ഫല പ്രഖ്യാപനം: ബംഗളൂരുവിലും മൈസൂരുവിലും നിരോധനാജ്ഞ

ഫല പ്രഖ്യാപനം: ബംഗളൂരുവിലും മൈസൂരുവിലും നിരോധനാജ്ഞ

ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തോടനുബന്ധിച്ച് മുൻ കരുതലിന്റെ ഭാഗമായി ബംഗളൂരു, മൈസൂരു നഗര പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ ആറുമുതൽ അർധരാത്രി വരെയാണ് നിരോധനാജ്ഞ. ഈ സമയം മദ്യശാലകൾ അടച്ചിടണമെന്നാണ് നിർദേശം. റസ്റ്ററന്റുകളിൽ മദ്യമൊഴികെയുള്ളവ വിളമ്പാം. സുരക്ഷാ ക്രമീകരണങ്ങളുടെ...

Read moreDetails

ബ്രിജ്ഭൂഷനെ പൊലീസ് ചോദ്യം ചെയ്തു; 3 മണിക്കൂർ ചോദ്യങ്ങൾ, എല്ലാം നിഷേധിച്ച് കുറ്റാരോപിതൻ

ബ്രിജ്ഭൂഷനെ പൊലീസ് ചോദ്യം ചെയ്തു; 3 മണിക്കൂർ ചോദ്യങ്ങൾ, എല്ലാം നിഷേധിച്ച് കുറ്റാരോപിതൻ

ന്യൂഡൽഹി ∙ ലൈംഗികാതിക്രമ പരാതിയിൽ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെ ഡൽഹി പൊലീസ് പ്രത്യേക സംഘം ചോദ്യം ചെയ്തു. ബ്രിജ്ഭൂഷനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി 2 എഫ്ഐആർ റജിസ്റ്റർ ചെയ്ത് 10 ദിവസത്തിനു ശേഷമാണു...

Read moreDetails

‘സ്ത്രീസുരക്ഷയ്ക്ക് എന്തു ചെയ്തു’: സർക്കാരിനോട് സുപ്രീം കോടതി

‘സ്ത്രീസുരക്ഷയ്ക്ക് എന്തു ചെയ്തു’: സർക്കാരിനോട് സുപ്രീം കോടതി

ന്യൂഡൽഹി ∙ തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയാനുള്ള നിയമം (പോഷ്) കൊണ്ടുവന്ന് 10 വർഷം കഴിഞ്ഞിട്ടും ഇതു നടപ്പാക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്നു സുപ്രീം കോടതിയുടെ കടുത്ത വിമർശനം. നിയമം ഫലപ്രദമായി നടപ്പാക്കാൻ പ്രത്യേക നിർദേശങ്ങൾ കോടതി നൽകി. ഇക്കാര്യത്തിൽ സർക്കാർ മന്ത്രാലയങ്ങളിൽ...

Read moreDetails

തെരഞ്ഞെടുപ്പ് ഫലം വരും മുമ്പേ കർണാടകയിൽ ‘ഷോക്ക്’; വൈദ്യുതി നിരക്ക് കൂ

തെരഞ്ഞെടുപ്പ് ഫലം വരും മുമ്പേ കർണാടകയിൽ ‘ഷോക്ക്’; വൈദ്യുതി നിരക്ക് കൂ

ബെം​ഗളൂരു: തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ കർണാടകയിലെ ജനങ്ങൾക്ക് ഷോക്ക്. വൈദ്യുതി നിരക്ക് യൂണിറ്റിന് 70 പൈസ കൂട്ടി സർക്കാർ. ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ചാർജ് വർധന നിലവിൽ വരുക. ഇന്നാണ് കർണാടക തെരഞ്ഞെടുപ്പ് ഫലം അറിയുക. പത്തിനായിരുന്നു...

Read moreDetails

ഗുജറാത്ത് സർക്കാരിന് തിരിച്ചടി,68പേര്‍ക്ക് ജില്ലാജഡ്ജിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള നടപടിക്ക് സ്റ്റേ

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലി:ജഡ്ജിമാരുടെ സ്ഥാനക്കയറ്റ കേസിൽ ഗുജറാത്ത് സർക്കാരിന് തിരിച്ചടി. അപകീർത്തികേസിൽ രാഹുൽ ഗാന്ധിക്കെതിരെ വിധി പറഞ്ഞ മജിസ്ട്രേറ്റ് എച്ച്.എച്ച്.വർമ്മ  ഉൾപ്പെടെ 68 പേരെ ജില്ലാ ജഡ്ജിയാക്കാനുള്ള നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവിറക്കിയത്. സ്ഥാനക്കയറ്റം...

Read moreDetails

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.33 %, ഉയർന്ന ശതമാനം തിരുവനന്തപുരം മേഖലയ്ക്ക്

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷ ഫലം ജൂലായിൽ പ്രഖ്യാപിക്കും

ദില്ലി: സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.33 ശതമാനം വിജയമാണ് ഇക്കുറി പരീക്ഷാ ഫലത്തിൽ ഉണ്ടായത്. കഴിഞ്ഞ വർഷത്തേക്കാൾ 5 ശതമാനം കുറവാണ് ഇത്തവണത്തെ വിജയശതമാനം. തിരുവനന്തപുരമാണ് മേഖലകളിൽ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 99.91 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ...

Read moreDetails

വോട്ട് നേടാൻ സാരി നൽകി ബിജെപി നേതാവ്, വലിച്ചെറിഞ്ഞ് സ്ത്രീകൾ; കർണാടകയിലെ വീ‍ഡിയോ വൈറലാവുന്നു

വോട്ട് നേടാൻ സാരി നൽകി ബിജെപി നേതാവ്, വലിച്ചെറിഞ്ഞ് സ്ത്രീകൾ; കർണാടകയിലെ വീ‍ഡിയോ വൈറലാവുന്നു

ബം​ഗളൂരു: ബുധനാഴ്ചയായിരുന്നു കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ്. നാളെയാണ് വോട്ടെണ്ണൽ. ബിജെപിയും കോൺ​ഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെന്നാണ് എക്സിറ്റ്പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. ഇപ്പോഴിതാ,  ബിജെപി പ്രവർത്തകർ സമ്മാനിച്ച സാരികൾ വലിച്ചെറി‍ഞ്ഞ് പ്രതിഷേധിക്കുന്ന സ്ത്രീകളുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. വോട്ടെടുപ്പ് ദിവസം രാവിലെയാണ്...

Read moreDetails

പ്രതീക്ഷയോടെ കോൺഗ്രസ്, ആത്മവിശ്വാസം കൈവിടാതെ ബിജെപി; കർണാടകയിൽ നാളെ വോട്ടെണ്ണൽ

ഗുജറാത്തില്‍ മുൻ ബിജെപി മന്ത്രി ജയനാരായണൻ വ്യാസ് കോൺഗ്രസിൽ ചേർന്നു

ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നാളെ. ഇത്തവണ റെക്കോഡ് പോളിംഗ് ശതമാനമാണ് കർണാടകയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 73.19 ശതമാനമായിരുന്നു പോളിംഗ്. 1952ന് ശേഷമുള്ള ഏറ്റവുമുയർന്ന പോളിംഗ് ശതമാനമാണിത്. കഴിഞ്ഞ തവണ ഇത് 72.45 ആയിരുന്നു പോളിംഗ്. ബെംഗളൂരു നഗരമേഖലയിലാണ് ഇത്തവണയും ഏറ്റവും...

Read moreDetails

നാല് വയസുകാരിക്ക് നേരെ ലൈം​ഗികാതിക്രമം; സ്കൂളിലെ പ്യൂൺ പിടിയിൽ

അല്‍വാര്‍ ബലാത്സംഗക്കേസ് ; ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ദില്ലി:  നാല് വയസ്സുകാരിയെ പീഡിപ്പിച്ചെന്നാരോപിച്ച് കുട്ടി പഠിക്കുന്ന സ്കൂളിലെ പ്യൂണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.  സംഭവത്തിൽ ദില്ലി സുൽത്താൻപുരി സ്വദേശിയാണ് പൊലീസിന്റെ പിടിയിലായത്.  മെയ് 9ന് സ്കൂളിൽ കളിക്കുന്നതിനിടെ കുട്ടിയെ ഇയാൾ ലൈം​ഗികമായി ഉപദ്രവിച്ചെന്നാണ് കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയത്. സൗത്ത്...

Read moreDetails

സച്ചിൻ പൈലറ്റിന്‍റെ പദയാത്രയെ തള്ളി കോൺഗ്രസ്; പാർട്ടിയുടെ അറിവോടെയല്ലെന്ന് പി സി സി അധ്യക്ഷൻ

സച്ചിൻ പൈലറ്റിന്‍റെ പദയാത്രയെ തള്ളി കോൺഗ്രസ്; പാർട്ടിയുടെ അറിവോടെയല്ലെന്ന് പി സി സി അധ്യക്ഷൻ

ദില്ലി: സച്ചിൻ പൈലറ്റിന്‍റെ പദയാത്രയെ തള്ളി കോൺഗ്രസ്. പാർട്ടിയുടെ അറിവോടെ നടത്തുന്ന യാത്രയല്ലെന്ന് പി സി സി അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദൊത്തസാരെ വ്യക്തമാക്കി. യാത്ര വ്യക്തിപരമാണെന്നും സച്ചിനെതിരെ നടപടിയെടുക്കണോയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ഗോവിന്ദ് സിംഗ് ദൊത്തസാരെ പ്രതികരിച്ചു. എന്നാല്‍, മുഖ്യമന്ത്രിയുടെ നിലപാടിലാണ്...

Read moreDetails
Page 869 of 1748 1 868 869 870 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.