അഭിമാന നിമിഷം ; ബ്രഹ്മോസ് മിസൈൽ പരീക്ഷണം വിജയം

അഭിമാന നിമിഷം ; ബ്രഹ്മോസ് മിസൈൽ പരീക്ഷണം വിജയം

ഡല്‍ഹി: ഇന്ത്യന്‍ നാവികസേനയുടെ ഫ്രണ്ട്ലൈന്‍ ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറായ ഐഎന്‍എസ് മോര്‍മുഗാവോയില്‍ നിന്ന് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി അധികൃതര്‍ അറിയിച്ചു. നാവികസേന ഉപയോഗിക്കുന്ന ഏറ്റവും പുതിയ ഗൈഡഡ്-മിസൈല്‍ ഡിസ്‌ട്രോയറാണ് മോര്‍മുഗാവ്. പുതിയ മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ...

Read moreDetails

പ്രീ വെഡ്ഡിംഗ് ഷൂട്ടുകൾ നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതല്ല ; ഛത്തീസ്ഗഡ് വനിതാ കമ്മീഷൻ

പ്രീ വെഡ്ഡിംഗ് ഷൂട്ടുകൾ നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതല്ല ; ഛത്തീസ്ഗഡ് വനിതാ കമ്മീഷൻ

റായ്പൂര്‍: വിവാഹത്തിന് മുമ്പ് പ്രീവെഡിങ് ഫോട്ടോഷൂട്ട് നടത്തുന്നത് പെണ്‍കുട്ടികളുടെ ഭാവിക്ക് അപകടകരമാണെന്ന് ഛത്തീസ്ഗഡ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ഡോ. കിരണ്‍മയി നായക്. 'പ്രീ വെഡ്ഡിംഗ് ഷൂട്ടുകള്‍ പെണ്‍കുട്ടികളുടെ ഭാവിക്ക് അപകടകരമാണ്. ഇതിന് പുറമെ ഇത്തരം സമ്പ്രദായങ്ങള്‍ ഇത് നമ്മുടെ സംസ്‌കാരമല്ല.'...

Read moreDetails

കർണാടകയിൽ ആരാകും മുഖ്യമന്ത്രി? ; സത്യപ്രതിജ്ഞ വ്യാഴാഴ്ച

കർണാടകയിൽ ആരാകും മുഖ്യമന്ത്രി? ; സത്യപ്രതിജ്ഞ വ്യാഴാഴ്ച

ബംഗ്ലൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരാകുമെന്നതില്‍ തീരുമാനമായില്ലെങ്കിലും സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. സസ്‌പെന്‍സുകള്‍ക്ക് വിരാമമിട്ട് മുഖ്യമന്ത്രിയെ ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ജഗദീഷ് ഷെട്ടറിനെ തോറ്റെങ്കിലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. എംഎല്‍സി ആയി നാമനിര്‍ദ്ദേശം ചെയ്ത് മന്ത്രിസഭയിലെത്തിക്കാനാണ് നീക്കം. സിദ്ധരാമയ്യയും...

Read moreDetails

കർണാടകയിൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ

കർണാടകയിൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ

ബെംഗളുരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. എംഎല്‍എമാരെ കണ്ട ശേഷം അവരുടെ അഭിപ്രായം ഹൈക്കമാന്‍ഡിനെ ധരിപ്പിക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാന്‍ഡ് ആകുമെന്നും ഖര്‍ഗെ വ്യക്തമാക്കി. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ സുശീല്‍ കുമാര്‍ ഷിന്‍ഡെ ഉള്‍പ്പടെ മൂന്ന് പേരെ...

Read moreDetails

ബിജെപിയുടെ ഒരു വനിതാ നേതാവ് പോലും വിളിച്ചില്ല : നീതി ലഭിക്കും വരെ സമരമെന്ന് ഗുസ്തി താരങ്ങൾ

ബിജെപിയുടെ ഒരു വനിതാ നേതാവ് പോലും വിളിച്ചില്ല : നീതി ലഭിക്കും വരെ സമരമെന്ന് ഗുസ്തി താരങ്ങൾ

ഡല്‍ഹി: ബേട്ടി ബച്ചാവോ മുദ്രാവാക്യമുയര്‍ത്തുന്ന ബിജെപിയുടെ ഒരു വനിതാ നേതാവ് പോലും വിളിച്ചില്ലെന്ന് സമരം ചെയ്യുന്ന ഗുസ്തിതാരങ്ങള്‍. പിന്തുണ തേടി ബിജെപി വനിത എംപിമാര്‍ക്ക് കത്ത് അയയ്ക്കുമെന്നും കുറ്റക്കാരന്‍ സ്വതന്ത്രനായി നടക്കുകയാണെന്നും നീതി ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും താരങ്ങളുടെ വാര്‍ത്താ സമ്മേളനത്തില്‍...

Read moreDetails

തമിഴ്നാട്ടിൽ വിഷമദ്യ ദുരന്തം ; മൂന്ന് മരണം

തമിഴ്നാട്ടിൽ വിഷമദ്യ ദുരന്തം ; മൂന്ന് മരണം

ചെന്നൈ: തമിഴ്‌നാട് വില്ലുപുരം ജില്ലയിലെ മാരക്കാനത്ത് വ്യാജമദ്യം കുടിച്ച് മൂന്ന് മരണം. എക്യാര്‍കുപ്പം സ്വദേശികളായ സുരേഷ്, ശങ്കര്‍, ധരണിധരന്‍ എന്നിവരാണ് മരിച്ചത്. മദ്യപിച്ച് ശേഷം കുഴഞ്ഞുവീണ നിരവധി പേരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് ഇടപെട്ടാണ് പലരെയും ആശുപത്രിയില്‍ എത്തിച്ചത്. നിലവില്‍...

Read moreDetails

ഐസിഎസ്ഇ, ഐഎസ്‍സി പത്താം ക്ലാസ്, പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

ഐസിഎസ്ഇ, ഐഎസ്‍സി പത്താം ക്ലാസ്, പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

ദില്ലി: ഐസിഎസ്ഇ, ഐ എസ് സി പത്താം ക്ലാസ്, പ്ലസ് ടൂ ഫലം പ്രഖ്യാപിച്ചു. results.cisce.org എന്ന വെബ്സൈറ്റില്‍ പരീക്ഷഫലം അറിയാം. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പരീക്ഷാ ഫലം 2023 ഡിജിലോക്കര്‍ ആപ്പ് വഴിയും ആക്‌സസ് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കും. രണ്ടരലക്ഷം വിദ്യാര്‍ത്ഥികളാണ്...

Read moreDetails

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി സംഘര്‍ഷം : ഒരാള്‍ കൊല്ലപ്പെട്ടു, എട്ടുപേര്‍ക്ക് പരിക്ക്

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി സംഘര്‍ഷം : ഒരാള്‍ കൊല്ലപ്പെട്ടു, എട്ടുപേര്‍ക്ക് പരിക്ക്

അകോല: ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടുപോലീസുകാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ അകോലയിലാണ് സംഭവം. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് 26 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ചില വാഹനങ്ങള്‍ക്കും...

Read moreDetails

ക‍ർണാടക ഡിജിപി പ്രവീൺ സൂദ് പുതിയ സിബിഐ ഡയറക്ടർ

ക‍ർണാടക ഡിജിപി പ്രവീൺ സൂദ് പുതിയ സിബിഐ ഡയറക്ടർ

ദില്ലി: കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ് പുതിയ സിബിഐ ഡയറക്ടര്‍. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. ബിജപിക്കുവേണ്ടി പണിയെടുക്കുന്ന പ്രവീണ്‍ സൂദിനെതിരെ അധികാരത്തില്‍ വന്നാല് നടപടിയെടുക്കുമെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തി തൊട്ടു പിറ്റേന്നാണ് പ്രവീണ്‍ സൂദിനെ സിബിഐ തലപ്പത്ത് നിയമിച്ചത്....

Read moreDetails

മോദി തരംഗം അവസാനിച്ചു, ഇനി പ്രതിപക്ഷ തരംഗം- സഞ്ജയ് റാവത്

മോദി തരംഗം അവസാനിച്ചു, ഇനി പ്രതിപക്ഷ തരംഗം- സഞ്ജയ് റാവത്

മുംബൈ: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തോറ്റമ്പിയതിനു പിന്നാലെ, വരാനിരിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രവചിച്ച് ശിവസേന(യു.ബി.ടി) നേതാവ് സഞ്ജയ് റാവത്. മോദി തരംഗം അവസാനിച്ചെന്നും ഇനി വരാനിരിക്കുന്നത് പ്രതിപക്ഷ തരംഗമാണെന്നും അദ്ദേഹം പറഞ്ഞു. “മോദി തരംഗം അവസാനിച്ചു, ഇപ്പോൾ നമ്മുടെ തരംഗം...

Read moreDetails
Page 866 of 1748 1 865 866 867 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.