ജി 7 ഉച്ചകോടിയിൽ ‘പ്രത്യേക’ ജാക്കറ്റ് ധരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് നിർമ്മിച്ച ജാക്കറ്റ് ധരിച്ചാണ് ജി 7 ഉച്ചകോടിയുടെ രണ്ടാം ദിവസം മോദി പങ്കെടുത്തത്. പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശമാണ് ഈ പ്രത്യേക ജാക്കറ്റിലൂടെ...
Read moreDetailsലക്നൌ: റെയില്‍ പാളത്തില്‍ നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒന്നരമാസത്തിന് ശേഷം പ്രതികള്‍ പിടിയില്‍. ലക്നൌവിലെ റഹീമാബാദിലാണ് ഏപ്രില്‍ 10നാണ് നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആയുര്‍വേദ ഡോക്ടറും വാര്‍ഡ് ബോയും ഫാര്‍മസിസ്റ്റും ചേര്‍ന്നാണ് നഴ്സായ യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ്...
Read moreDetailsആഗ്ര: ആയിരം രൂപ കൈക്കൂലി നല്‍കാനില്ലാതെ വന്നതിന് പിന്നാലെ സര്‍ക്കാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശനം ലഭിക്കാതെ നടുറോഡില്‍ കുഞ്ഞിന് ജന്മം നല്‍കേണ്ട ഗതികേടില്‍ യുവതി. ഉത്തര്‍ പ്രദേശിലെ അലിഗഡ് ജില്ലയിലാണ് സംഭവം. ദിവസ വേതനക്കാരിയായ 25കാരിയാണ് 1000 രൂപ കൈക്കൂലി...
Read moreDetailsദില്ലിപ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍.മോദിയുടെ ജനസമ്മതിക്ക് സമാനതകളില്ല .എല്ലാ കാര്യങ്ങളിലും വ്യത്യസ്തത കൊണ്ടുവരാൻ മോദിക്ക് കഴിഞ്ഞു.മോദിയെ കാണാൻ പ്രധാന പൗരന്മാരടക്കം തിരക്ക് കൂട്ടുന്നു.അമേരിക്കയിലെ പരിപാടിയിൽ പങ്കെടുക്കാൻ പ്രധാന വ്യക്തികളടക്കം തനിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നു.മോദിയുടെ ഓട്ടോഗ്രാഫ് വേണമെന്നും...
Read moreDetailsഹിരോഷിമ: ജി.സെവൻ സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുക്രൈനിലേക്ക് ക്ഷണിച്ച് വ്ലാദമിർ സെലൻസ്കി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് സെലൻസ്കി മോദിയെ ക്ഷണിച്ചത്. സമ്മേളനത്തിനിടെ ഇന്ത്യ റഷ്യയുടെ യുക്രൈൻ യുദ്ധത്തെ അപലപിച്ചിരുന്നു. സംഘർഷം പരിഹരിക്കാൻ ഇടപെടുമെന്ന മോദിയുടെ വാക്കുകൾ പ്രതീക്ഷ നൽകുന്നതാണെന്ന് സെലൻസ്കി പറഞ്ഞു....
Read moreDetailsദിസ്പൂര്‍: അസമിൽ അധ്യാപകർക്ക് വസ്ത്രധാരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ജീൻസ്, ലെഗിൻസ്, ആഡംബര വസ്ത്രങ്ങൾ, കടും നിറത്തിലുള്ള വസ്ത്രങ്ങൾ എന്നിവ ധരിക്കാൻ പാടില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. വിദ്യാർത്ഥികൾക്ക് മാതൃക ആവേണ്ട അധ്യാപകരുടെ വസ്ത്രവും അത്തരത്തിൽ ആകണമെന്ന ധാരണയുടെ...
Read moreDetailsബെംഗളുരു: കർണാടകയിലെ കോൺഗ്രസ് സർക്കാർ ഒരു കൊല്ലത്തിനുള്ളിൽ ചീട്ടുകൊട്ടാരം പോലെ തകരുമെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ. 2024നുള്ളിൽ സിദ്ധരാമയ്യയും ശിവകുമാറും തമ്മിലടിച്ചില്ലെങ്കിൽ ഇരുവർക്കും നോബേൽ സമ്മാനം നൽകണമെന്നും അണ്ണാമലൈ പറഞ്ഞു. മന്ത്രി സഭയുടെ രൂപീകരണം തന്നെ തെറ്റായ രീതിയിലാണ്....
Read moreDetailsദില്ലി : ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരം 29ാം ദിവസവും തുടരുകയാണ്. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാൻ ദില്ലി പൊലീസിന് താരങ്ങൾ നൽകിയ സമയമായ രണ്ടാഴ്ച്ചയും അവസാനിച്ചു. സമരത്തിൻറെ ഭാവി തീരുമാനിക്കാൻ ഇന്ന് ഖാപ് പഞ്ചായത്ത്...
Read moreDetailsതുംകുരു: പെട്രോള്‍ പമ്പില്‍ ഇരുചക്രവാഹനത്തിലിരുന്ന് ഫോണില്‍ സംസാരിക്കുന്നതിനിടെ 18കാരിക്ക് ദാരുണാന്ത്യം. കര്‍ണാടക ബെംഗളുരുവിലെ തുംകുരുവിലാണ് സംഭവം. ബുധനാഴ്ചയായിരുന്നു സംഭവം. 46കാരിയായ അമ്മയ്ക്കൊപ്പം പെട്രോള്‍ പമ്പില്‍ എത്തിയതായിരുന്നു യുവതി. സിര താലൂക്കിലെ ജാവനഹള്ളി സ്വദേശിയായ ഭവ്യയാണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്. മോപ്പെഡിലാണ് ഇരുവരും...
Read moreDetailsകന്യാകുമാരി: മലയാളി മോഷ്ടാവ് കന്യാകുമാരിയില്‍ പിടിയില്‍. കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി മോഷണ കേസിലെ പ്രതിയായ കൂട്ടമല, വടക്കെ കല്ലുവിള സ്വദേശി ജോണി കുട്ടിയുടെ മകന്‍ ജിബിന്‍ ജോണി (30) ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി ഹരി കിരണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള...
Read moreDetails