രജതജൂബിലി നിറവിൽ നിയമസഭാ മന്ദിരം; ആഘോഷപരിപാടികൾ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഉദ്ഘാടനം ചെയ്യും

ക്രമസമാധാന നില തകര്‍ന്നു ; സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷം

തിരുവനന്തപുരം:  നിയമസഭാ മന്ദിരത്തിന്‍റെ രജതജൂബിലി ആഘോഷങ്ങൾ ഇന്ന്. രാവിലെ പത്തരയ്ക്ക് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഉദ്ഘാടനം ചെയ്യും. 9 മണിക്ക് ക്ലിഫ്ഹൗസിൽ മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ വിരുന്ന് ഒരുക്കുന്നുണ്ട്. 12 മണിയോടെ കണ്ണൂരിലേക്ക് പോകുന്ന ഉപരാഷ്ട്രപതി, തലശ്ശേരിയിൽ എത്തി അധ്യാപികയായിരുന്ന രത്ന നായരെ...

Read moreDetails

കൊടും ക്രൂരത; ജീവനോടെ മയിലിന്റെ തൂവലുകൾ പിഴുതെടുക്കുന്ന വീഡിയോ, യുവാവിനെ തേടി പൊലീസ് പിന്നാലെ

കൊടും ക്രൂരത; ജീവനോടെ മയിലിന്റെ തൂവലുകൾ പിഴുതെടുക്കുന്ന വീഡിയോ, യുവാവിനെ തേടി പൊലീസ് പിന്നാലെ

ഭോപ്പാൽ: മയിലിനെ ക്രൂരമായി ഉപദ്രവിച്ചയാളെ തേടി പൊലീസ്. മയിലിനെ ഉപദ്രവിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെയാണ് പൊലീസ് നടപടിയുമായി രം​ഗത്തെത്തിയത്. മധ്യപ്രദേശിലെ കട്നിയിലാണ് സംഭവം. ജീവനോടെ മയിലിന്റെ പീലികൾ പറിച്ചെടുത്താണ് യുവാവ് ഉപദ്രവിക്കുന്നത്. വേദനയിൽ മയിൽ ജീവനായി പുളയുന്നതും വീഡിയോയിൽ കാണാം. ​ഗുജറാത്ത് എൻജിഒ‌യാണ്...

Read moreDetails

കടുത്ത എതിർപ്പുയർന്നു; മുസ്ലിം യുവാവുമായുള്ള മകളുടെ വിവാഹം റദ്ദാക്കി ബിജെപി നേതാവ്

വിവാഹപ്രായം ഉയർത്തൽ ;  കേന്ദ്രനീക്കത്തെ പിന്തുണക്കാതെ ആർ.എസ്.എസ്.

ദില്ലി: മുസ്ലിം യുവാവുമായി നിശ്ചയിച്ച മകളുടെ വിവാഹം റദ്ദാക്കി ബിജെപി നേതാവ്. ഉത്തരാഖണ്ഡിലെ ബിജെപി നേതാവ് യശ്പാൽ ബേനമാണ് മകളുടെ വിവാഹം റദ്ദാക്കിയത്. വിശ്വ ഹിന്ദു പരിഷത്ത്, ഭൈരവ് സേന, ബജ്റം​ഗ് ദൾ തുടങ്ങിയ ഹിന്ദുത്വ സംഘനകളാണ് വിവാഹത്തിനും ബിജെപി നേതാവിനുമെതിരെ രൂക്ഷവിമർശനമുയർത്തി...

Read moreDetails

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാല് തൊട്ട് വന്ദിച്ച് പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി; വിഡിയോ വൈറല്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാല് തൊട്ട് വന്ദിച്ച് പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി; വിഡിയോ വൈറല്‍

ഫോറം ഫോര്‍ ഇന്ത്യ-പസഫിക് ഐലന്‍ഡ്‌സ് കോ ഓപ്പറേഷന്‍( എഫ്‌ഐപിഐസി) ഉച്ചകോടിയില്‍ പങ്കെടുക്കാനായി പാപ്പുവ ന്യൂ ഗിനിയയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ വരവേല്‍പ്പ്. പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെ നരേന്ദ്രമോദിയുടെ പാദങ്ങളില്‍ തൊട്ട് വന്ദിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്....

Read moreDetails

പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല, രാഷ്ട്രപതി -രാഹുൽ ഗാന്ധി

പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല, രാഷ്ട്രപതി -രാഹുൽ ഗാന്ധി

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കേണ്ടത് പ്രധാനമന്ത്രിയല്ലെന്നും രാഷ്ട്രപതിയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.പുതിയ പാർലമെന്റ് മന്ദിരം മേയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. മേയ് 18നാണ് ലോക്സഭ സ്പീക്കർ ഓം...

Read moreDetails

ഡൽഹി ഓർഡിനൻസിനെ അവസരമാക്കാൻ പ്രതിപക്ഷം: എഎപി സുപ്രീംകോടതിയിലേയ്‌ക്ക്‌

ഡൽഹി ഓർഡിനൻസിനെ അവസരമാക്കാൻ പ്രതിപക്ഷം: എഎപി സുപ്രീംകോടതിയിലേയ്‌ക്ക്‌

ന്യൂഡൽഹി> തെരഞ്ഞെടുക്കപ്പെട്ട ഡൽഹി സർക്കാരിന്‌ നിർണായക അധികാരങ്ങൾ നൽകിയ സുപ്രീംകോടതി വിധി വെട്ടാൻ പ്രത്യേക ഓർഡിനൻസ്‌ പുറപ്പെടുവിച്ച കേന്ദ്ര നീക്കത്തെ പ്രതിപക്ഷ ഐക്യത്തിനായി ഉപയോഗിക്കാൻ കക്ഷികൾ. ഞായർ രാവിലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനെ ഡൽഹിയിലെത്തി കണ്ട ബിഹാർ മുഖ്യമന്ത്രി നിതീഷ്‌...

Read moreDetails

എനിക്ക് വേണ്ടി ജനങ്ങളെ തടഞ്ഞിട്ട് ബുദ്ധിമുട്ടിക്കേണ്ട! മാസ് തീരുമാനവുമായി സിദ്ധരാമയ്യ, കയ്യടിച്ച് ജനങ്ങള്‍

എനിക്ക് വേണ്ടി ജനങ്ങളെ തടഞ്ഞിട്ട് ബുദ്ധിമുട്ടിക്കേണ്ട! മാസ് തീരുമാനവുമായി സിദ്ധരാമയ്യ, കയ്യടിച്ച് ജനങ്ങള്‍

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ജനപ്രിയ നടപടികളുമായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ മുന്നോട്ട്. തന്‍റെ വാഹനം കടന്ന് പോകുമ്പോൾ മറ്റ് വാഹനങ്ങൾ തടഞ്ഞ് ഗതാഗതം സുഗമമാക്കേണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്‍കി കഴിഞ്ഞു. സീറോ ട്രാഫിക് പ്രോട്ടോക്കോൾ...

Read moreDetails

ജയ്ഷെ ഭീകരൻ മുഹമ്മദ് ഉബൈദ് മാലിക് അറസ്റ്റിൽ

ജയ്ഷെ ഭീകരൻ മുഹമ്മദ് ഉബൈദ് മാലിക് അറസ്റ്റിൽ

പാക്കിസ്താൻ കമാൻഡർക്ക് സുപ്രധാന വിവരം കൈമാറിയെന്ന കേസിൽ ജയ്‌ഷെ മുഹമ്മദ് ഭീകരൻ മുഹമ്മദ് ഉബൈദ് മാലികിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. സൈനികരുടെയും സുരക്ഷാ സേനയുടെയും നീക്കത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പാക്കിസ്താൻ ആസ്ഥാനമായുള്ള കമാൻഡറിന് കൈമാറുന്നുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി എൻ.ഐ.എ പറഞ്ഞു. ജമ്മു...

Read moreDetails

ഉദ്യോഗസ്ഥർക്ക് ചായയും പക്കോഡയും വാങ്ങിക്കൊടുക്കുക -കെജ്‍രിവാൾ ഷീല ദീക്ഷിത്തിനെ മാതൃകയാക്കണമെന്ന് അജയ് മാക്കൻ

ഉദ്യോഗസ്ഥർക്ക് ചായയും പക്കോഡയും വാങ്ങിക്കൊടുക്കുക -കെജ്‍രിവാൾ ഷീല ദീക്ഷിത്തിനെ മാതൃകയാക്കണമെന്ന് അജയ് മാക്കൻ

ന്യൂഡൽഹി: കേന്ദ്രസർക്കാരുമായുണ്ടായ പുതിയ ഏറ്റുമുട്ടലിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഉപദേശവുമായി മുതിർന്ന കോൺഗ്രസ് നേതാവ് അജയ് മാക്കൻ. ​''ഉദ്യോഗസ്ഥർ ആർക്കൊപ്പവുമല്ല, അവർക്ക് ആവശ്യമുള്ളപ്പോൾ ചായയും പക്കോഡയും വാഗ്ദാനം ചെയ്യുക. അനിവാര്യമായ സമയത്ത് ഉറച്ച നിലപാട് സ്വീകരിക്കുക.'' -എന്നാണ് മാക്കൻ ട്വിറ്ററിൽ...

Read moreDetails

ടെക്കികളെ കൈവിട്ട് 2023; ഇതിനകം ജോലി നഷ്ടപ്പെട്ടത് രണ്ട് ലക്ഷം പേർക്ക്

ടെക്കികളെ കൈവിട്ട് 2023; ഇതിനകം ജോലി നഷ്ടപ്പെട്ടത് രണ്ട് ലക്ഷം പേർക്ക്

ന്യൂഡൽഹി: ടെക്കികൾക്ക് ദൗർഭാഗ്യകരമായ വർഷമാണ് 2023. രണ്ടു ലക്ഷത്തിലധികം ടെക്കികൾക്കാണ് ഈ വർഷം ജോലി നഷ്ടപ്പെട്ടത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ കമ്പനികളായ മെറ്റ, ബി.ടി, വോഡാഫോൺ തുടങ്ങിയ കമ്പനികൾ ജീവനക്കാരെ കൂട്ടമായി പിരുച്ചുവിട്ടതാണ് ടെക്കികളെ പ്രതിസന്ധിയിലാക്കിയത്. സ്വകാര്യ വെബ്സൈറ്റിന്‍റെ കണക്കുകൾ...

Read moreDetails
Page 852 of 1748 1 851 852 853 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.