6ഇ 1467 ഐഎക്‌സ്ഇ-ഡിഎക്‌സ്ബി വിമാനത്തിലാണ് പക്ഷിയിടിച്ചത്. സംഭവം നടക്കുമ്പോള്‍ വിമാനം റണ്‍വേയില്‍...

Read moreDetails

പാൽ സംഭരിക്കാനുള്ള തീരുമാനത്തിൽ നിന്ന് അമുൽ പിന്മാറണം ; അമിത് ഷായ്ക്ക് സ്റ്റാലിന്‍റെ കത്ത്

പാൽ സംഭരിക്കാനുള്ള തീരുമാനത്തിൽ നിന്ന് അമുൽ പിന്മാറണം ; അമിത് ഷായ്ക്ക് സ്റ്റാലിന്‍റെ കത്ത്

ചെന്നൈ: തമിഴ്‌നാട്ടിലെ ക്ഷീര കര്‍ഷകരില്‍ നിന്നും പാല്‍ സംഭരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് അമുല്‍ പിന്മാറാന്‍ നിര്‍ദ്ദേശിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ കത്ത്. തമിഴ്നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സഹകരണ സ്ഥാപനമായ ആവിന്‍ പാല്‍ സംഭരിക്കുന്ന മേഖലകളിലേക്കുള്ള അമുലിന്റെ...

Read moreDetails

ബെംഗളൂരുവിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് കോൺ​ഗ്രസ് പ്രവർത്തകൻ

വസ്തുത്തർക്കം: അമ്മ വെട്ടേറ്റ് മരിച്ചു; മകൻ കസ്റ്റഡിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി. ചോഡേശ്വരി നഗറിൽ ഇന്നലെ രാത്രിയാണ് സംഭവം. പ്രദേശവാസിയായ രവി (42) ആണ് മരിച്ചത്. ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് കൊലപാതകത്തിന് പിന്നിൽ. കൊല്ലപ്പെട്ട യുവാവ് കോൺഗ്രസ് പ്രവർത്തകനാണ്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ ഉള്ളതായി നിലവിൽ...

Read moreDetails

വസ്തുത്തർക്കം: അമ്മ വെട്ടേറ്റ് മരിച്ചു; മകൻ കസ്റ്റഡിയിൽ

വസ്തുത്തർക്കം: അമ്മ വെട്ടേറ്റ് മരിച്ചു; മകൻ കസ്റ്റഡിയിൽ

നാഗർകോവിൽ ∙ വസ്തു സംബന്ധിച്ചുണ്ടായ തർക്കത്തെത്തുടർന്ന് മകന്റെ വെട്ടേറ്റു മാതാവു മരിച്ചു. ഗുരുതര പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ. ഭൂതപ്പാണ്ടിക്കു സമീപം തിട്ടുവിള പെരുങ്കട സ്ട്രീറ്റിൽ പവുലിന്റെ ഭാര്യ അമലോൽഭവം (68) ആണ് മരിച്ചത്. വെട്ടേറ്റ പവുൽ ആശാരിപ്പള്ളം മെഡിക്കൽ കോളജ്...

Read moreDetails

സത്യേന്ദ്ര ജെയിൻ തിഹാർ ജയിലിലെ ശുചിമുറിയിൽ കുഴഞ്ഞുവീണു; ദീൻ ദയാൽ ആശുപത്രിയി​ലേക്ക് മാറ്റി

സത്യേന്ദ്ര ജെയിൻ തിഹാർ ജയിലിലെ ശുചിമുറിയിൽ കുഴഞ്ഞുവീണു; ദീൻ ദയാൽ ആശുപത്രിയി​ലേക്ക് മാറ്റി

ന്യൂഡൽഹി: തിഹാർ ജയിലിലെ ശുചിമുറിയിൽ കുഴഞ്ഞുവീണ ഡൽഹി മുൻ ആരോഗ്യമന്ത്രിയും എ.എ.പി നേതാവുമായ സത്യേന്ദ്ര ജെയിനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീഴ്ചയിൽ പരിക്കേറ്റ സ​ത്യേന്ദർ ജെയിനിനെ ഡൽഹിയിലെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ജെയിനിനെ ആരോഗ്യപ്രശ്‌നങ്ങളെ...

Read moreDetails

കേ​ര​ള സ്റ്റോ​റി സി​നി​മ കാ​ണാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി ക​ർ​ണാ​ട​ക​യി​ലെ കോ​ള​ജ്

കേ​ര​ള സ്റ്റോ​റി സി​നി​മ കാ​ണാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി ക​ർ​ണാ​ട​ക​യി​ലെ കോ​ള​ജ്

ബം​ഗ​ളൂ​രു: കേ​ര​ള സ്റ്റോ​റി സി​നി​മ കാ​ണാ​ൻ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി ക​ർ​ണാ​ട​ക​യി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ്. ബ​ഗ​ൽ​കോ​ട്ട് ഇ​ൽ​ക​ലി​ലെ ശ്രീ ​വി​ജ​യ് മ​ഹ​ന്ദേ​ഷ് ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജാ​ണ് ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷം കോ​ള​ജി​ന് അ​വ​ധി ന​ൽ​കി​യ​ത്. ന​ഗ​ര​ത്തി​​ലെ തി​യ​റ്റ​റി​ൽ സി​നി​മ സൗ​ജ​ന്യ​മാ​യി...

Read moreDetails
Page 846 of 1748 1 845 846 847 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.