ബംഗളൂരു: ബി.ജെ.പി സർക്കാർ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ ഹിജാബ് നിരോധനം നീക്കാൻ കോൺഗ്രസ് സർക്കാർ ഒരുങ്ങുന്നു. മന്ത്രിസഭ വികസനം പൂർത്തിയായശേഷം ഇതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് സർക്കാർ നീങ്ങും. ഒരാഴ്ചക്കകം മന്ത്രിസഭ വികസനവും വകുപ്പു വിഭജനവും പൂർത്തിയാവുമെന്നാണ് വിവരം. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ്...
Read moreDetailsകനൗജ്: ഉത്തർപ്രദേശിൽ വിവാഹ സൽക്കാരത്തിലെ ഭക്ഷണം കഴിച്ച് നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. മദർപൂർ ഗ്രാമത്തിൽ നടന്ന വിവാഹ ചടങ്ങിൽ രസഗുള കഴിച്ച 70 ഓളം പേരെ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളടക്കമുള്ളവർ നിരീക്ഷണത്തിലാണെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഗരിമ സിംഗ് പറഞ്ഞു....
Read moreDetailsനാഗ്പൂർ: അച്ഛനെ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ മകൾ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. 60കാരനായ ദിലീപ് രാജേശ്വർ സോൺടാക്കെ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 35കാരിയായ മകൾ പ്രിയ സോൺടാക്കെ അറസ്റ്റിലായി. പെട്രോൾ പമ്പ് ഉടമയായ ദിലീപ് മെയ് 17നാണ് കൊല്ലപ്പെടുന്നത്....
Read moreDetailsന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം രാഷ്ട്രീയ വത്ക്കരിക്കരുതെന്ന് കേന്ദ്ര ആഭ്യന്തരമ മന്ത്രി അമിത് ഷാ. " നമ്മൾ ഈ വിഷയത്തെ രാഷ്ട്രീയ വത്കരിക്കാൻ പാടില്ല. ആളുകൾ എങ്ങനെ വേണമെങ്കിലും ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യട്ടെ" അമിത്ഷാ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 19 പ്രതിപക്ഷ...
Read moreDetailsഹൈദരാബാദ്: അമ്മ മരിച്ചപ്പോൾ സംസ്കാരം നടത്തുന്നതിനെ ചൊല്ലി വ്യത്യസ്ത മതവിഭാഗക്കാരായ സഹോദരങ്ങൾ തമ്മിൽ വഴക്കിട്ടു. ഒടുവിൽ പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. അമ്മയെ സംസ്കരിക്കുന്നത് സംബന്ധിച്ചായിരുന്നു മുസ്‍ലിമായ മകളും ഹിന്ദുമതക്കാരനായ മകനും തമ്മിൽ വഴക്കിട്ടത്. ഹൈദരാബാദിലെ മടന്നപേട്ടിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം....
Read moreDetailsന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ മോദി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. മോദി സ്വന്തം പണം കൊണ്ട് നിർമിച്ച വീടിന്റെ ഗൃഹപ്രവേശനമല്ല നടക്കുന്നതെന്നായിരുന്നു മഹുവയുടെ ട്വീറ്റ്. ''മുൻഗണനാക്രമത്തിൽ രാഷ്ട്രപതിയാണ് ഒന്നാം സ്ഥാനത്ത്. ഉപരാഷ്ട്രപതി രണ്ടാമനും...
Read moreDetailsദില്ലി: ഡെറാഡൂണിൽ നിന്ന് ദില്ലിയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ കന്നി ഓട്ടം മെയ് 25ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഫ്ലാഗ് ഓഫ് ചെയ്യും. ഉത്തരാഖണ്ഡിൽ അവതരിപ്പിക്കുന്ന ആദ്യ വന്ദേഭാരത് ആണെന്താണ് ഇതന്റെ പ്രത്യേകത. ലോകോത്തര...
Read moreDetailsഅന്തരിച്ച ഫുട്ബാൾ ഇതിഹാസം ഡിഗോ മറഡോണയുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള അക്കൗണ്ടിൽ വിചിത്രമായ സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടത് ആരാധകരെ ഞെട്ടിപ്പിച്ചു.പിന്നാലെയാണ് മറഡോണയുടെ കുടുംബവും മാനേജ്മെന്‍റും അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം സ്ഥിരീകരിച്ചത്. ‘നിങ്ങൾക്ക് അറിയാമോ എന്‍റെ മരണം...
Read moreDetailsചെന്നൈ: 78-ാം പിറന്നാൾ ആഘോഷിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. മലയാളത്തിലായിരുന്നു സ്റ്റാലിൻ മുഖ്യമന്ത്രിക്ക് ആശംസ അറിയിച്ചത്. കേരള മുഖ്യമന്ത്രിയും പ്രിയ സുഹൃത്തുമായ പിണറായി വിജയന് പിറന്നാൾ ആശംസകൾ എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു....
Read moreDetailsഷിയോപൂർ: 44 ഡിഗ്രിയിൽ ചുട്ടുപൊള്ളുന്ന വെയിലിൽ വെന്തുരുകുന്ന ടാർ റോഡ്. അന്നം തേടി തന്നോടൊപ്പം നടക്കുന്ന കുഞ്ഞുങ്ങളുടെ നഗ്നപാദങ്ങൾ പൊള്ളിപ്പൊളിയുന്നത് കണ്ടുനിൽക്കാൻ ആ അമ്മയ്ക്കായില്ല. പരിസരത്ത് കണ്ട പ്ലാസ്റ്റിക് കവറുകൾ ശേഖരിച്ച് കുഞ്ഞുപാദങ്ങൾ പൊതിഞ്ഞുകെട്ടി നടത്തം തുടർന്നു. മധ്യപ്രദേശിലെ ഷിയോപൂരിലാണ് ഈ...
Read moreDetails