തോൽവിക്ക് കാരണങ്ങൾ പലത്, സമുദായങ്ങളിൽ നിന്ന് വോട്ട് ചർച്ചയുണ്ടായെന്ന് ബസവരാജ ബൊമ്മൈ

തോൽവിക്ക് കാരണങ്ങൾ പലത്, സമുദായങ്ങളിൽ നിന്ന് വോട്ട് ചർച്ചയുണ്ടായെന്ന് ബസവരാജ ബൊമ്മൈ

ബെംഗളുരു: ബിജെപിയുടെ കര്‍ണാടക തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പല കാരണങ്ങളുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ. ഏതെങ്കിലും ഒരു സമുദായം പ്രത്യേകമായി മാറി നിന്നതല്ല. പല സമുദായങ്ങളില്‍ നിന്നും വോട്ട് ചര്‍ച്ചയുണ്ടായി. തോല്‍വിയെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും ബൊമ്മൈ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ...

Read moreDetails

ബിജെപി സ്ഥാനാർഥിയായ ജ്യേഷ്ഠനെ തോൽപ്പിച്ച് കോൺഗ്രസുകാരനായ അനുജൻ

ബിജെപി സ്ഥാനാർഥിയായ ജ്യേഷ്ഠനെ തോൽപ്പിച്ച് കോൺഗ്രസുകാരനായ അനുജൻ

ശിവമോഗ∙ കർണാടകയിലെ സൊറാബയിൽ ബിജെപി സ്ഥാനാർഥിയായ ജ്യേഷ്ഠനെ തോൽപ്പിച്ച് കോൺഗ്രസ് സ്ഥാനാർഥിയായ അനുജന് വൻ വിജയം. മുൻ മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ ഇളയ മകനും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ എസ്. മധു ബംഗാരപ്പയാണ് ജ്യേഷ്ഠൻ കുമാർ ബംഗാരപ്പയെ കർണാടകയിലെ സൊറാബയിൽ 44,262 വോട്ടുകൾക്ക്...

Read moreDetails

സി.ബി.ഐ തലപ്പത്തേക്ക് കർണാടക ഡി.ജി.പി പ്രവീൺ സൂദിന് മുൻഗണന

സി.ബി.ഐ തലപ്പത്തേക്ക് കർണാടക ഡി.ജി.പി പ്രവീൺ സൂദിന് മുൻഗണന

ന്യൂഡൽഹി: സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) തലപ്പത്തേക്ക് മൂന്ന് മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥർ പരിഗണനയിൽ. പ്രവീൺ സൂദ് (ഡി.ജി.പി കർണാടക), സുധീർ സക്‌സേന (ഡി.ജി.പി മധ്യപ്രദേശ്), താജ് ഹാസൻ എന്നിവരെ സി.ബി.ഐ ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന...

Read moreDetails

ബി.ജെ.പി വോട്ടർമാർക്ക് 1000 രൂപ വരെ നൽകി; പരാജയത്തിന് പിന്നാലെ ആരോപണവുമായി ഷെട്ടാർ

ബി.ജെ.പി വോട്ടർമാർക്ക് 1000 രൂപ വരെ നൽകി; പരാജയത്തിന് പിന്നാലെ ആരോപണവുമായി ഷെട്ടാർ

ന്യൂഡൽഹി: ഹുബ്ബള്ളി-ധർവാഡ് മണ്ഡലത്തിൽ കനത്ത പരാജയമാണ് ​ബി.ജെ.പി പാളയത്തിൽ നിന്നും കോൺഗ്രസിലെത്തിയ ജഗ്ദീഷ് ഷെട്ടാർ ഏറ്റുവാങ്ങിയത്. ബി.ജെ.പി സ്ഥാനാർഥി മഹേഷ് തെനിക്കാരിയാണ് ഷെട്ടാറിന് തോൽപ്പിച്ചത്. തോൽവിക്ക് പിന്നാലെ ബി.ജെ.പിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷെട്ടാർ. പണമുപയോഗിച്ചാണ് ഹുബള്ളി-ധർവാഡ് സെൻട്രൽ മണ്ഡലത്തിൽ ബി.ജെ.പി ജയിച്ചതെന്നാണ്...

Read moreDetails

യുപിയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ നേട്ടവുമായി ബിജെപി, നേട്ടമുണ്ടാക്കി സ്വതന്ത്രർ, തകർന്ന് കോൺഗ്രസ്

യുപിയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ നേട്ടവുമായി ബിജെപി, നേട്ടമുണ്ടാക്കി സ്വതന്ത്രർ, തകർന്ന് കോൺഗ്രസ്

ലക്നൌ: യുപി തദ്ദേശ തെരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയവുമായി ബിജെപി. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, മുന്‍സിപ്പല്‍ കൌണ്‍സില്‍, ടൌണ്‍ പഞ്ചായത്തുകളിലേക്കായി നടന്ന തെരഞ്ഞെടുപ്പിലാണ് ഉത്തര്‍ പ്രദേശില്‍ ബിജെപി വന്‍ നേട്ടമുണ്ടാക്കിയത്. രണ്ടാം സ്ഥാനം സമാജ്വാദി പാര്‍ട്ടി നേടിയപ്പോള്‍ മൂന്നാം സ്ഥാനം മാത്രമാണ് കോണ്‍ഗ്രസിന് ഇവിടെ...

Read moreDetails

കർണാടക: റീകൌണ്ടിങ്ങിൽ ബിജെപിക്ക് ജയം, ജയനഗറിലെ വിജയം 16 വോട്ടിന്

കർണാടക: റീകൌണ്ടിങ്ങിൽ ബിജെപിക്ക് ജയം, ജയനഗറിലെ വിജയം 16 വോട്ടിന്

ബെംഗളുരു : ക‍ർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വലിയ തോൽവിക്കിടയിലും ബിജെപിക്ക് ചെറിയ ആശ്വാസം. ജയന​ഗറിൽ നടന്ന റീ കൗണ്ടിങ്ങിൽ ബിജെപിക്ക് വിജയം. ബിജെപി സ്ഥാനാ‍ർത്ഥി സി കെ രാമമൂർത്തിക്കാണ് റീകൗണ്ടിങ്ങിൽ വിജയം ലഭിച്ചത്. 16 വോട്ടിനാണ് ഇയാൾ തെര‍ഞ്ഞെടുപ്പിൽ വിജയിച്ചത്. തെര‍ഞ്ഞെടുപ്പ്...

Read moreDetails

റി​സ​ർ​വ് ബാ​ങ്കി​ൽ 291 ഓ​ഫി​സ​ർ ഒ​ഴി​വു​ക​ൾ

റി​സ​ർ​വ് ബാ​ങ്കി​ൽ 291 ഓ​ഫി​സ​ർ ഒ​ഴി​വു​ക​ൾ

റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഗ്രേ​ഡ് ബി ​ഓ​ഫി​സ​ർ​മാ​രെ നേ​രി​ട്ട് നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം https://rbi.org.inൽ ​ല​ഭ്യ​മാ​ണ്. ഓ​ൺ​ലൈ​നാ​യി ജൂ​ൺ ഒ​മ്പ​ത് വൈ​കീ​ട്ട് ആ​റു​വ​രെ അ​പേ​ക്ഷി​ക്കാം. ത​സ്തി​ക തി​രി​ച്ചു​ള്ള ഒ​ഴി​വു​ക​ളും യോ​ഗ്യ​താ​മാ​ന​ദ​ണ്ഡ​ങ്ങ​ളും ചു​വ​ടെ. * ഓ​ഫി​സ​ർ (DR) ജ​ന​റ​ൽ-222....

Read moreDetails

ഗർഭിണിയായ വിദ്യാർഥിനിയെ കൊന്നു കുഴിച്ചുമൂടി; സുഹൃത്തായ യുവാവ് അറസ്റ്റിൽ

ഗർഭിണിയായ വിദ്യാർഥിനിയെ കൊന്നു കുഴിച്ചുമൂടി; സുഹൃത്തായ യുവാവ് അറസ്റ്റിൽ

ചെന്നൈ ∙ പ്ലസ് വൺ വിദ്യാർഥിനിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടിയ യുവാവ് അറസ്റ്റിൽ‌. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവ് സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു കൊലപാതകം നടത്തിയത്. വിഴുപ്പുറം ജില്ലയിൽ സംഗീത ബാൻഡിൽ ഡ്രമ്മറായ ബി.അഖിലനും (23) 17 വയസ്സുകാരിയുമായി പ്രണയത്തിലായിരുന്നു....

Read moreDetails

സി​ദ്ധ​രാ​മ​യ്യ​ മുഖ്യമന്ത്രിയാകാൻ സാധ്യത; ഇ​ന്ന് നി​യ​മ​സ​ഭ ക​ക്ഷി​യോ​ഗം

സി​ദ്ധ​രാ​മ​യ്യ​ മുഖ്യമന്ത്രിയാകാൻ സാധ്യത; ഇ​ന്ന് നി​യ​മ​സ​ഭ ക​ക്ഷി​യോ​ഗം

ബംഗളൂരു: തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ ഭൂരിപക്ഷം നേടിയ കർണാടകയിൽ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകാൻ സാധ്യതയേറി. സംസ്ഥാന പ്രസിഡന്റ് ഡി.കെ. ശിവകുമാർ മത്സരത്തിനുണ്ടാകില്ലെന്നാണ് സൂചന. ഞായറാഴ്ച വൈകീട്ട് 5.30ന് ചേരുന്ന കോൺഗ്രസ് നിയമസഭ കക്ഷിയോഗത്തിൽ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും. മുൻ മുഖ്യമന്ത്രിയായ...

Read moreDetails

നിർണായക ചർച്ചകളിലേക്ക് കോൺ​ഗ്രസ്; മൂന്ന് ഉപമുഖ്യമന്ത്രിമാർ? എംബി പാട്ടീലും പരി​ഗണനയിൽ

ഡിസിസി ഭാരവാഹിപ്പട്ടിക ; കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു ; അന്തിമ തീരുമാനം കെപിസിസി തലത്തിലായേക്കും

ബെം​ഗളൂരു: കർണാടകത്തിൽ 137 സീറ്റുകളുമായി കോൺ​ഗ്രസ് വിജയത്തിളക്കത്തിൽ നിൽക്കുമ്പോള്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് പുറത്തു വരുന്ന വിവരം. ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയായേക്കും. വൊക്കലിം​ഗ സമുദായത്തിൽ നിന്നുള്ള ഒരാളെയും കോൺ​ഗ്രസ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിക്കുന്നുണ്ട്. അതേ സമയം മൂന്ന് ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്ന സൂചനയും...

Read moreDetails
Page 867 of 1748 1 866 867 868 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.