ദില്ലി: നോട്ടുനിരോധനത്തിന് ശേഷം 2000 രൂപയുടെ നോട്ടുകൾ പുറത്തിറക്കുന്നതിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൽപര്യമുണ്ടായിരുന്നില്ലെന്ന് മുൻ പ്രിൻസിപ്പൽ സെക്രട്ടറി. 2000 രൂപ നോട്ടുകൾ ഇറക്കുന്നതിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുകൂലിച്ചില്ല. എന്നാൽ പരിമിതമായ സമയത്തിനുള്ളിൽ നോട്ട് നിരോധനം നടപ്പാക്കേണ്ടതിനാലും ചെറിയ മൂല്യമുള്ള കറൻസി...
Read moreDetailsഇൻഡോർ: കാമുകിയെ ബലാത്സംഗം ചെയ്തതിനും മതം മാറാൻ സമ്മർദ്ദം ചെലുത്തിയതിനും 23 കാരനായ യുവാവിനെ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഈയടുത്ത് പുറത്തിറങ്ങിയ 'ദി കേരള സ്റ്റോറി' എന്ന സിനിമ കണ്ടതിന് ശേഷം യുവാവും യുവതിയും വഴക്കിട്ടതെന്നും പിന്നീടാണ്...
Read moreDetailsപാട്ന: ബീഹാറിലെ ഷെയ്ഖ്പുരയിൽ രഥ ഘോഷയാത്രക്കിടെ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റ് മൂന്നു പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. റസൽപൂർ ഗ്രാമത്തിൽ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ഘോഷയാത്രക്കിടെ, രഥത്തിൽ സ്ഥാപിച്ച ഇരുമ്പ് ദണ്ഡ് വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. മൂന്നു പേർ...
Read moreDetailsതിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. തിരുവനന്തപുരത്ത് ബി എസ് എസ് സ്ത്രീ തൊഴിലാളി കൺവെൻഷനിൽ സംസാരിക്കവെയാണ് രാഹുലിനെ 2019 ൽ അമേഠിയിൽ പരാജയപ്പെടുത്തിയ സ്മൃതി, വിമർശനം അഴിച്ചുവിട്ടത്. അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് എത്താൻ...
Read moreDetailsന്യൂഡൽഹി > 2000 രൂപയുടെ നോട്ടുകൾ മാറുന്നതിൽ ബാങ്കുകൾക്ക് നിർദേശവുമായി ആർബിഐ. നോട്ടുകൾ മാറാനായെത്തുന്ന പൊതുജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നാണ് സർക്കുലറിൽ പറയുന്നത്. ബാങ്കിലെത്തുന്ന പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത തരത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കണം. ജനങ്ങൾക്ക് ഇരിക്കുവാനുള്ള സൗകര്യങ്ങളും വെള്ളം ഉൾപ്പെടെയുള്ളവയും...
Read moreDetailsന്യൂഡൽഹി: ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുകയാണെന്ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. ഡിജിറ്റൽ പേയ്മെന്റ് രീതിക്ക് മുതൽക്കൂട്ടാകുമെന്നും കള്ളപ്പണം തടയുമെന്നും നികുതി വെട്ടിപ്പ് കുറക്കാമെന്നും പറഞ്ഞ് ഇതെന്ന് പറഞ്ഞ് ബി.ജെ.പി മന്ത്രിമാർ ഒന്നടങ്കം തീരുമാനത്തെ പിന്തുണച്ചു. അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര...
Read moreDetailsന്യൂഡൽഹി: തിരിച്ചറിയൽ രേഖയോ അപേക്ഷാ ഫോമുകളോ നൽകാതെ 2000 രൂപ മാറ്റിയെടുക്കാമെന്ന ആർ.ബി.ഐയുടെയും എസ്.ബി.ഐയുടെയും തീരുമാനത്തിനെതിരെ ഡൽഹി ഹൈകോടതിയെ സമീപിച്ച് അഭിഭാഷകൻ. ഒരു രേഖകളുമില്ലാതെ 2000 രൂപയുടെ നോട്ടുകൾ മാറ്റി നൽകാമെന്ന തീരുമാനം ശരിയല്ലെന്നും അത് റദ്ദാക്കണമെന്നും അഭിഭാഷകനും ബി.ജെ.പി നേതാവുമായ...
Read moreDetailsഹൈദരാബാദ് > തെന്നിന്ത്യന്‍ താരം ശരത് ബാബു (71) അന്തരിച്ചു. അണുബാധയെ തുടര്‍ന്ന് എഐജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിവിധ ഭാഷകളിലായി 200 ഓളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ശരപഞ്ചരം, ധന്യ, ഡെയ്‌സി എന്നീ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അണുബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായ...
Read moreDetailsന്യൂഡൽഹി> ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള പങ്ക് തുറന്നുകാട്ടിയ ബിബിസി ഡോക്യുമെൻററിക്കെതിരെ സമർപ്പിച്ച അപകീർത്തി ഹരജിയിൽ ബിബിസിക്ക് സമൻസ് അയച്ച് ഡൽഹിഹൈക്കോടതി. ഡോക്യുമെൻററി ഇന്ത്യയുടെ സൽപേരിന് കളങ്കംവരുത്തിയെന്നും പ്രധാനമന്ത്രിയെയും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെയും അപകീർത്തിപ്പെടുത്തിയെന്നും കാട്ടി ഗുജറാത്തിലെ ജസ്റ്റിസ് ഓൺ...
Read moreDetailsന്യൂഡൽഹി: പുതിയ പാർലമെന്റ് സമുച്ചയത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാതെ നരേന്ദ്രമോദി സർക്കാർ രാഷ്ട്രപതിയോട് അനാദരവ് കാട്ടിയെന്നും ബി.ജെ.പി-ആർ.എസ്.എസ് സർക്കാരിന് കീഴിൽ ഇന്ത്യൻ രാഷ്ട്രപതിയുടെ ഓഫീസ് ടോക്കണിസമായി ചുരുങ്ങിയെന്നും കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. ദലിത് സമുദായത്തില്‍ നിന്ന് രാഷ്ട്രപതിയെ തിരഞ്ഞെടുത്തത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്...
Read moreDetails