സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു; ആറാം റാങ്ക് മലയാളിയായ ഗഹാന നവ്യ ജയിംസിന്

സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു; ആറാം റാങ്ക് മലയാളിയായ ഗഹാന നവ്യ ജയിംസിന്

ന്യൂഡൽഹി: 2022ലെ സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു. ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. ആറാം റാങ്ക് മലയാളിയായ ഗഹാന നവ്യ ജയിംസിനാണ്. 36-ാം റാങ്ക് വി.എം ആര്യക്കും ലഭിക്കും.ആദ്യ നാല് റാങ്കുകൾ പെൺകുട്ടികൾ നേടി. 933 പേർ റാങ്ക് പട്ടികയിൽ ഇടംപിടിച്ചു.

Read moreDetails

പാക് ജയിലിൽ മരിച്ച മലയാളിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും; നാട്ടിലേക്ക് കൊണ്ടുവരില്ല, സംസ്കാരം അമൃത്സറിൽ

പാലക്കാട് സ്വദേശി കറാച്ചി ജയിലിൽ മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കും, ഏറ്റുവാങ്ങാൻ താത്പര്യമില്ലെന്ന് ബന്ധുക്കൾ

അമൃത്സര്‍: പാക് ജയിലിൽ മരിച്ച കപ്പൂർ സ്വദേശി സുൾഫിക്കറിന്റെ മൃതദേഹം ഇന്ന് ബന്ധുക്കൾ ഏറ്റുവാങ്ങും. സുൾഫിക്കറിന്‍റെ വിദേശത്തുള്ള സഹോദരൻമാരിൽ ഒരാൾ അമൃത്സറിൽ എത്തി മൃതദേഹം സ്വീകരിക്കും. എന്നാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരില്ല. അമൃത്സറിൽ തന്നെ കബറടക്കാനാണ് ബന്ധുക്കളുടെ തീരുമാനം. പഞ്ചാബ്...

Read moreDetails

ജ്വല്ലറിയിൽ വെള്ളം കയറി, രണ്ടരക്കോടിയുടെ സ്വർണാഭരണങ്ങൾ ഒലിച്ചുപോയി; ബംഗ്ലൂരുവിൽ വ്യാപാരിയുടെ പരാതി

ജ്വല്ലറിയിൽ വെള്ളം കയറി, രണ്ടരക്കോടിയുടെ സ്വർണാഭരണങ്ങൾ ഒലിച്ചുപോയി; ബംഗ്ലൂരുവിൽ വ്യാപാരിയുടെ പരാതി

ബെംഗളുരു: ബെംഗളുരുവിൽ പെയ്ത ശക്തമായ മഴയിൽ ജ്വല്ലറിയിൽ വെള്ളം കയറി രണ്ടരക്കോടിയുടെ സ്വർണാഭരണങ്ങൾ ഒലിച്ചുപോയതായി വ്യാപാരിയുടെ പരായി. മല്ലേശ്വരത്തെ ഒമ്പതാം ക്രോസ് റോഡിലുളള നിഹാൻ ജ്വല്ലറി ഷോറൂമിലാണ് മഴ പെയ്ത് കനത്ത നഷ്ടമുണ്ടായത്. അപ്രതീക്ഷിതമായി പെയ്ത ശക്തമായ മഴയിൽ ജ്വല്ലറി ഷട്ടർ...

Read moreDetails

കർണാടക കോൺഗ്രസിൽ വീണ്ടും തർക്കം: മന്ത്രിസ്ഥാനത്തിനായി ചരടുവലി; സിദ്ധരാമയ്യയുടെ വീടിന് മുന്നിൽ പ്രതിഷേധം

സിദ്ധരാമയയ്യയുടെ നയങ്ങളെ വിമർശിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതി, അധ്യാപകന് സസ്പെൻഷൻ

ബെംഗളൂരു: കർണാടകയിൽ മന്ത്രി സ്ഥാനത്തിനായി സമ്മർദ്ദം ശക്തമാക്കി കോൺഗ്രസ് നേതാക്കൾ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. മുതിർന്ന നേതാവും എംഎൽഎയുമായ ജിഎസ് പാട്ടീലിന്റെ അനുയായികളാണ് സിദ്ധരാമയ്യയുടെ വീടിന് മുന്നിൽ പ്രതിഷേധിച്ചത്. പാട്ടീലിനെ മന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ്...

Read moreDetails

‘കോൺഗ്രസ് ചരിത്രം മറക്കരുത് ‘1975ൽ പാർലമെൻറ് അനക്സ് ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെന്ന് ബിജെപി

പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം സവര്‍ക്കറിന്‍റെ ജന്മവാര്‍ഷിക ദിനത്തിൽ; രാജ്യത്തിന് തികഞ്ഞ അപമാനമെന്ന് കോണ്‍ഗ്രസ്

ദില്ലി:പാർലമെന്‍റ്  മന്ദിര ഉദ്ഘാടന വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ  തിരിച്ചടിച്ച് ബിജെപി.ചരിത്രം കോൺഗ്രസ് മറക്കരുതെന്ന് മന്ത്രി ഹർദീപ് സിംഗ് പുരി ആവശ്യപ്പെട്ടു.1975 ൽ പാർലമെന്‍റ്  അനക്സ് ഉദ്ഘാടനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രി  ഇന്ദിര ഗാന്ധിയായിരുന്നു.87 ൽ പാർലമെൻ്റ് ലൈബ്രറിക്ക് തറക്കല്ലിട്ടത് രാജീവ് ഗാന്ധിയായിരുന്നു.രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ...

Read moreDetails

ഡിജിറ്റൽ ഇടപാടുകളിൽ വൻ ഇടിവ്, എല്ലായിടത്തും 2000; അസാധാരണ ഇടപാടുകൾ നിരീക്ഷിക്കാൻ ധനമന്ത്രാലയം

ഡിജിറ്റൽ ഇടപാടുകളിൽ വൻ ഇടിവ്, എല്ലായിടത്തും 2000; അസാധാരണ ഇടപാടുകൾ നിരീക്ഷിക്കാൻ ധനമന്ത്രാലയം

ദില്ലി : റിസർവ് ബാങ്ക് 2000 ത്തിന്റെ നോട്ട് പിൻവലിച്ചതിന് പിന്നാലെ കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്താകെ ഡിജിറ്റൽ ഇടപാടുകളിൽ വൻ ഇടിവ്. കൈവശമുള്ള 2000 രൂപ നോട്ട് ചിലവഴിക്കുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന ജനം ഡിജിറ്റൽ ഇടപാടുകളോട് തൽക്കാലം ബൈ പറയുകയാണ്. ഗൂഗിൾ...

Read moreDetails

എസ്‍യുവിയുടെ ബോണറ്റില്‍ കയറി ഇരുന്ന് വിവാഹ റീല്‍ ഷൂട്ട്; വീഡിയോ വൈറല്‍, പിന്നാലെ പിഴയിട്ട് പോലീസും

എസ്‍യുവിയുടെ ബോണറ്റില്‍ കയറി ഇരുന്ന് വിവാഹ റീല്‍ ഷൂട്ട്; വീഡിയോ വൈറല്‍, പിന്നാലെ പിഴയിട്ട് പോലീസും

വാഹനങ്ങളുമായി ബന്ധപ്പെട്ട റീലുകള്‍ ഏറെ നമ്മള്‍ കണ്ടിട്ടുണ്ട്. അടുത്തിടെ ആന്ധ്രയില്‍ നിന്നും വൈറലായ തമിഴ്നാട്ടില്‍ വച്ച ഷൂട്ട് ചെയ്ത,  ഓടിക്കൊണ്ടിരിക്കുന്ന ബൈക്കില്‍ മുഖാമുഖമിരുന്ന് രണ്ട് യുവതികള്‍ ചുംബിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന്  പിന്നാലെ പോലീസ് ഇവരെ അന്വേഷിക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്ത്...

Read moreDetails

കര്‍ണാടക നിയമസഭയെ നയിക്കാന്‍ മലയാളി,യു ടി ഖാദർ സ്പീക്കർ ആകും,സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തീരുമാനം

കര്‍ണാടക നിയമസഭയെ നയിക്കാന്‍ മലയാളി,യു ടി ഖാദർ സ്പീക്കർ ആകും,സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തീരുമാനം

ബംഗളൂരു:മലയാളിയായ യു ടി ഖാദർ കർണാടക  സ്പീക്കർ ആവും.സ്പീക്കർ തിരഞ്ഞെടുപ്പിൽ ഖാദറെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചു.ഖാദർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.നാളെയാണ് തെരഞ്ഞെടുപ്പ്.നേരെത്തെ ടി ബി ജയചന്ദ്ര, എച്ച് കെ പാട്ടീൽ  എന്നിവരെയാണ്  പാർട്ടി പരിഗണിച്ചിരുന്നത്. ഇന്നലെ വൈകീട്ട് കെ സി...

Read moreDetails

പണി തുടങ്ങി സിദ്ധരാമയ്യ; ബിജെപി സർക്കാറിന്റെ മുഴുവൻ പദ്ധതികളും നിർത്തിവെക്കാൻ ഉത്തരവ്

സിദ്ധരാമയയ്യയുടെ നയങ്ങളെ വിമർശിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതി, അധ്യാപകന് സസ്പെൻഷൻ

ബെം​ഗളൂരു: ബിജെപി സർക്കാർ അനുമതി നൽകിയ എല്ലാ പദ്ധതികളും നിർത്തിവെക്കാൻ ഉത്തരവിട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപി സർക്കാറിന്റെ മുഴുവൻ പദ്ധതികളും നിർത്തിവെച്ച് പരിശോധിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. അധികാരമേറ്റെടുത്ത ശേഷം സിദ്ധരാമയ്യയുടെ പ്രധാന തീരുമാനമാണിത്. മുൻ സർക്കാർ ഏറ്റെടുത്ത എല്ലാ പ്രവൃത്തികളുമായി ബന്ധപ്പെട്ട...

Read moreDetails

വധ ഭീഷണി; മുംബൈ പൊലീസ് കമ്മിഷണർക്ക് പരാതി നല്കി സമീർ വാങ്കഡെ

വധ ഭീഷണി; മുംബൈ പൊലീസ് കമ്മിഷണർക്ക് പരാതി നല്കി സമീർ വാങ്കഡെ

തനിക്കും ഭാര്യയ്ക്കും വധ ഭീഷണിയുണ്ടെന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോ മുംബൈ സോൺ മുൻ മേധാവി സമീർ വാങ്കഡെ. മുംബൈ പൊലീസ് കമ്മിഷണർക്ക് പരാതി നല്കി. ആര്യൻ ഖാനെ ലഹരിക്കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അറസ്റ്റ് നടപടികളിൽ നിന്ന് സമീർ വാങ്കഡെയ്ക്ക്...

Read moreDetails
Page 849 of 1748 1 848 849 850 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.